<<= Back Next =>>
You Are On Question Answer Bank SET 1899

94951. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യത്തെ യൂറോപ്യൻ രാജ്യം ഏത്? [Sthreekalkku vottavakaasham nalkiya aadyatthe yooropyan raajyam eth?]

Answer: നോർവെ [Norve]

94952. തുടയെല്ലിനെ ശരീര ശാസ്ത്രജ്ഞന്മാർ വിളിക്കുന്നത് എന്താണ്? [Thudayelline shareera shaasthrajnjanmaar vilikkunnathu enthaan?]

Answer: ഫീമർ [Pheemar]

94953. Who wrote Paliyam Copper Plates (925 AD)?

Answer: Vikramaditya Varaguna

94954. Who is also called Lord of the Podiyil (Malaya) mountain?

Answer: Antiran

94955. The Nalanda of the south?

Answer: Kandalur Salai

94956. The construction of the Hindu temple of Parthivasekharapuram was the work of?

Answer: Karunandadakkan

94957. കാർഷിക സർവകലാശാല ആസ്ഥാനം എവിടെ? [Kaarshika sarvakalaashaala aasthaanam evide?]

Answer: മണ്ണൂത്തി [Mannootthi]

94958. മെസെപ്പൊട്ടോമിയയുടെ പുതിയ പേര് എന്ത്? [Meseppeaattomiyayude puthiya peru enthu?]

Answer: ഇറാക്ക് [Iraakku]

94959. ഭൗതിക ശാസ്ത്രത്തിനും രസതന്ത്രത്തിനും നോബൽ സമ്മാനം നേടിയ വനിത ആര്? [Bhauthika shaasthratthinum rasathanthratthinum nobal sammaanam nediya vanitha aar?]

Answer: മാഡം ക്യൂറി [Maadam kyoori]

94960. Who wrote Mampalli plate?

Answer: Sri Vallabhan Kotha of Venadu

94961. ഇ.എം.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു? [I. Em. Esu manthrisabhayile vidyaabhyaasamanthri aaraayirunnu?]

Answer: ജോസഫ് മുണ്ടശേരി [Josaphu mundasheri]

94962. വഞ്ചിനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യമേത്? [Vanchinaadu enna peril ariyappettirunna raajyameth?]

Answer: വേണാട് [Venaadu]

94963. ബുദ്ധമതത്തിന്റെ ത്രിരത്നങ്ങൾ ഏവ? [Buddhamathatthinte thrirathnangal eva?]

Answer: ബുദ്ധം, ധർമ്മം, സംഘം [Buddham, dharmmam, samgham]

94964. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ശിശുസൗഹൃദ സംസ്ഥാനം ഏത്? [Inthyayile aadyatthe sampoorna shishusauhruda samsthaanam eth?]

Answer: കേരളം [Keralam]

94965. സംഘകാലത്തെ ഏറ്റവും പ്രസിദ്ധ കവയിത്രി ആര്? [Samghakaalatthe ettavum prasiddha kavayithri aar?]

Answer: ഔവ്വയാർ [Auvvayaar]

94966. 'ഭീമൻ' പ്രധാന കഥാപാത്രമായ എം.ടി.യുടെ നോവൽ ഏത്? ['bheeman' pradhaana kathaapaathramaaya em. Di. Yude noval eth?]

Answer: രണ്ടാമൂഴം [Randaamoozham]

94967. കേരളത്തിലെ കോട്ടകളിൽ ഏറ്റവും വലുത് ഏത്? [Keralatthile kottakalil ettavum valuthu eth?]

Answer: ബേക്കൽ കോട്ട, കാസർകോട് [Bekkal kotta, kaasarkodu]

94968. 'ചെറിയ മക്ക' എന്നറിയപ്പെടുന്ന മലപ്പുറം ജില്ലയിലെ സ്ഥലം ഏത്? ['cheriya makka' ennariyappedunna malappuram jillayile sthalam eth?]

Answer: പൊന്നാനി [Peaannaani]

94969. ടൈഫസ് പരത്തുന്ന ജീവി ഏത്? [Dyphasu paratthunna jeevi eth?]

Answer: പേൻ [Pen]

94970. ബേക്കൽ കോട്ട ഏതു ജില്ലയിലാണ്? [Bekkal kotta ethu jillayilaan?]

Answer: കാസർകോട് [Kaasarkodu]

94971. ഗംഗാനദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്? [Gamgaanadi uthbhavikkunnathu evide ninnaan?]

Answer: ഹിമാലയത്തിലെ ഗംഗോത്രി ഹിമപാടത്തിലെ ഗായ്മുഖ് ഗുഹയിൽ നിന്നും [Himaalayatthile gamgothri himapaadatthile gaaymukhu guhayil ninnum]

94972. ഭക്രാംനഗൽ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്? [Bhakraamnagal anakkettu ethu nadiyilaanu nirmmicchirikkunnath?]

Answer: സത്ലജ് [Sathlaju]

94973. ഗംഗാനദി എവിടെയാണ് ഒഴുകിച്ചേരുന്നത്? [Gamgaanadi evideyaanu ozhukiccherunnath?]

Answer: ബംഗാൾ ഉൾക്കടൽ [Bamgaal ulkkadal]

94974. സമുദ്രനിരപ്പിൽ നിന്നുയർന്ന നിരപ്പുള്ള ഉപരിതലത്തോടുകൂടിയ ഭൂവിഭാഗം ? [Samudranirappil ninnuyarnna nirappulla uparithalatthodukoodiya bhoovibhaagam ?]

Answer: പീഠഭൂമികൾ [Peedtabhoomikal]

94975. ആസിയാൻ എന്നതിന്റെ പൂർണ രൂപമെന്ത്? [Aasiyaan ennathinte poorna roopamenthu?]

Answer: അസോസിയേഷൻ ഒഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് [Asosiyeshan ophu sautthu eesttu eshyan neshansu]

94976. In South Kerala Kollam Era commences on?

Answer: Chingam I

94977. In North Kerala Kollam Era commences on?

Answer: Kanni I

94978. When did the Kollam era began?

Answer: 825 A.D.

94979. സിന്ധു നദീതട സംസ്കാരത്തിൽ ആരാധിച്ചിരുന്ന മൃഗം ഏത്? [Sindhu nadeethada samskaaratthil aaraadhicchirunna mrugam eth?]

Answer: കാള [Kaala]

94980. ഏറ്റവും അധികം പേറ്റന്റുകൾ നേടിയ ശാസ്ത്രജ്ഞൻ ആര്? [Ettavum adhikam pettantukal nediya shaasthrajnjan aar?]

Answer: തോമസ് എഡിസൺ [Thomasu edisan]

94981. ബന്ദിപ്പൂർ നാഷണൽ പാർക്ക് എവിടെയാണ്? [Bandippoor naashanal paarkku evideyaan?]

Answer: കർണ്ണാടകത്തിലെ മൈസൂരിൽ [Karnnaadakatthile mysooril]

94982. യോഗക്ഷേമ സഭയുടെ സ്ഥാപകൻ ആരായിരുന്നു? [Yogakshema sabhayude sthaapakan aaraayirunnu?]

Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]

94983. ഇന്ത്യ ബംഗ്ളാദേശിന് മാനുഷിക പരിഗണനയിൽ വിട്ടുകൊടുത്ത ഇടനാഴിയാണ്? [Inthya bamglaadeshinu maanushika parigananayil vittukeaaduttha idanaazhiyaan?]

Answer: തീൻ ബെഗാ ഇടനാഴി [Theen begaa idanaazhi]

94984. കേരളത്തിലെ ആദ്യത്തെ വന്യജീവി സംരക്ഷണകേന്ദ്രം ഏത്? [Keralatthile aadyatthe vanyajeevi samrakshanakendram eth?]

Answer: പെരിയാർ [Periyaar]

94985. ബുക്കർ സമ്മാനം ലഭിച്ച ആദ്യ മലയാളി വനിത ആര്? [Bukkar sammaanam labhiccha aadya malayaali vanitha aar?]

Answer: അരുന്ധതി റോയ് [Arundhathi royu]

94986. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നതാര്? [Gaandhijiyude raashdreeya guru ennariyappedunnathaar?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

94987. Which is the earliest available epigraphical record in the Kollam era?

Answer: Mampalli Plate

94988. 1744ൽ കൊച്ചിൻ ബോൾഗാട്ടി പാലസ് നിർമ്മിച്ചതാര്? [1744l keaacchin bolgaatti paalasu nirmmicchathaar?]

Answer: ഡച്ചുകാർ [Dacchukaar]

94989. റിട്ട് എന്ന ആശയം ഇന്ത്യ കടം കൊണ്ടത്? [Rittu enna aashayam inthya kadam keaandath?]

Answer: ബ്രിട്ടനിൽ നിന്നാണ്  [Brittanil ninnaanu ]

94990. ഭരണഘടന ഉറപ്പുനൽകിയിരിക്കുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കാനുള്ള സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും അധികാരമാണ്? [Bharanaghadana urappunalkiyirikkunna maulikaavakaashangal samrakshikkaanulla supreemkodathiyudeyum hykkodathiyudeyum adhikaaramaan?]

Answer: റിട്ടുകൾ  [Rittukal ]

94991. 'നാം കൽപിക്കുന്നു' എന്നർത്ഥം വരുന്ന റിട്ട്? ['naam kalpikkunnu' ennarththam varunna rittu?]

Answer: മാൻഡമസ്  [Maandamasu ]

94992. കീഴ്‌കോടതികൾ അവയുടെ അധികാരസീമക്ക് പുറത്തുള്ള കാര്യങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ അത് തടയുവാൻ മേൽക്കോടതികൾക്ക് അധികാരം നൽകുന്ന റിട്ട്? [Keezhkodathikal avayude adhikaaraseemakku puratthulla kaaryangal cheyyaan uddheshikkumpol athu thadayuvaan melkkodathikalkku adhikaaram nalkunna rittu?]

Answer: പ്രൊഹിബിഷൻ  [Preaahibishan ]

94993. എന്ത് അധികാരം എന്ന അർത്ഥം വരുന്ന റിട്ട്? [Enthu adhikaaram enna arththam varunna rittu?]

Answer: ക്വോവാറന്റോ  [Kvovaaranto ]

94994. സുപ്രീംകോടതിയുടെ റിട്ടധികാരങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ? [Supreemkodathiyude rittadhikaarangalekkuricchu prathipaadikkunna vakuppu ?]

Answer: Ar 32 

94995. 1952 ൽ സ്ഥാപിതമായ എൻ.ഡി.സിയുടെ അദ്ധ്യക്ഷൻ? [1952 l sthaapithamaaya en. Di. Siyude addhyakshan?]

Answer: പ്രധാനമന്ത്രി  [Pradhaanamanthri ]

94996. ഒന്നാം പഞ്ചവത്സര പദ്ധതി പാർലമെന്റിൽ അവതരിപ്പിച്ചത്? [Onnaam panchavathsara paddhathi paarlamentil avatharippicchath?]

Answer: നെഹ്റു  [Nehru ]

94997. ഒന്നാം പദ്ധതി കൈവരിച്ച വളർച്ചാനിരക്ക്? [Onnaam paddhathi kyvariccha valarcchaanirakku?]

Answer: 3.6 ശതമാനം  [3. 6 shathamaanam ]

94998. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്തെ ആർ.ബി.ഐ ഗവർണർ? [Onnaam panchavathsara paddhathikkaalatthe aar. Bi. Ai gavarnar?]

Answer: ബി.ആർ. റാവു  [Bi. Aar. Raavu ]

94999. Who wrote ‘Sankaranarayaniyam’?

Answer: Sankaranarayana

95000. ആസൂത്രണ കമ്മിഷൻ ഉപദ്ധ്യക്ഷനെയും മറ്റംഗങ്ങളെയും നിയമിക്കുന്നത്? [Aasoothrana kammishan upaddhyakshaneyum mattamgangaleyum niyamikkunnath?]

Answer: കേന്ദ്ര കാബിനറ്റ്  [Kendra kaabinattu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution