<<= Back
Next =>>
You Are On Question Answer Bank SET 1913
95651. ഏത് കേരള മുഖ്യമന്ത്രിയാണ് എം. മുകുന്ദന്റെ 'കേശവന്റെ വിലാപങ്ങൾ' എന്ന നോവലിൽ കഥാപാത്രമാകുന്നത്? [Ethu kerala mukhyamanthriyaanu em. Mukundante 'keshavante vilaapangal' enna novalil kathaapaathramaakunnath?]
Answer: ഇ. എം.എസ് [I. Em. Esu ]
95652. കേരളത്തിലെഏറ്റവും നീളം കൂടിയ കടൽത്തീരം? [Keralatthileettavum neelam koodiya kadalttheeram?]
Answer: മുഴുപ്പിലങ്ങാട് ബീച്ച് [Muzhuppilangaadu beecchu ]
95653. വെനീസ്ഒഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്? [Veneesophu di eesttu ennariyappedunnath?]
Answer: ആലപ്പുഴ [Aalappuzha ]
95654. വടക്കൻ കേരളത്തിലെ പ്രസിദ്ധമായഒരു കലാരൂപം? [Vadakkan keralatthile prasiddhamaayaoru kalaaroopam?]
Answer: തെയ്യം [Theyyam ]
95655. കേരളത്തിലെ സ്റ്റോക്ക്എക്‌സ്ചേഞ്ച് എവിടെ സ്ഥിതിചെയ്യുന്നു? [Keralatthile sttokkekschenchu evide sthithicheyyunnu?]
Answer: കൊച്ചി [Kocchi ]
95656. Who defeated the Dutch in the famous battle of Colachel?
Answer: Marthanda Varma
95657. Which treaty marked the complete humiliation of the Dutch and their eclipse as a political power in Kerala?
Answer: Treaty of Mavelikara
95658. ക്ഷേത്രപ്രവേശനവിളംബരം നടന്ന വർഷം? [Kshethrapraveshanavilambaram nadanna varsham?]
Answer: 1936.
95659. ഭൂമിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും താഴ്ന്ന ഊഴ്‌മാവ്? [Bhoomiyil rekhappedutthiyirikkunna ettavum thaazhnna oozhmaav?]
Answer: 89.2 ഡിഗ്രി C [89. 2 digri c ]
95660. പ്രഷർകുക്കറിൽ ജലം തിളയ്ക്കാനാവശ്യമായ ഊഷ്‌മാവ്? [Prasharkukkaril jalam thilaykkaanaavashyamaaya ooshmaav?]
Answer: 120 ഡിഗ്രി C [120 digri c ]
95661. സൂര്യന്റെ ഉപരിതലത്തിന്റെ ഊഷ്‌മാവ്? [Sooryante uparithalatthinte ooshmaav?]
Answer: 5500 ഡിഗ്രി C [5500 digri c ]
95662. ഉയർന്ന താപനില അളക്കാൻ ഉപയോഗിക്കുന്നത്? [Uyarnna thaapanila alakkaan upayogikkunnath?]
Answer: പൈറോമീറ്റർ [Pyromeettar ]
95663. ഐസ് ഉരുകുന്നത്? [Aisu urukunnath?]
Answer: 0 ഡിഗ്രി C [0 digri c ]
95664. പരീക്ഷണശാലകളിൽ ജൈവസാമ്പിളും മൃതശരീരവും മറ്റും സൂക്ഷിക്കാനുപയോഗിക്കുന്നത്? [Pareekshanashaalakalil jyvasaampilum mruthashareeravum mattum sookshikkaanupayogikkunnath?]
Answer: ഫോർമാൽ ഡിഹൈഡ് [Phormaal dihydu ]
95665. ഫോട്ടോഗ്രാഫിയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഹൈപ്പോയുടെ രാസനാമം? [Phottograaphiyil vyaapakamaayi upayogikkunna hyppoyude raasanaamam?]
Answer: സോഡിയം തയോസൾഫേറ്റ് [Sodiyam thayosalphettu ]
95666. ഗ്രിഡ് രോഗം എന്നറിയപ്പെടുന്നത്? [Gridu rogam ennariyappedunnath?]
Answer: എയ്ഡ്സ് [Eydsu ]
95667. ഇന്ത്യയിൽ ആദ്യമായി എയ്‌ഡ്സ് റിപ്പോർട്ട് ചെയ്തത്? [Inthyayil aadyamaayi eydsu ripporttu cheythath?]
Answer: ചെന്നൈ [Chenny ]
95668. കേരളത്തിൽ ആദ്യമായി എയ്‌ഡ്സ് റിപ്പോർട്ട് ചെയ്തത്? [Keralatthil aadyamaayi eydsu ripporttu cheythath?]
Answer: പത്തനംതിട്ട [Patthanamthitta ]
95669. ലോക എയ്‌ഡ്സ് ദിനം? [Loka eydsu dinam?]
Answer: ഡിസംബർ 1 [Disambar 1 ]
95670. എയ്ഡ്സ് ബാധിതരോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നത്? [Eydsu baadhitharodulla aikyadaarddyatthinte bhaagamaayi upayogikkunnath?]
Answer: ചുവപ്പ് റിബൺ [Chuvappu riban ]
95671. ലോകത്തിൽ ഏറ്റവും കൂടുതൽ എയിഡ്സ് ബാധിതരുള്ളത്? [Lokatthil ettavum kooduthal eyidsu baadhitharullath?]
Answer: സബ് സഹാറൻ [Sabu sahaaran ]
95672. ജീവമണ്ഡലത്തിന്റെ പാചകപ്പുര? [Jeevamandalatthinte paachakappura?]
Answer: ഇലകൾ [Ilakal ]
95673. Who took Chinsura from the Dutch in 1759?
Answer: Robert Clive
95674. പ്രകാശ സംശ്ളേഷ സമയത്ത് സ്വീകരിക്കുന്ന വാതകം? [Prakaasha samshlesha samayatthu sveekarikkunna vaathakam?]
Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu ]
95675. പ്രകാശ സംശ്ളേഷണ സമയത്ത് ലഭിക്കുന്ന ഉത്‌പന്നം? [Prakaasha samshleshana samayatthu labhikkunna uthpannam?]
Answer: അന്നജം [Annajam ]
95676. പ്രകാശ സംശ്ളേഷണ സമയത്ത് ഓസോൺ പുറന്തള്ളുന്ന സസ്യം? [Prakaasha samshleshana samayatthu oson puranthallunna sasyam?]
Answer: തുളസി [Thulasi ]
95677. ഇലകൾക്ക് മഞ്ഞനിറം നൽകുന്നത്? [Ilakalkku manjaniram nalkunnath?]
Answer: സാന്തോഫിൽ [Saanthophil ]
95678. പുഷ്പങ്ങൾക്ക് നിറം നൽകുന്നത്? [Pushpangalkku niram nalkunnath?]
Answer: ആന്തോസയനിൻ [Aanthosayanin ]
95679. സസ്യങ്ങളുടെ വളർച്ച രേഖപ്പെടുത്താനുള്ള ഉപകരണം? [Sasyangalude valarccha rekhappedutthaanulla upakaranam?]
Answer: ക്രെസ്കോഗ്രാഫ് [Kreskograaphu ]
95680. ഹരിതഗ്രഹപ്രഭാവം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? [Harithagrahaprabhaavam kandupidiccha shaasthrajnjan?]
Answer: ജോസഫ് ഫോറിയർ [Josaphu phoriyar ]
95681. ക്യോട്ടോ ഉടമ്പടി പ്രാബല്യത്തിൽ വന്നത്? [Kyotto udampadi praabalyatthil vannath?]
Answer: 2005 ഫെബ്രുവരി 16 [2005 phebruvari 16 ]
95682. ക്യോട്ടോ പ്രോട്ടോകോൾ അംഗീകരിക്കാത്ത രാജ്യം? [Kyotto prottokol amgeekarikkaattha raajyam?]
Answer: അമേരിക്ക [Amerikka ]
95683. ലബോറട്ടറികളിൽ ഇൻഫ്രാറെഡ് സ്പെട്രോസ്കോപിയിലൂടെ തിരിച്ചറിയുന്നത്? [Laborattarikalil inphraaredu spedroskopiyiloode thiricchariyunnath?]
Answer: CO2ന്റെ സാന്നിദ്ധ്യം [Co2nte saanniddhyam ]
95684. സസ്യങ്ങൾ രാത്രികാലത്ത് പുറത്തുവിടുന്ന വാതകം? [Sasyangal raathrikaalatthu puratthuvidunna vaathakam?]
Answer: CO2
95685. സ്ഥാനം കൊണ്ടോ സ്ട്രെയിൻ കൊണ്ടോ ഒരു വസ്തുവിന് ലഭിക്കുന്ന ഊർജം? [Sthaanam keaando sdreyin keaando oru vasthuvinu labhikkunna oorjam?]
Answer: സ്ഥിതികോർജം [Sthithikorjam ]
95686. ഭൂമിയിൽ എല്ലാ ഊർജത്തിന്റെയും ഉറവിടം? [Bhoomiyil ellaa oorjatthinteyum uravidam?]
Answer: സൂര്യൻ [Sooryan ]
95687. എനർജി കൺസർവേഷൻ ആക്ട് നിലവിൽ വന്നത്? [Enarji kansarveshan aakdu nilavil vannath?]
Answer: 2002 മാർച്ച് [2002 maarcchu ]
95688. നമ്മുടെ ശരീരത്തിൽ സ്ഥിതികോർജം ഏറ്റവും കുറഞ്ഞിരിക്കുന്നത്? [Nammude shareeratthil sthithikorjam ettavum kuranjirikkunnath?]
Answer: തറയിൽ കിടക്കുമ്പോൾ [Tharayil kidakkumpol ]
95689. ഉറുമ്പുകൾ നിരനിരയായി പോകുന്നതിന് കാരണം? [Urumpukal niranirayaayi pokunnathinu kaaranam?]
Answer: ഫിറമോൺ [Phiramon ]
95690. ആശയവിനിമയത്തിനായി നൃത്തം ചെയ്യുന്ന ജീവി? [Aashayavinimayatthinaayi nruttham cheyyunna jeevi?]
Answer: തേനീച്ച [Theneeccha ]
95691. ഏറ്റവും പ്രക്ഷുബ്ദ്ധമായ അന്തരീക്ഷത്തിലെ പ്രതിഭാസം? [Ettavum prakshubddhamaaya anthareekshatthile prathibhaasam?]
Answer: ടൊർണാഡോ കൊടുങ്കാറ്റ് [Deaarnaado keaadunkaattu ]
95692. ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന അതിശക്തമായ ചുഴലിക്കാറ്റാണ്? [Bamgaal ulkkadalil roopamkeaallunna athishakthamaaya chuzhalikkaattaan?]
Answer: ചക്രവാതം അഥവാ സൈക്ളോൺ [Chakravaatham athavaa syklon ]
95693. 2008ൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കൊടുങ്കാറ്റ്? [2008l bamgaal ulkkadalil roopamkeaanda chuzhalikkeaadunkaattu?]
Answer: നർഗീസ് [Nargeesu ]
95694. സതേൺ റെയിൽവേ സോൺ സ്ഥാപിതമായത്? [Sathen reyilve son sthaapithamaayath?]
Answer: 1951 ഏപ്രിൽ 16 [1951 epril 16 ]
95695. കൊങ്കൺ റെയിൽവേയുടെ നീളം? [Keaankan reyilveyude neelam?]
Answer: 760 കി.മീ. [760 ki. Mee. ]
95696. യാത്രാ ട്രെയിൻ ആദ്യമായി കൊങ്കൺ റെയിൽവേയിലൂടെ ഓടിയത്? [Yaathraa dreyin aadyamaayi keaankan reyilveyiloode odiyath?]
Answer: 1998ജനുവരി 26 [1998januvari 26 ]
95697. ആദ്യ മലയാളിയായ റെയിൽവേ മന്ത്രി? [Aadya malayaaliyaaya reyilve manthri?]
Answer: ജോൺ മത്തായി [Jon matthaayi ]
95698. ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ? [Ettavum vegatha kuranja dreyin?]
Answer: നീലഗിരി മൗണ്ട് റെയിൽ [Neelagiri maundu reyil ]
95699. ഏറ്റവും വലിയ വൻകര? [Ettavum valiya vankara?]
Answer: ഏഷ്യ [Eshya ]
95700. Under whose personal supervision was ‘Hortus Malabaricus’ compiled?
Answer: Van Rheede
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution