<<= Back Next =>>
You Are On Question Answer Bank SET 1912

95601. Who presided over the Synod of Diamper (1599)?

Answer: Alexis De Menezes (Archbishop of Goa)

95602. സ്പർശിച്ചാസ്വദിക്കാവുന്ന കവിതകൾ ഏത് കവയത്രിയുടേതാണ്? [Sparshicchaasvadikkaavunna kavithakal ethu kavayathriyudethaan?]

Answer: സുഗതകുമാരി  [Sugathakumaari ]

95603. മലയാളത്തിൽ മിസ്റ്റിക് കവി എന്നറിയപ്പെടുന്നത് ആരെ? [Malayaalatthil misttiku kavi ennariyappedunnathu aare?]

Answer: ജി. ശങ്കരക്കുറുപ്പ്  [Ji. Shankarakkuruppu ]

95604. Who wrote the famous ‘Narayaniyam’?

Answer: Melpattur

95605. Whose place in Malayalam literature is comparable to that of Surdas in Hindi?

Answer: Puntanam

95606. വേങ്ങയിൽ കുഞ്ഞിരാമൻ എഴുതിയ മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത് ? [Vengayil kunjiraaman ezhuthiya malayaalatthile aadyatthe cherukatha ethu ?]

Answer: വാസനാവികൃതി  [Vaasanaavikruthi ]

95607. നളിനി എന്ന ഖണ്ഡകാവ്യത്തിന് ആശാൻ കൊടുത്ത മറ്റൊരു പേര് എന്ത്? [Nalini enna khandakaavyatthinu aashaan keaaduttha matteaaru peru enthu?]

Answer: ഒരു സ്നേഹം  [Oru sneham ]

95608. Vasco Da Gama died at fort Cochin in?

Answer: December 24; 1524

95609. 'ഗാനഗന്ധർവൻ' കവിതയിൽ പാലാ നാരായണൻ നായർ ആരെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്? ['gaanagandharvan' kavithayil paalaa naaraayanan naayar aarekkuricchaanu ezhuthiyirikkunnath?]

Answer: ചങ്ങമ്പുഴയെ  [Changampuzhaye ]

95610. കുഞ്ചൻനമ്പ്യാരുടെ ആദ്യ തുള്ളൽക്കൃതി ഏത്? [Kunchannampyaarude aadya thullalkkruthi eth?]

Answer: കല്യാണസൗഗന്ധികം  [Kalyaanasaugandhikam ]

95611. Who wrote ‘Gita Govinda’?

Answer: Jayadeva

95612. When did the Dutch East India Company formed?

Answer: 1592

95613. വിഷാദത്തിന്റെ കഥാകാരി എന്നറിയപ്പെടുന്നത് ആര്? [Vishaadatthinte kathaakaari ennariyappedunnathu aar?]

Answer: രാജലക്ഷ്മി  [Raajalakshmi ]

95614. ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്? [Ettavum kooduthal thavana mukhyamanthriyaayi thiranjedukkappettath?]

Answer: കെ. കരുണാകരൻ [Ke. Karunaakaran]

95615. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി? [Thudarcchayaayi ettavum kooduthal kaalam mukhyamanthriyaayirunna vyakthi?]

Answer: സി. അച്ചുതമേനോൻ  [Si. Acchuthamenon ]

95616. ഏറ്റവും അധികകാലം മന്ത്രിയായിരുന്ന വ്യക്തി? [Ettavum adhikakaalam manthriyaayirunna vyakthi?]

Answer: കെ. എം. മാണി  [Ke. Em. Maani ]

95617. ഏറ്റവും കുറച്ചുകാലം നിയമസഭാംഗമായിരുന്ന വ്യക്തി? [Ettavum kuracchukaalam niyamasabhaamgamaayirunna vyakthi?]

Answer: സി. ഹരിദാസ് (നിലമ്പൂർ)  [Si. Haridaasu (nilampoor) ]

95618. നിയമസഭയിൽ അംഗമാകുകയോ നിയമസഭയെഅഭിമുഖീകരിക്കുകയോ ചെയ്യാതെ മന്ത്രിയായ വ്യക്തി? [Niyamasabhayil amgamaakukayo niyamasabhayeabhimukheekarikkukayo cheyyaathe manthriyaaya vyakthi?]

Answer: കെ. മുരളീധരൻ  [Ke. Muraleedharan ]

95619. കേരളമുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി? [Keralamukhyamanthriyaaya ettavum praayam kuranja vyakthi?]

Answer: എ.കെ. ആന്റണി  [E. Ke. Aantani ]

95620. കേരള നിയമസഭയിൽഏറ്റവും കൂടുതൽ തവണ ബഡ്ജറ്റ് അവതരിപ്പിച്ചത്? [Kerala niyamasabhayilettavum kooduthal thavana badjattu avatharippicchath?]

Answer: കെ. എം.മാണി  [Ke. Em. Maani ]

95621. ആദ്യമായി സഭയ്ക്കു പുറത്തുവച്ച്‌സത്യപ്രതിജ്ഞ ചെയ്ത വ്യക്തി? [Aadyamaayi sabhaykku puratthuvacchsathyaprathijnja cheytha vyakthi?]

Answer: മത്തായി ചാക്കോ  [Matthaayi chaakko ]

95622. ഏറ്റവും കൂടുതൽ കാലം സ്പീക്കറായിരുന്ന വ്യക്തി? [Ettavum kooduthal kaalam speekkaraayirunna vyakthi?]

Answer: വക്കം പുരുഷോത്തമൻ  [Vakkam purushotthaman ]

95623. സുകുമാരൻ എന്ന തൂലികാനാമത്തിൽഎഴുതിയിരുന്ന കേരള മുഖ്യമന്ത്രി? [Sukumaaran enna thoolikaanaamatthilezhuthiyirunna kerala mukhyamanthri?]

Answer: ഇ.കെ. നായനാർ  [I. Ke. Naayanaar ]

95624. കോടതിവിധിയിലൂടെനിയമസഭാംഗമായ വ്യക്തി? [Kodathividhiyiloodeniyamasabhaamgamaaya vyakthi?]

Answer: വി.ആർ.കൃഷ്ണയ്യർ  [Vi. Aar. Krushnayyar ]

95625. ഏറ്റവും കൂടുതൽ തവണ പ്രതിപക്ഷ നേതാവായ വ്യക്തി? [Ettavum kooduthal thavana prathipaksha nethaavaaya vyakthi?]

Answer: ഇ.എം.എസ് നമ്പൂതിരിപ്പാട്  [I. Em. Esu nampoothirippaadu ]

95626. In 1650 the Dutch Government build a warehouse in?

Answer: Kayamkulam

95627. ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായിരുന്നത്? [Ettavum kooduthal kaalam upamukhyamanthriyaayirunnath?]

Answer: അവുക്കാദർകുട്ടി നഹ  [Avukkaadarkutti naha ]

95628. കേരള ഗവർണറായശേഷംരാഷ്ട്രപതിയായ വ്യക്തി? [Kerala gavarnaraayasheshamraashdrapathiyaaya vyakthi?]

Answer: വി.വി. ഗിരി  [Vi. Vi. Giri ]

95629. 19ാം നൂറ്റാണ്ടിൽ ജനിച്ചഒരേയൊരു കേരള മുഖ്യമന്ത്രി? [19aam noottaandil janicchaoreyoru kerala mukhyamanthri?]

Answer: പട്ടം താണുപിള്ള  [Pattam thaanupilla ]

95630. കമ്മ്യൂണിസ്റ്റുകാരനല്ലാത്ത ആദ്യത്തെ കേരള മുഖ്യമന്ത്രി? [Kammyoonisttukaaranallaattha aadyatthe kerala mukhyamanthri?]

Answer: പട്ടം താണുപിള്ള  [Pattam thaanupilla ]

95631. രാജ്യസഭ, ലോക്സഭ, കൊച്ചി നിയമസഭ, തിരു കൊച്ചിനിയമസഭ, കേരള നിയമസഭ എന്നീ അഞ്ച് സഭകളിൽ അംഗമായിട്ടുള്ള ഏക വ്യക്തി? [Raajyasabha, loksabha, kocchi niyamasabha, thiru kocchiniyamasabha, kerala niyamasabha ennee anchu sabhakalil amgamaayittulla eka vyakthi?]

Answer: കെ. കരുണാകരൻ  [Ke. Karunaakaran ]

95632. ഏറ്റവും കൂടുതൽ അവിശ്വാസപ്രമേയങ്ങളെ നേരിട്ട മുഖ്യമന്ത്രി? [Ettavum kooduthal avishvaasaprameyangale neritta mukhyamanthri?]

Answer: കെ. കരുണാകരൻ  [Ke. Karunaakaran ]

95633. The treaty which granted the exclusive monopoly of pepper trade to the Dutch?

Answer: Treaty of Travancore

95634. കേരള സംസ്ഥാനത്ത്മന്ത്രിപദം വഹിച്ച ആദ്യ ദമ്പതിമാർ? [Kerala samsthaanatthmanthripadam vahiccha aadya dampathimaar?]

Answer: ടി.വി. തോമസും കെ. ആർ. ഗൗരിഅമ്മയും  [Di. Vi. Thomasum ke. Aar. Gauriammayum ]

95635. കേരളത്തിൽലോക്സഭയിലേക്ക് ആദ്യമായി ഉപതിരഞ്ഞെടുപ്പ് നടന്നത്? [Keralatthilloksabhayilekku aadyamaayi upathiranjeduppu nadannath?]

Answer: മുകുന്ദപുരം  [Mukundapuram ]

95636. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളിയായ കാർട്ടൂണിസ്റ്റ് ? [Raajyasabhaamgamaayi naamanirddhesham cheyyappetta malayaaliyaaya kaarttoonisttu ?]

Answer: അബു എബ്രഹാം  [Abu ebrahaam ]

95637. കേരള മുഖ്യമന്ത്രിപദം വഹിച്ചശേഷം (മറ്റൊരു സംസ്ഥാനത്ത്) ഗവർണറായ വ്യക്തി? [Kerala mukhyamanthripadam vahicchashesham (mattoru samsthaanatthu) gavarnaraaya vyakthi?]

Answer: പട്ടം താണുപിള്ള  [Pattam thaanupilla ]

95638. ഇന്ത്യയിലെ ആദ്യത്തെ വനിതാജനപ്രതിനിധിഎന്ന പദവിക്ക് അർഹ? [Inthyayile aadyatthe vanithaajanaprathinidhienna padavikku arha?]

Answer: മേരി പുന്നൻ ലൂക്കോസ്  [Meri punnan lookkosu ]

95639. രാജ്യസഭാംഗമായ ആദ്യമലയാളി വനിത? [Raajyasabhaamgamaaya aadyamalayaali vanitha?]

Answer: ഭാരതി ഉദയഭാനു  [Bhaarathi udayabhaanu ]

95640. ഗവർണർ പദത്തിലെത്തിയ (മറ്റൊരു സംസ്ഥാനത്ത്)ആദ്യ മലയാളി വനിത? [Gavarnar padatthiletthiya (mattoru samsthaanatthu)aadya malayaali vanitha?]

Answer: റിട്ട. ജസ്റ്റിസ് ഫാത്തിമാബീവി  [Ritta. Jasttisu phaatthimaabeevi ]

95641. ഏറ്റവും കൂടുതൽ അവിശ്വാസപ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ട നിയമസഭ? [Ettavum kooduthal avishvaasaprameyangal avatharippikkappetta niyamasabha?]

Answer: രണ്ടാം നിയമസഭ (1960 64)  [Randaam niyamasabha (1960 64) ]

95642. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽകാലയളവിൽ അംഗമായിരുന്ന ആംഗ്‌ളോ ഇന്ത്യൻ പ്രതിനിധി? [Kerala niyamasabhayil ettavum kooduthalkaalayalavil amgamaayirunna aamglo inthyan prathinidhi?]

Answer: സ്റ്റീഫൻ പാദുവ  [Stteephan paaduva ]

95643. നിയമസഭാപ്രസംഗത്തിനിടെഅന്തരിച്ചത്? [Niyamasabhaaprasamgatthinideantharicchath?]

Answer: കെ.ടി. ജോർജ്  [Ke. Di. Jorju ]

95644. The Dutch forces sieged the Mattanchery Palace under the leadership of?

Answer: Van Goens

95645. കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട ആദ്യ നിയമസഭാംഗം? [Koorumaattanirodhana niyamaprakaaram ayogyanaakkappetta aadya niyamasabhaamgam?]

Answer: ആർ. ബാലകൃഷ്ണപിള്ള  [Aar. Baalakrushnapilla ]

95646. When did the Dutch establish a factory at Masulipatanam?

Answer: 1605

95647. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത്? [Inthyayil aadyamaayi ilakdreaaniku vottimgu yanthram upayogicchu thiranjeduppu nadannath?]

Answer: വടക്കൻ പറവൂർ  [Vadakkan paravoor ]

95648. തപാൽ സ്റ്റാമ്പിൽപ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി? [Thapaal sttaampilprathyakshappetta aadya kerala mukhyamanthri?]

Answer: ഇ.എം.എസ്  [I. Em. Esu ]

95649. രാജ്ഭവനു പുറത്തുവച്ച്അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി? [Raajbhavanu puratthuvacchadhikaarametta aadya mukhyamanthri?]

Answer: വി. എസ്. അച്യുതാനന്ദൻ  [Vi. Esu. Achyuthaanandan ]

95650. സുരേന്ദ്രൻ, എസ്. പരമേശ്വരൻ, കെ. കെ. വാസുദേവൻ, പി.എസ്. ചെറിയാൻ എന്നീ തൂലികാ നാമത്തിൽ എഴുതിയിരുന്ന കേരള മുഖ്യമന്ത്രി? [Surendran, esu. Parameshvaran, ke. Ke. Vaasudevan, pi. Esu. Cheriyaan ennee thoolikaa naamatthil ezhuthiyirunna kerala mukhyamanthri?]

Answer: ഇ.എം.എസ്  [I. Em. Esu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions