<<= Back
Next =>>
You Are On Question Answer Bank SET 1911
95551. Who was the first viceroy of the Portuguese possessions in the East?
Answer: Francisco d’ Almeida
95552. ഇന്ത്യയിൽ തന്നെ ഒരു ഗ്രാമപഞ്ചായത്തിൽ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നത്? [Inthyayil thanne oru graamapanchaayatthil vydyuthi uthpaadippikkunnath?]
Answer: മാങ്കുളം [Maankulam ]
95553. ഗാർഹിക ഉപഭോക്താക്കൾക്ക് സി.എഫ്.എൽ ബൾബുകൾ വിതരണം ചെയ്ത് വൈദ്യുതി ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാൻ കെ.എസ്.ഇ.ബി 2010ൽ നടപ്പിലാക്കിയ പദ്ധതി? [Gaarhika upabhokthaakkalkku si. Ephu. El balbukal vitharanam cheythu vydyuthi upabhogatthinte alavu kuraykkaan ke. Esu. I. Bi 2010l nadappilaakkiya paddhathi?]
Answer: ബചത് ലാബ് യോജന [Bachathu laabu yojana ]
95554. ഏറ്റവും വലിയ വനം ഡിവിഷൻ? [Ettavum valiya vanam divishan?]
Answer: റാന്നി [Raanni ]
95555. ഇന്ത്യയിൽ വനവിസ്തൃതിയുടെ അടിസ്ഥാനത്തിൽ കേരളത്തിന്റെ സ്ഥാനം? [Inthyayil vanavisthruthiyude adisthaanatthil keralatthinte sthaanam?]
Answer: 14
95556. ഇന്ത്യൻ വനശാസ്ത്രത്തിന്റെ പിതാവ്? [Inthyan vanashaasthratthinte pithaav?]
Answer: ഡിട്രിച്ച് ബ്രാൻഡിസ് [Didricchu braandisu ]
95557. ഏറ്റവും കൂടുതൽ വനമുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal vanamulla inthyan samsthaanam?]
Answer: മദ്ധ്യപ്രദേശ് [Maddhyapradeshu ]
95558. ലോകത്തിൽ ഏറ്റവും കൂടുതൽ വനമുള്ള രാജ്യം? [Lokatthil ettavum kooduthal vanamulla raajyam?]
Answer: റഷ്യ [Rashya ]
95559. Which fort was named “Fort Angelo”?
Answer: Cannanore
95560. When did Francisco d’ Almeida leave India?
Answer: 1509
95561. രാഷ്ട്രപതി നിവാസ് ? [Raashdrapathi nivaasu ?]
Answer: സിംല [Simla ]
95562. ആദ്യത്തെ ആക്ടിങ് പ്രസിഡന്റ്? [Aadyatthe aakdingu prasidantu?]
Answer: വി.വി. ഗിരി [Vi. Vi. Giri ]
95563. Who can be regarded as the greatest of the Portuguese statesman who came to the East?
Answer: Alfonso d’ Albuquerque
95564. Who attacked Pantalayani Kollam in 1525?
Answer: Kutti Ali
95565. കേരള ടൂറിസത്തിന്റെ പരസ്യവാചകം? [Kerala doorisatthinte parasyavaachakam?]
Answer: ദൈവത്തിന്റെ സ്വന്തം നാട് [Dyvatthinte svantham naadu ]
95566. കേരളത്തിലെ ടൂറിസം ഗ്രാമം? [Keralatthile doorisam graamam?]
Answer: കുമ്പളങ്ങി [Kumpalangi ]
95567. ഇന്ത്യയിലെ ആദ്യ വിവരസാങ്കേതിക വിദ്യാഭ്യാസ ജില്ല? [Inthyayile aadya vivarasaankethika vidyaabhyaasa jilla?]
Answer: പാലക്കാട് [Paalakkaadu ]
95568. ഇന്ത്യയിലെ ആദ്യത്തെ ഡി.എൻ.എ ബാർകോഡിങ് സെന്റർ? [Inthyayile aadyatthe di. En. E baarkodingu sentar?]
Answer: തിരുവനന്തപുരം [Thiruvananthapuram ]
95569. കുമാരനാശാന്റെ സീതാകാവ്യം ഏത്? [Kumaaranaashaante seethaakaavyam eth?]
Answer: ചിന്താവിഷ്ടയായ സീത [Chinthaavishdayaaya seetha ]
95570. കാക്കനാടന്റെ മാസ്റ്റർ പീസ് നോവൽ ഏത്? [Kaakkanaadante maasttar peesu noval eth?]
Answer: ഉഷ്ണമേഖല [Ushnamekhala ]
95571. മുകുന്ദനെ ശ്രദ്ധേയനാക്കിയ നോവൽ ഏത്? [Mukundane shraddheyanaakkiya noval eth?]
Answer: മയ്യഴിപ്പുഴയുടെ തീരങ്ങളിൽ [Mayyazhippuzhayude theerangalil ]
95572. മലയാളത്തിലെ ആക്ഷേപഹാസ്യകവിതകളുടെ സ്വന്തക്കാരൻ ആര്? [Malayaalatthile aakshepahaasyakavithakalude svanthakkaaran aar?]
Answer: ചെമ്മനം ചാക്കോ [Chemmanam chaakko ]
95573. എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന നോവലിലെ മുഖ്യകഥാപാത്രങ്ങൾ ആര്? [Em. Mukundante 'mayyazhippuzhayude theerangalil' enna novalile mukhyakathaapaathrangal aar?]
Answer: ദാസനും ചന്ദ്രികയും [Daasanum chandrikayum ]
95574. പാറപ്പുറത്തിന്റെ ബോധധാരാനോവൽ ഏത്? [Paarappuratthinte bodhadhaaraanoval eth?]
Answer: അരനാഴികനേരം [Aranaazhikaneram ]
95575. കർണ്ണനെ കേന്ദ്രകഥാപാത്രമായി പി.കെ. ബാലകൃഷ്ണൻ എഴുതിയ നോവൽ ഏത്? [Karnnane kendrakathaapaathramaayi pi. Ke. Baalakrushnan ezhuthiya noval eth?]
Answer: ഇനി ഞാൻ ഉറങ്ങട്ടെ [Ini njaan urangatte ]
95576. ജെ. പാറുക്കുട്ടിയുടെ ആദ്യ നോവൽ ഏത്? [Je. Paarukkuttiyude aadya noval eth?]
Answer: സ്ത്രീശക്തി [Sthreeshakthi ]
95577. അതിരാണിപ്പാടത്തിന്റെ കഥ പറയുന്ന പൊറ്റക്കാടിന്റെ നോവൽ ഏത്? [Athiraanippaadatthinte katha parayunna peaattakkaadinte noval eth?]
Answer: ഒരു ദേശത്തിന്റെ കഥ [Oru deshatthinte katha ]
95578. ഭീമനെ കേന്ദ്രകഥാപാത്രമാക്കി എം.ടി. എഴുതിയ നോവൽ ഏത്? [Bheemane kendrakathaapaathramaakki em. Di. Ezhuthiya noval eth?]
Answer: രണ്ടാംമൂഴം [Randaammoozham ]
95579. മാപ്പിള ലഹള പശ്ചാത്തലമാക്കി എഴുതപ്പെട്ട 'വിലാപം' എന്ന നോവൽ എഴുതിയതാര്? [Maappila lahala pashchaatthalamaakki ezhuthappetta 'vilaapam' enna noval ezhuthiyathaar?]
Answer: പി. വത്സല [Pi. Vathsala ]
95580. രാജലക്ഷ്മിയുടെ അപൂർണമായ നോവൽ? [Raajalakshmiyude apoornamaaya noval?]
Answer: ഉച്ചവെയിലും ഇളം വെയിലും [Ucchaveyilum ilam veyilum ]
95581. 'രാമു'വിനെ കേന്ദ്രകഥാപാത്രമാക്കി മലയാറ്റൂരെഴുതിയ നോവൽ ഏത്? ['raamu'vine kendrakathaapaathramaakki malayaattoorezhuthiya noval eth?]
Answer: വേരുകൾ [Verukal ]
95582. കെ.എം. തരകന്റെ ബോധധാരാ നോവൽ ഏത്? [Ke. Em. Tharakante bodhadhaaraa noval eth?]
Answer: ഓർമ്മകളുടെ രാത്രി [Ormmakalude raathri ]
95583. 'വിമല' കേന്ദ്ര കഥാപാത്രമാകുന്ന എം.ടി.യുടെ നോവൽ ഏത്? ['vimala' kendra kathaapaathramaakunna em. Di. Yude noval eth?]
Answer: മഞ്ഞ് [Manju ]
95584. മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏത്? [Malayaalatthile ettavum valiya noval eth?]
Answer: അവകാശികൾ [Avakaashikal ]
95585. മലയാളത്തിലെ പട്ടാളകഥാകാരൻ ആര്? [Malayaalatthile pattaalakathaakaaran aar?]
Answer: നന്ദനാർ [Nandanaar ]
95586. മലയാളത്തിൽ പട്ടാള കഥാവിഭാഗത്തിലെ പ്രമാണികൻ ആര്? [Malayaalatthil pattaala kathaavibhaagatthile pramaanikan aar?]
Answer: കോവിലൻ [Kovilan ]
95587. ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിക്കപ്പെട്ട എൻ.എൻ. പിള്ളയുടെ നാടകം ഏത്? [Ettavum kooduthal vedikalil avatharippikkappetta en. En. Pillayude naadakam eth?]
Answer: കാപാലിക [Kaapaalika ]
95588. ആശുപത്രിയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ആദ്യ മലയാള നോവൽ ഏത്? [Aashupathriyude pashchaatthalatthil ezhuthappetta aadya malayaala noval eth?]
Answer: ജി. വിവേകാനന്ദന്റെ വാർഡ് നമ്പർ - 7 [Ji. Vivekaanandante vaardu nampar - 7 ]
95589. ഓഹരി വിപണിയെ അടിസ്ഥാനമാക്കി മലയാളത്തിൽ രചിക്കപ്പെട്ട പ്രഥമ നോവൽ? എഴുതിയതാര്? [Ohari vipaniye adisthaanamaakki malayaalatthil rachikkappetta prathama noval? Ezhuthiyathaar?]
Answer: ഓഹരി, കെ. എൻ. മോഹനവർമ്മ [Ohari, ke. En. Mohanavarmma ]
95590. Which fort was called “like a pistol held at the Zamorin’s throat”?
Answer: Chaliyam fort
95591. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളിലേക്ക് വിരൽചൂണ്ടുന്ന രജനീരംഗം എന്ന കഥ എഴുതിയതാര്? [Nampoothiri samudaayatthile anaachaarangalilekku viralchoondunna rajaneeramgam enna katha ezhuthiyathaar?]
Answer: വി.ടി. [Vi. Di. ]
95592. ഋതുക്കളുടെ കവി ആര് ? [Ruthukkalude kavi aaru ?]
Answer: ചെറുശേരി [Cherusheri ]
95593. Who built a fortress (Marakkar Kotta) at Kottakkal (Putupattanam)?
Answer: Kunjali III
95594. Who assumed the titles “King of the Moors” and “Lord of the Indian Seas”?
Answer: Kunjali IV
95595. മലയാളത്തിലെ വിഷാദത്തിന്റെ കവയിത്രി ആര്? [Malayaalatthile vishaadatthinte kavayithri aar?]
Answer: സുഗതകുമാരി [Sugathakumaari ]
95596. ആധുനികതയുടെ അവതാരകൻ എന്നറിയപ്പെടുന്ന കവി ആര്? [Aadhunikathayude avathaarakan ennariyappedunna kavi aar?]
Answer: മാധവൻ അയ്യപ്പത്ത് [Maadhavan ayyappatthu ]
95597. Which was the Christian counterpart of the Hindu Kathakali?
Answer: Chavittunatakam
95598. Which year the diocese of Cochin was founded?
Answer: 1557
95599. 'ശബ്ദ സുന്ദരൻ' എന്നറിയപ്പെടുന്നത് ആരെയാണ്? ['shabda sundaran' ennariyappedunnathu aareyaan?]
Answer: വള്ളത്തോൾ [Vallatthol ]
95600. Which year the ‘Synod of Diamper’ (Udayamperur) convened?
Answer: June 1599
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution