<<= Back
Next =>>
You Are On Question Answer Bank SET 1910
95501. ലോക കൊതുക് നിവാരണ ദിനം? [Loka keaathuku nivaarana dinam?]
Answer: ആഗസ്റ്റ് 20 [Aagasttu 20 ]
95502. കേരള ലളിതാകലാ അക്കാദമി ആസ്ഥാനം? [Kerala lalithaakalaa akkaadami aasthaanam?]
Answer: തൃശൂർ [Thrushoor ]
95503. Vasco-da Gama’s second visit to India was in?
Answer: 1502
95504. കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ ചെയർമാൻ? [Kerala samgeetha naadaka akkaadamiyude aadya cheyarmaan?]
Answer: മങ്കു തമ്പുരാൻ [Manku thampuraan ]
95505. ഒന്നാം ഭൗമ ഉച്ചകോടി നടന്നത്? [Onnaam bhauma ucchakodi nadannath?]
Answer: 1992 ജൂൺ [1992 joon ]
95506. സുസ്ഥിര വികസനുമായി ബന്ധപ്പെട്ട് നടന്ന അന്താരാഷ്ട്ര ഉച്ചകോടി? [Susthira vikasanumaayi bandhappettu nadanna anthaaraashdra ucchakodi?]
Answer: രണ്ടാം ഭൗമ ഉച്ചകോടി, റിയോ + 10 [Randaam bhauma ucchakodi, riyo + 10 ]
95507. ഭൂമിയുടെ ഓസോൺ പാളിക്ക് നാശം വരുത്തുന്ന രാസവസ്തുക്കളുടെ പുറംതള്ളൽ കുറയ്ക്കാനുള്ള ഉടമ്പടി? [Bhoomiyude oson paalikku naasham varutthunna raasavasthukkalude puramthallal kuraykkaanulla udampadi?]
Answer: മോൺട്രിയൽ ഉടമ്പടി [Mondriyal udampadi ]
95508. ബയോടെക്നോളജി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉണ്ടാക്കാനിടയുള്ള ഭീഷണിയിൽ നിന്ന് ജൈവവിവിദ്ധ്യത്തെ സംരക്ഷിക്കാനുദ്ദേശിച്ചുള്ള അന്താരാഷ്ട്ര കരാർ? [Bayodeknolaji ulppedeyulla aadhunika saankethika vidyakal undaakkaanidayulla bheeshaniyil ninnu jyvavividdhyatthe samrakshikkaanuddheshicchulla anthaaraashdra karaar?]
Answer: കാർട്ടാജിനാ പ്രോട്ടോക്കോൾ ഓൺ ബയോസേഫ്റ്റി [Kaarttaajinaa prottokkol on bayosephtti ]
95509. അന്റാർട്ടിക്കയിൽ സമാധാനപരമായ ഗവേഷണങ്ങൾക്ക് വേണ്ടിയുള്ള ഉടമ്പടിയാണ്? [Antaarttikkayil samaadhaanaparamaaya gaveshanangalkku vendiyulla udampadiyaan?]
Answer: അന്റാർട്ടിക്കൻ ഉടമ്പടി [Antaarttikkan udampadi ]
95510. വവ്വാൽ, ഡോൾഫിൻ എന്നീ ജീവികൾക്ക് തടസങ്ങൾ ഒഴിവാക്കി സഞ്ചരിക്കാനും, ഇരയുടെ സാന്നിദ്ധ്യമറിയാനും സഹായകമാകുന്ന ശബ്ദത്തിന്റെ പ്രതിഭാസം? [Vavvaal, dolphin ennee jeevikalkku thadasangal ozhivaakki sancharikkaanum, irayude saanniddhyamariyaanum sahaayakamaakunna shabdatthinte prathibhaasam?]
Answer: പ്രതിഫലനം [Prathiphalanam ]
95511. ശബ്ദപരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണം? [Shabdapareekshanangalkku upayogikkunna upakaranam?]
Answer: സോണാർ [Sonaar ]
95512. സാധാരണ ഊഷ്‌മാവിൽ വായുവിലൂടെയുള്ള ശബ്ദത്തിന്റെ പ്രവേഗം? [Saadhaarana ooshmaavil vaayuviloodeyulla shabdatthinte pravegam?]
Answer: 340 M /s
95513. കേൾവിക്കാരന്റെയോ ശബ്ദസ്രോതസിന്റെയോ അല്ലെങ്കിൽ രണ്ടിന്റെയുമോ ആപേക്ഷിക ചലനം നിമിത്തം ശബ്ദത്തിന്റെ ആവൃത്തി വ്യത്യാസപ്പെടുന്നതിനായി അനുഭവപ്പെടുന്ന പ്രതിഭാസം? [Kelvikkaaranteyo shabdasrothasinteyo allenkil randinteyumo aapekshika chalanam nimittham shabdatthinte aavrutthi vyathyaasappedunnathinaayi anubhavappedunna prathibhaasam?]
Answer: ഡോപ്ളർ ഇഫക്ട് [Doplar iphakdu ]
95514. 2005ൽ കെ. അയ്യപ്പപ്പണിക്കർക്ക് സരസ്വതി സമ്മാനം ലഭിച്ച കവിത? [2005l ke. Ayyappappanikkarkku sarasvathi sammaanam labhiccha kavitha?]
Answer: അയ്യപ്പ പണിക്കരുടെ കൃതികൾ [Ayyappa panikkarude kruthikal ]
95515. സുഗതകുമാരിയുടെ ആദ്യ കവിതാ സമാഹാരം? [Sugathakumaariyude aadya kavithaa samaahaaram?]
Answer: മുത്തുച്ചിപ്പികൾ [Mutthucchippikal ]
95516. 1982-ൽ ഓടക്കുഴൽ അവാർഡും 1984-ൽ വയലാർ അവാർഡും ലഭിച്ച കൃതി? [1982-l odakkuzhal avaardum 1984-l vayalaar avaardum labhiccha kruthi?]
Answer: അമ്പലമണി [Ampalamani ]
95517. മാനസിക രോഗികളും അനാഥരുമായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി അഭയ എന്ന പ്രസ്ഥാനം ആരംഭിച്ചത്? [Maanasika rogikalum anaatharumaaya sthreekalkkum kuttikalkkum vendi abhaya enna prasthaanam aarambhicchath?]
Answer: സുഗതകുമാരി [Sugathakumaari ]
95518. വൈദ്യുതി മോട്ടോർ കണ്ടുപിടിച്ചത്? [Vydyuthi mottor kandupidicchath?]
Answer: നിക്കോളാസ് ടെസ്ല [Nikkolaasu desla ]
95519. emf അളക്കാനുള്ള ഉപകരണം? [Emf alakkaanulla upakaranam?]
Answer: വോൾട്ട് മീറ്റർ [Volttu meettar ]
95520. The agricultural products introduced in India by the Portuguese?
Answer: Cashewnuts; Tobacco; Custardappie; Guava; Pineaple and Pappaya
95521. ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ഫോട്ടോ ഇലക്ട്രിക് പ്രഭാവം തൃപ്തികരമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ? [Kvaandam siddhaanthatthinte adisthaanatthil photto ilakdriku prabhaavam thrupthikaramaayi vishadeekariccha shaasthrajnjan?]
Answer: ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen ]
95522. കൊല്ലവർഷം ആരംഭിച്ചത്? [Keaallavarsham aarambhicchath?]
Answer: രാജശേഖരവർമ്മയുടെ കാലത്ത് [Raajashekharavarmmayude kaalatthu ]
95523. കൊല്ലവർഷത്തിലെ ആദ്യ മാസം? അവസാന മാസം? [Keaallavarshatthile aadya maasam? Avasaana maasam?]
Answer: ചിങ്ങം, കർക്കടകം [Chingam, karkkadakam ]
95524. ഗുപ്തവർഷം ആരംഭിച്ചത്? [Gupthavarsham aarambhicchath?]
Answer: എ.ഡി. 320 [E. Di. 320 ]
95525. ഹിജറാ വർഷം ആരംഭിച്ചത്? [Hijaraa varsham aarambhicchath?]
Answer: എ.ഡി. 622 [E. Di. 622 ]
95526. കേരളത്തിലെ ആദ്യ രാജവംശമായ ആയ് രാജവംശത്തിന്റെ തലസ്ഥാനം? [Keralatthile aadya raajavamshamaaya aayu raajavamshatthinte thalasthaanam?]
Answer: പൊതിയിൽ മലയിലെ ആയ്ക്കുടി [Peaathiyil malayile aaykkudi ]
95527. ആയ് വംശത്തിന്റെ പരദേവത? [Aayu vamshatthinte paradevatha?]
Answer: ശ്രീപത്മനാഭൻ [Shreepathmanaabhan ]
95528. പ്രധാന ആയ് രാജാക്കന്മാർ? [Pradhaana aayu raajaakkanmaar?]
Answer: കരുനന്തടക്കൻ, വിക്രമാദിത്യ വരഗുണൻ, ചടയൻ. [Karunanthadakkan, vikramaadithya varagunan, chadayan. ]
95529. വാട്ടർ ലൂ യുദ്ധത്തിൽ നെപ്പോളിയൻ സഞ്ചരിച്ചിരുന്ന കുതിര? [Vaattar loo yuddhatthil neppoliyan sancharicchirunna kuthira?]
Answer: മാരെങ്ങോ [Maarengo ]
95530. The ‘Oath of the Coonan Cross’ against the appointment of Latin Bishop was in?
Answer: 1653
95531. നൈട്രജൻ ഹൈഡ്രൈഡാണ്? [Nydrajan hydrydaan?]
Answer: എൻ.എച്ച് 3 [En. Ecchu 3 ]
95532. First European fort built in India?
Answer: Fort Manual at Cochin by Albuquerque
95533. Who gave the Portuguese the right to erect a factory at Calicut?
Answer: Zamorin of Calicut
95534. When did Francisco d’ Albuquerque arrive at Cochin?
Answer: September 1503
95535. ശരീരത്തിൽ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ? [Shareeratthil jalatthinte alavu niyanthrikkunna hormon?]
Answer: വാസോപ്രസിൻ [Vaasoprasin ]
95536. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ കീഴിലാക്കിയ നിയമം? [Inthyayude bharanam britteeshu raajnjiyude keezhilaakkiya niyamam?]
Answer: ലോർഡ് പാമേഴ്സ്റ്റൺ [Lordu paamezhsttan ]
95537. ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ സ്ഥാപിതമായ വർഷം? [Britteeshu inthyan asosiyeshan sthaapithamaaya varsham?]
Answer: 1851
95538. വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചത്? [Vikdoriya raajnjiye inthyayude chakravartthiyaayi prakhyaapicchath?]
Answer: 1877ൽ [1877l ]
95539. By which vessel did the Portuguese naval squadron Francisco d’ Albuquerque arrive at Cochin?
Answer: Duarte Pachecco
95540. പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടുതൽ വളർച്ച കൈവരിച്ച പദ്ധതി? [Panchavathsara paddhathikalil ettavum kooduthal valarccha kyvariccha paddhathi?]
Answer: പത്താം പഞ്ചവത്സര പദ്ധതി [Patthaam panchavathsara paddhathi ]
95541. ഇന്ത്യയിൽ ആദായ നികുതി നിയമം നിലവിൽ വന്നത്? [Inthyayil aadaaya nikuthi niyamam nilavil vannath?]
Answer: 1962 ഏപ്രിൽ 1 [1962 epril 1 ]
95542. നികുതിയെക്കുറിച്ച് വിവരിക്കുന്ന പ്രാചീന ഇന്ത്യൻ കൃതികൾ? [Nikuthiyekkuricchu vivarikkunna praacheena inthyan kruthikal?]
Answer: അർത്ഥശാസ്ത്രം മനുസ്മൃതി [Arththashaasthram manusmruthi ]
95543. റിസർവ് ബാങ്കിനെ ദേശസാത്കരിച്ച വർഷം? [Risarvu baankine deshasaathkariccha varsham?]
Answer: 1949 ജനുവരി 1 [1949 januvari 1 ]
95544. കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ഭാരതത്തിലെ ദേശീയ ബാങ്ക്? [Krushikkum graamavikasanatthinumaayulla bhaarathatthile desheeya baanku?]
Answer: നബാർഡ് [Nabaardu ]
95545. The second expeditions of the Portuguese to Kerala was led by?
Answer: Pedro Alvarez Cabral
95546. ഇന്ത്യൻ പക്ഷി നിരീക്ഷണ ദിനം? [Inthyan pakshi nireekshana dinam?]
Answer: നവംബർ 12 [Navambar 12 ]
95547. കേരളത്തിലെ ആദ്യ പക്ഷിസങ്കേതം? [Keralatthile aadya pakshisanketham?]
Answer: തട്ടേക്കാട് [Thattekkaadu ]
95548. തട്ടേക്കാട് പക്ഷിസങ്കേതം? [Thattekkaadu pakshisanketham?]
Answer: എറണാകുളം [Eranaakulam ]
95549. അരിപ്പ പക്ഷിസങ്കേതം? [Arippa pakshisanketham?]
Answer: തിരുവനന്തപുരം [Thiruvananthapuram ]
95550. സൈബീരിയൻ കൊക്കുകൾക്ക് പ്രസിദ്ധമായ കടലുണ്ടി പക്ഷിസങ്കേതം? [Sybeeriyan keaakkukalkku prasiddhamaaya kadalundi pakshisanketham?]
Answer: മലപ്പുറം [Malappuram ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution