1. കേൾവിക്കാരന്റെയോ ശബ്ദസ്രോതസിന്റെയോ അല്ലെങ്കിൽ രണ്ടിന്റെയുമോ ആപേക്ഷിക ചലനം നിമിത്തം ശബ്ദത്തിന്റെ ആവൃത്തി വ്യത്യാസപ്പെടുന്നതിനായി അനുഭവപ്പെടുന്ന പ്രതിഭാസം? [Kelvikkaaranteyo shabdasrothasinteyo allenkil randinteyumo aapekshika chalanam nimittham shabdatthinte aavrutthi vyathyaasappedunnathinaayi anubhavappedunna prathibhaasam?]
Answer: ഡോപ്ളർ ഇഫക്ട് [Doplar iphakdu ]