1. തരംഗസ്രോതസ്സും നിരീക്ഷകനും തമ്മിൽ ആപേക്ഷിക ചലനം ഉള്ളപ്പോൾ നിരീക്ഷിത തരംഗത്തിന്റെ ആവൃത്തിയിൽ (frequency) അനുഭവപ്പെടുന്ന മാറ്റമാണ് [Tharamgasrothasum nireekshakanum thammil aapekshika chalanam ullappol nireekshitha tharamgatthinte aavrutthiyil (frequency) anubhavappedunna maattamaanu]
Answer: ഡോപ്ലർ പ്രഭാവം(Doppler effect). [Doplar prabhaavam(doppler effect).]