<<= Back
Next =>>
You Are On Question Answer Bank SET 1909
95451. The first European navigator who reached India by sea route?
Answer: Vasco Da Gama
95452. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉത്‌പാദിപ്പിക്കുന്നതെവിടെ? [Inthyayil ettavum kooduthal rabar uthpaadippikkunnathevide?]
Answer: കേരളം [Keralam ]
95453. മാർത്താണ്ഡവർമ്മയുടെ സർവസൈനാധിപൻ ആരായിരുന്നു? [Maartthaandavarmmayude sarvasynaadhipan aaraayirunnu?]
Answer: രാമയ്യൻദളവ [Raamayyandalava ]
95454. സാമൂതിരിമാരുടെ കാലത്തുണ്ടായ പ്രസിദ്ധമായ സംഗീതസദസ്? [Saamoothirimaarude kaalatthundaaya prasiddhamaaya samgeethasadas?]
Answer: രേവതി പട്ടത്താനം [Revathi pattatthaanam ]
95455. മനുഷ്യഹൃദയത്തിലെ മേലറകളെ അറിയപ്പെടുന്നതെങ്ങനെ? [Manushyahrudayatthile melarakale ariyappedunnathengane?]
Answer: ഓറിക്കിളുകൾ [Orikkilukal ]
95456. കേരളത്തെപ്പറ്റി പരാമർശിക്കുന്ന ഏറ്റവും പഴയകാല ഗണനാഗ്രന്ഥം എന്ന് കരുതപ്പെടുന്നത് ഏത്? [Keralattheppatti paraamarshikkunna ettavum pazhayakaala gananaagrantham ennu karuthappedunnathu eth?]
Answer: കാർത്യായന വാർത്തികം [Kaarthyaayana vaartthikam ]
95457. ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി ആരായിരുന്നു? [Inthyayile aadyatthe vysroyi aaraayirunnu?]
Answer: കാനിംഗ്പ്രഭു [Kaanimgprabhu ]
95458. നളചരിതം ആട്ടക്കഥയുടെ രചയിതാവാരാണ്? [Nalacharitham aattakkathayude rachayithaavaaraan?]
Answer: ഉണ്ണായിവാര്യർ [Unnaayivaaryar ]
95459. കണ രോഗം ബാധിക്കുന്നത് ഏത് അവയവത്തെയാണ്? [Kana rogam baadhikkunnathu ethu avayavattheyaan?]
Answer: എല്ല് [Ellu ]
95460. 'ചരിത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്? ['charithratthinte pithaavu' ennariyappedunnathaar?]
Answer: ഹോറഡോട്ടസ് [Horadottasu ]
95461. സിക്കുകാരുടെ തീർത്ഥാടനകേന്ദ്രമായ അമൃത്‌സർ എന്ന വിശുദ്ധ നഗരം പണിതതാരാണ്? [Sikkukaarude theerththaadanakendramaaya amruthsar enna vishuddha nagaram panithathaaraan?]
Answer: ഗുരുരാമദാസ് [Gururaamadaasu ]
95462. ഒഴുകുന്ന ദേശീയ ഉദ്യാനമായ കെയ്‌ബുൽ ലംജോ എവിടെയാണ്? [Ozhukunna desheeya udyaanamaaya keybul lamjo evideyaan?]
Answer: മണിപ്പൂരിൽ [Manippooril ]
95463. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന രണ്ട് ലോഹങ്ങൾ ഏവ? [Mannennayil sookshikkunna randu lohangal eva?]
Answer: സോഡിയം, പൊട്ടാസ്യം [Sodiyam, peaattaasyam ]
95464. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപമേത്? [Irumpinte ettavum shuddhamaaya roopameth?]
Answer: റോട്ട് അയൺ [Rottu ayan ]
95465. മഹാഭാരതം രചിച്ചതാരാണ്? [Mahaabhaaratham rachicchathaaraan?]
Answer: വ്യാസൻ [Vyaasan ]
95466. ഇന്ത്യയുടെ ഉത്തരസമതലങ്ങളിൽ അനുഭവപ്പെടുന്ന ഈർപ്പരഹിതവും അത്യധികം ചൂടേറിയതുമായ പ്രദേശിക വാതകം? [Inthyayude uttharasamathalangalil anubhavappedunna eerpparahithavum athyadhikam chooderiyathumaaya pradeshika vaathakam?]
Answer: ലൂ [Loo ]
95467. 'മാലി' ആരുടെ തൂലികാനാമമാണ്? ['maali' aarude thoolikaanaamamaan?]
Answer: മാധവൻനായർ [Maadhavannaayar ]
95468. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാരാണ് ? [Kilippaattu prasthaanatthinte upajnjaathaavaaraanu ?]
Answer: എഴുത്തച്ഛൻ [Ezhutthachchhan ]
95469. യുറേനിയത്തിന്റെ പ്രധാന അയിര് ഏത്? [Yureniyatthinte pradhaana ayiru eth?]
Answer: പിച്ച്ബ്ളെന്റ് [Picchblentu ]
95470. ഇ. ഗോപിനാഥ് ഏത് നിലയിലാണ് പ്രസിദ്ധനായത്? [I. Gopinaathu ethu nilayilaanu prasiddhanaayath?]
Answer: നൃത്തവിദഗ്ദ്ധൻ [Nrutthavidagddhan ]
95471. ലോകത്തിൽ ഏറ്റവും വലിയ ലൈബ്രറി ഏത്? [Lokatthil ettavum valiya lybrari eth?]
Answer: യുണൈറ്റഡ് സ്റ്റേറ്റ്സ് ലൈബ്രറി ഒഫ് കോൺഗ്രസ് [Yunyttadu sttettsu lybrari ophu kongrasu ]
95472. പ്ളാനിംഗ് കമ്മിഷന്റെ ചെയർമാൻ ആര്? [Plaanimgu kammishante cheyarmaan aar?]
Answer: പ്രധാനമന്ത്രി [Pradhaanamanthri ]
95473. ദേശീയപാതയിലെ പച്ചനിറം എന്തിനെ സൂചിപ്പിക്കുന്നു? [Desheeyapaathayile pacchaniram enthine soochippikkunnu?]
Answer: വിശ്വാസത്തെയും ശൗര്യത്തെയും [Vishvaasattheyum shauryattheyum ]
95474. എബ്രഹാം ലിങ്കൺ അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റായിരുന്നു? [Ebrahaam linkan amerikkayude ethraamatthe prasidantaayirunnu?]
Answer: 16
95475. പുലികേശൻ രണ്ടാമന്റെ ആക്രമണങ്ങളെക്കുറിച്ച് വിവരം നൽകുന്നത് ഏത് ലിഖിതങ്ങളാണ്? [Pulikeshan randaamante aakramanangalekkuricchu vivaram nalkunnathu ethu likhithangalaan?]
Answer: അയ്ഹോൾ [Ayhol ]
95476. ഇന്ത്യയുടെ ദേശീയ പതാക ആദ്യം ഉയർത്തിയതാരാണ്? [Inthyayude desheeya pathaaka aadyam uyartthiyathaaraan?]
Answer: മാഡം ഭിക്കാബി കാമ [Maadam bhikkaabi kaama ]
95477. മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പമേറിയ പദാർത്ഥം ഏത്? [Manushyashareeratthile ettavum kaduppameriya padaarththam eth?]
Answer: പല്ലിലെ ഇനാമൽ [Pallile inaamal ]
95478. Vasco da Gama was sent to India by Portuguese king?
Answer: Dom Manuel
95479. സാരനാഥിൽ അശോകചക്രവർത്തി പണികഴിപ്പിച്ച സ്തംഭത്തിൽ നിന്നുമാണ്? [Saaranaathil ashokachakravartthi panikazhippiccha sthambhatthil ninnumaan?]
Answer: ഇന്ത്യയുടെ ദേശീയമുദ്ര സ്വീകരിച്ചിട്ടുള്ളത് [Inthyayude desheeyamudra sveekaricchittullathu ]
95480. കാനഡ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kaanada kappu ethu kaliyumaayi bandhappettirikkunnu?]
Answer: ഗോൾഫ് [Golphu ]
95481. ദേശീയപാതയിലെ കാവിനിറം എന്തിനെ സൂചിപ്പിക്കുന്നു? [Desheeyapaathayile kaaviniram enthine soochippikkunnu?]
Answer: ധീരതയെ [Dheerathaye ]
95482. ഓംചേരി ആരുടെ തൂലികാനാമമാണ്? [Omcheri aarude thoolikaanaamamaan?]
Answer: എൻ. നാരായണപിള്ള [En. Naaraayanapilla ]
95483. Vasco-da Gama reached Kerala in a ship called?
Answer: St. Gabriel
95484. അടിമവംശം സ്ഥാപിച്ചതാരാണ് ? [Adimavamsham sthaapicchathaaraanu ?]
Answer: കുത്തുബുദ്ദീൻ ഐബക്ക് [Kutthubuddheen aibakku ]
95485. അജാത ശത്രുവിന്റെ കാലത്ത് ഒന്നാം ബുദ്ധമത സമ്മേളനം നടന്നതെവിടെവച്ച്? [Ajaatha shathruvinte kaalatthu onnaam buddhamatha sammelanam nadannathevidevacchu?]
Answer: രാജഗൃഹം [Raajagruham ]
95486. ഭാരതപ്പുഴയുടെ നീളമെത്ര? [Bhaarathappuzhayude neelamethra?]
Answer: 209 കി.മീ. [209 ki. Mee. ]
95487. ഗുരുമുഖി ലിഖിതത്തിന്റെ ഉപജ്ഞാതാവാര്? [Gurumukhi likhithatthinte upajnjaathaavaar?]
Answer: സിക്കുകാരുടെ രണ്ടാമത്തെ ഗുരുവായ ഗുരു അംഗത് [Sikkukaarude randaamatthe guruvaaya guru amgathu ]
95488. കേരളത്തിലെ ആദിമനിവാസികൾ ആരായിരുന്നു? [Keralatthile aadimanivaasikal aaraayirunnu?]
Answer: ദ്രാവിഡർ [Draavidar ]
95489. ഹൃദയമിടിപ്പ് വർദ്ധിക്കാൻ കാരണമായ ഹോർമോൺ? [Hrudayamidippu varddhikkaan kaaranamaaya hormon?]
Answer: അഡ്രീനാലിൻ [Adreenaalin ]
95490. വൃക്കയുടെ മുകളിലായി തൊപ്പി പോലെ കാണപ്പെടുന്ന ഗ്രന്ഥി? [Vrukkayude mukalilaayi theaappi pole kaanappedunna granthi?]
Answer: അഡ്രീനൽ ഗ്ളാൻഡ് [Adreenal glaandu ]
95491. Who received Vasco Da Gama when he arrived at Calicut in May 1498?
Answer: Zamorin of Calicut
95492. അയഡിൻ അടങ്ങിയ ഹോർമോൺ? [Ayadin adangiya hormon?]
Answer: തൈറോക്സിൻ [Thyroksin ]
95493. അധിവൃക്കഗ്രന്ഥിയിലെ കോർട്ടക്സ് ഉത്പാദിപ്പിക്കുന്നത്? [Adhivrukkagranthiyile korttaksu uthpaadippikkunnath?]
Answer: കോർട്ടിസോൺ [Korttison ]
95494. ഇൻസുലിന്റെ അഭാവംമൂലം ഉണ്ടാകുന്നത്? [Insulinte abhaavammoolam undaakunnath?]
Answer: പ്രമേഹം [Prameham ]
95495. ഇൻസുലിൻ ഉത്‌പാദിപ്പിക്കുന്ന കോശം? [Insulin uthpaadippikkunna kosham?]
Answer: ബീറ്റാ സെല്ലുകൾ [Beettaa sellukal ]
95496. അഡ്രീനൽ ഗ്രന്ഥി ഉത്‌പാദിപ്പിക്കുന്ന മറ്റ് ഹോർമോണുകൾ? [Adreenal granthi uthpaadippikkunna mattu hormonukal?]
Answer: നോർ അഡ്രിനാലിൻ, ആൽഡോസ്റ്റിറോൾ, ക്വാർട്ടിസോൾ [Nor adrinaalin, aaldosttirol, kvaarttisol ]
95497. അലർജി, ആസ്‌മ എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഗുളികകളിൽ അടങ്ങിയിരിക്കുന്നത്? [Alarji, aasma ennivaykku upayogikkunna gulikakalil adangiyirikkunnath?]
Answer: കോർട്ടിസോൾ [Korttisol ]
95498. കൊതുകുകൾ ഏത് ജന്തുവിഭാഗത്തിൽപ്പെടുന്നു? [Keaathukukal ethu janthuvibhaagatthilppedunnu?]
Answer: ആർത്രോപോഡ [Aarthropoda ]
95499. ചതുപ്പുരോഗം എന്നറിയപ്പെടുന്ന മലേറിയ പരത്തുന്നത്? [Chathuppurogam ennariyappedunna maleriya paratthunnath?]
Answer: അനോഫിലിസ് കൊതുകുകൾ [Anophilisu keaathukukal ]
95500. കൊതുകിന്റെ ലാർവകൾ അറിയപ്പെടുന്നത്? [Keaathukinte laarvakal ariyappedunnath?]
Answer: റിഗ്ലർ [Riglar ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution