<<= Back Next =>>
You Are On Question Answer Bank SET 1915

95751. ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചത്? [Bhayatthinteyum veruppinteyum mel vijayam nediya manushyan ennu nehruvine visheshippicchath?]

Answer: വിൻസ്റ്റൺ ചർച്ചിൽ  [Vinsttan charcchil ]

95752. Travancore came to be known as Dharmarajyam during the reign of?

Answer: Dharma raja

95753. Who developed Varkala as the nucleus of flourishing town?

Answer: Ayyappan Marthanda Pillai

95754. റഷ്യൻ പ്രസിഡന്റായ കൊസിഗിന്റെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ച കരാർ? [Rashyan prasidantaaya keaasiginte saanniddhyatthil oppuvaccha karaar?]

Answer: താഷ്കന്റ് കരാർ  [Thaashkantu karaar ]

95755. 'ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം' എന്നറിയപ്പെട്ട കരാർ? ['oru keaacchu kuruviyude avasaana vijayam' ennariyappetta karaar?]

Answer: താഷ്കന്റ് കരാർ  [Thaashkantu karaar ]

95756. The first Chief Minister of Travancore who assumed the title Diwan?

Answer: Raja Kesava Das

95757. സാർക്ക് എന്ന ആശയം ആദ്യമായി കൊണ്ടുവന്നത്? [Saarkku enna aashayam aadyamaayi keaanduvannath?]

Answer: ബംഗ്ളാദേശ് പ്രസിഡന്റായിരുന്ന സിയ - വുൾ - റഹ്മാൻ  [Bamglaadeshu prasidantaayirunna siya - vul - rahmaan ]

95758. 2014ൽ സാർക്ക് സമ്മേളനം? [2014l saarkku sammelanam?]

Answer: കാഠ്മണ്ഡു  [Kaadtmandu ]

95759. The name ‘Raja Kesava Das’ was given to him by?

Answer: Governor General Lord Mornington

95760. ഹോംറൂൾ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്? [Homrool prasthaanatthinu thudakkam kuricchath?]

Answer: 1916 ഏപ്രിലിൽ ബാലഗംഗാധര തിലകൻ  [1916 eprilil baalagamgaadhara thilakan ]

95761. തിലകന്റെ പ്രവർത്തനകേന്ദ്രങ്ങൾ? [Thilakante pravartthanakendrangal?]

Answer: ബോംബെ പ്രസിഡൻസിയും മദ്ധ്യേന്ത്യയും  [Bombe prasidansiyum maddhyenthyayum ]

95762. ''സ്വരാജ്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുകതന്നെ ചെയ്യും'' എന്ന മുദ്രാവാക്യം മുഴക്കിയത്? [''svaraajyam ente janmaavakaashamaanu njaanathu nedukathanne cheyyum'' enna mudraavaakyam muzhakkiyath?]

Answer: ബാലഗംഗാധര തിലകൻ  [Baalagamgaadhara thilakan ]

95763. സൈമൺ കമ്മിഷനെതിരെ നടന്ന ലാത്തിച്ചാർജിൽ കൊല്ലപ്പെട്ടത്? [Syman kammishanethire nadanna laatthicchaarjil keaallappettath?]

Answer: ലാലാ ലജ്പതറായി  [Laalaa lajpatharaayi ]

95764. ഭൂദാന പ്രസ്ഥാനത്തിനുവേണ്ടി ഭൂമി വിട്ടുകൊടുത്ത ജന്മി? [Bhoodaana prasthaanatthinuvendi bhoomi vittukeaaduttha janmi?]

Answer: രാംചന്ദ്ര റെഡ്ഡി  [Raamchandra reddi ]

95765. 1924ൽ വൈക്കം സത്യാഗ്രഹത്തിന്റെ നിരീക്ഷകനായി കേരളത്തിൽ വന്നത്? [1924l vykkam sathyaagrahatthinte nireekshakanaayi keralatthil vannath?]

Answer: വിനോബ ഭാവെ  [Vinoba bhaave ]

95766. മാഗ്സസെ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ? [Maagsase puraskaaram labhiccha aadya inthyakkaaran?]

Answer: വിനോബഭാവെ  [Vinobabhaave ]

95767. Original name of Raja Kesava Das?

Answer: Kesava Pillai

95768. Alleppey was developed into a town and port by?

Answer: Raja Kesava Das

95769. Raja Kesava Das was respectfully referred to as?

Answer: Valia Diwanji

95770. യൂക്കാലിപ്റ്റസിന്റെ ശാസ്ത്രീയ നാമം? [Yookkaalipttasinte shaasthreeya naamam?]

Answer: യൂക്കലിപ്റ്റസ് ഗ്ളോബുലസ്  [Yookkalipttasu globulasu ]

95771. The modern Chalai bazaar of Trivandrum city was constructed by?

Answer: Raja Kesava Das

95772. Who shifted the capital of Tranvancore from Padmanabhapuram to Trivandrum?

Answer: Dharma Raja

95773. Dharma Raja was respectfully called?

Answer: Kizhavan Raja

95774. Who was the first Englishman who came to Kerala?

Answer: Ralph Fitch

95775. ട്രാൻസ്‌ഫോർമറിന്റെ പ്രവർത്തന തത്വം? [Draansphormarinte pravartthana thathvam?]

Answer: മ്യൂച്ചൽ ഇൻഡക്ഷൻ  [Myoocchal indakshan ]

95776. ഇ.എം.എഫ്. അളക്കാനുള്ള ഉപകരണം? [I. Em. Ephu. Alakkaanulla upakaranam?]

Answer: വോൾട്ട് മീറ്റർ  [Volttu meettar ]

95777. മോഡേൺ ബയോഫാമിങ്ങിന്റെ പിതാവ്? [Moden bayophaaminginte pithaav?]

Answer: സർ ആൽബർട്ട് ഹൊവാർഡ്  [Sar aalbarttu heaavaardu ]

95778. Who assumed the title as the “Pioneer Englishman”?

Answer: Ralph Fitch

95779. സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സാഹിത്യ ബഹുമതി? [Samsthaana sarkkaar nalkunna ettavum uyarnna saahithya bahumathi?]

Answer: എഴുത്തച്ഛൻ പുരസ്കാരം  [Ezhutthachchhan puraskaaram ]

95780. എഴുത്തച്ഛൻ പുരസ്കാരം നൽകിത്തുടങ്ങിയത്? [Ezhutthachchhan puraskaaram nalkitthudangiyath?]

Answer: ശൂരനാട് കുഞ്ഞൻപിള്ള  [Shooranaadu kunjanpilla ]

95781. മൗനത്തിന്റെ കവി എന്നറിയപ്പെടുന്നത്? [Maunatthinte kavi ennariyappedunnath?]

Answer: ആറ്റൂർ രവിവർമ്മ  [Aattoor ravivarmma ]

95782. വള്ളത്തോൾ സാഹിത്യ സമിതി വള്ളത്തോൾ പുരസ്കാരം ഏർപ്പെടുത്തിയ വർഷം? [Vallatthol saahithya samithi vallatthol puraskaaram erppedutthiya varsham?]

Answer: 1991 

95783. മലയാളത്തിലെ മികച്ച കൃതിക്ക് നൽകുന്ന അവാർഡ്? [Malayaalatthile mikaccha kruthikku nalkunna avaard?]

Answer: വയലാർ അവാർഡ്  [Vayalaar avaardu ]

95784. കൂടുംകുളം ആണവോർജ്ജ വിരുദ്ധ പ്രസ്ഥാന നേതാവ്? [Koodumkulam aanavorjja viruddha prasthaana nethaav?]

Answer: എസ്.പി. ഉദയകുമാർ  [Esu. Pi. Udayakumaar ]

95785. Which year the Attingal revolt broke out?

Answer: 1721

95786. ഇന്ദിരാഗാന്ധി അറ്റോമിക ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്? [Indiraagaandhi attomika gaveshanakendram sthithicheyyunnath?]

Answer: കൽപ്പാക്കം (തമിഴ്നാട്)  [Kalppaakkam (thamizhnaadu) ]

95787. ഇന്ത്യയുടെ ആണവ പരീക്ഷണത്തിന് വേദിയായ സ്ഥലം? [Inthyayude aanava pareekshanatthinu vediyaaya sthalam?]

Answer: പൊഖ്റാൻ  [Peaakhraan ]

95788. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം? [Kaattil ninnum ettavum kooduthal vydyuthi uthpaadippikkunna samsthaanam?]

Answer: തമിഴ്നാട്  [Thamizhnaadu ]

95789. സൗരോർജ്ജ ഉത്‌പാദനവുമായി ബന്ധപ്പെട്ട കേന്ദ്ര ഗവൺമെന്റ് പദ്ധതി? [Saurorjja uthpaadanavumaayi bandhappetta kendra gavanmentu paddhathi?]

Answer: ജവഹർലാൽ നെഹ്റു സോളാർ മിഷൻ  [Javaharlaal nehru solaar mishan ]

95790. കൂടംകുളം ആണവ നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം? [Koodamkulam aanava nilayatthil upayogikkunna indhanam?]

Answer: സമ്പുഷ്ട യുറേനിയം  [Sampushda yureniyam ]

95791. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ? [Mahaathmaagaandhi desheeya theaazhilurappupaddhathiyude braandu ambaasidar?]

Answer: സുഷീൽ കുമാർ  [Susheel kumaar ]

95792. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയതിനുള്ള പുരസ്കാരം 2011 - 12ൽ നേടിയത്? [Desheeya graameena theaazhilurappu paddhathi mikaccha reethiyil nadappilaakkiyathinulla puraskaaram 2011 - 12l nediyath?]

Answer: ചെങ്കൽ  [Chenkal ]

95793. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് പൊതുവിതരണ സമ്പ്രദായം വഴി കുറഞ്ഞ വിലയ്ക്ക് അരിയും ഗോതമ്പും വിതരണം ചെയ്യുന്ന പദ്ധതി? [Daaridryarekhaykku thaazheyulla kudumbangalkku peaathuvitharana sampradaayam vazhi kuranja vilaykku ariyum gothampum vitharanam cheyyunna paddhathi?]

Answer: അന്ത്യോദയ അന്നയോജന  [Anthyodaya annayojana ]

95794. കോളേജ് ഒഫ് വെറ്റിനറി ആൻഡ് ആനിമൽ സയൻസ് സ്ഥിതിചെയ്യുന്നത്? [Koleju ophu vettinari aandu aanimal sayansu sthithicheyyunnath?]

Answer: മണ്ണുത്തി  [Mannutthi ]

95795. കേരള ലൈവ്‌സ്റ്റോക്ക് ഡവലപ്‌മെന്റ് കോർപറേഷൻ? [Kerala lyvsttokku davalapmentu korpareshan?]

Answer: പട്ടം, തിരുവനന്തപുരം  [Pattam, thiruvananthapuram ]

95796. മത്സ്യങ്ങൾക്കുള്ള ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി? [Mathsyangalkkulla inthyayile aadyatthe aashupathri?]

Answer: കൊച്ചി  [Keaacchi ]

95797. നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ്? [Naashanal phishareesu devalapmentu bord?]

Answer: ഹൈദരാബാദ്  [Hydaraabaadu ]

95798. സലീം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്വറൽ ഹിസ്റ്ററി? [Saleem ali sentar phor ornittholaji aandu naachvaral histtari?]

Answer: കോയമ്പത്തൂർ  [Koyampatthoor ]

95799. ലിബിയയിൽ പ്രക്ഷോഭത്തെ തുടർന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട നേതാവ്? [Libiyayil prakshobhatthe thudarnnu sthaanabhrashdanaakkappetta nethaav?]

Answer: മു അമർഗദ്ദാഫി  [Mu amargaddhaaphi ]

95800. അഴിമതിക്കെതിരെ ശക്തമായ ജനലോക്‌പാൽ ബിൽ ആവശ്യപ്പെട്ട് ഇന്ത്യയിൽ നിരാഹാര സമരം നടത്തിയ വ്യക്തി? [Azhimathikkethire shakthamaaya janalokpaal bil aavashyappettu inthyayil niraahaara samaram nadatthiya vyakthi?]

Answer: അണ്ണാഹസാരെ  [Annaahasaare ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution