<<= Back Next =>>
You Are On Question Answer Bank SET 1916

95801. 2005ൽ ടുലീപ് വിപ്ളവം നടന്നത്? [2005l duleepu viplavam nadannath?]

Answer: കിർഗിസ്ഥാൻ  [Kirgisthaan ]

95802. സ്‌ബോഡനു അഭയം കൊടുത്ത രാജ്യം? [Sbodanu abhayam keaaduttha raajyam?]

Answer: റഷ്യ  [Rashya ]

95803. സ്വതന്ത്ര സോഫ്ട്‌വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? [Svathanthra sophdveyar prasthaanatthinte upajnjaathaav?]

Answer: റിച്ചാർഡ് മാത്യൂസ് സ്റ്റാൾമാൻ  [Ricchaardu maathyoosu sttaalmaan ]

95804. സൂപ്പർ കംപ്യൂട്ടറിന്റെ പിതാവ് ? [Sooppar kampyoottarinte pithaavu ?]

Answer: സിമോർ ക്രേ  [Simor kre ]

95805. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വിജ്ഞാനകോശം? [Lokatthile ettavum valiya svathanthra vijnjaanakosham?]

Answer: വിക്കിപീഡിയ  [Vikkipeediya ]

95806. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കംപ്യൂട്ടർ? [Inthyayile aadyatthe sooppar kampyoottar?]

Answer: പരം 8000  [Param 8000 ]

95807. വാട്സാപ്പിന്റെ സ്ഥാപകൻ? [Vaadsaappinte sthaapakan?]

Answer: ജാൻ കോം, ബ്രെയിൻ ആക്ടൻ  [Jaan kom, breyin aakdan ]

95808. കേരളത്തിൽ ആദ്യമായ ദേശീയ ഗെയിംസ് നടന്നത്? [Keralatthil aadyamaaya desheeya geyimsu nadannath?]

Answer: 1987

95809. 2015 ദേശീയ ഗെയിംസ് ചിഹ്നം? [2015 desheeya geyimsu chihnam?]

Answer: അമ്മു എന്ന വേഴാമ്പൽ  [Ammu enna vezhaampal ]

95810. ദേശീയ ഗെയിംസിന്റെ പിതാവ്? [Desheeya geyimsinte pithaav?]

Answer: ഗുരുദത്ത് സോഥി  [Gurudatthu sothi ]

95811. ആദ്യ വിന്റർ ദേശീയ ഗെയിംസ് നടന്നത്? [Aadya vintar desheeya geyimsu nadannath?]

Answer: ഗുൽമർഗ്  [Gulmargu ]

95812. ബലം, ചലനം, ഊർജ്ജോത്‌പാദനം,ഊർജ്ജവിനിയോഗം എന്നിവയെക്കുറിച്ചുള്ള പഠനം? [Balam, chalanam, oorjjothpaadanam,oorjjaviniyogam ennivayekkuricchulla padtanam?]

Answer: മെക്കാനിക്സ്  [Mekkaaniksu ]

95813. ഭൂമിയിലെ ഊർജ്ജത്തിന്റെ ഉറവിടം? [Bhoomiyile oorjjatthinte uravidam?]

Answer: സൂര്യൻ  [Sooryan ]

95814. ടെലിവിഷനിൽ വൈദ്യുതോർജ്ജം എന്തായി മാറുന്നു? [Delivishanil vydyuthorjjam enthaayi maarunnu?]

Answer: ശബ്ദോർജ്ജം, പ്രകാശോർജ്ജം, താപോർജ്ജം  [Shabdorjjam, prakaashorjjam, thaaporjjam ]

95815. ദേശീയോദ്യാന രൂപീകരണത്തിനായി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്? [Desheeyodyaana roopeekaranatthinaayi vijnjaapanam purappeduvikkendath?]

Answer: സംസ്ഥാന സർക്കാർ  [Samsthaana sarkkaar ]

95816. കേരളത്തിലെ ഏറ്റവും വലിയ ദേശിയോദ്യാനം? [Keralatthile ettavum valiya deshiyodyaanam?]

Answer: ഇരവികുളം  [Iravikulam ]

95817. Which revolt was the first organised revolt against British authority in Kerala?

Answer: Anjengo revolt

95818. യുനസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ദേശീയോദ്യാനങ്ങൾ? [Yunasko pythruka pattikayil ulppedutthiya keralatthile desheeyodyaanangal?]

Answer: ഇരവികുളം സൈലന്റ്വാലി [Iravikulam sylantvaali]

95819. ഇന്ത്യയിലെ ആദ്യത്തെ വൈദ്യുതി ഉത്പാദന വിതരണം പ്രാവർത്തികമായത്? [Inthyayile aadyatthe vydyuthi uthpaadana vitharanam praavartthikamaayath?]

Answer: 1897 - ഡാർജിലിംഗ് [1897 - daarjilimgu]

95820. പവർഗ്രിഡ് കോർപറേഷൻ ഒഫ് ഇന്ത്യ സ്ഥാപിതമായ വർഷം? [Pavargridu korpareshan ophu inthya sthaapithamaaya varsham?]

Answer: 1989 ഒക്ടോബർ 23 [1989 okdobar 23]

95821. ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ്ജ വൈദ്യുത കേന്ദ്രം? [Inthyayile ettavum valiya saurorjja vydyutha kendram?]

Answer: ഗുജറാത്തിലെ ഭുജിനു സമീപമുള്ള മാധാപൂർ [Gujaraatthile bhujinu sameepamulla maadhaapoor]

95822. ഏഷ്യയിലെ ഏറ്റവും വലിയ കാറ്റാടി യന്ത്ര വൈദ്യുതി ഫാം എവിടെ സ്ഥിതിചെയ്യുന്നു? [Eshyayile ettavum valiya kaattaadi yanthra vydyuthi phaam evide sthithicheyyunnu?]

Answer: വാനകുസാവദേ, സത്താറ, മഹാരാഷ്ട്ര [Vaanakusaavade, satthaara, mahaaraashdra]

95823. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സ്ഥാപിതമായത്? [Inthyan spesu risarcchu organyseshan sthaapithamaayath?]

Answer: 1969, ആസ്ഥാനം ബാംഗ്ളൂർ [1969, aasthaanam baamgloor]

95824. ഡിപ്പാർട്ട്മെന്റ് ഒഫ് സ്പേസ് നിലവിൽ വന്ന വർഷം? [Dippaarttmentu ophu spesu nilavil vanna varsham?]

Answer: 1972

95825. ഇന്ത്യയുടെ ആദ്യത്തെ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിൾ ഉപഗ്രഹ വിക്ഷേപിണി? [Inthyayude aadyatthe saattlyttu lonchu vehikkil upagraha vikshepini?]

Answer: എസ്.എൽ.വി - 3 [Esu. El. Vi - 3]

95826. ഇന്ത്യയിൽ നിന്ന് ബഹിരാകാശ യാത്ര ചെയ്ത ആദ്യ വ്യക്തി? [Inthyayil ninnu bahiraakaasha yaathra cheytha aadya vyakthi?]

Answer: രാകേഷ് ശർമ്മ [Raakeshu sharmma]

95827. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദ്യ ഇന്ത്യൻ ഉപഗ്രഹം? [Shreeharikkottayil ninnu vikshepiccha aadya inthyan upagraham?]

Answer: രോഹിണി [Rohini]

95828. ഫാം റേഡിയോ സർവീസ് ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം? [Phaam rediyo sarveesu aavashyangalkkaayi inthya vikshepiccha upagraham?]

Answer: ഹാംസാറ്റ് [Haamsaattu]

95829. ഇന്ത്യയുടെ പ്രഥമ ചന്ദ്ര പര്യവേക്ഷണ പദ്ധതി അറിയപ്പെടുന്നത്? [Inthyayude prathama chandra paryavekshana paddhathi ariyappedunnath?]

Answer: ചന്ദ്രയാൻ - ഒന്ന് [Chandrayaan - onnu]

95830. ചന്ദ്രയാൻ ഒന്ന് എത്ര ദിവസമാണ് പ്രവർത്തിച്ചത്? [Chandrayaan onnu ethra divasamaanu pravartthicchath?]

Answer: 312 ദിവസം [312 divasam]

95831. British merchants exported pepper to England for the first time from Cochin in?

Answer: 1636

95832. ചന്ദ്രനിൽ ജലമുണ്ടെന്ന് കണ്ടെത്തിയ ചന്ദ്രയാൻ ഭാഗം? [Chandranil jalamundennu kandetthiya chandrayaan bhaagam?]

Answer: മൂൺ മിനറോളജി മാപ്പർ [Moon minarolaji maappar]

95833. ചന്ദ്രയാൻ ഇടിച്ചിറങ്ങിയ ഭാഗം? [Chandrayaan idicchirangiya bhaagam?]

Answer: ഷാക്കിൽട്ടൺ ഗർത്തം [Shaakkilttan garttham]

95834. ഇന്ത്യയുടെ ആദ്യത്തെ സർവകലാശാല നിർമ്മിതമായ ഉപഗ്രഹം? [Inthyayude aadyatthe sarvakalaashaala nirmmithamaaya upagraham?]

Answer: അനുസാറ്റ് [Anusaattu]

95835. ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ വാണിജ്യ സ്ഥാപനം? [Inthyan bahiraakaasha vakuppinte vaanijya sthaapanam?]

Answer: ആൻട്രിക്സ് കോർപറേഷൻ [Aandriksu korpareshan]

95836. നാലുപഗ്രഹങ്ങളെ ഒരുമിച്ച് ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ വാഹനം? [Naalupagrahangale orumicchu bhramanapathatthiletthiccha inthyayude upagraha vikshepana vaahanam?]

Answer: പി.എസ്.എൽ.വി സി - 7 [Pi. Esu. El. Vi si - 7]

95837. പ്രതികൂല കാലാവസ്ഥയിൽ പോലും ഭൂമിയുടെ പ്രതിച്ഛായ പകർത്താൻ കഴിവുള്ള ആദ്യത്തെ പര്യവേക്ഷണോപഗ്രഹം? [Prathikoola kaalaavasthayil polum bhoomiyude prathichchhaaya pakartthaan kazhivulla aadyatthe paryavekshanopagraham?]

Answer: റിസാറ്റ് - 2 [Risaattu - 2]

95838. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം? [Inthyayude upagraha vikshepana kendram?]

Answer: ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട [Aandhrapradeshile shreeharikkotta]

95839. പത്ത് ഉപഗ്രഹങ്ങളെ ഒരുമിച്ച് വിക്ഷേപിച്ച ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ വാഹനം? [Patthu upagrahangale orumicchu vikshepiccha inthyayude upagraha vikshepana vaahanam?]

Answer: പി.എസ്.എൽ.വി സി - 9 [Pi. Esu. El. Vi si - 9]

95840. തദ്ദേശിയ ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ആദ്യ ഉപഗൃഹ വിക്ഷേപണം പരാജയപ്പെട്ടു. ഏത് ഉപഗ്രഹമാണ് വിക്ഷേപിച്ചത്? [Thaddheshiya krayojaniku saankethika vidya upayogicchulla inthyayude aadya upagruha vikshepanam paraajayappettu. Ethu upagrahamaanu vikshepicchath?]

Answer: ജിസാറ്റ് - 4 [Jisaattu - 4]

95841. ഭാവിയിലേക്കുള്ള മിസൈൽ എന്ന് ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിച്ചത്? [Bhaaviyilekkulla misyl ennu shaasthrajnjanmaar visheshippicchath?]

Answer: അസ്ത്ര [Asthra]

95842. തുമ്പയിൽ നിന്ന് വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ് ഏത്? [Thumpayil ninnu vikshepiccha aadyatthe rokkattu eth?]

Answer: നൈക്ക് അപ്പാച്ച [Nykku appaaccha]

95843. ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവീസ്? [Inthyayile aadyatthe dreyin sarvees?]

Answer: 1853 ഏപ്രിൽ 16ന് ബോംബെ മുതൽ താനെ വരെ [1853 epril 16nu bombe muthal thaane vare]

95844. ഇന്ത്യൻ റെയിൽവേ എത്ര മേഖലകളായി തിരിച്ചിരിക്കുന്നു? [Inthyan reyilve ethra mekhalakalaayi thiricchirikkunnu?]

Answer: 17

95845. ഇന്ത്യൻ റെയിൽവേ യാത്രാ സംതൃപ്തി വർഷമായി ആചരിച്ചത്? [Inthyan reyilve yaathraa samthrupthi varshamaayi aacharicchath?]

Answer: 2003 - 2004

95846. ഇന്ത്യൻ റെയിൽവേയുടെ വീൽ ആൻഡ് ആക്സിൽ പ്ളാന്റ് എവിടെ സ്ഥിതിചെയ്യുന്നു? [Inthyan reyilveyude veel aandu aaksil plaantu evide sthithicheyyunnu?]

Answer: യെലഹെങ്ക, ബാംഗ്ളൂർ [Yelahenka, baamgloor]

95847. ട്രെയിനുകൾ തമ്മിൽ കൂട്ടിമുട്ടി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായി കൊങ്കൺ റെയിൽവേ ഒരുക്കിയ സംവിധാനം? [Dreyinukal thammil koottimutti undaakunna apakadangal ozhivaakkaanaayi keaankan reyilve orukkiya samvidhaanam?]

Answer: രക്ഷാ കവച് [Rakshaa kavachu]

95848. സഞ്ചരിക്കുന്ന എയ്ഡ്സ് ബോധവത്കരണ യൂണിറ്റ്? [Sancharikkunna eydsu bodhavathkarana yoonittu?]

Answer: റെഡ് റിബൺ എക്സ്പ്രസ് [Redu riban eksprasu]

95849. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് ഡബിൾ ഡക്കർ ചെയർകാർ നിർമ്മിച്ചത് ഏത് ഫാക്ടറിയിലാണ്? [Inthyan reyilveyude charithratthile aadyatthe eyar kandeeshandu dabil dakkar cheyarkaar nirmmicchathu ethu phaakdariyilaan?]

Answer: കപൂർത്തല റെയിൽകോട്ട് ഫാക്ടറി (പഞ്ചാബ്) [Kapoortthala reyilkottu phaakdari (panchaabu)]

95850. ഇന്ത്യയിലെ ട്രെയിൻ ഡ്രൈവർമാരുടെ ഔദ്യോഗിക നാമം? [Inthyayile dreyin dryvarmaarude audyogika naamam?]

Answer: ലോക്കോ പൈലറ്റ്സ് [Lokko pylattsu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution