<<= Back Next =>>
You Are On Question Answer Bank SET 1917

95851. മഹാരാഷ്ട്ര സർക്കാരും വിനോദ സഞ്ചാര വകുപ്പും ചേർന്ന് ആരംഭിച്ച ആഡംബര തീവണ്ടി? [Mahaaraashdra sarkkaarum vinoda sanchaara vakuppum chernnu aarambhiccha aadambara theevandi?]

Answer: ഡെക്കാൻ ഒഡീസി [Dekkaan odeesi]

95852. ഇന്ത്യയിൽ ഏറ്റവും ദീർഘദൂര സഞ്ചാരം നടത്തുന്ന ട്രെയിൻ? [Inthyayil ettavum deerghadoora sanchaaram nadatthunna dreyin?]

Answer: ഹിമസാഗർ എക്സ്പ്രസ് (കന്യാകുമാരി - ജമ്മുതാവി) [Himasaagar eksprasu (kanyaakumaari - jammuthaavi)]

95853. കൊൽക്കത്തയെയും ബംഗ്ളാദേശിന്റെ തലസ്ഥാനമായ ഡാക്കയെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ്? [Keaalkkatthayeyum bamglaadeshinte thalasthaanamaaya daakkayeyum bandhippikkunna dreyin sarvees?]

Answer: മൈത്രി എക്സ്പ്രസ് [Mythri eksprasu]

95854. ഇന്ത്യയിലെ ആദ്യത്തെ വനിതാ എൻജിൻ ഡ്രൈവർ ആരാണ് ? [Inthyayile aadyatthe vanithaa enjin dryvar aaraanu ?]

Answer: സുരേഖ ബോൺസ്ളേ [Surekha bonsle]

95855. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ ഏത്? [Inthyayil ettavum kooduthal samsthaanangaliloode kadannupokunna dreyin eth?]

Answer: ഹിമസാഗർ എക്സ്പ്രസ് [Himasaagar eksprasu]

95856. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവിയന്ത്രം ഘടിപ്പിച്ച ട്രെയിൻ? [Lokatthile ettavum pazhakkam chenna aaviyanthram ghadippiccha dreyin?]

Answer: ഫെയറി ക്യൂൻ [Pheyari kyoon]

95857. ഇന്ത്യയിലെ ആദ്യത്തെ ഡീലക്സ് ട്രെയിൻ? [Inthyayile aadyatthe deelaksu dreyin?]

Answer: ഡെക്കാൻ ക്യൂൻ [Dekkaan kyoon]

95858. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ ആരംഭിച്ചത് എവിടെ? [Inthyayile aadyatthe medro reyilve aarambhicchathu evide?]

Answer: കൽക്കട്ട. [Kalkkatta.]

95859. പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച പ്രധാനമന്ത്രി ആര് ? [Panchasheela thathvangalil oppuvaccha pradhaanamanthri aaru ?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

95860. ആസൂത്രണ കമ്മിഷൻ ചെയർമാൻ ആര്? [Aasoothrana kammishan cheyarmaan aar?]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

95861. സംസ്ഥാനത്തിലെ പ്രഥമ പൗരൻ? [Samsthaanatthile prathama pauran?]

Answer: ഗവർണർ [Gavarnar]

95862. സംസ്ഥാന നിയമസഭയുടെ ഉപരിസഭ? [Samsthaana niyamasabhayude uparisabha?]

Answer: സഭാ കൗൺസിൽ [Sabhaa kaunsil]

95863. മന്ത്രിസഭയുള്ള ദേശീയ സംസ്ഥാന പ്രദേശം? [Manthrisabhayulla desheeya samsthaana pradesham?]

Answer: ന്യൂഡൽഹി [Nyoodalhi]

95864. ഡൽഹിയെ ദേശീയ തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ച ഭേദഗതി? [Dalhiye desheeya thalasthaana pradeshamaayi prakhyaapiccha bhedagathi?]

Answer: 70-ാം ഭേദഗതി [70-aam bhedagathi]

95865. ലഫ്റ്റനന്റ് ഗവർണർ, ചീഫ് കമ്മീഷണേഴ്സ് അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റേഴ്സ് എന്നെല്ലാം വിളിക്കപ്പെടുന്നത്? [Laphttanantu gavarnar, cheephu kammeeshanezhsu allenkil adminisdrettezhsu ennellaam vilikkappedunnath?]

Answer: കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണത്തലവന്മാർ [Kendra bharana pradeshangalile bharanatthalavanmaar]

95866. ജമ്മു കാശ്മീരിനെ മറ്റു സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വകുപ്പ് ? [Jammu kaashmeerine mattu samsthaanangalude pattikayil ninnu ozhivaakkiya vakuppu ?]

Answer: 152-ാം വകുപ്പ് [152-aam vakuppu]

95867. First English factory in Kerala was setup at?

Answer: Vizhinjam

95868. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട പ്രഥമ സംസ്ഥാനം? [Bhaashaadisthaanatthil roopam keaanda prathama samsthaanam?]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

95869. The first British Resident of Travancore?

Answer: Col Macaulay

95870. 71-ാം ഭേദഗതി പ്രകാരം 8-ാം ഷെഡ്യൂളിൽ ഉൾപ്പടെുത്തിയ 3 ഭാഷകൾ? [71-aam bhedagathi prakaaram 8-aam shedyoolil ulppadeutthiya 3 bhaashakal?]

Answer: കൊങ്കണി, മണിപ്പൂരി, നേപ്പാളി [Keaankani, manippoori, neppaali]

95871. തെലുങ്ക് ഭാഷ സംസാരിക്കുന്നവർക്ക് പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് മരണം വരെ നിരാഹാരം അനുഷ്ഠിച്ചത് ആര്? [Thelunku bhaasha samsaarikkunnavarkku prathyeka samsthaanam venamennu aavashyappettu maranam vare niraahaaram anushdticchathu aar?]

Answer: ശ്രീ പോറ്റി ശ്രീരാമലു [Shree potti shreeraamalu]

95872. ഗവർണർ നിലവിലില്ലാത്ത അവസ്ഥയിൽ ആ സ്ഥാനം വഹിക്കുന്നത്? [Gavarnar nilavilillaattha avasthayil aa sthaanam vahikkunnath?]

Answer: ഹൈക്കോടതി ചീഫ് ജസ്റ്റിസ് [Hykkodathi cheephu jasttisu]

95873. ഗവർണറാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി? [Gavarnaraakunnathinulla ettavum kuranja praayaparidhi?]

Answer: 35 വയസ് [35 vayasu]

95874. ഗവർണർ രാജിക്കത്ത് സമർപ്പിക്കുന്നത്? [Gavarnar raajikkatthu samarppikkunnath?]

Answer: രാഷ്ട്രപതിക്ക് [Raashdrapathikku]

95875. Whose period is known as the “Golden Era of Travancore”?

Answer: Swathi Tirunal

95876. സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന വിഷയങ്ങൾ എത്ര? [Sttettu listtil ulppettirikkunna vishayangal ethra?]

Answer: 61

95877. യൂണിയൻ ലിസ്റ്റിൽ ആകെ എത്ര ഇനങ്ങളുണ്ട്? [Yooniyan listtil aake ethra inangalundu?]

Answer: 99

95878. രാജ്യത്തെ നീതിന്യായ സമ്പ്രദായം ഉൾപ്പെട്ട ലിസ്റ്റ്? [Raajyatthe neethinyaaya sampradaayam ulppetta listtu?]

Answer: യൂണിയൻ ലിസ്റ്റ് [Yooniyan listtu]

95879. കേന്ദ്ര സംസ്ഥാന ബന്ധത്തെക്കുറിച്ച് പഠിച്ച കമ്മിഷൻ ഏത്? [Kendra samsthaana bandhatthekkuricchu padticcha kammishan eth?]

Answer: സർക്കാരിയ കമ്മിഷൻ [Sarkkaariya kammishan]

95880. ക്രിമിനൽ നിയമം ഉൾപ്പെടുത്തിയിരിക്കുന്നത്? [Kriminal niyamam ulppedutthiyirikkunnath?]

Answer: കൺകറന്റ് ലിസ്റ്റിൽ [Kankarantu listtil]

95881. വിദ്യാഭ്യാസം,വിവാഹം, വിവാഹമോചനം, വില നിയന്ത്രണം, പത്രങ്ങൾ മുതലായവ ഉൾപ്പെടുത്തുന്നത്? [Vidyaabhyaasam,vivaaham, vivaahamochanam, vila niyanthranam, pathrangal muthalaayava ulppedutthunnath?]

Answer: കൺകറന്റ് ലിസ്റ്റിൽ [Kankarantu listtil]

95882. പാർലമെന്റ് മന്ദിരം സ്ഥിതിചെയ്യുന്നത് എവിടെ? [Paarlamentu mandiram sthithicheyyunnathu evide?]

Answer: ഡൽഹിയിൽ [Dalhiyil]

95883. ഇന്ത്യയിലെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്താനും കാര്യക്ഷമത പരിശോധിക്കാനും നിയുക്തമായ കമ്മിറ്റി? [Inthyayile pradhaana peaathumekhalaa sthaapanangalude pravartthanam vilayirutthaanum kaaryakshamatha parishodhikkaanum niyukthamaaya kammitti?]

Answer: കമ്മിറ്റി ഓൺ പബ്ളിക് അണ്ടർടേക്കിംഗ് [Kammitti on pabliku andardekkimgu]

95884. പാർലമെന്റിലെ ധനകാര്യ വിഭാഗം കൈകാര്യം ചെയ്യുന്ന കമ്മിറ്റി? [Paarlamentile dhanakaarya vibhaagam kykaaryam cheyyunna kammitti?]

Answer: എസ്റ്റിമേറ്റ് കമ്മിറ്റി [Esttimettu kammitti]

95885. എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി? [Esttimettu kammittiyile amgangalude kaalaavadhi?]

Answer: ഒരു വർഷം [Oru varsham]

95886. ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്? [Inthyan bharanaghadana bhedagathi cheyyaanulla adhikaaram nikshipthamaayirikkunnath?]

Answer: ഇന്ത്യൻ പാർലമെന്റ് [Inthyan paarlamentu]

95887. പാർലമെന്റിലെ സർക്കാരിന്റെമേധാവി ആരാണ്? [Paarlamentile sarkkaarintemedhaavi aaraan?]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

95888. ലോക്സഭയിലെ ആദ്യ വനിതാ സ്പീക്കർ? [Loksabhayile aadya vanithaa speekkar?]

Answer: മീരാ കുമാർ [Meeraa kumaar]

95889. ലോക്സഭയിലെ പരമാവധി അംഗസംഖ്യ? [Loksabhayile paramaavadhi amgasamkhya?]

Answer: 552

95890. ലോക്സഭാംഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്ത വ്യക്തി? [Loksabhaamgamaayi aadyam sathyaprathijnja cheytha vyakthi?]

Answer: ജി.വി. മവ്ലങ്കർ [Ji. Vi. Mavlankar]

95891. Maker of modern Kerala?

Answer: Marthanda Varma

95892. The framing of annual budget called ‘Pativukanakku’ was introduced by?

Answer: Marthanda Varma

95893. The “Bhadradeepam” and ‘Murajapam’ in the Pa dma n a bh a swami Temple was started by?

Answer: Marthanda Varma

95894. English education started in Travancore at the time of?

Answer: Swathi Thirunal

95895. Who was the chieftain of the erstwhile Malabar who fought against the British?

Answer: Pazhassi Raja

95896. Pazhassi Raja organised the guerilla warfare from the Wynadu hills with the help of?

Answer: Kurichyar and Kurumbas

95897. Pazhassi was killed on the bank of?

Answer: Mavilathode

95898. The only Muslim kingdom in Kerala was?

Answer: Arakkal kingdom

95899. The word ‘Yavana Priya’ relates to?

Answer: Pepper

95900. Who built Farooz town?

Answer: Tipu Sultan
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution