<<= Back Next =>>
You Are On Question Answer Bank SET 1918

95901. Malabar district became a province of Madras Presidency in?

Answer: 1812

95902. Who abolished slave trade in Travancore in 1812?

Answer: Rani Lakshmibai

95903. ശകവർഷത്തിലെ ആദ്യത്തേയും അവസാനത്തേയും മാസങ്ങൾ?  [Shakavarshatthile aadyattheyum avasaanattheyum maasangal? ]

Answer: ചൈത്രം ഫൽഗുനം  [Chythram phalgunam ]

95904. ഗീതഗോവിന്ദത്തിന്റെ രചയിതാവ്?  [Geethagovindatthinte rachayithaav? ]

Answer: ജയദേവൻ  [Jayadevan ]

95905. ബനാറസ് ഹിന്ദുയൂണിവേഴ്സിറ്റിയുടെ സ്ഥാപകൻ?  [Banaarasu hinduyoonivezhsittiyude sthaapakan? ]

Answer: മദൻ മോഹൻ മാളവ്യ  [Madan mohan maalavya ]

95906. 1930 ലെ ശാരദ ആക്ട് എന്തിനെതയിരെയായിരുന്നു?  [1930 le shaarada aakdu enthinethayireyaayirunnu? ]

Answer: ശൈശവവിവാഹം  [Shyshavavivaaham ]

95907. പാകിസ്ഥാൻ എന്ന വാക്ക് ആരുടെ സംഭാവനയാണ്?  [Paakisthaan enna vaakku aarude sambhaavanayaan? ]

Answer: ചൗധരി റഹ്‌മത്ത് അലി  [Chaudhari rahmatthu ali ]

95908. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയുടെ പ്രസിഡന്റ്?  [Inthyan bharanaghadanaa nirmmaana samithiyude prasidantu? ]

Answer: ഡോ. രാജേന്ദ്രപ്രസാദ്  [Do. Raajendraprasaadu ]

95909. ശാകൻമാരിൽ ഏറ്റവും പ്രശസ്തനായ രാജാവ്?  [Shaakanmaaril ettavum prashasthanaaya raajaav? ]

Answer: രുദ്രദാമൻ  [Rudradaaman ]

95910. മഹായാന ബുദ്ധമതത്തെ പ്രോത്സാഹിപ്പിച്ച കുശാന രാജാവ്?  [Mahaayaana buddhamathatthe prothsaahippiccha kushaana raajaav? ]

Answer: കനിഷ്കൻ  [Kanishkan ]

95911. ജാതക കഥകൾ ആരെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?  [Jaathaka kathakal aarekkuricchaanu prathipaadikkunnath? ]

Answer: ബുദ്ധൻ  [Buddhan ]

95912. ചേരൻമാരുടെ തലസ്ഥാനം?  [Cheranmaarude thalasthaanam? ]

Answer: വഞ്ചി  [Vanchi ]

95913. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്ന രാജാവ്?  [Inthyan neppoliyan ennariyappedunna raajaav? ]

Answer: സമുദ്രഗുപ്തൻ  [Samudragupthan ]

95914. പല്ലവൻമാരുടെ തലസ്ഥാനം?  [Pallavanmaarude thalasthaanam? ]

Answer: കാഞ്ചി  [Kaanchi ]

95915. ചാലൂക്യൻമാരുടെ തലസ്ഥാനം?  [Chaalookyanmaarude thalasthaanam? ]

Answer: വാതാപി  [Vaathaapi ]

95916. മൃച്ഛഘടികത്തിന്റെ കർത്താവ്?  [Mruchchhaghadikatthinte kartthaav? ]

Answer: ശൂദ്രകൻ  [Shoodrakan ]

95917. ഫ്രഞ്ചുവിപ്ളവം നടക്കുമ്പോൾ ഫ്രാൻസിലെ രാജാവ് ആരായിരുന്നു?  [Phranchuviplavam nadakkumpol phraansile raajaavu aaraayirunnu? ]

Answer: ലൂയി പതിനാറാമൻ  [Looyi pathinaaraaman ]

95918. മലബാറിലെ തരുലതാദികളെപ്പറ്റി ഡച്ചുകാർ പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥം?  [Malabaarile tharulathaadikaleppatti dacchukaar prasiddhappedutthiya grantham? ]

Answer: ഹോർത്തൂസ് മലബാറിക്കസ്  [Hortthoosu malabaarikkasu ]

95919. ഇന്ത്യയിൽ ആദായനികുതി നടപ്പിലാക്കിയ വർഷം?  [Inthyayil aadaayanikuthi nadappilaakkiya varsham? ]

Answer: 1860 

95920. ബർമ്മ ബ്രിട്ടീഷ് ഇന്ത്യയുടെ പ്രവിശ്യയായ വർഷം?  [Barmma britteeshu inthyayude pravishyayaaya varsham? ]

Answer: 1885 

95921. ഇന്ത്യയിൽ നിയമംമൂലം സതി നിറുത്തലാക്കിയ വർഷം?  [Inthyayil niyamammoolam sathi nirutthalaakkiya varsham? ]

Answer: 1829 

95922. സാരേ ജഹാംസേ അച്ഛാ എന്ന ഗാനത്തിന്റെ കർത്താവ്?  [Saare jahaamse achchhaa enna gaanatthinte kartthaav? ]

Answer: മുഹമ്മദ് ഇക്ബാൽ  [Muhammadu ikbaal ]

95923. ആരുടെ ഭരണകാലത്താണ് ആലപ്പുഴ തുറമുഖം ആരംഭിച്ചത്?  [Aarude bharanakaalatthaanu aalappuzha thuramukham aarambhicchath? ]

Answer: ധർമ്മരാജാ  [Dharmmaraajaa ]

95924. തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ച വർഷം?  [Thiruvithaamkoor sarvakalaashaala sthaapiccha varsham? ]

Answer: 1937 

95925. പാട്ടബാക്കി എന്ന കൃതിയുടെ കർത്താവ്?  [Paattabaakki enna kruthiyude kartthaav? ]

Answer: കെ. ദാമോദരൻ  [Ke. Daamodaran ]

95926. Herman Gundert belongs to which country?

Answer: Germany

95927. അജന്ത, എല്ലോറ, ഗുഹാക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം?  [Ajantha, ellora, guhaakshethrangal sthithicheyyunna samsthaanam? ]

Answer: മഹാരാഷ്ട്ര  [Mahaaraashdra ]

95928. സ്വാതന്ത്ര്യത്തിന്റെ പ്രതിമ സ്ഥിതിചെയ്യുന്ന രാജ്യം?  [Svaathanthryatthinte prathima sthithicheyyunna raajyam? ]

Answer: അമേരിക്ക  [Amerikka ]

95929. ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടത് എവിടെയാണ്?  [Inthyayile aadyatthe yoonivezhsitti sthaapikkappettathu evideyaan? ]

Answer: കൽക്കത്ത  [Kalkkattha ]

95930. ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ച വർഷം?  [Gaandhiji nisahakaranaprasthaanam aarambhiccha varsham? ]

Answer: 1920 

95931. ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷ?  [Ettavum pazhakkamulla draavida bhaasha? ]

Answer: തമിഴ്  [Thamizhu ]

95932. തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം?  [Thiyosaphikkal seaasyttiyude aasthaanam? ]

Answer: അഡയാർ  [Adayaar ]

95933. മെസപ്പൊട്ടാമിയയുടെ പുതിയ പേര്?  [Mesappeaattaamiyayude puthiya per? ]

Answer: ഇറാഖ്  [Iraakhu ]

95934. In 1817 who made primary education compulsory in Travancore?

Answer: Rani Gouri Bai

95935. Under whose leadership was the Palghat fort captured by the British?

Answer: Col. Stuart

95936. നവോത്ഥാനത്തിന്റെ തുടക്കം കുറിച്ച രാജ്യം?  [Navoththaanatthinte thudakkam kuriccha raajyam? ]

Answer: ഇറ്റലി  [Ittali ]

95937. ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രി?  [Inthyayude aadyatthe niyamamanthri? ]

Answer: ഡോ. ബി.ആർ. അംബേദ്കർ  [Do. Bi. Aar. Ambedkar ]

95938. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?  [Charithratthinte pithaavu ennariyappedunna vyakthi? ]

Answer: ഹെറോഡോട്ടസ്  [Herodottasu ]

95939. ബുദ്ധന് ബോധോദയം കിട്ടിയ സ്ഥലം?  [Buddhanu bodhodayam kittiya sthalam? ]

Answer: ഗയ  [Gaya ]

95940. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നിയമസംഹിത?  [Inthyayile ettavum pazhakkamulla niyamasamhitha? ]

Answer: മനുസ്മൃതി  [Manusmruthi ]

95941. ഗംഗൈക്കൊണ്ട ചോളൻ എന്നറിയപ്പെടുന്ന ഭരണാധികാരി?  [Gamgykkeaanda cholan ennariyappedunna bharanaadhikaari? ]

Answer: രാജേന്ദ്രചോളൻ  [Raajendracholan ]

95942. The Seringapatam treaty was signed in?

Answer: 1792

95943. ഏറ്റവും പഴക്കമുള്ള വേദം?  [Ettavum pazhakkamulla vedam? ]

Answer: ഋഗ്വേദം  [Rugvedam ]

95944. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ?  [Inthyan naashanal kongrasinte sthaapakan? ]

Answer: എ.ഒ. ഹ്യും  [E. O. Hyum ]

95945. ജയ്‌ഹിന്ദ് എന്ന ആഹ്വാനം നൽകിയത്?  [Jayhindu enna aahvaanam nalkiyath? ]

Answer: സുബാഷ് ചന്ദ്രബോസ്  [Subaashu chandrabosu ]

95946. താജ്മഹൽ നിർമ്മിച്ചത്?  [Thaajmahal nirmmicchath? ]

Answer: ഷാജഹാൻ ചക്രവർത്തി  [Shaajahaan chakravartthi ]

95947. Where did the English establish their first trading centre?

Answer: Surat

95948. മഹാത്മാഗാന്ധിയുടെ സമാധിസ്ഥലം?  [Mahaathmaagaandhiyude samaadhisthalam? ]

Answer: രാജ് ഘട്ട്  [Raaju ghattu ]

95949. സതി സമ്പ്രദായം നിറുത്തലാക്കിയത്?  [Sathi sampradaayam nirutthalaakkiyath? ]

Answer: ലോർഡ് വില്യംബന്റിക്  [Lordu vilyambantiku ]

95950. ശാശ്വത ഭൂനികുതി വ്യവസ്ഥ ഏർപ്പെടുത്തിയത്?  [Shaashvatha bhoonikuthi vyavastha erppedutthiyath? ]

Answer: കോൺവാലീസ് പ്രഭു  [Konvaaleesu prabhu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution