<<= Back Next =>>
You Are On Question Answer Bank SET 1919

95951. Where is the St. George fort situated?

Answer: Chennai

95952. അശോകന്റെ ജീവിതത്തിൽ വഴിത്തിരിവായ യുദ്ധം? [Ashokante jeevithatthil vazhitthirivaaya yuddham?]

Answer: കലിംഗ [Kalimga]

95953. ആദ്യത്തെ മലയാളിയായ ലോക്‌സഭാ പ്രതിപക്ഷ നേതാവ്? [Aadyatthe malayaaliyaaya loksabhaa prathipaksha nethaav?]

Answer: എ.കെ. ഗോപാലൻ [E. Ke. Gopaalan]

95954. രാജ്യസഭയിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്? [Raajyasabhayile ippozhatthe prathipaksha nethaav?]

Answer: അരുൺ ജയ്റ്റ്‌ലി [Arun jayttli]

95955. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കേണ്ട തുക? [Raashdrapathi, uparaashdrapathi thiranjeduppil kettivaykkenda thuka?]

Answer: 15000 രൂപ [15000 roopa]

95956. ധനബില്ലുകൾ പരിഗണനയ്ക്ക് വരുമ്പോൾ എത്ര ദിവസത്തിനകം രാജ്യസഭ ഇതു സംബന്ധിച്ച തീരുമാനമെടുക്കണം? [Dhanabillukal parigananaykku varumpeaal ethra divasatthinakam raajyasabha ithu sambandhiccha theerumaanamedukkanam?]

Answer: 14 ദിവസം [14 divasam]

95957. കേന്ദ്രമന്ത്രിസഭയിൽ എത്രവിധം മന്ത്രിമാരാണുള്ളത്? [Kendramanthrisabhayil ethravidham manthrimaaraanullath?]

Answer: മൂന്ന്, ക്യാബിനറ്റ് മന്ത്രിമാർ, സഹമന്ത്രിമാർ, ഉപമന്ത്രിമാർ. [Moonnu, kyaabinattu manthrimaar, sahamanthrimaar, upamanthrimaar.]

95958. Kerala Varma Pazhassi Raja belonged to which royal family?

Answer: Kottayam

95959. ചോദ്യോത്തരവേളയിൽ സാധാരണയായി എത്ര തരത്തിലുള്ള ചോദ്യങ്ങളാണ് അംഗങ്ങൾ മന്ത്രമാർക്ക് അയയ്ക്കുന്നത്? [Chodyottharavelayil saadhaaranayaayi ethra tharatthilulla chodyangalaanu amgangal manthramaarkku ayaykkunnath?]

Answer: മൂന്ന് [Moonnu]

95960. ലോക്‌സഭയിൽ ഒരംഗത്തിന് ഉന്നയിക്കാവുന്ന പരമാവധി നക്ഷത്രമുദ്രയുള്ള ചോദ്യങ്ങൾ? [Loksabhayil oramgatthinu unnayikkaavunna paramaavadhi nakshathramudrayulla chodyangal?]

Answer: മൂന്ന് [Moonnu]

95961. ഇന്ത്യയിൽ രാഷ്ട്രീയ കക്ഷികൾക്ക് അംഗീകാരം നൽകുന്നത്? [Inthyayil raashdreeya kakshikalkku amgeekaaram nalkunnath?]

Answer: തിരഞ്ഞെടുപ്പ് കമ്മിഷണർ [Thiranjeduppu kammishanar]

95962. ദേശീയ പാർട്ടിയായി അംഗീകാരം ലഭിക്കാൻ എത്ര സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം വേണം? [Desheeya paarttiyaayi amgeekaaram labhikkaan ethra samsthaanangalil ninnulla praathinidhyam venam?]

Answer: നാല് [Naalu]

95963. രാജ്യസഭയുടെ പ്രഥമ സമ്മേളനം തുടങ്ങിയ വർഷം? [Raajyasabhayude prathama sammelanam thudangiya varsham?]

Answer: 1952 മെയ് 13 [1952 meyu 13]

95964. രാജ്യസഭ തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്? [Raajyasabha thudakkatthil ariyappettirunnath?]

Answer: കൗൺസിൽ ഒഫ് സ്റ്റേറ്റ്സ് [Kaunsil ophu sttettsu]

95965. രാജ്യസഭ എന്ന് പുനർ നാമകരണം ചെയ്ത വർഷം? [Raajyasabha ennu punar naamakaranam cheytha varsham?]

Answer: 1954 ആഗസ്റ്റ് 23 [1954 aagasttu 23]

95966. Who assumed the title as ‘Kerala Simham’ (Lion of Kerala)?

Answer: Pazhassi Raja

95967. രാജ്യസഭയിലെ നോമിനേറ്റഡ് അംഗങ്ങൾ? [Raajyasabhayile neaaminettadu amgangal?]

Answer: 12

95968. രാജ്യസഭാംഗങ്ങളുടെ കാലാവധി? [Raajyasabhaamgangalude kaalaavadhi?]

Answer: ആറ് വർഷം [Aaru varsham]

95969. അധികാരം കൂടുതൽ ഉള്ള സഭ? [Adhikaaram kooduthal ulla sabha?]

Answer: ലോക്‌സഭ [Loksabha]

95970. ഭരണഘടനയുടെ രക്ഷാകർത്താവ്? [Bharanaghadanayude rakshaakartthaav?]

Answer: സുപ്രീംകോടതി [Supreemkodathi]

95971. ലോക്‌സഭയിൽ ഇംപീച്ച്മെന്റിന് വിധേയനായ ആദ്യത്തെ സുപ്രീംകോടതി ജഡ്ജ്? [Loksabhayil impeecchmentinu vidheyanaaya aadyatthe supreemkodathi jadj?]

Answer: ജസ്റ്റിസ് വി. രാമസ്വാമി [Jasttisu vi. Raamasvaami]

95972. The last of the early revolts that broke out in Malabar against the British supremacy was?

Answer: Kurichya Revolt

95973. Where was Velu Thampi born?

Answer: Talakkulam

95974. Hussar Kachery at Kollam was organised by?

Answer: Velu Thampi

95975. The famous Kundara proclamation was issued in?

Answer: January 1809

95976. ഇന്ത്യയിലെ ആകെ ഹൈക്കോടതികൾ? [Inthyayile aake hykkodathikal?]

Answer: 21

95977. നാഷണൽ ജുഡീഷ്യൽ അക്കാഡമിയുടെ ആദ്യ ചെയർമാൻ?‌ [Naashanal judeeshyal akkaadamiyude aadya cheyarmaan?]

Answer: എൻ.ആർ. മാധവമേനോൻ [En. Aar. Maadhavameneaan]

95978. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അധികാരപരിധിയുള്ള ഹൈക്കോടതി? [Inthyayil ettavum kooduthal adhikaaraparidhiyulla hykkodathi?]

Answer: ഗുവാഹത്തി ഹൈക്കോടതി [Guvaahatthi hykkodathi]

95979. നാഷണൽ ജുഡീഷ്യൽ അക്കാഡമിയുടെ ആസ്ഥാനം? [Naashanal judeeshyal akkaadamiyude aasthaanam?]

Answer: ഭോപ്പാൽ [Bhoppaal]

95980. വാദിയെയും പ്രതിയെയും കോടതിയിൽ വിളിച്ചുവരുത്തി അനുരഞ്ജനത്തിൽ പ്രേരിപ്പിച്ച് കേസുകൾ ഒത്തുതീർക്കുന്ന രീതി? [Vaadiyeyum prathiyeyum kodathiyil vilicchuvarutthi anuranjjanatthil prerippicchu kesukal otthutheerkkunna reethi?]

Answer: ലോക് അദാലത്ത് [Loku adaalatthu]

95981. ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച ഹൈക്കോടതികൾ സ്ഥിതി ചെയ്യുന്നത്? [Inthyayil aadyamaayi sthaapiccha hykkodathikal sthithi cheyyunnath?]

Answer: മുംബയ്, കൊൽക്കത്ത, ചെന്നൈ [Mumbayu, keaalkkattha, chenny]

95982. ഇന്ത്യയിൽ ആദ്യമായി പാരിസ്ഥിതിക ബഞ്ച് സ്ഥാപിച്ചത്? [Inthyayil aadyamaayi paaristhithika banchu sthaapicchath?]

Answer: കൊൽക്കത്ത ഹൈക്കോടതി [Keaalkkattha hykkodathi]

95983. Velu Thampi committed suicide at?

Answer: Mannadi

95984. കേരള ഹൈക്കോടതിക്ക് അധികാര പരിധിയുള്ള കേന്ദ്ര ഭരണപ്രദേശം? [Kerala hykkodathikku adhikaara paridhiyulla kendra bharanapradesham?]

Answer: ലക്ഷദ്വീപ് [Lakshadveepu]

95985. The new Dalwa after Velu Thampi?

Answer: Ummini Thampi

95986. The weavers township of Balaramapuram was created by?

Answer: Ummini Thampi

95987. The first English Diwan of Travancore?

Answer: Resident Col. Munro

95988. ഇന്ത്യയിലെ ആദ്യത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്? [Inthyayile aadyatthe adiyantharaavastha prakhyaapikkappettath?]

Answer: 1962 ഒക്ടോബർ [1962 okdobar]

95989. തുടർച്ചയായി കൂടുതൽ കാലം അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം? [Thudarcchayaayi kooduthal kaalam adiyantharaavastha prakhyaapikkappetta samsthaanam?]

Answer: പഞ്ചാബ് [Panchaabu]

95990. ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസർ? [Inthyayile onnaamatthe niyama opheesar?]

Answer: അറ്റോർണി ജനറൽ [Attorni janaral]

95991. ഇന്ത്യൻ സിവിൽ സർവ്വീസിൽ മാറ്റങ്ങൾ വരുത്താനായി കേന്ദ്രതലത്തിൽ രൂപീകൃതമായ കമ്മിറ്റി? [Inthyan sivil sarvveesil maattangal varutthaanaayi kendrathalatthil roopeekruthamaaya kammitti?]

Answer: ഭരണപരിഷ്കരണ കമ്മിറ്റി [Bharanaparishkarana kammitti]

95992. തെലുങ്കാന സമിതിയുടെ അധ്യക്ഷൻ? [Thelunkaana samithiyude adhyakshan?]

Answer: ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ [Jasttisu bi. En. Shreekrushna]

95993. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ധനപരമായ ബന്ധങ്ങൾ നിർണ്ണയിക്കുന്ന കണ്ണി? [Kendravum samsthaanangalum thammilulla dhanaparamaaya bandhangal nirnnayikkunna kanni?]

Answer: ധനകാര്യകമ്മിഷൻ [Dhanakaaryakammishan]

95994. ചെയർമാനുൾപ്പെടെ ധനകാര്യ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം? [Cheyarmaanulppede dhanakaarya kammishanile amgangalude ennam?]

Answer: അഞ്ച് [Anchu]

95995. തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് എത്ര വയസ്സുവരെ അധികാരത്തിൽ തുടരാം? [Thiranjeduppu kammishanarkku ethra vayasuvare adhikaaratthil thudaraam?]

Answer: 65

95996. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ആരാണ്? [Vottar pattika prasiddheekarikkunnathu aaraan?]

Answer: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷൻ [Mukhyathiranjeduppu kammishan]

95997. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് കമ്മിഷണർമാരെയും നിയമിക്കുന്നത്? [Mukhya thiranjeduppu kammishanareyum mattu kammishanarmaareyum niyamikkunnath?]

Answer: രാഷ്‌ട്രപതി [Raashdrapathi]

95998. കമ്മിഷന്റെ ചെയർമാനെ നിയമിക്കുന്നത്? [Kammishante cheyarmaane niyamikkunnath?]

Answer: രാഷ്ട്രപതി [Raashdrapathi]

95999. ന്യൂനപക്ഷ കമ്മിഷൻ രൂപീകരിക്കപ്പെട്ടത്? [Nyoonapaksha kammishan roopeekarikkappettath?]

Answer: 1979 ജനുവരി [1979 januvari]

96000. ഭരണഘടന ഭേദഗതിയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്? [Bharanaghadana bhedagathiyekkuricchu prathipaadikkunna vakuppu?]

Answer: 368-ാം വകുപ്പ് [368-aam vakuppu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution