<<= Back Next =>>
You Are On Question Answer Bank SET 1920

96001. മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി? [Mini konsttittyooshan ennariyappedunna bharanaghadanaa bhedagathi?]

Answer: 42 -ാം ഭേദഗതി [42 -aam bhedagathi]

96002. വോട്ടിംഗ് പ്രായം 18 വയസ്സായി ചുരുക്കിയ ഭേദഗതി? [Vottimgu praayam 18 vayasaayi churukkiya bhedagathi?]

Answer: അറുപത്തിയൊന്നാം ഭേദഗതി. [Arupatthiyeaannaam bhedagathi.]

96003. കേരളസംസ്ഥാനം രൂപീകൃതമായതെന്ന്? [Keralasamsthaanam roopeekruthamaayathennu?]

Answer: 1956 നവംബർ 1 [1956 navambar 1]

96004. കേരളത്തിലെ കോൺഗ്രസുകാരനായ ആദ്യ മുഖ്യമന്ത്രി? [Keralatthile kongrasukaaranaaya aadya mukhyamanthri?]

Answer: ആർ.ശങ്കർ [Aar. Shankar]

96005. സംസ്ഥാന ചരിത്രത്തിൽ ആദ്യത്തെ സാമ്പത്തിക ധവളപത്രം പുറത്തിറക്കിയ വർഷം? [Samsthaana charithratthil aadyatthe saampatthika dhavalapathram puratthirakkiya varsham?]

Answer: 2001

96006. കേരളാ പൊലീസിന്റെ യൂണിഫോം പാൻസാക്കാൻ തീരുമാനിച്ച വർഷം? [Keralaa poleesinte yooniphom paansaakkaan theerumaaniccha varsham?]

Answer: 1982

96007. തൊഴിലാളികളുടെ മാഗ്നകാർട്ട എന്നറിയപ്പെടുന്നത്? [Thozhilaalikalude maagnakaartta ennariyappedunnath?]

Answer: കേരള കർഷകത്തൊഴിലാളി നിയമം [Kerala karshakatthozhilaali niyamam]

96008. യൂത്ത് ലീഗ് സ്ഥാപകൻ? [Yootthu leegu sthaapakan?]

Answer: പൊന്നറ ശ്രീധരൻ [Ponnara shreedharan]

96009. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്നായിരുന്നു? [Gaandhijiyude aadya kerala sandarshanam ennaayirunnu?]

Answer: 1920

96010. രണ്ടാം ബർദോളി എന്നറിയപ്പെടുന്ന സ്ഥലം? [Randaam bardoli ennariyappedunna sthalam?]

Answer: പയ്യന്നൂർ [Payyannoor]

96011. ഏറ്റവും കുറച്ചുകാലം കേരള മുഖ്യമന്ത്രിയായിരുന്നത്? [Ettavum kuracchukaalam kerala mukhyamanthriyaayirunnath?]

Answer: സി.എച്ച്. മുഹമ്മദ് കോയ [Si. Ecchu. Muhammadu koya]

96012. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്നത്? [Samsthaanatthu ettavum kooduthal kaalam manthriyaayirunnath?]

Answer: കെ.എം.മാണി [Ke. Em. Maani]

96013. ഫിക്കസ് ബംഗളൻസിസ് എന്ന ശാസ്ത്രീയനാമമുള്ള വൃക്ഷമേത്? [Phikkasu bamgalansisu enna shaasthreeyanaamamulla vrukshameth?]

Answer: അരയാൽ [Arayaal]

96014. പാരദ്വീപ് തുറമുഖം ഏതു സംസ്ഥാനത്തിലാണ്? [Paaradveepu thuramukham ethu samsthaanatthilaan?]

Answer: ഒറീസ [Oreesa]

96015. നൂറുകിലോമീറ്ററിലധികം നീളമുള്ള എത്ര നദികളാണ് കേരളത്തിലുള്ളത്? [Noorukilomeettariladhikam neelamulla ethra nadikalaanu keralatthilullath?]

Answer: പതിനൊന്ന് [Pathinonnu]

96016. ഏതു രാജ്യത്തിന്റെ ദേശീയപുഷ്പമാണ് ചെമ്പരത്തിപ്പൂവ്? [Ethu raajyatthinte desheeyapushpamaanu chemparatthippoov?]

Answer: ദക്ഷിണ കൊറിയ [Dakshina koriya]

96017. ലണ്ടൻ ഏതു നദിയുടെ തീരത്താണ്? [Landan ethu nadiyude theeratthaan?]

Answer: തേംസ് [Themsu]

96018. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായലേത്? [Keralatthile ettavum valiya randaamatthe kaayaleth?]

Answer: അഷ്ടമുടിക്കായൽ [Ashdamudikkaayal]

96019. പരുത്തികൃഷിക്ക് ഏറ്റവുംഅനുയോജ്യമായ മണ്ണിനമേത്? [Parutthikrushikku ettavumanuyojyamaaya manninameth?]

Answer: കരിമണ്ണ് [Karimannu]

96020. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ടയെ വിക്ഷേപിച്ചതെവിടെ നിന്നാണ്? [Inthyayude aadyatthe kruthrima upagrahamaaya aaryabhattaye vikshepicchathevide ninnaan?]

Answer: റഷ്യ [Rashya]

96021. ഭൗമദിനമായി ആചരിക്കുന്നതേത്? [Bhaumadinamaayi aacharikkunnatheth?]

Answer: ഏപ്രിൽ 22 [Epril 22]

96022. നദികളൊന്നുമില്ലാത്ത ഭൂഖണ്ഡമേത്? [Nadikalonnumillaattha bhookhandameth?]

Answer: അന്റാർട്ടിക്ക [Antaarttikka]

96023. ആഫ്രിക്ക, യൂറോപ്പ് എന്നിവയെ വേർതിരിക്കുന്ന കടലിടുക്കേത്? [Aaphrikka, yooroppu ennivaye verthirikkunna kadalidukketh?]

Answer: ജിബ്രാൾട്ടർ [Jibraalttar]

96024. അമേരിക്ക, കാനഡ എന്നിവയുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടമേത്? [Amerikka, kaanada ennivayude athirtthiyil sthithicheyyunna vellacchaattameth?]

Answer: നയാഗ്ര [Nayaagra]

96025. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാതയേത്? [Inthyayile ettavum neelam koodiya desheeyapaathayeth?]

Answer: എൻ.എച്ച.7 [En. Eccha. 7]

96026. പ്രയറി പുൽമേടുകൾ എവിടെയാണുള്ളത്? [Prayari pulmedukal evideyaanullath?]

Answer: വടക്കേ അമേരിക്ക [Vadakke amerikka]

96027. ലോകത്തിൽ ഏറ്റവും കൂടുതൽ അരിയുല്പാദിപ്പിക്കുന്ന രാജ്യം? [Lokatthil ettavum kooduthal ariyulpaadippikkunna raajyam?]

Answer: ചൈന [Chyna]

96028. ആൽപ്സ് പർവതനിര ഏതുഭൂഖണ്ഡത്തിലാണ്? [Aalpsu parvathanira ethubhookhandatthilaan?]

Answer: യൂറോപ്പ് [Yooroppu]

96029. നെയ്തുകാരുടെ പട്ടണം എന്നറിയപ്പെടുന്നതേത്? [Neythukaarude pattanam ennariyappedunnatheth?]

Answer: പാനിപ്പത്ത് [Paanippatthu]

96030. ഏഷ്യൻ വികസനബാങ്കിന്റെ ആസ്ഥാനമെവിടെ? [Eshyan vikasanabaankinte aasthaanamevide?]

Answer: മനില [Manila]

96031. ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യയോഗം ചേർന്ന തീയതി? [Bharanaghadanaa nirmmaanasabhayude aadyayogam chernna theeyathi?]

Answer: 1946 ഡിസംബർ 9 [1946 disambar 9]

96032. ഭരണഘടനാ വ്യവസ്ഥപ്രകാരം ലോക്സഭയിൽ പരമാവധി എത്ര അംഗങ്ങൾ വരെയാകാം? [Bharanaghadanaa vyavasthaprakaaram loksabhayil paramaavadhi ethra amgangal vareyaakaam?]

Answer: 552

96033. ഭരണഘടനാ ഭേദഗതിയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം? [Bharanaghadanaa bhedagathiyekkuricchu prathipaadikkunna anuchchhedam?]

Answer: 368

96034. ഏത് അനുച്ഛേദമാണ് ഗ്രാമപഞ്ചായത്തുകളുടെ രൂപവത്ക്കരണത്തെകുറിച്ച് പ്രതിപാദിക്കുന്നത്? [Ethu anuchchhedamaanu graamapanchaayatthukalude roopavathkkaranatthekuricchu prathipaadikkunnath?]

Answer: 40

96035. തുല്യരിൽ ഒന്നാമൻ എന്നറിയപ്പെടുന്നത്? [Thulyaril onnaaman ennariyappedunnath?]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

96036. നാട്ടുരാജാക്കന്മാർക്ക് നൽകിയിരിക്കുന്ന പ്രിവിപഴ്സസ് നിർത്തലാക്കിയ പ്രധാനമന്ത്രി? [Naatturaajaakkanmaarkku nalkiyirikkunna privipazhsasu nirtthalaakkiya pradhaanamanthri?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

96037. നിയമത്തിനുമുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനാ അനുച്ഛേദം? [Niyamatthinumunnil ellaavarkkum thulyatha urappuvarutthunna bharanaghadanaa anuchchhedam?]

Answer: 14

96038. ഭരണഘടനയുടെ എത്രാമത്തെ ഭാഗമാണ് രാഷ്ട്ര നയനിർദ്ദേശകതത്ത്വങ്ങളെകുറിച്ച് പ്രതിപാദിക്കുന്നത്? [Bharanaghadanayude ethraamatthe bhaagamaanu raashdra nayanirddheshakathatthvangalekuricchu prathipaadikkunnath?]

Answer: നാലാം ഭാഗം [Naalaam bhaagam]

96039. ലജിസ്ളേറ്റീവ് കൗൺസിൽ ഉള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ? [Lajisletteevu kaunsil ulla dakshinenthyan samsthaanangal?]

Answer: കർണാടകം, ആന്ധ്രാപ്രദേശ് [Karnaadakam, aandhraapradeshu]

96040. രാജ്യസഭയുടെ ഉപാധ്യക്ഷപദവിയിലെത്തിയ ആദ്യവനിത? [Raajyasabhayude upaadhyakshapadaviyiletthiya aadyavanitha?]

Answer: വയലറ്റ് ആൽവ [Vayalattu aalva]

96041. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയെ അധികാരപ്പെടുത്തിയിരിക്കുന്ന അനുച്ഛേദം? [Saampatthika adiyantharaavastha prakhyaapikkaan raashdrapathiye adhikaarappedutthiyirikkunna anuchchhedam?]

Answer: 360

96042. ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്? [Judeeshyal rivyoo enna aashayam inthya sveekaricchirikkunnathu ethu raajyatthuninnaan?]

Answer: യു.എസ്.എ [Yu. Esu. E]

96043. അവശിഷ്ടാധികാരങ്ങൾ കേന്ദ്രത്തിൽ നിക്ഷിപ്തമാക്കുക എന്നആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏതു രാജ്യത്തുനിന്നാണ്? [Avashishdaadhikaarangal kendratthil nikshipthamaakkuka ennaaashayam inthya sveekaricchirikkunnathu ethu raajyatthuninnaan?]

Answer: കാനഡ [Kaanada]

96044. നിയമവാഴ്ച എന്ന ആശയം ഭരണഘടന കടം കൊണ്ടിരിക്കുന്നത് ഏതു രാജ്യത്തിൽ നിന്നാണ്? [Niyamavaazhcha enna aashayam bharanaghadana kadam kondirikkunnathu ethu raajyatthil ninnaan?]

Answer: ബ്രിട്ടൻ [Brittan]

96045. ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം? [Bharanaghadanayil maulika kartthavyangalekkuricchu prathipaadikkunna bhaagam?]

Answer: നാല് എ [Naalu e]

96046. ഇന്ത്യൻ പൗരത്വം എത്ര രീതിയിൽ ആർജിക്കാം? [Inthyan paurathvam ethra reethiyil aarjikkaam?]

Answer: 5

96047. ഒന്നാമത്തെ ഭരണഘടനാഭേദഗതി ഏതു വർഷമായിരുന്നു? [Onnaamatthe bharanaghadanaabhedagathi ethu varshamaayirunnu?]

Answer: 1951

96048. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭ എന്നറിയപ്പെടുന്നത്? [Inthyan paarlamentinte uparisabha ennariyappedunnath?]

Answer: രാജ്യസഭ [Raajyasabha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions