<<= Back Next =>>
You Are On Question Answer Bank SET 1921

96051. ലെജിസ്ളേറ്റീവ് അസംബ്ളിയുടെ ആദ്യ അധ്യക്ഷൻ? [Lejisletteevu asambliyude aadya adhyakshan?]

Answer: സർഫ്രെഡറിക് വൈറ്റ് [Sarphredariku vyttu]

96052. ഓർഡിനൻസ് പുറപ്പെടുവിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന അനുച്ഛേദം? [Ordinansu purappeduvikkaan raashdrapathikku adhikaaram nalkunna anuchchhedam?]

Answer: 123

96053. ഏത് സംസ്ഥാനത്താണ് ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ജില്ല ഉള്ളത് ? [Ethu samsthaanatthaanu inthyayile ettavum visthruthamaaya jilla ullathu ?]

Answer: ഗുജറാത്ത് [Gujaraatthu]

96054. എത്രാമത്തെ നിയമസഭയാണ് കേരളത്തിൽ നിലവിലുള്ളത്? [Ethraamatthe niyamasabhayaanu keralatthil nilavilullath?]

Answer: പതിനാലാമത്തെ [Pathinaalaamatthe]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions