<<= Back Next =>>
You Are On Question Answer Bank SET 1928

96401. നേപ്പാളിന്റെ ദേശീയ പക്ഷി? [Neppaalinte desheeya pakshi?]

Answer: ഹിമാലയൻ മൊണാൽ [Himaalayan meaanaal]

96402. Liquids having low viscosity are called?

Answer: Mobile liquids eg : Water; Kerosene; Alcohol; Petro

96403. സ്പാനിഷ് ആഭ്യന്തര യുദ്ധത്തെ പശ്ചാത്തലമാക്കി പിക്കാസോ വരച്ച ചിത്രം? [Spaanishu aabhyanthara yuddhatthe pashchaatthalamaakki pikkaaso varaccha chithram?]

Answer: ഗൂർണിക്ക [Goornikka]

96404. Fluids flow with zero viscosity is called?

Answer: Super fluids eg : Honey; Coaltar; Glycerine etc

96405. ഇ.കെ. നായനാരുടെ ആത്മകഥ? [I. Ke. Naayanaarude aathmakatha?]

Answer: മൈ സ്ട്രഗിൾ [My sdragil]

96406. എസ്.എൻ.ഡി.പിയുടെ ഇപ്പോഴത്തെ മുഖപത്രം? [Esu. En. Di. Piyude ippozhatthe mukhapathram?]

Answer: യോഗനാദം [Yoganaadam]

96407. ലോഹനാശനം തടയാനായി ഇരുമ്പിനെ സിങ്ക് പൂശുന്ന പ്രക്രിയ? [Lohanaashanam thadayaanaayi irumpine sinku pooshunna prakriya?]

Answer: ഗാൽവനൈസേഷൻ [Gaalvanyseshan]

96408. The property of a liquid by which the free surface of liquid acts like a stretched membrane?

Answer: Surface tension

96409. അന്തരീക്ഷവുമായി ഏറ്റവും കുറച്ച് മാത്രം പ്രതിവർത്തിക്കുന്ന ലോഹം? [Anthareekshavumaayi ettavum kuracchu maathram prathivartthikkunna loham?]

Answer: ടിൻ [Din]

96410. സമുദ്രത്തിന്റെ ആഴം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം? [Samudratthinte aazham rekhappedutthaan upayogikkunna upakaranam?]

Answer: ഫാത്തോ മീറ്റർ [Phaattho meettar]

96411. Surface tension is caused due to?

Answer: Unbalanced molecular cohesive force

96412. സമുദ്ര നിരപ്പിൽ നിന്നും ഒരു പ്രദേശത്തിന്റെ ഉയരം അളക്കുന്നതിനുള്ള ഉപകരണം? [Samudra nirappil ninnum oru pradeshatthinte uyaram alakkunnathinulla upakaranam?]

Answer: അൾട്ടി മീറ്റർ [Altti meettar]

96413. ജലത്തിനടിയിലെ ശബ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം? [Jalatthinadiyile shabdam alakkaanupayogikkunna upakaranam?]

Answer: ഹൈഡ്രോഫോൺ [Hydrophon]

96414. ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിന്റെ ഭാഗം? [Littil breyin ennariyappedunna thalacchorinte bhaagam?]

Answer: സെറിബെല്ലം [Seribellam]

96415. മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം? [Madyam baadhikkunna thalacchorile bhaagam?]

Answer: സെറിബെല്ലം [Seribellam]

96416. കാൽസ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ധാതു? [Kaalsyatthinte ettavum pradhaanappetta dhaathu?]

Answer: കാൽസ്യം കാർബണേറ്റ് [Kaalsyam kaarbanettu]

96417. ദേശീയ വനനയം നിലവിൽ വന്നത്? [Desheeya vananayam nilavil vannath?]

Answer: 1988

96418. ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി സ്ഥിതിചെയ്യുന്നത്? [Indiraagaandhi naashanal phorasttu akkaadami sthithicheyyunnath?]

Answer: ഡെറാഡൂൺ [Deraadoon]

96419. നന്ദവംശത്തെ പരാജയപ്പെടുത്തി മൗര്യസാമ്രാജ്യം സ്ഥാപിക്കാൻ ചന്ദ്രഗുപ്തമൗര്യനെ സഹായിച്ച ബ്രാഹ്മണൻ? [Nandavamshatthe paraajayappedutthi mauryasaamraajyam sthaapikkaan chandragupthamauryane sahaayiccha braahmanan?]

Answer: വിഷ്ണുഗുപ്തൻ [Vishnugupthan]

96420. അർത്ഥശാസ്ത്രം ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തത്? [Arththashaasthram imgleeshilekku vivartthanam cheythath?]

Answer: ശ്യാമശാസ്ത്രി [Shyaamashaasthri]

96421. കുശാന വംശത്തിലെ പ്രധാന രാജാവായ കനിഷ്കന്റെ സദസിലെ ബുദ്ധമതപണ്ഡിതനാണ്? [Kushaana vamshatthile pradhaana raajaavaaya kanishkante sadasile buddhamathapandithanaan?]

Answer: അശ്വഘോഷൻ [Ashvaghoshan]

96422. ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെടുന്ന നദി? [Ettavum kooduthal malineekarikkappedunna nadi?]

Answer: ഗംഗ [Gamga]

96423. ഇന്ത്യയിൽ പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്? [Inthyayil panchaayattheeraaju niyamam nilavil vannath?]

Answer: 1993ഏപ്രിൽ 24 [1993epril 24]

96424. കേരള നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി? [Kerala niyamasabhaamgamaayi sathyaprathijnja cheytha aadya vyakthi?]

Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]

96425. ഏറ്റവും കൂടുതൽ വനിതാ പ്രാതിനിദ്ധ്യം ഉണ്ടായിരുന്നത്? [Ettavum kooduthal vanithaa praathiniddhyam undaayirunnath?]

Answer: 13 പേർ [13 per]

96426. കേരളത്തിൽ നിന്ന് പാർലമെന്റംഗമായ ആദ്യ വനിത? [Keralatthil ninnu paarlamentamgamaaya aadya vanitha?]

Answer: ആനിമസ്ക്രീൻ [Aanimaskreen]

96427. അന്റാർട്ടിക്കയിലാദ്യമായി കാലുകുത്തിയത് ? [Antaarttikkayilaadyamaayi kaalukutthiyathu ?]

Answer: ജോൺ ഡേവിസ്, ജോൺ മക്പോർലൻ [Jon devisu, jon makporlan]

96428. രാഷ്ട്രപതി ഇലക്ഷനിൽ കെ.ആർ. നാരായണൻ തോൽപ്പിച്ചത്? [Raashdrapathi ilakshanil ke. Aar. Naaraayanan tholppicchath?]

Answer: ടി.എൻ. ശേഷനെ [Di. En. Sheshane]

96429. Surface tension is inversely proportional to temperature and?

Answer: Pressure

96430. ഇന്ത്യൻ പ്രസിഡന്റ് പദവിയിലെത്തിയ ശാസ്ത്രജ്ഞൻ? [Inthyan prasidantu padaviyiletthiya shaasthrajnjan?]

Answer: എ.പി.ജെ. അബ്ദുൾകലാം [E. Pi. Je. Abdulkalaam]

96431. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി? [Raashdrapathi thiranjeduppil mathsariccha aadya malayaali?]

Answer: വി.ആർ.കൃഷ്ണയ്യർ [Vi. Aar. Krushnayyar]

96432. 1975 ലെ വിവാദമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്? [1975 le vivaadamaaya adiyantharaavastha prakhyaapicchath?]

Answer: ഫക്രുദ്ദീൻ അലി അഹമ്മദ് [Phakruddheen ali ahammadu]

96433. മണ്ടേലയുടെ ബാല്യകാല പേര്? [Mandelayude baalyakaala per?]

Answer: ഹോലീഹ്ഷാഹ്ഷ [Holeehshaahsha]

96434. മണ്ടേല തടവിലായിരുന്ന ജയിൽ? [Mandela thadavilaayirunna jayil?]

Answer: റോബൻ ദ്വീപിലെ ജയിൽ [Roban dveepile jayil]

96435. രക്തസാക്ഷികളുടെ രാജകുമാരൻ? [Rakthasaakshikalude raajakumaaran?]

Answer: ഭഗത് സിങ് [Bhagathu singu]

96436. നൗ ജവാൻ സഭയുടെ സ്ഥാപകൻ? [Nau javaan sabhayude sthaapakan?]

Answer: ഭഗത് സിങ് [Bhagathu singu]

96437. ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയത്? [Inkvilaabu sindaabaadu enna mudraavaakyatthinu roopam nalkiyath?]

Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]

96438. ''സാരെ ജഹാംസെ അച്ഛാ'' എന്ന് ഉറുദുവിൽ എഴുതപ്പെട്ട ഗീതത്തിന്റെ കർത്താവ്? [''saare jahaamse achchhaa'' ennu uruduvil ezhuthappetta geethatthinte kartthaav?]

Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]

96439. പാകിസ്ഥാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്? [Paakisthaan enna aashayam aadyamaayi avatharippicchath?]

Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]

96440. പഞ്ചാബിന്റെ അമ്മ എന്നറിയപ്പെടുന്നത്? [Panchaabinte amma ennariyappedunnath?]

Answer: വിദ്യാവതി [Vidyaavathi]

96441. ഇന്ത്യയിലെ ആദ്യ അച്ചടിശാല? [Inthyayile aadya acchadishaala?]

Answer: ജസ്യൂട്ട് പ്രസ് [Jasyoottu prasu]

96442. Surface tension of hot water is less than that of?

Answer: Cold water

96443. ലോകത്തിൽ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകം? [Lokatthil acchadikkappetta aadya pusthakam?]

Answer: ഹിരാകസൂത്രം [Hiraakasoothram]

96444. അച്ചടിയന്ത്രം കണ്ടുപിടിച്ചത്? [Acchadiyanthram kandupidicchath?]

Answer: ഗുട്ടൻബർഗ് [Guttanbargu]

96445. ലോകത്ത് ഏറ്റവും കൂടുതൽ പ്രതികൾ അച്ചടിക്കപ്പെട്ട പുസ്തകം? [Lokatthu ettavum kooduthal prathikal acchadikkappetta pusthakam?]

Answer: ബൈബിൾ [Bybil]

96446. ഇന്ത്യയിലെ ആദ്യത്തെ വനിതാ വിദേശകാര്യ സെക്രട്ടറി? [Inthyayile aadyatthe vanithaa videshakaarya sekrattari?]

Answer: ചൊക്കില അയ്യർ [Cheaakkila ayyar]

96447. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ്? [Inthyan bahiraakaasha paddhathiyude pithaav?]

Answer: വിക്രം സാരാഭായ് [Vikram saaraabhaayu]

96448. അമേരിക്കൻ ബഹിരാകാശ ഏജൻസി? [Amerikkan bahiraakaasha ejansi?]

Answer: നാസ [Naasa]

96449. ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്? [Bahiraakaasha shaasthratthinte pithaav?]

Answer: സ്യോൾക്കോവ്സ്കി [Syolkkovski]

96450. അമേരിക്ക വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം? [Amerikka vikshepiccha aadya kruthrimopagraham?]

Answer: എക്സ്പ്ലോറർ 1, [Ekspleaarar 1,]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution