<<= Back Next =>>
You Are On Question Answer Bank SET 1929

96451. നാസയുടെ ബഹിരാകാശ യാത്രികൻ? [Naasayude bahiraakaasha yaathrikan?]

Answer: ആസ്ട്രോണട്ട് [Aasdronattu]

96452. ബഹിരാകാശത്ത് എത്തിയ ആദ്യ ജീവി? [Bahiraakaashatthu etthiya aadya jeevi?]

Answer: ലെയ്ക എന്ന നായ [Leyka enna naaya]

96453. ബഹിരാകാശത്തിലെ കൊളംബസ്? [Bahiraakaashatthile keaalambas?]

Answer: യൂറി ഗഗാറിൻ [Yoori gagaarin]

96454. ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി? [Bahiraakaashatthu nadanna aadya vyakthi?]

Answer: അലക്സി ലിയനോവ് [Alaksi liyanovu]

96455. സ്പേസ് ഷട്ടിൽ പൈലറ്റായ ആദ്യ വനിത? [Spesu shattil pylattaaya aadya vanitha?]

Answer: എയ്ലിൻ കോളിൻസ് [Eylin kolinsu]

96456. ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ? [Bahiraakaasha yaathra nadatthiya randaamatthe inthyan vamshaja?]

Answer: സുനിത വില്യംസ് [Sunitha vilyamsu]

96457. ബഹിരാകാശത്ത് ആദ്യമായി മാരത്തോൺ ഓട്ടം നടത്തിയത്? [Bahiraakaashatthu aadyamaayi maaratthon ottam nadatthiyath?]

Answer: സുനിത വില്യംസ് [Sunitha vilyamsu]

96458. 1995ൽ ആദ്യമായി ഗാന്ധി സമാധാന പുരസ്കാരം നേടിയ താൻസാനിയൻ പ്രസിഡന്റ്? [1995l aadyamaayi gaandhi samaadhaana puraskaaram nediya thaansaaniyan prasidantu?]

Answer: ജൂലിയസ് നെരേര [Jooliyasu nerera]

96459. ആദ്യത്തെ ജവഹർലാൽ നെഹ്റു അവാർഡ് ജേതാവ്? [Aadyatthe javaharlaal nehru avaardu jethaav?]

Answer: യു.എൻ. മുൻ സെക്രട്ടറി ജനറൽ യുതാണ്ട് [Yu. En. Mun sekrattari janaral yuthaandu]

96460. ഇന്ത്യയിൽ നിന്നും ഭാരത രത്ന അവാർഡ് ലഭിച്ചിട്ടുള്ള 5 വനിതകൾ? [Inthyayil ninnum bhaaratha rathna avaardu labhicchittulla 5 vanithakal?]

Answer: മദർ തെരേസ, ഇന്ദിരാഗാന്ധി,അരുണ അസഫ് അലി ,എം.സ്. സുബ്ബു്ലക്ഷ്മി,ലത മങ്കേഷ്‌കർ [Madar theresa, indiraagaandhi,aruna asaphu ali ,em. Su. Subbulakshmi,latha mankeshkar ]

96461. കേരളത്തിലെ ഔഷധസസ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ ഡച്ച് കൃതിയാണ്? [Keralatthile aushadhasasyangalekkuricchu prathipaadikkunna aadya dacchu kruthiyaan?]

Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]

96462. ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്? [Hortthoosu malabaarikkasu malayaalatthilekku vivartthanam cheythath?]

Answer: കെ.എസ്. മണിലാൽ [Ke. Esu. Manilaal]

96463. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി? [Inthyan svaathanthrya samaracharithratthile ettavum praayam kuranja rakthasaakshi?]

Answer: ഖുദ്ദിറാം ബോസ് [Khuddhiraam bosu]

96464. Insects walking over the water surface can be explained by?

Answer: Surface tension of water

96465. പ്രകാശം വൈദ്യുത കാന്തിക തരംഗമാണെന്ന് സ്ഥിരീകരിച്ചത്? [Prakaasham vydyutha kaanthika tharamgamaanennu sthireekaricchath?]

Answer: ഹെൻറിച്ച് ഹെർട്സ് [Henricchu herdsu]

96466. തരംഗദൈർഘ്യം കുറഞ്ഞ നിറം? [Tharamgadyrghyam kuranja niram?]

Answer: വയലറ്റ് [Vayalattu]

96467. Spherical shape of rain drops can be explained by?

Answer: Surface tension of water

96468. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഏത്? [Lokatthu ettavum kooduthal janasamkhyayulla raajyam eth?]

Answer: ചൈന [Chyna]

96469. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഭൂഖണ്ഡം ഏത്? [Janasamkhya ettavum kooduthalulla bhookhandam eth?]

Answer: ഏഷ്യ [Eshya]

96470. ലോകത്ത് ജനസംഖ്യ ഏറ്റവും കൂടിയ നഗരം? [Lokatthu janasamkhya ettavum koodiya nagaram?]

Answer: ടോക്കിയോ (ജപ്പാൻ) [Dokkiyo (jappaan)]

96471. ലോകത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രാജ്യം ഏത്? [Lokatthu ettavum kooduthal janasaandrathayulla raajyam eth?]

Answer: മൊണോക്കോ [Meaanokko]

96472. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള തെക്കേ അമേരിക്കൻ രാജ്യം? [Ettavum kooduthal janasamkhyayulla thekke amerikkan raajyam?]

Answer: ബ്രസീൽ [Braseel]

96473. ലോകത്തിലെ സ്ത്രീപുരുഷാനുപാതം? [Lokatthile sthreepurushaanupaatham?]

Answer: 1000 / 1010

96474. ലോക ജനസംഖ്യ 500 കോടി തികച്ച കുഞ്ഞിന്റെ പേര്? [Loka janasamkhya 500 kodi thikaccha kunjinte per?]

Answer: മാതേജ് ഗാസ്പർ [Maatheju gaaspar]

96475. ജനസംഖ്യാദിനായി ആചരിക്കുന്നത് എന്ന്? [Janasamkhyaadinaayi aacharikkunnathu ennu?]

Answer: ജൂലായ് 11 [Joolaayu 11]

96476. ലോകത്ത് ഏറ്റവും കൂടുതൽ അനുയായികളുള്ള മതം? [Lokatthu ettavum kooduthal anuyaayikalulla matham?]

Answer: ക്രിസ്തുമതം [Kristhumatham]

96477. ആയുർദൈർഘ്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം? [Aayurdyrghyatthil munpanthiyil nilkkunna raajyam?]

Answer: ജപ്പാൻ [Jappaan]

96478. 2009ലെ കണക്കനുസരിച്ച് ലോകത്തെ ശരാശരി ആയുർദൈർഘ്യം? [2009le kanakkanusaricchu lokatthe sharaashari aayurdyrghyam?]

Answer: 66.6 വയസ് [66. 6 vayasu]

96479. കേരളത്തിലെ ശരാശരി ആയുർദൈർഘ്യം? [Keralatthile sharaashari aayurdyrghyam?]

Answer: 70.9 വയസ് [70. 9 vayasu]

96480. വൃദ്ധദിനമായി ആചരിക്കുന്നത്? [Vruddhadinamaayi aacharikkunnath?]

Answer: ഒക്ടോബർ 1 [Okdobar 1]

96481. ആയുർദൈർഘ്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Aayurdyrghyatthil munpanthiyil nilkkunna inthyan samsthaanam?]

Answer: കേരളം [Keralam]

96482. 'വേൾഡ്സ് ലോക്കൽ ബാങ്ക്' എന്ന മുദ്രാവാക്യം ഏത് ബാങ്കിന്റേതാണ്? ['veldsu lokkal baanku' enna mudraavaakyam ethu baankintethaan?]

Answer: എച്ച്.എസ്.ബി.സി [Ecchu. Esu. Bi. Si]

96483. മൂലധന വിപണിയിൽ ഒന്നാം സ്ഥാനമുള്ള ബാങ്ക്? [Mooladhana vipaniyil onnaam sthaanamulla baanku?]

Answer: ഐ.സി.ബി.സി [Ai. Si. Bi. Si]

96484. പലിശ ഈടാക്കുകയോ നൽകുകയോ ചെയ്യാത്ത ബാങ്കിംഗ് സമ്പ്രദായം? [Palisha eedaakkukayo nalkukayo cheyyaattha baankimgu sampradaayam?]

Answer: ഇസ്ളാമിക് ബാങ്കിംഗ് [Islaamiku baankimgu]

96485. ബാങ്കുകൾ പരസ്പരം വായ്പകൾ കൊടുക്കുകയും വാങ്ങിക്കുകയും ചെയ്യുന്ന ധനവിപണി? [Baankukal parasparam vaaypakal keaadukkukayum vaangikkukayum cheyyunna dhanavipani?]

Answer: ഇന്റർ ബാങ്ക് മാർക്കറ്റ് [Intar baanku maarkkattu]

96486. 2006ലെ നോബൽ സമ്മാന ജേതാവ് (സമാധാനം) മുഹമ്മദ് യൂനുസ് സ്ഥാപിച്ച ബാങ്ക്? [2006le nobal sammaana jethaavu (samaadhaanam) muhammadu yoonusu sthaapiccha baanku?]

Answer: ബംഗ്ളാദേശ് ഗ്രാമീൺ ബാങ്ക് [Bamglaadeshu graameen baanku]

96487. ആദ്യമായി ട്രാവലേഴ്സ് ചെക്ക് പുറപ്പെടുവിച്ച ബാങ്ക്? [Aadyamaayi draavalezhsu chekku purappeduviccha baanku?]

Answer: ദി അമേരിക്കൻ എക്സ്പ്രസ് [Di amerikkan eksprasu]

96488. ഫെഡറൽ റിസർവ് സിസ്റ്റം ഏത് രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് സംവിധാനമാണ്? [Phedaral risarvu sisttam ethu raajyatthinte sendral baanku samvidhaanamaan?]

Answer: യു.എസ്.എ [Yu. Esu. E]

96489. ' പണം ചെയ്യുന്നതെന്താണോ അതാണ് പണം' എന്നു പറഞ്ഞ സാമ്പത്തിക ശാസ്ത്രജ്ഞൻ ആര്? [' panam cheyyunnathenthaano athaanu panam' ennu paranja saampatthika shaasthrajnjan aar?]

Answer: വാക്കർ [Vaakkar]

96490. 'ബാഡ് മണി ഡ്രൈവ്സ് ഗുഡ് മണി ഔട്ട് ഒഫ് സർക്കുലേഷൻ' എന്ന നിയമം ആരുടേതാണ്? ['baadu mani dryvsu gudu mani auttu ophu sarkkuleshan' enna niyamam aarudethaan?]

Answer: തോമസ് ഗ്രേഷാം [Thomasu greshaam]

96491. ലോഹവിലയേക്കാൾ മുഖവില കൂടിയ നാണയമാണ്? [Lohavilayekkaal mukhavila koodiya naanayamaan?]

Answer: ടോക്കൺ നാണയം [Dokkan naanayam]

96492. യൂറോനോട്ട് രൂപകല്പന ചെയ്തത് ആര്? [Yooronottu roopakalpana cheythathu aar?]

Answer: റോബർട്ട് കുലീന [Robarttu kuleena]

96493. യൂറോ അംഗീകരിക്കാത്ത യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ? [Yooro amgeekarikkaattha yooropyan yooniyanile raajyangal?]

Answer: ബ്രിട്ടൻ, ഡെന്മാർക്ക്, സ്വീഡൻ [Brittan, denmaarkku, sveedan]

96494. 1969-ൽ നിലവിൽ വന്ന അന്താരാഷ്ട്ര നാണയ നിധിയുടെ കറൻസി? [1969-l nilavil vanna anthaaraashdra naanaya nidhiyude karansi?]

Answer: സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ് [Speshyal droyimgu ryttsu]

96495. രാജ്യങ്ങൾ തമ്മിൽ നാണയ വിനിമയം നടത്തുന്ന നിരക്ക്? [Raajyangal thammil naanaya vinimayam nadatthunna nirakku?]

Answer: വിദേശനാണ്യ വിനിമയ നിരക്ക് [Videshanaanya vinimaya nirakku]

96496. എ.ടി.എമ്മുകളുടെ മുൻഗാമി എന്നറിയപ്പെടുന്നത്? [E. Di. Emmukalude mungaami ennariyappedunnath?]

Answer: ഡോക്യുടെൽ മെഷീൻ [Dokyudel mesheen]

96497. ഇന്ത്യയിൽ ആദ്യമായി എ.ടി.എം. നടപ്പിലാക്കിയ ബാങ്ക്? [Inthyayil aadyamaayi e. Di. Em. Nadappilaakkiya baanku?]

Answer: ദി ഹോങ്കോങ് ആൻഡ് ഷാങ്ഹ്വായി ബാങ്കിംഗ് കോർപറേഷൻ [Di honkongu aandu shaanghvaayi baankimgu korpareshan]

96498. പണത്തിന്റെ മൂല്യം കുറഞ്ഞതുമൂലം സാധനങ്ങൾക്ക് വിലക്കയറ്റമുണ്ടാകുന്ന അവസ്ഥ? [Panatthinte moolyam kuranjathumoolam saadhanangalkku vilakkayattamundaakunna avastha?]

Answer: പണപ്പെരുപ്പം [Panapperuppam]

96499. Capillary phenomenon is due to?

Answer: surface tension

96500. പ്രദാനം (സപ്ളൈ) കൂടുതലുള്ള കറൻസി? [Pradaanam (saply) kooduthalulla karansi?]

Answer: സോഫ്റ്റ് കറൻസി [Sophttu karansi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution