<<= Back Next =>>
You Are On Question Answer Bank SET 1931

96551. ലോകപ്രസിദ്ധിയാർജ്ജിച്ച കേരളത്തിന്റെ തനതായ കലാരൂപം ഏത്?  [Lokaprasiddhiyaarjjiccha keralatthinte thanathaaya kalaaroopam eth? ]

Answer: കഥകളി [Kathakali]

96552. കൊച്ചി വിമാനത്താവളം ഏത് വകുപ്പിന്റെ നിയന്ത്രണത്തിലാണ്?  [Keaacchi vimaanatthaavalam ethu vakuppinte niyanthranatthilaan? ]

Answer: രാജ്യരക്ഷാവകുപ്പിന്റെ [Raajyarakshaavakuppinte]

96553. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷ?  [Inthyayil ettavum kooduthal samsaarikkappedunna bhaasha? ]

Answer: ഹിന്ദി [Hindi]

96554. ദ്രാവിഡ ഭാഷയിൽ അടങ്ങിയിട്ടുള്ള ഭാഷകൾ ഏതെല്ലാം?  [Draavida bhaashayil adangiyittulla bhaashakal ethellaam? ]

Answer: തമിഴ്, കന്നട, മലയാളം, തെലുങ്ക് [Thamizhu, kannada, malayaalam, thelunku]

96555. ഇന്ത്യയിലെ ആകെ ഔദ്യോഗിക ഭാഷകൾ?  [Inthyayile aake audyogika bhaashakal? ]

Answer: 22

96556. ഏറ്റവും ഒടുവിൽ ഔദ്യോഗിക ഭാഷയായി അംഗീകാരം കിട്ടിയ ഭാഷകൾ ഏതെല്ലാം?  [Ettavum oduvil audyogika bhaashayaayi amgeekaaram kittiya bhaashakal ethellaam? ]

Answer: ബോഡോ, ഡ്രോഗ്രി, സാന്താലി, മിഥാലി [Bodo, drogri, saanthaali, mithaali]

96557. 1992ലെ 71-ാം ഭരണഘടനാഭേദഗതിയിലൂടെ ഉൾപ്പെടുത്തിയ ഭാഷകൾ?  [1992le 71-aam bharanaghadanaabhedagathiyiloode ulppedutthiya bhaashakal? ]

Answer: കൊങ്കിണി, നേപ്പാളി, മണിപ്പൂരി [Keaankini, neppaali, manippoori]

96558. 1967ലെ 21-ാം ഭരണഘടനാഭേദഗതിയിലൂടെ ഉൾപ്പെടുത്തിയ ഭാഷ?  [1967le 21-aam bharanaghadanaabhedagathiyiloode ulppedutthiya bhaasha? ]

Answer: സിന്ധ്രി [Sindhri]

96559. സംസ്കൃതം സംസാരിക്കുന്ന കർണാടകയിലെ ഗ്രാമം?  [Samskrutham samsaarikkunna karnaadakayile graamam? ]

Answer: മാത്തൂർ [Maatthoor]

96560. ലിപി ഇല്ലാത്ത ഭാഷകൾ?  [Lipi illaattha bhaashakal? ]

Answer: കൊങ്കിണി, തുളു [Keaankini, thulu]

96561. ഭാരതത്തിലെ ഏറ്റവും പ്രാചീന ലിപി?  [Bhaarathatthile ettavum praacheena lipi? ]

Answer: ബ്രാഹ്മി [Braahmi]

96562. ഇന്ത്യയിൽ സംസാരിക്കപ്പെടുന്നതിൽ രണ്ടാം സ്ഥാനത്തുള്ള ഭാഷ?  [Inthyayil samsaarikkappedunnathil randaam sthaanatthulla bhaasha? ]

Answer: ബംഗാളി [Bamgaali]

96563. ഹാൽക്കേ പുരസ്കാര ജേതാവായ ആദ്യ മലയാളി?  [Haalkke puraskaara jethaavaaya aadya malayaali? ]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]

96564. വാനിറ്റി ഫെയർ സംവിധാനം ചെയ്തത്?  [Vaanitti pheyar samvidhaanam cheythath? ]

Answer: മീരാ നായർ [Meeraa naayar]

96565. 'ആലം ആര' നിർമ്മിച്ചത്?  ['aalam aara' nirmmicchath? ]

Answer: ആദിർഷിർ ഇറാനി [Aadirshir iraani]

96566. ഇന്ത്യയിലെ ആദ്യ 70 എം.എം. ചിത്രം?  [Inthyayile aadya 70 em. Em. Chithram? ]

Answer: എറൗണ്ട് ദി വേൾഡ് [Eraundu di veldu]

96567. ഇന്ത്യൻ സിനിമയുടെ പിതാവെന്നറിയപ്പെടുന്നതാര്?  [Inthyan sinimayude pithaavennariyappedunnathaar? ]

Answer: ദാദാസാഹേബ് ഫാൽക്കേ [Daadaasaahebu phaalkke]

96568. രാജാഹരിശ്ചന്ദ്ര നിർമ്മിച്ചത്?  [Raajaaharishchandra nirmmicchath? ]

Answer: ദാദാസാഹേബ് ഫാൽക്കേ [Daadaasaahebu phaalkke]

96569. Force acts more on objects having?

Answer: Low Surface area

96570. മികച്ച അഭിനേത്രിക്ക് നൽകിയിരുന്ന ദേശീയ ചലച്ചിത്ര അവാർഡ്?  [Mikaccha abhinethrikku nalkiyirunna desheeya chalacchithra avaard? ]

Answer: ഉർവശി അവാർഡ് [Urvashi avaardu]

96571. മികച്ച അഭിനേതാവിന് നൽകിയിരുന്ന ദേശീയ ചലച്ചിത്ര അവാർഡ്?  [Mikaccha abhinethaavinu nalkiyirunna desheeya chalacchithra avaard? ]

Answer: ഭരത് അവാർഡ് [Bharathu avaardu]

96572. 2009ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച കുട്ടിസ്രാങ്കിന്റെ സംവിധായകൻ?  [2009le mikaccha chithratthinulla desheeya puraskaaram labhiccha kuttisraankinte samvidhaayakan? ]

Answer: ഷാജി എൻ. കരുൺ [Shaaji en. Karun]

96573. ഇന്ത്യയിലെ ആദ്യ വർണചിത്രം?  [Inthyayile aadya varnachithram? ]

Answer: സൈരന്ധ്രി [Syrandhri]

96574. 2005ലെ കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി?  [2005le kaan chalacchithrothsavatthil joori amgamaayi thiranjedukkappetta inthyakkaari? ]

Answer: നന്ദിതാ ദാസ് [Nandithaa daasu]

96575. ഓസ്കാർ അവാർഡ് ലഭിച്ച ആദ്യ മലയാളി?  [Oskaar avaardu labhiccha aadya malayaali? ]

Answer: റസൂൽ പൂക്കുട്ടി [Rasool pookkutti]

96576. ഇന്ത്യയിൽ ആദ്യത്തെ രാജ്യാന്തര ചലച്ചിത്രോത്സവം നടന്നത്?  [Inthyayil aadyatthe raajyaanthara chalacchithrothsavam nadannath? ]

Answer: 1951 ൽ [1951 l]

96577. സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ ചിത്രം?  [Sthreekal abhinayiccha aadya inthyan chithram? ]

Answer: മോഹിനി ഭസ്മാസുർ [Mohini bhasmaasur]

96578. ഇന്ത്യയിൽ സിനിമാപരസ്യം ആദ്യമായി പ്രസിദ്ധീകരിച്ച പത്രം?  [Inthyayil sinimaaparasyam aadyamaayi prasiddheekariccha pathram? ]

Answer: ടൈംസ് ഒഫ് ഇന്ത്യ [Dymsu ophu inthya]

96579. ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ?  [Inthyayile ettavum valiya philim sttudiyo? ]

Answer: രാമോജി ഫിലിം സ്റ്റുഡിയോ (ഹൈദരാബാദ്) [Raamoji philim sttudiyo (hydaraabaadu)]

96580. ഏറ്റവും അധികം സിനിമാ തിയേറ്ററുകളുള്ള ഇന്ത്യൻ സംസ്ഥാനം?  [Ettavum adhikam sinimaa thiyettarukalulla inthyan samsthaanam? ]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

96581. Atmospheric pressure =….?

Answer: 760mm of Mercury

96582. ബ്രിട്ടീഷ് രാജ്ഞി ഓർഡർ ഒഫ് മെറിറ്റ് നൽകി ആദരിച്ച ആദ്യ ഇന്ത്യൻ നടൻ?  [Britteeshu raajnji ordar ophu merittu nalki aadariccha aadya inthyan nadan? ]

Answer: ഓംപുരി [Ompuri]

96583. Unit of Atmospheric pressure?

Answer: Bar 1 bar = 10^5 pascal

96584. Pressure at sea level is taken as the?

Answer: Standard Atmospheric Pressure

96585. ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര പ്രദർശനശാല?  [Inthyayile aadyatthe chalacchithra pradarshanashaala? ]

Answer: എൽഫിൻസ്റ്റൺ പിക്ചർ പാലസ് [Elphinsttan pikchar paalasu]

96586. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിതാ ചലച്ചിത്രതാരം?  [Raajyasabhayilekku nominettu cheyyappetta aadya vanithaa chalacchithrathaaram? ]

Answer: നർഗീസ് ദത്ത് [Nargeesu datthu]

96587. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഒഫ് ഇന്ത്യയുടെ നിലവിലുള്ള ചെയർപേഴ്സൺ?  [Childransu philim seaasytti ophu inthyayude nilavilulla cheyarpezhsan? ]

Answer: മുകേഷ് കാനാ [Mukeshu kaanaa ]

96588. Barometer is used to calculate?

Answer: Atmospheric Pressure

96589. ഐക്യരാഷ്ട്ര സംഘടന വനിതാവർഷമായി ആചരിച്ചത്?  [Aikyaraashdra samghadana vanithaavarshamaayi aacharicchath? ]

Answer: 1975

96590. The liquid used in Barometer?

Answer: Mercury

96591. യു.എൻ. വിമണിന്റെ ആസ്ഥാനം?  [Yu. En. Vimaninte aasthaanam? ]

Answer: ന്യൂയോർക്ക് സിറ്റി [Nyooyorkku sitti]

96592. 2012ലെ വനിതാദിനാചരണത്തിന്റെ മുദ്രാവാക്യം?  [2012le vanithaadinaacharanatthinte mudraavaakyam? ]

Answer: വനിതകളെ ശാക്തീകരിക്കൂ, ദാരിദ്രവും പട്ടിണിയും ഇല്ലാതാക്കൂ [Vanithakale shaaktheekarikkoo, daaridravum pattiniyum illaathaakkoo]

96593. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതിചെയ്യുന്ന കടൽ?  [Aandamaan nikkobaar dveepukal sthithicheyyunna kadal? ]

Answer: ബംഗാൾ ഉൾക്കടൽ [Bamgaal ulkkadal]

96594. നോർത്ത് ആൻഡമാനേയും സൗത്ത് ആൻഡമാനേയും വേർതിരിക്കുന്നത്?  [Nortthu aandamaaneyum sautthu aandamaaneyum verthirikkunnath? ]

Answer: ഡങ്കൺ പാസേജ് [Dankan paaseju]

96595. 2014-ൽ യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ സ്മാരകം ?  [2014-l yuneskoyude pythruka pattikayil idam nediya smaarakam ? ]

Answer: ഇറാക്കിലെ അർബിൽ കോട്ട [Iraakkile arbil kotta]

96596. സുന്ദർബെൻസ് ഡെൽറ്റ സ്ഥിതിചെയ്യുന്ന സംസ്ഥാനം?  [Sundarbensu deltta sthithicheyyunna samsthaanam? ]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

96597. Sudden fall of mercury level in Barometer indicates?

Answer: Storm

96598. 2014 യൂത്ത് ഒളിമ്പിക്സിന്റെ ബ്രാൻഡ് അംബാസിഡർ?  [2014 yootthu olimpiksinte braandu ambaasidar? ]

Answer: യെലേന ഇസിൻബയേവ [Yelena isinbayeva]

96599. 2013ലെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫി വേദി?  [2013le ai. Si. Si chaampyansu drophi vedi? ]

Answer: ഇംഗ്ളണ്ട് [Imglandu]

96600. 2014ലെ 20 - 20 വേൾഡ് കപ്പ് വേദി?  [2014le 20 - 20 veldu kappu vedi? ]

Answer: ബംഗ്ളാദേശ് [Bamglaadeshu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution