<<= Back Next =>>
You Are On Question Answer Bank SET 1932

96601. 2015 ക്രിക്കറ്റ് വേൾഡ് കപ്പ് നടന്നതെവിടെ?  [2015 krikkattu veldu kappu nadannathevide? ]

Answer: ഓസ്ട്രേലിയ, ന്യൂസിലാൻഡ് [Osdreliya, nyoosilaandu]

96602. Rising level of mercury in Barometer indicates?

Answer: Calm climate

96603. Force of attraction between any two bodies in the universe is called?

Answer: Gravitation

96604. Law of gravitation was discovered by?

Answer: Sir Isaac Newton

96605. Weakest force in nature?

Answer: Gravitational Force

96606. 2013ലെ ഫാൽക്കെ അവാർഡ് ജേതാവ്?  [2013le phaalkke avaardu jethaav? ]

Answer: ഗുൽസാർ [Gulsaar]

96607. The force keeps the earth and other planetary objects in their orbits around the sun?

Answer: Gravitational Force

96608. ദാദാസാഹിബ് ഫാൽക്കെയും ഭാരതരത്നവും ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?  [Daadaasaahibu phaalkkeyum bhaaratharathnavum labhiccha aadya inthyakkaaran? ]

Answer: സത്യജിത് റായ് [Sathyajithu raayu]

96609. ലജ്ജ എന്ന കൃതിയുടെ കർത്താവ്?  [Lajja enna kruthiyude kartthaav? ]

Answer: തസ്ലീമ നസ്റീൻ [Thasleema nasreen]

96610. ഇന്ത്യയുടെ ആദ്യത്തെ വിദൂര സംവേദന ഉപഗ്രഹം?  [Inthyayude aadyatthe vidoora samvedana upagraham? ]

Answer: ഐ.ആർ.എസ്. 1 എ [Ai. Aar. Esu. 1 e]

96611. കൽപ്പന ചൗളയുടെ സ്മരണാർത്ഥം നാമകരണം ചെയ്ത ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹം?  [Kalppana chaulayude smaranaarththam naamakaranam cheytha inthyayude aadyatthe kaalaavasthaa upagraham? ]

Answer: മെറ്റ് സാറ്റ് - 1 [Mettu saattu - 1]

96612. അഞ്ചു ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ വിക്ഷേപണ വാഹനം?  [Anchu upagrahangale bhramanapathatthiletthiccha inthyayude vikshepana vaahanam? ]

Answer: പി.എസ്.എൽ.വി സി - 23 [Pi. Esu. El. Vi si - 23]

96613. ഇന്ത്യ നിർമ്മിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം?  [Inthya nirmmiccha ettavum bhaaram koodiya upagraham? ]

Answer: GSAT - 10

96614. വെനിസ്വേലയുടെ നാണയം?  [Venisvelayude naanayam? ]

Answer: ബൊളീവർ [Beaaleevar]

96615. ഉപഗ്രഹങ്ങളില്ലാത്ത 2 ഗ്രഹങ്ങൾ?  [Upagrahangalillaattha 2 grahangal? ]

Answer: ബുധൻ, ശുക്രൻ [Budhan, shukran]

96616. സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹം?  [Sooryanodu ettavum adutthulla graham? ]

Answer: ബുധൻ [Budhan]

96617. ഏറ്റവും തണുപ്പുള്ള ഗ്രഹം?  [Ettavum thanuppulla graham? ]

Answer: നെപ്റ്റ്യൂൺ [Nepttyoon]

96618. ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം?  [Ettavum saandratha koodiya graham? ]

Answer: ഭൂമി [Bhoomi]

96619. വസ്തുക്കൾക്ക് ഏറ്റവും ഭാരം കൂടുതലുള്ള ഗ്രഹം?  [Vasthukkalkku ettavum bhaaram kooduthalulla graham? ]

Answer: വ്യാഴം [Vyaazham]

96620. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം?  [Ettavum dyrghyam kuranja dinaraathrangalulla graham? ]

Answer: വ്യാഴം [Vyaazham]

96621. വേഗത്തിൽ വളരുന്ന സസ്യം?  [Vegatthil valarunna sasyam? ]

Answer: മുള [Mula]

96622. പ്രകാശത്തിനു നേരെ വളരാനുള്ള സസ്യങ്ങളുടെ പ്രവണത?  [Prakaashatthinu nere valaraanulla sasyangalude pravanatha? ]

Answer: ഫോട്ടോട്രോപ്പിസം [Phottodroppisam]

96623. The acceleration with which the freely falling bodies are attracted towards the earth is called the?

Answer: Acceleration due to gravity (g)

96624. ആകർഷകമായ വലയങ്ങളുള്ള ഗ്രഹം?  [Aakarshakamaaya valayangalulla graham? ]

Answer: ശനി [Shani]

96625. വലിയ ചുവന്ന പൊട്ട് കാണപ്പെടുന്ന ഗ്രഹം?  [Valiya chuvanna peaattu kaanappedunna graham? ]

Answer: വ്യാഴം [Vyaazham]

96626. ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന ഗ്രഹം?  [Ettavum vegatthil kaattu veeshunna graham? ]

Answer: നെപ്ട്യൂൺ [Nepdyoon]

96627. റോമാക്കാരുടെ പ്രണയദേവതയുടെ പേര് നൽകിയിരിക്കുന്ന ഗ്രഹം?  [Romaakkaarude pranayadevathayude peru nalkiyirikkunna graham? ]

Answer: ശുക്രൻ [Shukran]

96628. ഗന്ധകം എന്നറിയപ്പെടുന്നത്?  [Gandhakam ennariyappedunnath? ]

Answer: സൾഫർ [Salphar]

96629. സൾഫറിന്റെ അറ്റോമിക നമ്പർ?  [Salpharinte attomika nampar? ]

Answer: 16

96630. എലിവിഷത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തു?  [Elivishatthil adangiyirikkunna raasavasthu? ]

Answer: സിങ്ക് ഫോസ്ഫൈഡ് [Sinku phosphydu]

96631. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള സംയുക്തം?  [Cheenja muttayude gandhamulla samyuktham? ]

Answer: ഹൈഡ്രജൻ സൾഫൈഡ് [Hydrajan salphydu]

96632. റേഡിയോ ആക്ടീവ് ഐസോടോപ്പ് ഇല്ലാത്ത മൂലകം?  [Rediyo aakdeevu aisodoppu illaattha moolakam? ]

Answer: സൾഫർ [Salphar]

96633. മഹാനദി ഉത്ഭവിക്കുന്നത് ഛത്തീസ്ഗഢിലെ റായ്‌പൂർ ജില്ലയിൽ നിന്നാണ്. നീളം?  [Mahaanadi uthbhavikkunnathu chhattheesgaddile raaypoor jillayil ninnaanu. Neelam? ]

Answer: 858 കി.മീ [858 ki. Mee]

96634. ഒറീസയുടെ ദുഃഖം?  [Oreesayude duakham? ]

Answer: മഹാനദി [Mahaanadi]

96635. മഹാനദിയുടെ പ്രധാന പോഷക നദികൾ?  [Mahaanadiyude pradhaana poshaka nadikal? ]

Answer: ഷിയോനാഥ്, ആങ്, തേയ്ൻ [Shiyonaathu, aangu, theyn]

96636. Weight of freely falling body?

Answer: Zero

96637. ആന്ധ്രപ്രദേശിലെ നാഗാർജുനസാഗർ അണക്കെട്ട്?  [Aandhrapradeshile naagaarjunasaagar anakkettu? ]

Answer: കൃഷ്ണാനദിയിലാണ് [Krushnaanadiyilaanu]

96638. ജതശങ്കരി എന്നറിയപ്പെടുന്ന നദി?  [Jathashankari ennariyappedunna nadi? ]

Answer: നർമ്മദ [Narmmada]

96639. At the Center of earth Acceleration due to gravity (g) is?

Answer: zero

96640. ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം?  [Desheeya pathaakayude neelavum veethiyum thammilulla anupaatham? ]

Answer: 3: 2

96641. Acceleration due to gravity (g) is maximum at?

Answer: polar regions

96642. Acceleration due to gravity (g) is minimum at?

Answer: Equatorial regions

96643. Universal Law of Gravitation was put forward by?

Answer: Sir Isaac Newton

96644. ഇന്ത്യൻ ദേശീയ പതാകയുടെ സമാന നിറങ്ങളുള്ള ദേശീയ പതാകയുള്ള രാജ്യങ്ങൾ?  [Inthyan desheeya pathaakayude samaana nirangalulla desheeya pathaakayulla raajyangal? ]

Answer: നൈജർ,ഐവറികോസ്റ്റ്, ഇറ്റലി [Nyjar,aivarikosttu, ittali]

96645. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല?  [Inthyayile eka amgeekrutha pathaaka nirmmaanashaala? ]

Answer: കർണാടകയിലെ ഹൂബ്ളി [Karnaadakayile hoobli]

96646. ഐ.എൻ.സിയുടെ എത്രാമത്തെ സമ്മേളനമാണ് ത്രിപുരയിൽ നടന്നത്?  [Ai. En. Siyude ethraamatthe sammelanamaanu thripurayil nadannath? ]

Answer: 52

96647. 1939ലെ ത്രിപുര സമ്മേളനത്തിൽ വിജയിച്ചത്?  [1939le thripura sammelanatthil vijayicchath? ]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

96648. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡന്റ്?  [Inthyaykku svaathanthryam labhikkumpol kongrasu prasidantu? ]

Answer: ജെ.ബി.കൃപാലിനി [Je. Bi. Krupaalini]

96649. ഗാന്ധിജി ആദ്യമായി ഐ.എൻ.സി പ്രസിഡന്റാവുന്നത്?  [Gaandhiji aadyamaayi ai. En. Si prasidantaavunnath? ]

Answer: 1924 ബൽഗാം സമ്മേളനം [1924 balgaam sammelanam]

96650. ബാരൺ ദ്വീപ് സ്ഥിതിചെയ്യുന്നത്?  [Baaran dveepu sthithicheyyunnath? ]

Answer: ആൻഡമാൻ നിക്കോബാർ ദ്വീപിൽ [Aandamaan nikkobaar dveepil]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution