<<= Back Next =>>
You Are On Question Answer Bank SET 1933

96651. ലാവ പ്രവാഹം സൃഷ്ടിക്കുന്ന ഭൂവൽക്കത്തിലെ ദ്വാരമാണ്?  [Laava pravaaham srushdikkunna bhoovalkkatthile dvaaramaan? ]

Answer: അഗ്നിപർവത ദ്വാരം [Agniparvatha dvaaram]

96652. The 'g' is maximum on Jupiter and minimum on the planet?

Answer: Mercury

96653. സജീവ അഗ്നിപർവതങ്ങളില്ലാത്ത വൻകര?  [Sajeeva agniparvathangalillaattha vankara? ]

Answer: ഓസ്ട്രേലിയ ) [Osdreliya )]

96654. ഹോർത്തൂസ് മലബാറിക്കസിന്റെ രചനയ്ക്ക് സഹായിച്ച ഈഴവ വൈദ്യൻ?  [Hortthoosu malabaarikkasinte rachanaykku sahaayiccha eezhava vydyan? ]

Answer: ഇട്ടി അച്ചുതൻ [Itti acchuthan]

96655. The book "Sooryakanthi " is written by ?

Answer: G.Sankarakurup

96656. ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിക്കുന്ന ആദ്യ വൃക്ഷം?  [Hortthoosu malabaarikkasil prathipaadikkunna aadya vruksham? ]

Answer: തെങ്ങ് [Thengu]

96657. ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലും ഇംഗ്ളീഷിലും തർജ്ജമ ചെയ്തത്?  [Hortthoosu malabaarikkasu malayaalatthilum imgleeshilum tharjjama cheythath? ]

Answer: പ്രൊഫ.കെ.എസ്. മണിലാൽ [Preaapha. Ke. Esu. Manilaal]

96658. പെരിപ്ളസ് ഒഫ് എറിത്രിയൻ സിയുടെ കർത്താവ്?  [Periplasu ophu erithriyan siyude kartthaav? ]

Answer: അജ്ഞാതനാണ് [Ajnjaathanaanu]

96659. Astronaut cannot drink lemonade with the help of a straw because?

Answer: There is no atmosphere on the moon

96660. അടിമവംശ സ്ഥാപകൻ?  [Adimavamsha sthaapakan? ]

Answer: കുത്തബ്ദീൻ ഐബക് [Kutthabdeen aibaku]

96661. ഇൽബാരി വംശം, മാമലൂക്ക് വംശം എന്നറിയപ്പെടുന്നത്?  [Ilbaari vamsham, maamalookku vamsham ennariyappedunnath? ]

Answer: അടിമവംശം [Adimavamsham]

96662. മുഹമ്മദ് ഗോറിയുടെ അടിമയാണ്?  [Muhammadu goriyude adimayaan? ]

Answer: കുത്തബ്ദീൻ ഐബക് [Kutthabdeen aibaku]

96663. അടിമയുടെ അടിമ,ദൈവഭൂമിയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്?  [Adimayude adima,dyvabhoomiyude samrakshakan ennariyappedunnath? ]

Answer: ഇൽത്തുമിഷ് [Iltthumishu]

96664. ഇൽത്തുമിഷിന്റെ കാലത്ത് ഇന്ത്യ ആക്രമിച്ച മംഗോൾ നേതാവ്?  [Iltthumishinte kaalatthu inthya aakramiccha mamgol nethaav? ]

Answer: ചെങ്കിസ്ഖാൻ [Chenkiskhaan]

96665. ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന് സ്വയം വിശേഷിപ്പിച്ചത്?  [Dyvatthinte prathipurushan ennu svayam visheshippicchath? ]

Answer: ഗിയാസുദീൻ ബാൽബൻ [Giyaasudeen baalban]

96666. ബാൽബന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്?  [Baalbante shavakudeeram sthithicheyyunnath? ]

Answer: മെഹറൂളിയിൽ [Meharooliyil]

96667. Minimum speed which a body must have to escape from the earth's gravitational force is called?

Answer: Escape Velocity

96668. 1904ൽ യൂണിവേഴ്സിറ്റി ആക്ട് പാസാക്കിയത്?  [1904l yoonivezhsitti aakdu paasaakkiyath? ]

Answer: കഴ്സൺ [Kazhsan]

96669. ഇന്ത്യൻ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ്?  [Inthyan thaddhesha svayambharanatthinte pithaav? ]

Answer: റിപ്പൺ [Rippan]

96670. ബംഗാൾ ടൈഗർ എന്ന് സ്വയം വിശേഷിപ്പിച്ച വൈസ്രോയി?  [Bamgaal dygar ennu svayam visheshippiccha vysroyi? ]

Answer: വെല്ലസ്ളി [Vellasli]

96671. ഇന്ദിരാഗാന്ധി കനാൽ നിർമ്മാണം ആരംഭിച്ചത്?  [Indiraagaandhi kanaal nirmmaanam aarambhicchath? ]

Answer: 1958

96672. കനാൽ നിർമ്മാണത്തിന് തുടക്കം കുറിച്ചത്?  [Kanaal nirmmaanatthinu thudakkam kuricchath? ]

Answer: മെസപ്പൊട്ടോമിയ [Mesappeaattomiya]

96673. ബംഗാൾ വിഭജനം?  [Bamgaal vibhajanam? ]

Answer: 1905 ഒക്ടോബർ 16 [1905 okdobar 16]

96674. ബംഗാൾ വിഭജനം റദ്ദ് ചെയ്തത്?  [Bamgaal vibhajanam raddhu cheythath? ]

Answer: ഹാർഡിഞ്ച് ll [Haardinchu ll]

96675. ഇന്ത്യയിലെ ആദ്യ റെയിൽവേ പാത?  [Inthyayile aadya reyilve paatha? ]

Answer: ബോംബെ - താനെ [Bombe - thaane]

96676. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ?  [Inthyayile aadyatthe reyilve stteshan? ]

Answer: ബോറി ബന്ദർ [Bori bandar]

96677. ഇന്ത്യൻ റെയിൽവേ ദേശസാത്‌കരിച്ചത്?  [Inthyan reyilve deshasaathkaricchath? ]

Answer: 1951

96678. Escape velocity of moon?

Answer: 2.4 km/s

96679. ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്ഥാപിതമായത്?  [Desheeya manushyaavakaasha kammishan sthaapithamaayath? ]

Answer: 1993 സെപ്തംബർ 28 [1993 septhambar 28]

96680. ദേശീയ മനുഷ്യാവകാശ കമ്മിഷനെ നിയമിക്കുന്നത്?  [Desheeya manushyaavakaasha kammishane niyamikkunnath? ]

Answer: രാഷ്ട്രപതി [Raashdrapathi]

96681. Escape velocity of earth?

Answer: 11.2km/s

96682. Escape velocity of planet Jupiter?

Answer: 60km/s

96683. മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠന ഗവേഷണങ്ങൾ നടത്തുന്ന ആഗോള സംഘടന?  [Manushyaavakaashangalekkuricchu padtana gaveshanangal nadatthunna aagola samghadana? ]

Answer: ഹ്യൂമൺ റൈറ്റ്സ് വാച്ച് [Hyooman ryttsu vaacchu]

96684. ലോകത്താദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം?  [Lokatthaadyamaayi nikuthi erppedutthiya raajyam? ]

Answer: ഈജിപ്ത് [Eejipthu]

96685. നികുതി ചുമത്തപ്പെടുന്ന ആൾ നേരിട്ടു നൽകുന്ന നികുതി?  [Nikuthi chumatthappedunna aal nerittu nalkunna nikuthi? ]

Answer: പ്രത്യക്ഷ നികുതി [Prathyaksha nikuthi]

96686. ഒരാൾക്കുമേൽ ചുമത്തപ്പെടുന്ന നികുതി ഭാഗികമായോ പൂർണമായോ മറ്റൊരാൾ നൽകേണ്ടിവരുന്നതാണ്?  [Oraalkkumel chumatthappedunna nikuthi bhaagikamaayo poornamaayo matteaaraal nalkendivarunnathaan? ]

Answer: പരോക്ഷ നികുതി [Paroksha nikuthi]

96687. നികുതികളെക്കുറിച്ച് പഠിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കമ്മിഷൻ?  [Nikuthikalekkuricchu padticcha svathanthra inthyayile aadya kammishan? ]

Answer: ജോൺ മത്തായി കമ്മിഷൻ [Jon matthaayi kammishan]

96688. കേന്ദ്ര സർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം നേടിത്തരുന്ന നികുതി?  [Kendra sarkkaarinu ettavum kooduthal varumaanam nedittharunna nikuthi? ]

Answer: എക്സൈസ് നികുതി [Eksysu nikuthi]

96689. Escape velocity of planet Mercury?

Answer: 4.2km/s

96690. റവന്യൂ ഭരണവും നീതിന്യായസമ്പ്രദായവും വേർപെടുത്തിയത്?  [Ravanyoo bharanavum neethinyaayasampradaayavum verpedutthiyath? ]

Answer: കോൺവാലീസ് [Konvaaleesu]

96691. മൂന്നാം മൈസൂർ യുദ്ധകാലത്ത് ഗവർണർ ജനറൽ?  [Moonnaam mysoor yuddhakaalatthu gavarnar janaral? ]

Answer: കോൺവാലീസ് [Konvaaleesu]

96692. ബംഗാൾ കടുവ എന്ന് സ്വയം വിശേഷിപ്പിച്ച ഗവർണർ ജനറൽ?  [Bamgaal kaduva ennu svayam visheshippiccha gavarnar janaral? ]

Answer: വെല്ലസ്ളി [Vellasli]

96693. സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച ആദ്യ നാട്ടുരാജ്യം?  [Synika sahaaya vyavasthayil oppuvaccha aadya naatturaajyam? ]

Answer: ഹൈദരാബാദ് [Hydaraabaadu]

96694. 'എന്റെ പൂർവികന്മാരെ പോലെ തന്നെ തോക്കുകൊണ്ടും വാളുകൊണ്ടും ഇന്ത്യ ഭരിക്കും' എന്നു പറഞ്ഞ വൈസ്രോയി?  ['ente poorvikanmaare pole thanne thokkukeaandum vaalukeaandum inthya bharikkum' ennu paranja vysroyi? ]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

96695. ഭരണഘടന നിർമ്മാണസഭ രൂപംകൊണ്ടത്?  [Bharanaghadana nirmmaanasabha roopamkeaandath? ]

Answer: 1946 ഡിസംബർ 6 [1946 disambar 6]

96696. ഭരണഘടന നിർമ്മാണസഭയിൽ ആദ്യം സംസാരിച്ചത്?  [Bharanaghadana nirmmaanasabhayil aadyam samsaaricchath? ]

Answer: ആചാര്യ കൃപലാനി [Aachaarya krupalaani]

96697. ഭരണഘടന നിർമ്മാണസഭയുടെ സ്ഥിരം അദ്ധ്യക്ഷൻ?  [Bharanaghadana nirmmaanasabhayude sthiram addhyakshan? ]

Answer: ഡോ.രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]

96698. ഭരണഘടന നിർമ്മാണസഭയിലെ മലയാളികളുടെ എണ്ണം?  [Bharanaghadana nirmmaanasabhayile malayaalikalude ennam? ]

Answer: 17

96699. ഭരണഘടന എന്ന ആശയം മുന്നോട്ടുവച്ചത്?  [Bharanaghadana enna aashayam munnottuvacchath? ]

Answer: എം.എൻ.റോയ് [Em. En. Royu]

96700. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്?  [Inthyan bharanaghadana nilavil vannath? ]

Answer: 1950 ജനുവരി 26 [1950 januvari 26]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution