<<= Back
Next =>>
You Are On Question Answer Bank SET 1934
96701. Escape velocity of the planets increases with its?
Answer: Mass
96702. സംസ്ഥാന പുനഃസംഘടനാ കമ്മിഷനിൽ അംഗമായിരുന്ന മലയാളി? [Samsthaana punasamghadanaa kammishanil amgamaayirunna malayaali? ]
Answer: സർദാർ കെ.എം. പണിക്കർ [Sardaar ke. Em. Panikkar]
96703. Scientific study of light?
Answer: Optics
96704. Light is an?
Answer: Electromagnetic Wave &. Transverse wave;
96705. ആണവ നിലയത്തിന്റെ പേരിൽ ജനകീയ സമരങ്ങൾ നടക്കുന്ന ജയ്‌താപ്പൂർ ഏത് സംസ്ഥാനത്താണ്? [Aanava nilayatthinte peril janakeeya samarangal nadakkunna jaythaappoor ethu samsthaanatthaan? ]
Answer: മഹാരാഷ്ട്ര [Mahaaraashdra]
96706. ഹൈഡ് നിയമം 123 കരാർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Hydu niyamam 123 karaar enthumaayi bandhappettirikkunnu? ]
Answer: ഇന്ത്യ - യു.എസ് ആണവ കരാർ [Inthya - yu. Esu aanava karaar]
96707. പൗരത്വ നിയമം നിലവിൽ വന്നത്? [Paurathva niyamam nilavil vannath? ]
Answer: 1955
96708. റിസർവ് ബാങ്ക് ദേശസാത്‌കരിച്ചത്? [Risarvu baanku deshasaathkaricchath? ]
Answer: 1949 ജനുവരി 1 [1949 januvari 1]
96709. ഇന്ത്യയിലെ ബാങ്കുകളുടെ ബാങ്ക്, കേന്ദ്ര ബാങ്ക് എന്നിങ്ങനെ അറിയപ്പെടുന്നത്? [Inthyayile baankukalude baanku, kendra baanku enningane ariyappedunnath? ]
Answer: റിസർവ് ബാങ്ക് [Risarvu baanku]
96710. റിസർവ് ബാങ്കിന്റെ ആദ്യ ഗവർണർ? [Risarvu baankinte aadya gavarnar? ]
Answer: ഓസ്ബോൺ ആർക്കൽ സ്മിത്ത് [Osbon aarkkal smitthu]
96711. ഇന്ത്യയിൽ ഒരു രൂപ ഒഴികെയുള്ള കറൻസി നോട്ടുകൾ പുറത്തിറക്കുന്നത്? [Inthyayil oru roopa ozhikeyulla karansi nottukal puratthirakkunnath? ]
Answer: ആർ.ബി.ഐ [Aar. Bi. Ai]
96712. ഒരു രൂപ നോട്ട് പുറത്തിറക്കുന്നത്? [Oru roopa nottu puratthirakkunnath? ]
Answer: ധനകാര്യമന്ത്രാലയം [Dhanakaaryamanthraalayam]
96713. ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി? [Ettavumadhikam kaalam mukhyamanthriyaayirunna vyakthi? ]
Answer: ഇ.കെ.നായനാർ, [I. Ke. Naayanaar,]
96714. ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി? [Ettavum kuracchukaalam mukhyamanthriyaayirunna vyakthi? ]
Answer: സി.എച്ച്.മുഹമ്മദ് കോയ [Si. Ecchu. Muhammadu koya]
96715. ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്നത്? [Ettavum kuracchukaalam manthriyaayirunnath? ]
Answer: എം.പി. വിരേന്ദ്രകുമാർ [Em. Pi. Virendrakumaar]
96716. കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി? [Kerala niyamasabhayilekku ethirillaathe thiranjedukkappetta vyakthi? ]
Answer: എം. ഉമേഷ് റാവു [Em. Umeshu raavu]
96717. ഏറ്റവും പ്രായംകൂടിയ നിയമസഭാംഗം? [Ettavum praayamkoodiya niyamasabhaamgam? ]
Answer: വി.എസ്. അച്യുതാനന്ദൻ [Vi. Esu. Achyuthaanandan]
96718. ഏറ്റവും കുറഞ്ഞ പ്രായത്തിൽ നിയമസഭാംഗമായ വ്യക്തി? [Ettavum kuranja praayatthil niyamasabhaamgamaaya vyakthi? ]
Answer: ആർ.ബാലകൃഷ്ണപിള്ള [Aar. Baalakrushnapilla]
96719. ഒരേ മണ്ഡലത്തിൽ നിന്ന് ഏറ്റവുമധികം തവണ വിജയിച്ച വ്യക്തി? [Ore mandalatthil ninnu ettavumadhikam thavana vijayiccha vyakthi? ]
Answer: കെ.എം.മാണി [Ke. Em. Maani]
96720. കാസ്റ്റിംഗ് വോട്ട് ചെയ്ത ആദ്യ സ്പീക്കർ? [Kaasttimgu vottu cheytha aadya speekkar? ]
Answer: എ.സി.ജോസ് [E. Si. Josu]
96721. ഏറ്റവും കുറഞ്ഞ കാലം സ്പീക്കറായിരുന്ന വ്യക്തി? [Ettavum kuranja kaalam speekkaraayirunna vyakthi? ]
Answer: എ.എ. അസീസ് [E. E. Aseesu]
96722. മുഖ്യമന്ത്രിയായ ശേഷം ഉപമുഖ്യമന്ത്രിയായ വ്യക്തി? [Mukhyamanthriyaaya shesham upamukhyamanthriyaaya vyakthi? ]
Answer: സി.എച്ച്. മുഹമ്മദ് കോയ [Si. Ecchu. Muhammadu koya]
96723. കോടതിവിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട വ്യക്തി? [Kodathividhiyiloode niyamasabhaamgathvam nashdappetta vyakthi? ]
Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]
96724. മുഖ്യമന്ത്രിയായശേഷം പ്രതിപക്ഷനേതാവായ വ്യക്തി? [Mukhyamanthriyaayashesham prathipakshanethaavaaya vyakthi? ]
Answer: ഇ.എം.എസ്. നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
96725. കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി? [Keralatthile aadya kongrasu mukhyamanthri? ]
Answer: ആർ.ശങ്കർ [Aar. Shankar]
96726. കേരള ഗവർണറായ ആദ്യ മലയാളി? [Kerala gavarnaraaya aadya malayaali? ]
Answer: വി.വിശ്വനാഥൻ [Vi. Vishvanaathan]
96727. കേരള മുഖ്യമന്ത്രി, നിയമസഭ സ്പീക്കർ, മന്ത്രി എന്നീ പദവികൾ വഹിച്ച ഏക വ്യക്തി? [Kerala mukhyamanthri, niyamasabha speekkar, manthri ennee padavikal vahiccha eka vyakthi? ]
Answer: സി.എച്ച്. മുഹമ്മദ് കോയ [Si. Ecchu. Muhammadu koya]
96728. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഗവർണർ സ്ഥാനത്തെത്തിയ ഏക വ്യക്തി? [Mukhyamanthristhaanatthuninnu gavarnar sthaanatthetthiya eka vyakthi? ]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
96729. തിരുവിതാംകൂറിന്റെ പ്രധാനമന്ത്രി, തിരു - കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നീ പദവികൾ വഹിച്ച ഏക വ്യക്തി? [Thiruvithaamkoorinte pradhaanamanthri, thiru - kocchi mukhyamanthri, kerala mukhyamanthri ennee padavikal vahiccha eka vyakthi? ]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
96730. മന്ത്രി, മുഖ്യമന്ത്രി,പ്രതിപക്ഷനേതാവ് എന്നീ പദവികൾ ഒരേ നിയമസഭാകാലത്ത് നിർവഹിച്ച വ്യക്തി? [Manthri, mukhyamanthri,prathipakshanethaavu ennee padavikal ore niyamasabhaakaalatthu nirvahiccha vyakthi? ]
Answer: പി.കെ. വാസുദേവൻ നായർ [Pi. Ke. Vaasudevan naayar]
96731. തുടർച്ചയായി രണ്ടു തവണ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി? [Thudarcchayaayi randu thavana kerala mukhyamanthriyaaya aadya vyakthi? ]
Answer: സി.അച്യുതമേനോൻ [Si. Achyuthamenon]
96732. കേരളത്തിലാദ്യമായി നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നത്? [Keralatthilaadyamaayi niyamasabhayilekku upathiranjeduppu nadannath? ]
Answer: ദേവികുളം മണ്ഡലത്തിൽ [Devikulam mandalatthil]
96733. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി? [Raajyasabhaamgamaayi naamanirddhesham cheyyappetta aadya malayaali? ]
Answer: സർദാർ കെ.എം. പണിക്കർ [Sardaar ke. Em. Panikkar]
96734. Light travels through air or vacuum at a speed of 3?
Answer: x 108m/s
96735. ഇ.കെ.നായനാർ പൂർത്തിയാക്കാത്ത പുസ്തകം? [I. Ke. Naayanaar poortthiyaakkaattha pusthakam? ]
Answer: അധികാരത്തിന്റെ കൊടുമുടികളും താഴ്വരകളും [Adhikaaratthinte kodumudikalum thaazhvarakalum]
96736. കൊച്ചി നിയമസഭയിൽ അംഗമായ ആദ്യ വനിത? [Kocchi niyamasabhayil amgamaaya aadya vanitha? ]
Answer: തോട്ടയ്ക്കാട് മാധവിയമ്മ [Thottaykkaadu maadhaviyamma]
96737. കേരള ഗവർണർ പദവിയിലെത്തിയ വനിതകൾ? [Kerala gavarnar padaviyiletthiya vanithakal? ]
Answer: ജ്യോതി വെങ്കിടാചലം, രാംദുലാരി സിൻഹ, ഷീലാ ദീക്ഷിത് [Jyothi venkidaachalam, raamdulaari sinha, sheelaa deekshithu]
96738. കേരളത്തിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുട എണ്ണം? [Keralatthil ninnu paarlamentilekku thiranjedukkappedunna amgangaluda ennam? ]
Answer: 29
96739. കേരള മുഖ്യമന്ത്രിയായ ശേഷം കേന്ദ്രമന്ത്രിസ്ഥാനത്തെത്തുന്ന ആദ്യവ്യക്തി? [Kerala mukhyamanthriyaaya shesham kendramanthristhaanatthetthunna aadyavyakthi? ]
Answer: എ.കെ.ആന്റണി [E. Ke. Aantani]
96740. സിനിമാരംഗത്തുനിന്നുള്ള കേരളത്തിലെ ആദ്യമന്ത്രി? [Sinimaaramgatthuninnulla keralatthile aadyamanthri? ]
Answer: കെ.ബി. ഗണേഷ് കുമാർ [Ke. Bi. Ganeshu kumaar]
96741. ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ എം.എൽ.എ ആയത്? [Ettavum koodiya bhooripakshatthil em. El. E aayath? ]
Answer: എം.ചന്ദ്രൻ [Em. Chandran]
96742. പദവിയിലിരിക്കെ അന്തരിച്ച ആദ്യ മന്ത്രി? [Padaviyilirikke anthariccha aadya manthri? ]
Answer: വി.കെ. വേലപ്പൻ [Vi. Ke. Velappan]
96743. കേരള നിയമസഭയിലെആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി? [Kerala niyamasabhayileaadya aamglo inthyan prathinidhi? ]
Answer: വില്യം ഹാമിൽട്ടൺ ഡിക്രൂസ് [Vilyam haamilttan dikroosu]
96744. കേരള നിയമസഭയിലെ ആദ്യ സെക്രട്ടറി? [Kerala niyamasabhayile aadya sekrattari? ]
Answer: വി. കൃഷ്ണമൂർത്തി [Vi. Krushnamoortthi]
96745. തൊഴിലില്ലായ്മ വേതനം, ചാരായ നിരോധനം എന്നിവ ഏർപ്പെടുത്തിയ മുഖ്യമന്ത്രി? [Thozhilillaayma vethanam, chaaraaya nirodhanam enniva erppedutthiya mukhyamanthri? ]
Answer: എ.കെ.ആന്റണി [E. Ke. Aantani]
96746. കേരളത്തിൽ ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി? [Keralatthil badjattu avatharippiccha aadya mukhyamanthri? ]
Answer: ആർ.ശങ്കർ [Aar. Shankar]
96747. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി? [Ettavum praayam kuranja manthri? ]
Answer: പി.കെ.ജയലക്ഷ്മി [Pi. Ke. Jayalakshmi]
96748. ഇ.എം.എസും പെൺകുട്ടിയും എന്ന കൃതി ആരുടേതാണ്? [I. Em. Esum penkuttiyum enna kruthi aarudethaan? ]
Answer: ബെന്യാമിൻ [Benyaamin]
96749. Order of speed of light?
Answer: water < glass.< air < vacuum
96750. കേരളത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രി? [Keralatthinte prathama vidyaabhyaasa manthri? ]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution