<<= Back Next =>>
You Are On Question Answer Bank SET 1945

97251. കുട്ടികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന യു.എൻ.സംഘടന?  [Kuttikalude kshemam lakshyamaakki pravartthikkunna yu. En. Samghadana? ]

Answer: യുനിസെഫ് [Yunisephu]

97252. ഏത് വർഷമാണ് യു.എൻ. ജനറൽ അസംബ്ളി കുട്ടികൾക്കുവേണ്ടി പ്രത്യേക സമ്മേളനം ചേർന്നത്?  [Ethu varshamaanu yu. En. Janaral asambli kuttikalkkuvendi prathyeka sammelanam chernnath? ]

Answer: 2003

97253. എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ നിലവിൽ വന്നത്?  [Eyarporttu athoritti ophu inthya nilavil vannath? ]

Answer: 1995 ഏപ്രിൽ 1 [1995 epril 1]

97254. ഇന്ദുലേഖ രചിച്ചതാര്?  [Indulekha rachicchathaar? ]

Answer: ഒ. ചന്തുമേനോൻ [O. Chanthumeneaan]

97255. ഇന്ത്യയിൽ വിമാന ഗതാഗതം ആദ്യമായി ആരംഭിച്ച വർഷം?  [Inthyayil vimaana gathaagatham aadyamaayi aarambhiccha varsham? ]

Answer: 1911

97256. ഇന്ത്യയിൽ വ്യോമഗതാഗത ദേശസാൽക്കരണം നടന്നത് എന്ന്?  [Inthyayil vyomagathaagatha deshasaalkkaranam nadannathu ennu? ]

Answer: 1958

97257. ഇന്ത്യയിലെ ഏറ്റവും വലിയ മണൽ അണക്കെട്ട്?  [Inthyayile ettavum valiya manal anakkettu? ]

Answer: ബാണാസുരസാഗർ [Baanaasurasaagar]

97258. ഇന്ത്യയിൽ (കൊച്ചി രാജ്യത്ത്) അവിശ്വാസ പ്രമേയം വഴി പുറത്തുപോയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി?  [Inthyayil (keaacchi raajyatthu) avishvaasa prameyam vazhi puratthupeaaya aadyatthe thiranjedukkappetta manthri? ]

Answer: ഡോ. എ.ആർ. മേനോൻ [Deaa. E. Aar. Meneaan]

97259. രാജാ കേശവദാസ് തിരുവിതാംകൂർ ദിവാനായത് ഏത് വർഷത്തിൽ?  [Raajaa keshavadaasu thiruvithaamkoor divaanaayathu ethu varshatthil? ]

Answer: എ.ഡി 1789 [E. Di 1789]

97260. എയർ ഇന്ത്യയുടെ ചെലവു കുറഞ്ഞ വിമാന സർവീസ്?  [Eyar inthyayude chelavu kuranja vimaana sarvees? ]

Answer: എയർ ഇന്ത്യ എക്സ്പ്രസ് [Eyar inthya eksprasu]

97261. ചെലവു കുറഞ്ഞ വിമാന സർവീസ്?  [Chelavu kuranja vimaana sarvees? ]

Answer: സ്പേസ് ജെറ്റ് [Spesu jettu]

97262. ഇന്ത്യൻ എയർ ലൈൻസിന്റെ മുദ്രാവാക്യം?  [Inthyan eyar lynsinte mudraavaakyam? ]

Answer: ഫ്ളൈ സ്മാർട്ട് ഫ്ളൈ [Phly smaarttu phly]

97263. ഇന്ത്യയിലെ ആദ്യത്തെ ചെലവു കുറഞ്ഞ വിമാനക്കമ്പനി?  [Inthyayile aadyatthe chelavu kuranja vimaanakkampani? ]

Answer: എയർഡെക്കാൻ [Eyardekkaan]

97264. മലയാളമനോരമ പത്രം പ്രസിദ്ധീകരണമാരംഭിച്ചത് ഏത് വർഷത്തിൽ?  [Malayaalamaneaarama pathram prasiddheekaranamaarambhicchathu ethu varshatthil? ]

Answer: എ.ഡി 1890 [E. Di 1890]

97265. ഇന്ത്യൻ എയർലൈൻസിന്റെ അനുബന്ധ വിമാന സർവീസ് കമ്പനി?  [Inthyan eyarlynsinte anubandha vimaana sarveesu kampani? ]

Answer: അലയൻസ് എയർ [Alayansu eyar]

97266. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം?  [Thiruvananthapuram anthaaraashdra vimaanatthaavalam? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

97267. ഡബോലിം ഇന്റർനാഷണൽ എയർപോർട്ട്?  [Dabolim intarnaashanal eyarporttu? ]

Answer: ഗോവ [Gova]

97268. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് ?  [Indiraagaandhi intarnaashanal eyarporttu ? ]

Answer: പാലം, ഡൽഹി [Paalam, dalhi]

97269. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം?  [Nedumpaasheri anthaaraashdra vimaanatthaavalam? ]

Answer: നെടുമ്പാശേരി, കൊച്ചി [Nedumpaasheri, keaacchi]

97270. ഇന്തോ-നോർവീജിയൻ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട് നടപ്പാക്കിയ സ്ഥലം?  [Intheaa-neaarveejiyan phishareesu kammyoonitti preaajakdu nadappaakkiya sthalam? ]

Answer: നീണ്ടകര [Neendakara]

97271. തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ?  [Thiruvithaamkoorile aadya reyilve lyn? ]

Answer: കൊല്ലം-തിരുനെൽവേലി [Keaallam-thirunelveli]

97272. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഭാരതീയൻ?  [Inthyayude thapaal sttaampil prathyakshappetta aadya bhaaratheeyan? ]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

97273. ഏഷ്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് പുറപ്പെടുവിക്കപ്പെട്ട വർഷം?  [Eshyayile aadyatthe thapaal sttaampu purappeduvikkappetta varsham? ]

Answer: 1852

97274. കേസരി പത്രത്തിന്റെ സ്ഥാപകൻ?  [Kesari pathratthinte sthaapakan? ]

Answer: ബാലകൃഷ്ണപിള്ള [Baalakrushnapilla]

97275. സ്വതന്ത്രഭാരതത്തിൽ അച്ചടിച്ച ആദ്യത്തെ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരുന്ന ചിത്രം?  [Svathanthrabhaarathatthil acchadiccha aadyatthe sttaampil aalekhanam cheythirunna chithram? ]

Answer: ത്രിവർണ പതാക [Thrivarna pathaaka]

97276. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല?  [Imgleeshu eesttinthyaa kampanikku venaattil undaayirunna ettavum pradhaanappetta pandakashaala? ]

Answer: അഞ്ചുതെങ്ങ് [Anchuthengu]

97277. പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ ചന്ദനഗന്ധമുള്ള സ്റ്റാമ്പ്?  [Posttal dippaarttmentu puratthirakkiya chandanagandhamulla sttaampu? ]

Answer: സംഗ സാമന്ത [Samga saamantha]

97278. എന്റെ സർവീസ് സ്റ്റോറി- ആരുടെ ആത്മകഥയാണ്?  [Ente sarveesu stteaari- aarude aathmakathayaan? ]

Answer: മലയാറ്റൂർ രാമകൃഷ്ണൻ [Malayaattoor raamakrushnan]

97279. ഇന്ത്യയുടെ ആകെ വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് കേരളം?  [Inthyayude aake vistheernatthinte ethra shathamaanamaanu keralam? ]

Answer: 1.18

97280. ദേശീയ ജലപാത-3 ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?  [Desheeya jalapaatha-3 etheaakke sthalangale bandhippikkunnu? ]

Answer: കോട്ടപ്പുറം-കൊല്ലം [Keaattappuram-keaallam]

97281. ഇന്ത്യയിലെ പോസ്റ്റൽ സോണുകളുടെ എണ്ണം?  [Inthyayile posttal sonukalude ennam? ]

Answer: 8

97282. ഇന്ത്യയിൽ ക്യുക്ക് മെയിൽ സർവീസ് ആരംഭിച്ചത്?  [Inthyayil kyukku meyil sarveesu aarambhicchath? ]

Answer: 1975

97283. ഇന്ത്യയിൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് നിലവിൽ വന്നത്?  [Inthyayil posttal lyphu inshvaransu nilavil vannath? ]

Answer: 1884ൽ [1884l]

97284. ജൂതമതക്കാരുടെ വിശുദ്ധഗ്രന്ഥം?  [Joothamathakkaarude vishuddhagrantham? ]

Answer: തോറ [Thora]

97285. പാഴ്സികളുടെ പുണ്യഗ്രന്ഥം?  [Paazhsikalude punyagrantham? ]

Answer: സെന്റ് അവസ്റ്റ [Sentu avastta]

97286. ജൈനമതക്കാരുടെ വിശുദ്ധഗ്രന്ഥം?  [Jynamathakkaarude vishuddhagrantham? ]

Answer: അംഗാസ് [Amgaasu]

97287. ഹിന്ദുക്കളുടെ വിശുദ്ധഗ്രന്ഥങ്ങൾ?  [Hindukkalude vishuddhagranthangal? ]

Answer: രാമായണം, മഹാഭാരതം, ഭഗവത്ഗീത, വേദങ്ങൾ [Raamaayanam, mahaabhaaratham, bhagavathgeetha, vedangal]

97288. പാഴ്സി മതവിശ്വാസികളുടെ ആരാധനാലയം?  [Paazhsi mathavishvaasikalude aaraadhanaalayam? ]

Answer: ഫയർ ടെമ്പിൾ [Phayar dempil]

97289. 'മിന' എന്ന ആദിവാസി വിഭാഗം കാണപ്പെടുന്ന സംസ്ഥാനം?  ['mina' enna aadivaasi vibhaagam kaanappedunna samsthaanam? ]

Answer: രാജസ്ഥാൻ [Raajasthaan]

97290. 'കോൾ' ആദിവാസി വിഭാഗം കാണപ്പെടുന്ന സംസ്ഥാനം?  ['kol' aadivaasi vibhaagam kaanappedunna samsthaanam? ]

Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]

97291. ഖാസി എന്ന ആദിവാസി വിഭാഗം കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ?  [Khaasi enna aadivaasi vibhaagam kaanappedunna inthyan samsthaanangal? ]

Answer: അസം, മേഘാലയ [Asam, meghaalaya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions