<<= Back Next =>>
You Are On Question Answer Bank SET 1944

97201. തിരുവിതാംകൂറിൽ ബ്രിട്ടീഷ് - ഇന്ത്യൻ മാതൃകയിലുള്ള ഭരണ സംവിധാനം ആരംഭിച്ചത്?  [Thiruvithaamkooril britteeshu - inthyan maathrukayilulla bharana samvidhaanam aarambhicchath? ]

Answer: ഗൗരിലക്ഷ്മിബായി [Gaurilakshmibaayi]

97202. പെൺകുട്ടികൾക്ക് മാത്രമായി ആദ്യമായി സ്കൂൾ ആരംഭിച്ച ഭരണാധികാരി?  [Penkuttikalkku maathramaayi aadyamaayi skool aarambhiccha bharanaadhikaari? ]

Answer: 1854ൽ, ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ [1854l, uthram thirunaal maartthaandavarmma]

97203. ഏതു ഭരണാധികാരിയുടെ കാലത്താണ് തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിതമായത്?  [Ethu bharanaadhikaariyude kaalatthaanu thiruvithaamkooril hykkodathi sthaapithamaayath? ]

Answer: വിശാഖം തിരുനാൾ [Vishaakham thirunaal]

97204. തിരുവനന്തപുരത്ത് സമ്പൂർണ ഭൂ സർവേ നടത്തിയ ഭരണാധികാരി?  [Thiruvananthapuratthu sampoorna bhoo sarve nadatthiya bharanaadhikaari? ]

Answer: വിശാഖം തിരുനാൾ [Vishaakham thirunaal]

97205. The Law of Photoelectric Effect was formulated by?

Answer: Albert Einstein

97206. The working principle of solar cells?

Answer: Photoelectric Effect

97207. തിരുവിതാംകൂറിൽ ആദ്യമായി ഇംഗ്ളീഷ് സ്കൂൾ സ്ഥാപിച്ചത്?  [Thiruvithaamkooril aadyamaayi imgleeshu skool sthaapicchath? ]

Answer: 1834ൽ സ്വാതി തിരുനാൾ [1834l svaathi thirunaal]

97208. 'ദക്ഷിണഭോജൻ' എന്നറിയപ്പെട്ടത്?  ['dakshinabhojan' ennariyappettath? ]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

97209. When a ray of light falls on a smooth surface and returns to the same medium, it is called?

Answer: Reflection of light

97210. An object which reflects all colours appears as?

Answer: White

97211. വിശാഖം തിരുനാളിന്റെ കാലത്ത് തിരുവിതാംകൂറിൽ ആരംഭിച്ച കൃഷി?  [Vishaakham thirunaalinte kaalatthu thiruvithaamkooril aarambhiccha krushi? ]

Answer: മരച്ചീനികൃഷി [Maraccheenikrushi]

97212. 1860 ൽ തിരുവിതാംകൂറിൽ പൊതുമാരമത്ത് വകുപ്പ് ആരംഭിച്ചത്?  [1860 l thiruvithaamkooril peaathumaaramatthu vakuppu aarambhicchath? ]

Answer: ആയില്യം തിരുനാൾ [Aayilyam thirunaal]

97213. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?  [Ettavum kooduthal samsthaanangalumaayi athirtthi pankidunna samsthaanam? ]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

97214. കർണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള കേരളത്തിലെ ഏക ജില്ല?  [Karnaadakam, thamizhnaadu samsthaanangalumaayi athirtthiyulla keralatthile eka jilla? ]

Answer: വയനാട് [Vayanaadu]

97215. കടൽത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി ഇല്ലാത്തതുമായ കേരളത്തിലെ ഏക ജില്ല?  [Kadalttheeramillaatthathum mattu samsthaanangalumaayi athirtthi illaatthathumaaya keralatthile eka jilla? ]

Answer: കോട്ടയം [Kottayam]

97216. രണ്ടു രാജ്യങ്ങൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ അതിർത്തി രേഖ?  [Randu raajyangalkkidayile ettavum dyrghyameriya athirtthi rekha? ]

Answer: 49-ാം സമാന്തര രേഖ [49-aam samaanthara rekha]

97217. ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നിവയെ വേർതിരിക്കുന്നത്?  [Dakshina keaariya, utthara keaariya ennivaye verthirikkunnath? ]

Answer: 38-ാം സമാന്തര രേഖ [38-aam samaanthara rekha]

97218. ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?  [Lokatthu ettavum kooduthal raajyangalumaayi athirtthi pankidunna raajyangal? ]

Answer: റഷ്യ, ചൈന [Rashya, chyna]

97219. ഫസൽ അലി കമ്മിഷനിൽ അംഗമായ മലയാളി?  [Phasal ali kammishanil amgamaaya malayaali? ]

Answer: സർദാർ കെ.എം. പണിക്കർ [Sardaar ke. Em. Panikkar]

97220. 1948ൽ നിയമിച്ച ഭാഷാ പ്രവിശ്യാ കമ്മിഷന് നേതൃത്വം നൽകിയത്?  [1948l niyamiccha bhaashaa pravishyaa kammishanu nethruthvam nalkiyath? ]

Answer: ജസ്റ്റിസ്, ധർ [Jasttisu, dhar]

97221. ആന്ധ്രാ ഭോജൻ എന്നറിയപ്പെടുന്നത്?  [Aandhraa bhojan ennariyappedunnath? ]

Answer: കൃഷ്ണദേവരായർ [Krushnadevaraayar]

97222. ഹൈടെക് സിറ്റി?  [Hydeku sitti? ]

Answer: ഹൈദരാബാദ് [Hydaraabaadu]

97223. പഞ്ചവത്സര പദ്ധതികൾക്ക് അന്തിമ അനുമതി നൽകുന്നത്?  [Panchavathsara paddhathikalkku anthima anumathi nalkunnath? ]

Answer: ദേശീയ വികസന സമിതി [Desheeya vikasana samithi]

97224. ദേശീയ വികസന പദ്ധതികൾ ആരംഭിച്ചത്?  [Desheeya vikasana paddhathikal aarambhicchath? ]

Answer: ഒന്നാം പഞ്ചവത്സര പദ്ധതി കാലത്ത് [Onnaam panchavathsara paddhathi kaalatthu]

97225. സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടന്നത്?  [Saarvathrika manushyaavakaasha prakhyaapanam nadannath? ]

Answer: 1948 ഡിസംബർ 10 [1948 disambar 10]

97226. മനുഷ്യാവകാശ പ്രഖ്യാപനം തയ്യാറാക്കാൻ നേതൃത്വം നൽകിയ കനേഡിയൻ നിയമ വിദഗ്ദ്ധൻ?  [Manushyaavakaasha prakhyaapanam thayyaaraakkaan nethruthvam nalkiya kanediyan niyama vidagddhan? ]

Answer: ജോൺ പീറ്റേഴ്സ് ഹംഫ്രി [Jon peettezhsu hamphri]

97227. മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ആർട്ടിക്കിളുകളുടെ എണ്ണം?  [Manushyaavakaasha prakhyaapanatthile aarttikkilukalude ennam? ]

Answer: 30

97228. മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠന ഗവേഷണം നടത്തുന്നത്?  [Manushyaavakaashangalekkuricchu padtana gaveshanam nadatthunnath? ]

Answer: ഹ്യുമൺ റൈറ്റ്സ് വാച്ച് [Hyuman ryttsu vaacchu]

97229. UNO മനുഷ്യാവകാശ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?  [Uno manushyaavakaasha puraskaaram erppedutthiya varsham? ]

Answer: 1966

97230. ആസൂത്രണ കമ്മിഷൻ നിലവിൽ വന്ന വർഷം?  [Aasoothrana kammishan nilavil vanna varsham? ]

Answer: 1950 മാർച്ച് 15 [1950 maarcchu 15]

97231. An object which absorbs all colours appears as?

Answer: Black

97232. നിയമ നിർമ്മാണത്തിന്റെ പിൻബലമില്ലാതെ നിലവിൽ വന്ന സമിതിയുടെ അദ്ധ്യക്ഷൻ?  [Niyama nirmmaanatthinte pinbalamillaathe nilavil vanna samithiyude addhyakshan? ]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

97233. ഇന്ത്യയിലെ ആസൂത്രണ സംവിധാനത്തിന്റെ ചുക്കാൻ പിടിക്കുന്ന സംഘടന?  [Inthyayile aasoothrana samvidhaanatthinte chukkaan pidikkunna samghadana? ]

Answer: ആസൂത്രണ കമ്മിഷൻ [Aasoothrana kammishan]

97234. ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യക്ഷനെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നത്?  [Aasoothrana kammishan upaaddhyakshaneyum mattu amgangaleyum niyamikkunnath? ]

Answer: കേന്ദ്ര കാബിനറ്റ് [Kendra kaabinattu]

97235. The bending of light when a ray of light travels from one medium to another is called.?

Answer: Refraction

97236. ആസൂത്രണ കമ്മിഷന്റെ ആദ്യ ഉപാദ്ധ്യക്ഷൻ?  [Aasoothrana kammishante aadya upaaddhyakshan? ]

Answer: ഗുൽസാരിലാൽ നന്ദ [Gulsaarilaal nanda]

97237. ആസൂത്രണ കമ്മിഷനു പകരം 2015 ജനുവരി 1ന് നിലവിൽ വന്നത്?  [Aasoothrana kammishanu pakaram 2015 januvari 1nu nilavil vannath? ]

Answer: നീതി ആയോഗ് [Neethi aayogu]

97238. ഇന്ത്യയിൽ ആദ്യമായി ബാങ്കുകളെ ദേശസാത്കരിച്ച പ്രധാനമന്ത്രി?  [Inthyayil aadyamaayi baankukale deshasaathkariccha pradhaanamanthri? ]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

97239. ഇന്ത്യയിലെ രണ്ടാം ഘട്ട ബാങ്ക് ദേശസാത്‌കരണം നടന്നത്?  [Inthyayile randaam ghatta baanku deshasaathkaranam nadannath? ]

Answer: 1980 ഏപ്രിൽ 15 [1980 epril 15]

97240. 1993ൽ ന്യൂ ഇന്ത്യ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ചു. അതിനാൽ നിലവിൽ വന്ന ദേശസാത്‌കൃത ബാങ്കുകളുടെ എണ്ണം?  [1993l nyoo inthya baanku, panchaabu naashanal baankil layicchu. Athinaal nilavil vanna deshasaathkrutha baankukalude ennam? ]

Answer: 19

97241. നബാർഡ് രൂപീകരണത്തിന് ശുപാർശ ചെയ്ത കമ്മിറ്റി?  [Nabaardu roopeekaranatthinu shupaarsha cheytha kammitti? ]

Answer: ശിവരാമൻ കമ്മിറ്റി [Shivaraaman kammitti]

97242. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ വായ്പ നൽകുന്ന ബാങ്ക്?  [Cherukida vyavasaayangale prothsaahippikkaan vaaypa nalkunna baanku? ]

Answer: സിഡ്ബി [Sidbi]

97243. അന്താരാഷ്ട്ര മാർക്കറ്റിലെ വ്യാപാരികൾക്ക് ധനസഹായം നൽകുന്ന എക്സിം ബാങ്ക് സ്ഥാപിതമായ വർഷം?  [Anthaaraashdra maarkkattile vyaapaarikalkku dhanasahaayam nalkunna eksim baanku sthaapithamaaya varsham? ]

Answer: 1982

97244. ഗ്രാമങ്ങളുടെ സാമ്പത്തിക വികസനത്തിനായി ആരംഭിച്ച ബാങ്കുകൾ?  [Graamangalude saampatthika vikasanatthinaayi aarambhiccha baankukal? ]

Answer: ഗ്രാമീൺ ബാങ്കുകൾ [Graameen baankukal]

97245. ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26ന് നിലവിൽ വരുമ്പോൾ ഉണ്ടായിരുന്നത്?  [Inthyan bharanaghadana 1950 januvari 26nu nilavil varumpol undaayirunnath? ]

Answer: 395 വകുപ്പ്, 8 പട്ടിക, 22 ഭാഗം [395 vakuppu, 8 pattika, 22 bhaagam]

97246. ഇന്ത്യൻ ഭരണഘടനാ നിർമ്മാണവേളയിൽ ഭരണഘടനാ ഉപദേശകനായി വർത്തിച്ചത്?  [Inthyan bharanaghadanaa nirmmaanavelayil bharanaghadanaa upadeshakanaayi vartthicchath? ]

Answer: ബി. നാഗേന്ദ്രറാവു [Bi. Naagendraraavu]

97247. ഭരണഘടനാ നിർമ്മാണ സമിതിയുടെ ആദ്യ സമ്മേളനം നടന്നത്?  [Bharanaghadanaa nirmmaana samithiyude aadya sammelanam nadannath? ]

Answer: 1946 ഡിസംബർ 9 [1946 disambar 9]

97248. ഇന്ത്യൻ ഭരണടനാ നിർമ്മാണസഭയുടെ സ്ഥിരം അദ്ധ്യക്ഷനായി നിയമിക്കപ്പെട്ടത്?  [Inthyan bharanadanaa nirmmaanasabhayude sthiram addhyakshanaayi niyamikkappettath? ]

Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]

97249. ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം?  [Lokatthe ettavum valiya likhitha bharanaghadanayulla raajyam? ]

Answer: ഇന്ത്യ [Inthya]

97250. അലിഖിത ഭരണഘടനയുള്ള രാജ്യങ്ങൾ?  [Alikhitha bharanaghadanayulla raajyangal? ]

Answer: ബ്രിട്ടൻ, ഇസ്രായേൽ [Brittan, israayel]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions