<<= Back Next =>>
You Are On Question Answer Bank SET 1943

97151. Colour television uses?

Answer: Additive colour mixing

97152. 'വീണപൂവ്' ഏത് മാസികയിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്?  ['veenapoovu' ethu maasikayilaanu aadyam prasiddheekaricchath? ]

Answer: മിതവാദി [Mithavaadi]

97153. By mixing suitable mixture of primary colours gives?

Answer: Secondary colours

97154. The branch of physics which deals with the measurement of light. emitted by objects is called?

Answer: Photometry

97155. Tertiary colours are obtained by?

Answer: Mixing up of two secondary colours

97156. The substances used in colour paints, filters, plastics and other materials?

Answer: Pigments

97157. Subtractive colour mixing is used in?

Answer: Pigments

97158. സ്വന്തം കുടുംബജീവിതകഥ പറയുന്ന ബഷീറിന്റെ നോവൽ ഏത്?  [Svantham kudumbajeevithakatha parayunna basheerinte noval eth? ]

Answer: പാത്തുമ്മയുടെ ആട് [Paatthummayude aadu]

97159. 'അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി' എന്ന പ്രാർത്ഥനാഗാനത്തിന്റെ രചയിതാവ് ആര്?  ['akhilaandamandalam aniyiccheaarukki' enna praarththanaagaanatthinte rachayithaavu aar? ]

Answer: പന്തളം കെ.പി. [Panthalam ke. Pi.]

97160. ചെറുകാടിനെ ശ്രദ്ധേയനാക്കിയ നോവൽ ഏത്?  [Cherukaadine shraddheyanaakkiya noval eth? ]

Answer: മണ്ണിന്റെ മാറിൽ [Manninte maaril]

97161. അനരനാഴികനേരത്തിൽ പാറപ്പുറം സമ്പന്നമാക്കുന്ന കേന്ദ്രകഥാപാത്രം ഏത്?  [Anaranaazhikaneratthil paarappuram sampannamaakkunna kendrakathaapaathram eth? ]

Answer: കുഞ്ഞേനാച്ചൻ [Kunjenaacchan]

97162. ആധുനിക മലയാള കവിതകളിലെ 'അയ്യപ്പനാശാൻ' എന്ന് ചുള്ളിക്കാട് വിശേഷിപ്പിച്ച കവി ആര്?  [Aadhunika malayaala kavithakalile 'ayyappanaashaan' ennu chullikkaadu visheshippiccha kavi aar? ]

Answer: എ.അയ്യപ്പൻ [E. Ayyappan]

97163. For printing, colour pigments used are?

Answer: Yellow; Magenta; Cyan

97164. The light rays consist of small energy packets called?

Answer: Quantum

97165. Quantum of light is known as?

Answer: Photon

97166. ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി പെരുമ്പടവം എഴുതിയ നോവൽ ഏത്?  [Shreenaaraayanaguruvinte jeevithatthe aaspadamaakki perumpadavam ezhuthiya noval eth? ]

Answer: നാരായണം [Naaraayanam]

97167. ആത്മകഥാപരമായ 'അനുഭവങ്ങൾ' എന്ന നോവലിന്റെ രചയിതാവ് ആര്?  [Aathmakathaaparamaaya 'anubhavangal' enna novalinte rachayithaavu aar? ]

Answer: നന്തനാർ [Nanthanaar]

97168. Quantum Theory was put forward by?

Answer: Max Planck

97169. സെക്രട്ടേറിയറ്റിന്റെ പശ്ചാത്തലത്തിൽ തകഴി എഴുതിയ നോവൽ ഏത്?  [Sekratteriyattinte pashchaatthalatthil thakazhi ezhuthiya noval eth? ]

Answer: ഏണിപ്പടികൾ [Enippadikal]

97170. Absorption of light of one wave length by a substance and the re-emission of light of greater wavelength is called?

Answer: Fluorescence

97171. Emission of light in the visible region after absorbing certain electromagnetic radiations is called?

Answer: Photoluminescence

97172. എൻ.പി. മുഹമ്മദിന്റെ ആക്ഷേപഹാസ്യ നോവൽ ഏത്?  [En. Pi. Muhammadinte aakshepahaasya noval eth? ]

Answer: ഹിരണ്യകശു [Hiranyakashu]

97173. ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം?  [Britteeshukaarkkethire nadanna aadya samghaditha kalaapam? ]

Answer: ആറ്റിങ്ങൽ കലാപം [Aattingal kalaapam]

97174. കോഴിക്കോട് ഫാക്ടറി തുടങ്ങാൻ ഇംഗ്ളീഷുകാർക്ക് അനുമതി നൽകിയ രാജാവ്?  [Kozhikkodu phaakdari thudangaan imgleeshukaarkku anumathi nalkiya raajaav? ]

Answer: സാമൂതിരി [Saamoothiri]

97175. 'മാർഗദർശിയായ ഇംഗ്ളീഷുകാരൻ' ആര്?  ['maargadarshiyaaya imgleeshukaaran' aar? ]

Answer: റാൽഫ്ഫിച്ച് [Raalphphicchu]

97176. കേരളത്തിലെ ഏക മുസ്ളിം രാജകുടുംബം?  [Keralatthile eka muslim raajakudumbam? ]

Answer: അറയ്ക്കൽ കുടുംബം [Araykkal kudumbam]

97177. മലബാർ ജില്ലയെ ഇംഗ്ളീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലാക്കിയ ഉടമ്പടി?  [Malabaar jillaye imgleeshu eesttinthyaakampaniyude nerittulla bharanatthin keezhilaakkiya udampadi? ]

Answer: ശ്രീരംഗം ഉടമ്പടി [Shreeramgam udampadi]

97178. ബ്രിട്ടീഷുകാർക്കെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച കോട്ടയം രാജാവ് ആര്?  [Britteeshukaarkkethire prakshobhangal samghadippiccha kottayam raajaavu aar? ]

Answer: കേരളവർമ്മ പഴശിരാജ [Keralavarmma pazhashiraaja]

97179. പഴശിരാജ ബ്രിട്ടീഷുകാരുമായി യുദ്ധത്തിൽ മരണം വരിച്ചത് ഏത് വർഷം?  [Pazhashiraaja britteeshukaarumaayi yuddhatthil maranam varicchathu ethu varsham? ]

Answer: 1805ൽ [1805l]

97180. ബ്രിട്ടീഷുകാർക്കെതിരെ കലാപത്തിൽ പഴശിയെ സഹായിച്ച ആദിവാസി സമൂഹം?  [Britteeshukaarkkethire kalaapatthil pazhashiye sahaayiccha aadivaasi samooham? ]

Answer: കുറിച്യർ [Kurichyar]

97181. വേലുത്തമ്പിദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്?  [Velutthampidalava kundara vilambaram purappeduvicchath? ]

Answer: 1809 ജനുവരി 11ന് [1809 januvari 11nu]

97182. ഉദയവർമ്മൻ കോലത്തിരിയുടെ കൊട്ടാരം കവി ആരായിരുന്നു?  [Udayavarmman kolatthiriyude keaattaaram kavi aaraayirunnu? ]

Answer: ചെറുശേരി [Cherusheri]

97183. ഹിന്ദുക്കളായ ചാന്നാർ സ്ത്രീകർക്ക് മാറുമറയ്ക്കാനുള്ള അവകാശം നൽകിയ രാജാവ്?  [Hindukkalaaya chaannaar sthreekarkku maarumaraykkaanulla avakaasham nalkiya raajaav? ]

Answer: ഉത്രം തിരുനാൾ [Uthram thirunaal]

97184. 'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്നറിയപ്പെടുന്ന കോട്ട?  ['saamoothiriyude kandtatthilekku neettiya peeranki' ennariyappedunna kotta? ]

Answer: ചാലിയം കോട്ട [Chaaliyam kotta]

97185. Photoelectric Effect was proposed by?

Answer: Heinrich Hertz

97186. ടിപ്പുവുമായി ചേർന്ന് ബ്രിട്ടീഷുകാരെ നേരിട്ട മലബാറിലെ മുസ്ളിം രാജാവ് ആര്?  [Dippuvumaayi chernnu britteeshukaare neritta malabaarile muslim raajaavu aar? ]

Answer: ഉണ്ണിമൂസ [Unnimoosa]

97187. കേരള ചരിത്രത്തിൽ പടിഞ്ഞാറ്റേടത്ത് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം ഏതാണ്?  [Kerala charithratthil padinjaattedatthu svaroopam ennariyappettirunna raajavamsham ethaan? ]

Answer: കൊടുങ്ങല്ലൂർ രാജവംശം [Keaadungalloor raajavamsham]

97188. ജനമദ്ധ്യേ നീതിന്യായങ്ങൾ നടപ്പിലാക്കാൻ സഞ്ചരിക്കുന്ന കോടതി ആരംഭിച്ചത് ആര്?  [Janamaddhye neethinyaayangal nadappilaakkaan sancharikkunna kodathi aarambhicchathu aar? ]

Answer: വേലുത്തമ്പിദളവ [Velutthampidalava]

97189. തിരുവിതാംകൂറിൽ മുൻസിഫ് കോടതികൾ സ്ഥാപിച്ചത്?  [Thiruvithaamkooril munsiphu kodathikal sthaapicchath? ]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

97190. മാർത്താണ്ഡവർമ്മ അധികാരമേറ്റ വർഷം?  [Maartthaandavarmma adhikaarametta varsham? ]

Answer: 1729

97191. മാർത്താണ്ഡവർമ്മയുടെ സദസിലെ പ്രധാന കവികൾ?  [Maartthaandavarmmayude sadasile pradhaana kavikal? ]

Answer: കുഞ്ചൻ നമ്പ്യാർ, രാമപുരത്തുവാര്യർ [Kunchan nampyaar, raamapuratthuvaaryar]

97192. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ്?  [Aadhunika thiruvithaamkoorinte srashdaav? ]

Answer: അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ [Anizham thirunaal maartthaandavarmma]

97193. 1808-ൽ ബാലരാമപുരം കൊട്ടാരം പണിതത്?  [1808-l baalaraamapuram keaattaaram panithath? ]

Answer: ഉമ്മിണിതമ്പി [Umminithampi]

97194. Photoelectric Effect was explained by?

Answer: Albert Einstein

97195. 'ധർമ്മരാജ' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ്?  ['dharmmaraaja' enna aparanaamatthil ariyappettirunna thiruvithaamkoor raajaav? ]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

97196. തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ്?  [Thiruvithaamkoorinte thalasthaanam pathmanaabhapuratthuninnum thiruvananthapuratthekku maattiya raajaav? ]

Answer: ധർമ്മരാജ [Dharmmaraaja]

97197. For his explanation of Photoelectric Effect, he got Nobel prize for Physics in?

Answer: 1921

97198. ജന്മിമാർക്ക് പട്ടയം നൽകുന്ന രീതി ആരംഭിച്ചത്?  [Janmimaarkku pattayam nalkunna reethi aarambhicchath? ]

Answer: ഗൗരിലക്ഷ്മിബായി [Gaurilakshmibaayi]

97199. തിരുവിതാംകൂറിൽ ധർമ്മാശുപത്രികൾ സ്ഥാപിച്ചത്?  [Thiruvithaamkooril dharmmaashupathrikal sthaapicchath? ]

Answer: സ്വാതിതിരുനാൾ [Svaathithirunaal]

97200. തിരുവിതാംകൂറിൽ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചതാര്?  [Thiruvithaamkooril vaananireekshanakendram sthaapicchathaar? ]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution