<<= Back Next =>>
You Are On Question Answer Bank SET 1942

97101. കേരളത്തിൽ എവിടെയാണ് ഓണാഘോഷത്തിന്റെ ഭാഗമായി അത്തച്ചമയം നടക്കുന്നത്?  [Keralatthil evideyaanu onaaghoshatthinte bhaagamaayi atthacchamayam nadakkunnath? ]

Answer: തൃപ്പൂണിത്തറ [Thruppoonitthara]

97102. ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിൽ നടക്കുന്ന വള്ളംകളി?  [Onatthodanubandhicchu chingamaasatthile uthruttaathi naalil nadakkunna vallamkali? ]

Answer: ആറന്മുള - ഉതൃട്ടാതി വള്ളംകളി [Aaranmula - uthruttaathi vallamkali]

97103. കേരളത്തിലെ ഏറ്റവും പ്രധാന കാർഷികോത്സവം?  [Keralatthile ettavum pradhaana kaarshikothsavam? ]

Answer: വിഷു [Vishu]

97104. വിന്ധ്യ സത്‌പുര പർവതങ്ങൾക്കിടയിലൂടെ ഒഴുകുന്ന നദി?  [Vindhya sathpura parvathangalkkidayiloode ozhukunna nadi? ]

Answer: നർമദ [Narmada]

97105. നർമ്മദ പതിക്കുന്നത്?  [Narmmada pathikkunnath? ]

Answer: ഗുജറാത്തിലെ ബറൂച്ചിനു സമീപം അറബിക്കടലിൽ [Gujaraatthile baroocchinu sameepam arabikkadalil]

97106. Colour with maximum frequency is?

Answer: Violet

97107. Colour with minimum frequency is?

Answer: Red

97108. നർമ്മദ തീരത്ത് ചരിത്രാതീത കാലത്ത് ജീവിച്ചിരുന്ന മാംസഭോജികളായ ദീനോസറുകളാണ്?  [Narmmada theeratthu charithraatheetha kaalatthu jeevicchirunna maamsabhojikalaaya deenosarukalaan? ]

Answer: രാജാസോറസ് നർമ്മദൈസിസ് [Raajaasorasu narmmadysisu]

97109. മരുഭൂമിയിലൂടെ ഒഴുകുന്ന നദി?  [Marubhoomiyiloode ozhukunna nadi? ]

Answer: ലൂണി [Looni]

97110. റഷ്യയുടെ സഹായത്തോടെ 1959ൽ ഛത്തീസ്‌ഗഡിൽ സ്ഥാപിച്ച ഇരുമ്പുരുക്കുശാല?  [Rashyayude sahaayatthode 1959l chhattheesgadil sthaapiccha irumpurukkushaala? ]

Answer: ഭിലായ് [Bhilaayu]

97111. 1959 ൽ ബ്രിട്ടന്റെ സഹായത്തോടെ പശ്ചിമബംഗാളിൽ തുടങ്ങിയ ഇരുമ്പുരുക്കുശാല?  [1959 l brittante sahaayatthode pashchimabamgaalil thudangiya irumpurukkushaala? ]

Answer: ദുർഗാപൂർ [Durgaapoor]

97112. ഇന്ത്യയിലെ ആദ്യത്തെ ചെറുകിട ഇരുമ്പുരുക്കുശാല തുടങ്ങിയത്?  [Inthyayile aadyatthe cherukida irumpurukkushaala thudangiyath? ]

Answer: പോർട്ട്നോവ [Porttnova]

97113. രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് നിലവിൽ വന്ന ഇരുമ്പുരുക്കുശാലകൾ?  [Randaam panchavathsara paddhathikkaalatthu nilavil vanna irumpurukkushaalakal? ]

Answer: ഭിലായ്, ദുർഗാപൂർ, റൂർക്കേല [Bhilaayu, durgaapoor, roorkkela]

97114. Colour with maximum wavelength is?

Answer: Red

97115. ഇന്ത്യയിൽ ദേശീയ പാതകളുടെ നിർമ്മാണവും സംരക്ഷണവും നിർവഹിക്കുന്ന സ്ഥാപനം?  [Inthyayil desheeya paathakalude nirmmaanavum samrakshanavum nirvahikkunna sthaapanam? ]

Answer: നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ [Naashanal hyve athoritti ophu inthya]

97116. ദേശീയ പാത ദൈർഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനം?  [Desheeya paatha dyrghyam ettavum kooduthalulla samsthaanam? ]

Answer: യു.പി [Yu. Pi]

97117. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത?  [Keralatthiloode kadannupokunna ettavum neelam koodiya desheeya paatha? ]

Answer: എൻ.എച്ച് 17 [En. Ecchu 17]

97118. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയ പാത?  [Keralatthile ettavum neelam kuranja desheeya paatha? ]

Answer: 47A

97119. ബ്രഹ്മപുത്ര അരുണാചൽപ്രദേശിൽ അറിയപ്പെടുന്നത്?  [Brahmaputhra arunaachalpradeshil ariyappedunnath? ]

Answer: ഡിഹാങ് [Dihaangu]

97120. സീറോ എയർപോർട്ട്?  [Seero eyarporttu? ]

Answer: അരുണാചൽപ്രദേശിൽ [Arunaachalpradeshil]

97121. ലാസ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബുദ്ധവിഹാരമുള്ള സ്ഥലം?  [Laasa kazhinjaal ettavum kooduthal buddhavihaaramulla sthalam? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

97122. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപുകൾ?  [Bamgaal ulkkadalil sthithicheyyunna dveepukal? ]

Answer: ആന്റമാൻ നിക്കോബാർ ദ്വീപുകൾ [Aantamaan nikkobaar dveepukal]

97123. Colour with minimum wavelength is?

Answer: Violet

97124. ആന്റമാനിനെയും നിക്കോബാറിനെയും തമ്മിൽ വേർതിരിക്കുന്നത്?  [Aantamaanineyum nikkobaarineyum thammil verthirikkunnath? ]

Answer: 10 ഡിഗ്രി ചാനൽ [10 digri chaanal]

97125. ആന്റമാനിലെ ഏറ്റവും വലിയ ദ്വീപ്?  [Aantamaanile ettavum valiya dveep? ]

Answer: മിഡിൽ ആന്റമാൻ [Midil aantamaan]

97126. കാർനിക്കോബാർ, ലിറ്റിൽ നിക്കോബാർ, ഗ്രേറ്റ് നിക്കോബാർ എന്നിവ ചേർന്നതാണ്?  [Kaarnikkobaar, littil nikkobaar, grettu nikkobaar enniva chernnathaan? ]

Answer: നിക്കോബാർദ്വീപ് [Nikkobaardveepu]

97127. ഇന്ത്യയുടെ തെക്കേ അറ്റമായ ഇന്ദിരാപോയിന്റ്?  [Inthyayude thekke attamaaya indiraapoyintu? ]

Answer: ഗ്രേറ്റ് നിക്കോബാറിൽ [Grettu nikkobaaril]

97128. നിക്കോബാറിനെയും ഇന്തോനേഷ്യയെയും വേർതിരിക്കുന്ന ചാനൽ?  [Nikkobaarineyum inthoneshyayeyum verthirikkunna chaanal? ]

Answer: ഗ്രേറ്റ് ചാനൽ [Grettu chaanal]

97129. മലബാറിൽ ബ്രിട്ടീഷുകാർക്കെതിരെ ആദ്യമായി കലാപം സംഘടിപ്പിച്ചത്?  [Malabaaril britteeshukaarkkethire aadyamaayi kalaapam samghadippicchath? ]

Answer: പഴശിരാജ [Pazhashiraaja]

97130. രണ്ടാം പഴശ്ശി കലാപത്തിൽ പഴശ്ശിരാജയെ നേരിട്ട ബ്രിട്ടീഷ് ഗവർണർ ജനറൽ?  [Randaam pazhashi kalaapatthil pazhashiraajaye neritta britteeshu gavarnar janaral? ]

Answer: ആർതർ വെല്ലസ്ളി [Aarthar vellasli]

97131. മമ്മൂട്ടിയെ കഥാപാത്രമാക്കി ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണ്?  [Mammoottiye kathaapaathramaakki hariharan samvidhaanam cheytha chithramaan? ]

Answer: കേരളവർമ്മ പഴശിരാജ [Keralavarmma pazhashiraaja]

97132. 2003 ഫെബ്രുവരി 19ന് നടന്ന മുത്തങ്ങ കലാപത്തിന് നേതൃത്വം നൽകിയത്?  [2003 phebruvari 19nu nadanna mutthanga kalaapatthinu nethruthvam nalkiyath? ]

Answer: സി.കെ. ജാനു [Si. Ke. Jaanu]

97133. The colour that deviates maximum through glass prism is?

Answer: red

97134. The colour that deviates minimum through glass prism is?

Answer: Violet

97135. Colour used in laboratory for indicating danger?

Answer: Yellow

97136. ഏറ്റവും പ്രാചീന മണിപ്രവാളഗ്രന്ഥം ഏത് ?  [Ettavum praacheena manipravaalagrantham ethu ? ]

Answer: വൈശികതന്ത്രം [Vyshikathanthram]

97137. Colour sensitive to human eye?

Answer: Yellow

97138. Colour used as danger signal?

Answer: Red

97139. Corpuscular theory was propounded by?

Answer: Isaac Newton

97140. ആക്ഷേപഹാസ്യം കലർന്ന ഒ.വി. വിജയന്റെ നോവൽ ഏത്?  [Aakshepahaasyam kalarnna o. Vi. Vijayante noval eth? ]

Answer: ധർമ്മപുരാണം [Dharmmapuraanam]

97141. Wave theory was propounded by?

Answer: Christiaan Huygens

97142. Quantum Theory was propounded by?

Answer: Max Planck

97143. Electromagnetic theory was propounded by?

Answer: James Clark Maxwell

97144. Photo electric effect was propounded by?

Answer: Heinrich Hertz

97145. Which surface reflects all form's of light and heat?

Answer: white surface

97146. Which surface absorbs all forms of light and heat?

Answer: black surface

97147. Red light passing through a green object, appears?

Answer: Black?

97148. Why the Sky appears blue?

Answer: Due to the shorter wavelength of blue colour; it is scattered more than the red colour of longer wavelength

97149. Primary colours are?

Answer: Red; Green; Blue

97150. Primary colours used in colour television are?

Answer: Red; Green; Blue
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions