<<= Back Next =>>
You Are On Question Answer Bank SET 1941

97051. കേപ്പ് കെന്നടി ഉപഗ്രഹ വിക്ഷേപണകേന്ദ്രം അമേരിക്കയിലെഏത് സംസ്ഥാനത്തിലാണ്?  [Keppu kennadi upagraha vikshepanakendram amerikkayileethu samsthaanatthilaan? ]

Answer: ഫ്ലോറിഡ [Phlorida]

97052. ഇന്ത്യയുടെ ദേശീയ വിനോദം?  [Inthyayude desheeya vinodam? ]

Answer: ഹോക്കി [Hokki]

97053. ഏറ്റവും വലിയ കോർപേറഷൻ ഏതാണ്?  [Ettavum valiya korperashan ethaan? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

97054. ത്രിതല പഞ്ചായത്തുകളിൽ ആദ്യ തിരഞ്ഞെടുപ്പ് എന്നായിരുന്നു??  [Thrithala panchaayatthukalil aadya thiranjeduppu ennaayirunnu?? ]

Answer: 1995

97055. ഹോക്കി കളിക്കാനുപയോഗിക്കുന്ന പന്തിന്റെ ഭാരം?  [Hokki kalikkaanupayogikkunna panthinte bhaaram? ]

Answer: 155 ഗ്രാം [155 graam]

97056. ഇപ്പോൾ നിലവിലുള്ളത് എങ്ങനെയുള്ള പഞ്ചായത്ത് സംവിധാനമാണ്?  [Ippol nilavilullathu enganeyulla panchaayatthu samvidhaanamaan? ]

Answer: ത്രിതല സംവിധാനം [Thrithala samvidhaanam]

97057. പഞ്ചായത്ത് രാജ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പൂർണ ചുമതല ആരിൽ നിക്ഷിപ്തമായിരിക്കും?  [Panchaayatthu raaju sthaanangalilekkulla thiranjeduppinte poorna chumathala aaril nikshipthamaayirikkum? ]

Answer: സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ [Samsthaana thiranjeduppu opheesar]

97058. പഞ്ചായത്ത് സെക്രട്ടറിയുടെ മുൻ ഔദ്യോഗിക നാമം എന്തായിരുന്നു?  [Panchaayatthu sekrattariyude mun audyogika naamam enthaayirunnu? ]

Answer: പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസർ [Panchaayatthu eksikyutteevu opheesar]

97059. ഒളിമ്പിക്സിൽ ഹോക്കി മത്സരഇനമായ വർഷം?  [Olimpiksil hokki mathsarainamaaya varsham? ]

Answer: 1998

97060. എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലൂടെയാണ് ജനകീയ പദ്ധതി അഥവാ അധികാരം ജനങ്ങൾക്ക് എന്ന ആശയം ആവിഷ്കരിച്ചത്?  [Ethraamatthe panchavathsara paddhathiyiloodeyaanu janakeeya paddhathi athavaa adhikaaram janangalkku enna aashayam aavishkaricchath? ]

Answer: 9-ാം പദ്ധതി [9-aam paddhathi]

97061. മേയർ സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന കോർപറേഷനുകൾ ഏവ?  [Meyar sthaanam sthreekalkkaayi samvaranam cheythirikkunna korpareshanukal eva? ]

Answer: തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം [Thiruvananthapuram, kozhikkodu, keaallam]

97062. ജനന - മരണ രജിസ്ട്രേഷന്റെ സംസ്ഥാന ചീഫ് രജിസ്ട്രാർ?  [Janana - marana rajisdreshante samsthaana cheephu rajisdraar? ]

Answer: പഞ്ചായത്ത് ഡയറക്ടർ [Panchaayatthu dayarakdar]

97063. ഇന്ത്യ ദേശീയ കായിക ദിനമായി ആചരിക്കുന്ന ദിവസം?  [Inthya desheeya kaayika dinamaayi aacharikkunna divasam? ]

Answer: ആഗസ്റ്റ് 29 [Aagasttu 29]

97064. മനുഷ്യ ദഹനേന്ദ്രിയ വ്യൂഹത്തിന് ദഹിപ്പിക്കാൻ കഴിയാത്ത ഒരു കാർബോഹൈഡ്രേറ്റ്?  [Manushya dahanendriya vyoohatthinu dahippikkaan kazhiyaattha oru kaarbohydrettu? ]

Answer: സെല്ലുലോസ് [Sellulosu]

97065. ഇന്ത്യൻ കാൻസർ റിസർച്ച് സെന്റർ സ്ഥിതിചെയ്യുന്നത്?  [Inthyan kaansar risarcchu sentar sthithicheyyunnath? ]

Answer: മുംബയ് [Mumbayu]

97066. പഞ്ചായത്തുകളുടെ അധികാരങ്ങളെയും അവകാശങ്ങളെയും കുറിച്ച് വിവരിക്കുന്നത് ഭരണഘടനയുടെ എത്രാമത് ഷെഡ്യൂളിലാണ്?  [Panchaayatthukalude adhikaarangaleyum avakaashangaleyum kuricchu vivarikkunnathu bharanaghadanayude ethraamathu shedyoolilaan? ]

Answer: 11

97067. ഭൂമിയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ജീവി?  [Bhoomiyil ettavum kooduthalaayi kaanappedunna jeevi? ]

Answer: ഉരഗങ്ങൾ [Uragangal]

97068. ഉറുമ്പുകളെ കുറിച്ച് പഠിക്കുന്ന പഠനശാഖ?  [Urumpukale kuricchu padtikkunna padtanashaakha? ]

Answer: മിർമെക്കോളജി [Mirmekkolaji]

97069. തമിഴ‌്‌നാടും കർണാടകയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക്?  [Thamizhnaadum karnaadakayumaayi athirtthi pankidunna keralatthile thaalookku? ]

Answer: സുൽത്താൻ ബത്തേരി [Sultthaan battheri]

97070. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ആര്?  [Thaddheshasvayambharana sthaapanangalude ombudsmaan aar? ]

Answer: ജസ്റ്റിസ് ഹരിഹരൻനായർ [Jasttisu hariharannaayar]

97071. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള താലൂക്ക്?  [Ettavum kooduthal janasamkhyayulla thaalookku? ]

Answer: കോഴിക്കോട് [Kozhikkodu]

97072. വയനാട് ജില്ലയുടെ ഏക മുനിസിപ്പാലിറ്റി?  [Vayanaadu jillayude eka munisippaalitti? ]

Answer: കൽപ്പറ്റ [Kalppatta]

97073. കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ താലൂക്ക്?  [Keralatthile ettavum vistheernam kuranja thaalookku? ]

Answer: കുന്നത്തൂർ (കൊല്ലം) [Kunnatthoor (keaallam)]

97074. കേരള പഞ്ചായത്ത്‌രാജ് സംവിധാനം 1960-ൽ എറണാകുളത്ത് ഉദ്ഘാടനം ചെയ്തത്?  [Kerala panchaayatthraaju samvidhaanam 1960-l eranaakulatthu udghaadanam cheythath? ]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

97075. പ്രകൃതിദത്ത കാന്തങ്ങൾ അറിയപ്പെടുന്നത്?  [Prakruthidattha kaanthangal ariyappedunnath? ]

Answer: ലോഡ്സ്റ്റോണുകൾ [Lodsttonukal]

97076. കോളിഫ്ളവർ ആകൃതിയിൽ കാണപ്പെടുന്ന മേഘപടലങ്ങളാണ്?  [Koliphlavar aakruthiyil kaanappedunna meghapadalangalaan? ]

Answer: ക്യുമുലിസ് മേഘങ്ങൾ [Kyumulisu meghangal]

97077. വയനാട് ജില്ലയിലെ ഏക നഗരസഭ?  [Vayanaadu jillayile eka nagarasabha? ]

Answer: കൽപ്പറ്റ [Kalppatta]

97078. ഇടുക്കി ജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റി?  [Idukki jillayile oreyeaaru munisippaalitti? ]

Answer: തൊടുപുഴ [Theaadupuzha]

97079. ക്യൂബയെയും അമേരിക്കയെയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക്?  [Kyoobayeyum amerikkayeyum thammil verthirikkunna kadalidukku? ]

Answer: ഫ്ളോറിഡ കടലിടുക്ക് [Phlorida kadalidukku]

97080. കേരളത്തിലെ ആദ്യത്തെ ഇ - ലേണിംഗ് നിയോജക മണ്ഡലം?  [Keralatthile aadyatthe i - lenimgu niyojaka mandalam? ]

Answer: വടക്കേക്കര [Vadakkekkara]

97081. ഏറ്റവും കൂടുതൽ മുനസിപ്പാലിറ്റികളുള്ള ജില്ല ഏത്?  [Ettavum kooduthal munasippaalittikalulla jilla eth? ]

Answer: എറണാകുളം [Eranaakulam]

97082. കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മുനിസിപ്പാലിറ്റി?  [Keralatthile ettavum kooduthal janasamkhyayulla munisippaalitti? ]

Answer: ആലപ്പുഴ [Aalappuzha]

97083. സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ ശുചിത്വ പഞ്ചായത്ത്?  [Samsthaanatthe aadyatthe sampoorna shuchithva panchaayatthu? ]

Answer: പോത്തുകൽ (മലപ്പുറം) [Potthukal (malappuram)]

97084. കരകൗശല വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനായി കേരള സർക്കാർ രൂപം കൊടുത്ത ഏജൻസിയുടെ പേരെന്ത്?  [Karakaushala vyavasaayatthe prothsaahippikkaanaayi kerala sarkkaar roopam keaaduttha ejansiyude perenthu? ]

Answer: സുരഭി [Surabhi]

97085. ഇന്ത്യയിലെ ഏറ്റവും പുരാതനമായ എണ്ണക്കിണർ ഏതാണ്?  [Inthyayile ettavum puraathanamaaya ennakkinar ethaan? ]

Answer: ദിഗ്ബോയ് [Digboyu]

97086. ‘The Corpuscular theory' related to light was proposed by?

Answer: Isaac Newton in 1675

97087. കേരളത്തിലെ അറിയപ്പെടുന്ന തടി വ്യവസായ കേന്ദ്രമേതാണ്?  [Keralatthile ariyappedunna thadi vyavasaaya kendramethaan? ]

Answer: കല്ലായി (കോഴിക്കോട്) [Kallaayi (kozhikkodu)]

97088. The shadow obtained from a point source is a region of darkness which is called?

Answer: Umbra

97089. The band of seven colours obtained due to the dispersion of white light is called?

Answer: Visible Spectrum

97090. കൈത്തറി മേഖലയിലെ ഏറ്റവും വലിയ വിപണന സംഘടനയായ ഹാൻവീവ് പ്രവർത്തനമാരംഭിച്ച വർഷം?  [Kytthari mekhalayile ettavum valiya vipanana samghadanayaaya haanveevu pravartthanamaarambhiccha varsham? ]

Answer: 1968

97091. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ദിനേശ്‌ബീഡി ഏത് മേഖലയിൽപ്പെടുന്നു?  [Kannoor aasthaanamaayi pravartthikkunna kerala dineshbeedi ethu mekhalayilppedunnu? ]

Answer: സഹകരണ മേഖല [Sahakarana mekhala]

97092. When frequency increases wave length?

Answer: Decreases

97093. കേരള ഗവർണർ സ്ഥാനം വഹിച്ചശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി?  [Kerala gavarnar sthaanam vahicchashesham inthyan raashdrapathiyaaya vyakthi? ]

Answer: വി.വി. ഗിരി [Vi. Vi. Giri]

97094. ഗവർണറെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?  [Gavarnarekkuricchu prathipaadikkunna aarttikkil? ]

Answer: 153

97095. ഗവർണറുടെ ഔദ്യോഗിക കാലാവധി?  [Gavarnarude audyogika kaalaavadhi? ]

Answer: 5 വർഷം [5 varsham]

97096. ഗവർണർക്ക് ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന വകുപ്പ്?  [Gavarnarkku ordinansu purappeduvikkaanulla adhikaaram nalkunna vakuppu? ]

Answer: ആർട്ടിക്കിൾ 213 [Aarttikkil 213]

97097. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ?  [Inthyayile aadyatthe vanithaa gavarnar? ]

Answer: സരോജിനി നായിഡു [Sarojini naayidu]

97098. ഓണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സംഘകാലകൃതി?  [Onatthekkuricchu prathipaadikkunna samghakaalakruthi? ]

Answer: മധുരൈകാഞ്ചി [Madhurykaanchi]

97099. തിരുവോണത്തോടനുബന്ധിച്ച് പുലി കളി അരങ്ങേറുന്ന കേരളത്തിലെ ജില്ല?  [Thiruvonatthodanubandhicchu puli kali arangerunna keralatthile jilla? ]

Answer: തൃശൂർ [Thrushoor]

97100. സംഘകാലകൃതികളിൽ 'ഇന്ദ്രവിഴാ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്സവം?  [Samghakaalakruthikalil 'indravizhaa' ennu visheshippikkappedunna uthsavam? ]

Answer: ഓണം [Onam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution