<<= Back Next =>>
You Are On Question Answer Bank SET 1940

97001. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?  [Inthyan pathrapravartthanatthinte pithaavu ennariyappedunnath? ]

Answer: ചലപതി റാവു [Chalapathi raavu]

97002. പത്രങ്ങളുടെ പ്രചാരം പരിശോധിക്കുന്നത് ആരാണ്?  [Pathrangalude prachaaram parishodhikkunnathu aaraan? ]

Answer: എ.ബി.സി [E. Bi. Si]

97003. ലോകത്ത് ഏറ്റവുമധികംപ്രചാരമുള്ള ഇംഗ്ളീഷ് പത്രം?  [Lokatthu ettavumadhikamprachaaramulla imgleeshu pathram? ]

Answer: ടൈംസ് ഒഫ് ഇന്ത്യ [Dymsu ophu inthya]

97004. സൂപ്പർബ്രാന്റ് പദവി ലഭിച്ച ആദ്യ പത്രം?  [Soopparbraantu padavi labhiccha aadya pathram? ]

Answer: മലയാള മനോരമ [Malayaala manorama]

97005. ഏറ്റവും പ്രചാരമുള്ള പ്രാദേശിക ഭാഷാ പത്രം?  [Ettavum prachaaramulla praadeshika bhaashaa pathram? ]

Answer: മലയാള മനോരമ [Malayaala manorama]

97006. ഗാന്ധിജി തുടങ്ങിയ പത്രങ്ങൾ?  [Gaandhiji thudangiya pathrangal? ]

Answer: ഇന്ത്യൻ ഒപ്പിനിയൻ, യങ് ഇന്ത്യ, ഹരിജൻ [Inthyan oppiniyan, yangu inthya, harijan]

97007. ഇന്ത്യയുടെ ഹൈടെക് സിറ്റി എന്നറിയപ്പെടുന്നത് ഏതു സ്ഥലത്തെയാണ്?  [Inthyayude hydeku sitti ennariyappedunnathu ethu sthalattheyaan? ]

Answer: ഹൈദരാബാദ് [Hydaraabaadu]

97008. 1967 മുതൽ 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം ഏതായിരുന്നു?  [1967 muthal 1972 vare inthyayude desheeya mrugam ethaayirunnu? ]

Answer: സിംഹം [Simham]

97009. ഇന്ത്യയുടെ രണ്ടാമത്തെ ഉപഗ്രഹം?  [Inthyayude randaamatthe upagraham? ]

Answer: ഭാസ്കര I [Bhaaskara i]

97010. ഉപഗ്രഹ വിക്ഷേപണത്തിനായി ഇന്ത്യ തയ്യാറാക്കിയ ആദ്യ റോക്കറ്റ്?  [Upagraha vikshepanatthinaayi inthya thayyaaraakkiya aadya rokkattu? ]

Answer: എസ്.എൽ.വി -3 [Esu. El. Vi -3]

97011. ഇന്ത്യയുടെ പ്രവർത്തന സജ്ജമായ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?  [Inthyayude pravartthana sajjamaaya aadyatthe vaartthaavinimaya upagraham? ]

Answer: ഇൻസാറ്റ് 1A [Insaattu 1a]

97012. ജ്യോതിർ ഭൗതിക പരീക്ഷണങ്ങൾ നടത്തുകയും അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളെകുറിച്ച് പഠിക്കുകയും ചെയ്യുന്ന SROSS -C വിക്ഷേപിച്ചത് ഏത് റോക്കറ്റ് ഉപയോഗിച്ചാണ്?  [Jyothir bhauthika pareekshanangal nadatthukayum anthareekshatthinte uyarnna paalikalekuricchu padtikkukayum cheyyunna sross -c vikshepicchathu ethu rokkattu upayogicchaan? ]

Answer: ASLV

97013. സമുദ്രപഠനത്തിനായുള്ള വിദൂര സംവേദന ഉപഗ്രഹമായ ഓഷ്യൻ സാറ്റ് വിക്ഷേപിച്ചതെന്ന്?  [Samudrapadtanatthinaayulla vidoora samvedana upagrahamaaya oshyan saattu vikshepicchathennu? ]

Answer: 1999 മേയ് 26 [1999 meyu 26]

97014. ഇന്ത്യയുടെ പ്രഥമ സമ്പൂർണ വിദ്യാഭ്യാസ ഉപഗ്രഹം?  [Inthyayude prathama sampoorna vidyaabhyaasa upagraham? ]

Answer: എഡ്യൂസാറ്റ് [Edyoosaattu]

97015. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചതും ഏതു കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്നതുമായ റഡാർ ഇമേജിംഗ് ഉപഗ്രഹം?  [Inthya thaddhesheeyamaayi nirmmicchathum ethu kaalaavasthayilum upayogikkaan kazhiyunnathumaaya radaar imejimgu upagraham? ]

Answer: റിസാറ്റ് - 1 [Risaattu - 1]

97016. ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹ സംവിധാനം?  [Inthyayude gathinirnaya upagraha samvidhaanam? ]

Answer: IRNSS

97017. ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം?  [Inthyayude aadya kruthrimopagraham? ]

Answer: ആര്യഭട്ട [Aaryabhatta]

97018. ലോകത്തിലെ ആദ്യ വിദ്യാഭ്യാസ ഉപഗ്രഹം?  [Lokatthile aadya vidyaabhyaasa upagraham? ]

Answer: എഡ്യുസാറ്റ് [Edyusaattu]

97019. ഇന്ത്യയിലെ ആദ്യത്തെ ശൂന്യാകാശ സഞ്ചാരി?  [Inthyayile aadyatthe shoonyaakaasha sanchaari? ]

Answer: രാകേഷ് ശർമ്മ [Raakeshu sharmma]

97020. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജ?  [Bahiraakaasha yaathra nadatthiya aadya inthyan vamshaja? ]

Answer: കല്പന ചൗള [Kalpana chaula]

97021. ഇന്ത്യയുടെ ആദ്യത്തെ ഭൂതല മിസൈലിനു നൽകിയ പേര്?  [Inthyayude aadyatthe bhoothala misylinu nalkiya per? ]

Answer: പൃഥ്വി [Pruthvi]

97022. ഇന്ത്യൻ സൈന്യത്തിൽ അഗ്നി എന്നറിയപ്പെടുന്നതെന്തിനെയാണ്?  [Inthyan synyatthil agni ennariyappedunnathenthineyaan? ]

Answer: മിസൈൽ [Misyl]

97023. ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചതെന്ന്?  [Inthyayude aadyatthe upagrahamaaya aaryabhatta vikshepicchathennu? ]

Answer: 1975 ഏപ്രിൽ 19 [1975 epril 19]

97024. ടോളമിയുടെ പ്രധാന കൃതി ഏത്?  [Dolamiyude pradhaana kruthi eth? ]

Answer: അൽ മജസ്റ്റ് [Al majasttu]

97025. സൗര കേന്ദ്ര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര്?  [Saura kendra siddhaanthatthinte upajnjaathaavaar? ]

Answer: കോപ്പർ നിക്കസ് [Koppar nikkasu]

97026. ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ കണ്ടെത്തിയതാരാണ്?  [Shaniyude upagrahamaaya dyttan kandetthiyathaaraan? ]

Answer: ക്രിസ്റ്റ്യൻ ഹൈജൻസ് [Kristtyan hyjansu]

97027. യുറാനസ് എന്ന ഗ്രഹം കണ്ടുപിടിച്ചത് ആരാണ്?  [Yuraanasu enna graham kandupidicchathu aaraan? ]

Answer: വില്യം ഹെർഷൽ [Vilyam hershal]

97028. യൂറിഗഗാറിൻ ബഹിരാകാശത്ത് പോയ വാഹനമേത്?  [Yoorigagaarin bahiraakaashatthu poya vaahanameth? ]

Answer: വോട്സ്റ്റോക് -1 [Vodsttoku -1]

97029. രാകേഷ് ശർമ്മയുടെ ബഹിരാകാശ യാത്ര എന്നായിരുന്നു?  [Raakeshu sharmmayude bahiraakaasha yaathra ennaayirunnu? ]

Answer: 1984

97030. പ്രപഞ്ച രൂപവത്ക്കരണത്തെക്കുറിച്ച് പഠിക്കാൻ നിർമ്മിച്ച ലാർഡ് ഹാഡ്രൺ കൊളൈഡർ എന്ന ഉപകരണം സ്ഥാപിച്ചിരിക്കുന്നതെവിടെ?  [Prapancha roopavathkkaranatthekkuricchu padtikkaan nirmmiccha laardu haadran kolydar enna upakaranam sthaapicchirikkunnathevide? ]

Answer: ജനീവ [Janeeva]

97031. ഭൂമിക്കേറ്റവും അടുത്തുള്ള നക്ഷത്രമേത്?  [Bhoomikkettavum adutthulla nakshathrameth? ]

Answer: സൂര്യൻ [Sooryan]

97032. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂലകമേത്?  [Anthareekshatthil ettavum kooduthalulla moolakameth? ]

Answer: നൈട്രജൻ [Nydrajan]

97033. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണുന്ന മൂലകമേത്?  [Bhoovalkkatthil ettavum kooduthal kaanunna moolakameth? ]

Answer: ഓക്സിജൻ [Oksijan]

97034. പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്ന് ഒഴിവാക്കിയ വർഷമേത്?  [Ploottoye grahapadaviyil ninnu ozhivaakkiya varshameth? ]

Answer: 2006

97035. സൂര്യനിൽ നടക്കുന്ന ഊർജ്ജപ്രവർത്തനമേത്?  [Sooryanil nadakkunna oorjjapravartthanameth? ]

Answer: ന്യൂക്ലിയർ ഫ്യൂഷൻ [Nyookliyar phyooshan]

97036. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ ദിവസം?  [Sooryanum bhoomiyum thammil akalam ettavum kuranja divasam? ]

Answer: ജനുവരി 3 [Januvari 3]

97037. സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമേത്?  [Sooryanodu ettavum adutthulla grahameth? ]

Answer: ബുധൻ [Budhan]

97038. പ്രഭാത നക്ഷത്രം, സായാഹ്ന നക്ഷത്രം എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹമേത്?  [Prabhaatha nakshathram, saayaahna nakshathram enningane ariyappedunna grahameth? ]

Answer: ശുക്രൻ [Shukran]

97039. സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹമേത്?  [Saandratha ettavum koodiya grahameth? ]

Answer: ഭൂമി [Bhoomi]

97040. ചന്ദ്രന്റെ പലായന പ്രവേഗം എത്രയാണ്?  [Chandrante palaayana pravegam ethrayaan? ]

Answer: 2.4 കി.മീ/ സെക്കൻഡ് [2. 4 ki. Mee/ sekkandu]

97041. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ചൊവ്വയുടെഉപഗ്രഹമേത്?  [Karuttha chandran ennariyappedunna chovvayudeupagrahameth? ]

Answer: ഫോബോസ് [Phobosu]

97042. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന് ഐ.എസ്.ആർ.ഒ നൽകിയ പേരെന്ത്?  [Inthyayude chovvaa dauthyatthinu ai. Esu. Aar. O nalkiya perenthu? ]

Answer: മാർസ് ഓർബിറ്റർ മിഷൻ [Maarsu orbittar mishan]

97043. മംഗൾയാനെയും റോക്കറ്റിനെയും നിയന്ത്രിക്കാൻ ഐ.എസ്. ആർ.ഒ ദക്ഷിണ ശാന്തസമുദ്രത്തിലേക്കയച്ച നിരീക്ഷണ കപ്പലുകൾ ഏതെല്ലാമാണ്?  [Mamgalyaaneyum rokkattineyum niyanthrikkaan ai. Esu. Aar. O dakshina shaanthasamudratthilekkayaccha nireekshana kappalukal ethellaamaan? ]

Answer: യമുന, നളന്ദ [Yamuna, nalanda]

97044. ഭാരതീയ സങ്കല്പങ്ങളിൽ ബ്രഹസ്പതി എന്നറിയപ്പെടുന്ന ഗ്രഹമേത്?  [Bhaaratheeya sankalpangalil brahaspathi ennariyappedunna grahameth? ]

Answer: വ്യാഴം [Vyaazham]

97045. വലിയ ചുവന്നപൊട്ട് കാണപ്പെടുന്ന ഗ്രഹമേത്?  [Valiya chuvannapottu kaanappedunna grahameth? ]

Answer: വ്യാഴം [Vyaazham]

97046. ഭൂമിക്ക് പുറമേ വ്യക്തമായ അന്തരീക്ഷമുള്ള സൗരയൂഥത്തിലെ ഏക ഗോളമേത്?  [Bhoomikku purame vyakthamaaya anthareekshamulla saurayoothatthile eka golameth? ]

Answer: ടൈറ്റൻ [Dyttan]

97047. വലിയ കറുത്തപൊട്ട് കാണപ്പെടുന്ന ഗ്രഹമേത്?  [Valiya karutthapottu kaanappedunna grahameth? ]

Answer: നെപ്റ്റ്യൂൺ [Nepttyoon]

97048. ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി?  [Aadyatthe bahiraakaasha vinoda sanchaari? ]

Answer: ടെന്നീസ് ടീറ്റോ [Denneesu deetto]

97049. ബഹിരാകാശത്ത് ഏറ്റവും അധികം തവണ നടന്ന വനിത?  [Bahiraakaashatthu ettavum adhikam thavana nadanna vanitha? ]

Answer: സുനിത വില്യംസ് [Sunitha vilyamsu]

97050. ഷെൻസൂ ബഹിരാകാശ ദൗത്യങ്ങൾ ഏത് രാജ്യത്തിന്റേതാണ്?  [Shensoo bahiraakaasha dauthyangal ethu raajyatthintethaan? ]

Answer: ചൈന [Chyna]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions