<<= Back
Next =>>
You Are On Question Answer Bank SET 1939
96951. ഇന്റഗ്രൽ കോച്ച് ഫാക്ടറി? [Intagral kocchu phaakdari? ]
Answer: പെരമ്പൂർ [Perampoor]
96952. Substances which allow light to pass through them are called?
Answer: Transparent substances eg : glass
96953. ഇന്ത്യൻ റെയിൽവേ മ്യൂസിയം? [Inthyan reyilve myoosiyam? ]
Answer: ചാണക്യപുരി, ഡൽഹി [Chaanakyapuri, dalhi]
96954. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേപാലം? [Inthyayile ettavum neelam koodiya reyilvepaalam? ]
Answer: വല്ലാർപാടം [Vallaarpaadam]
96955. ലോകത്ത് ആദ്യമായി മാവ് കൃഷി ആരംഭിച്ചത് എവിടെയാണ്? [Lokatthu aadyamaayi maavu krushi aarambhicchathu evideyaan? ]
Answer: ഇന്ത്യ [Inthya]
96956. താമരയുടെ ശാസ്ത്രീയ നാമം? [Thaamarayude shaasthreeya naamam? ]
Answer: നിലംബോ ന്യൂസിഫെറ [Nilambo nyoosiphera]
96957. Wave theory of light was proposed by?
Answer: Christian Huygens
96958. വിപ്ളവകാലത്തെ ബ്രിട്ടനിലെ രാജ്ഞി? [Viplavakaalatthe brittanile raajnji? ]
Answer: വിക്ടോറിയ [Vikdoriya]
96959. ഡൽഹി പിടിച്ചടക്കിയ വിപ്ളവകാരികൾ ഇന്ത്യയുടെ ചക്രവർത്തിയായി വാഴിച്ചത്? [Dalhi pidicchadakkiya viplavakaarikal inthyayude chakravartthiyaayi vaazhicchath? ]
Answer: ബഹദൂർഷാ ll നെ [Bahadoorshaa ll ne]
96960. ശിപായി ലഹള സമയത്തെ വൈസ്രോയി? [Shipaayi lahala samayatthe vysroyi? ]
Answer: കാനിംഗ് പ്രഭു [Kaanimgu prabhu]
96961. താമരയുടെ ശരാശരി ആയുസ് എത്ര വർഷമാണ്? [Thaamarayude sharaashari aayusu ethra varshamaan? ]
Answer: രണ്ടു വർഷം [Randu varsham]
96962. Electromagnetic theory of light was proposed by?
Answer: James Clark Maxwell
96963. ഇന്ത്യൻ സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത? [Inthyan supreemkodathi jadjiyaaya aadya vanitha? ]
Answer: ഫാത്തിമാബീവി [Phaatthimaabeevi]
96964. ഇന്ത്യയിൽ നോബൽ സമ്മാനം നേടിയ ആദ്യ വനിത? [Inthyayil nobal sammaanam nediya aadya vanitha? ]
Answer: മദർ തെരേസ [Madar theresa]
96965. ഇന്ത്യയിൽ ആദ്യമായി സാഹിത്യ അക്കാദമി നേടിയ വനിത? [Inthyayil aadyamaayi saahithya akkaadami nediya vanitha? ]
Answer: അമൃതാപ്രീതം [Amruthaapreetham]
96966. ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി ജഡ്ജി? [Inthyayile aadyatthe hykkodathi jadji? ]
Answer: അന്നാ ചാണ്ടി [Annaa chaandi]
96967. ബ്രസീലിയൻ പ്രസിഡന്റായ ആദ്യ വനിത? [Braseeliyan prasidantaaya aadya vanitha? ]
Answer: ദിൽമറൂസെഫ് [Dilmaroosephu]
96968. ഒളിമ്പിക്സിൽ ബാഡ്‌മിന്റണിൽ മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരി? [Olimpiksil baadmintanil medal nediya aadya inthyakkaari? ]
Answer: സൈന നെഹ്വാൾ [Syna nehvaal]
96969. മയൂരസന്ദേശം രചിച്ചത് ആരാണ്? [Mayoorasandesham rachicchathu aaraan? ]
Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]
96970. കേരളത്തിൽ ആദ്യമായി ഐ.പി.എസ് നേടിയ വനിത? [Keralatthil aadyamaayi ai. Pi. Esu nediya vanitha? ]
Answer: ആർ. ശ്രീലേഖ [Aar. Shreelekha]
96971. എൻ.സി.ഇ.ആർ.ടിയുടെ ആസ്ഥാനം? [En. Si. I. Aar. Diyude aasthaanam? ]
Answer: ന്യൂഡൽഹി [Nyoodalhi]
96972. ഇന്ത്യയിലെ ആദ്യ വനിതാ യൂണിവേഴ്സിറ്റി ഏതാണ്? [Inthyayile aadya vanithaa yoonivezhsitti ethaan? ]
Answer: എസ്.റ്റി.ഡി. വിമൻസ് യൂണിവേഴ്സിറ്റി പൂനെ [Esu. Tti. Di. Vimansu yoonivezhsitti poone]
96973. നാഷണൽ കൗൺസിൽ ഒഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻ.സി.ഇ.ആർ.ടി) സ്ഥാപിതമായ വർഷം? [Naashanal kaunsil ophu edyookkeshan risarcchu aandu dreyinimgu (en. Si. I. Aar. Di) sthaapithamaaya varsham? ]
Answer: 1961
96974. ഇപ്പോഴത്തെ യു.ജി.സി ചെയർമാൻ? [Ippozhatthe yu. Ji. Si cheyarmaan? ]
Answer: ഡോ. വേദപ്രകാശ് [Do. Vedaprakaashu]
96975. ഇന്ത്യക്കാരനായ ആദ്യ വൈസ് ചാൻസലർ? [Inthyakkaaranaaya aadya vysu chaansalar? ]
Answer: ഗോരോദാസ് ബാനർജി [Gorodaasu baanarji]
96976. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പുരോഗതി ലക്ഷ്യം വച്ച് ആരംഭിച്ച പദ്ധതി ഏതാണ്? [Praathamika vidyaabhyaasatthinte purogathi lakshyam vacchu aarambhiccha paddhathi ethaan? ]
Answer: ഓപ്പറേഷൻ ബ്ളാക്ക് ബോർഡ് [Oppareshan blaakku bordu]
96977. ഏഷ്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ്? [Eshyayile aadyatthe medikkal kolej? ]
Answer: കൊൽക്കത്ത മെഡിക്കൽ കോളേജ് [Keaalkkattha medikkal koleju]
96978. കടുവയുടെ ശാസ്ത്രീയ നാമം? [Kaduvayude shaasthreeya naamam? ]
Answer: പാൻതെറ ടൈഗ്രസ് [Paanthera dygrasu]
96979. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) സ്ഥാപിതമായ വർഷം? [Indiraagaandhi naashanal oppan yoonivezhsitti (igno) sthaapithamaaya varsham? ]
Answer: 1985, ന്യൂഡൽഹി [1985, nyoodalhi]
96980. ദേശീയ സാക്ഷരതാ മിഷൻ നിലവിൽ വന്നത് ഏതു വർഷം? [Desheeya saaksharathaa mishan nilavil vannathu ethu varsham? ]
Answer: 1988
96981. 10 + 2 + 3 വിദ്യാഭ്യാസ പരിപാടി നിർദ്ദേശിച്ച കമ്മിഷൻ? [10 + 2 + 3 vidyaabhyaasa paripaadi nirddheshiccha kammishan? ]
Answer: കോത്താരി കമ്മിഷൻ [Kotthaari kammishan]
96982. ഇന്ത്യയിലെ ആദ്യത്തെ ഐ.ടി യൂണിവേഴ്സിറ്റി ഏത്? [Inthyayile aadyatthe ai. Di yoonivezhsitti eth? ]
Answer: ജെ.പി.യൂണിവേഴ്സിറ്റി [Je. Pi. Yoonivezhsitti]
96983. ദാരിദ്ര്യരേഖയുടെ താഴെയുള്ളവരുടെ മക്കൾക്ക് 9-ാം ക്ളാസ് വരെയുള്ള പഠനകാലത്ത് പ്രതിമാസം 100 രൂപ നൽകുന്ന പദ്ധതി? [Daaridryarekhayude thaazheyullavarude makkalkku 9-aam klaasu vareyulla padtanakaalatthu prathimaasam 100 roopa nalkunna paddhathi? ]
Answer: ശിക്ഷ സഹയോഗ് യോജന [Shiksha sahayogu yojana]
96984. കടുവയുടെ ശരാശരി ആയുസ്? [Kaduvayude sharaashari aayus? ]
Answer: 20 വർഷം [20 varsham]
96985. രാജ്യത്തെ ആദ്യത്തെ പ്രവാസി സർവകലാശാല? [Raajyatthe aadyatthe pravaasi sarvakalaashaala? ]
Answer: ബാംഗ്ലൂർ യൂണിവേഴ്സിറ്റി [Baamgloor yoonivezhsitti]
96986. ആൾ ഇന്ത്യ റേഡിയോ സർവീസ് 'ആകാശവാണി' എന്ന് പേര് മാറ്റിയത് എന്ന്? [Aal inthya rediyo sarveesu 'aakaashavaani' ennu peru maattiyathu ennu? ]
Answer: 1957
96987. ആൾ ഇന്ത്യ റേഡിയോ എന്നറിയപ്പെടുന്നത് എന്നുമുതലാണ്? [Aal inthya rediyo ennariyappedunnathu ennumuthalaan? ]
Answer: 1936 മുതൽ [1936 muthal]
96988. റേഡിയോ പ്രക്ഷേപണം ഇന്ത്യാഗവൺമെന്റ് ബ്രോഡ് കാസ്റ്റിംഗ് സർവീസ് എന്ന പേരിൽ ഏറ്റെടുത്തത് എന്നാണ്? [Rediyo prakshepanam inthyaagavanmentu brodu kaasttimgu sarveesu enna peril ettedutthathu ennaan? ]
Answer: 1930 ഏപ്രിൽ 1 [1930 epril 1]
96989. ഇന്ത്യയിലെ ആദ്യത്തെ ടി.വി. സെന്റർ? [Inthyayile aadyatthe di. Vi. Sentar? ]
Answer: ന്യൂഡൽഹി [Nyoodalhi]
96990. ഐ.എസ്.ആർ.ഒ, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം എന്നിവ ചേർന്ന് തുടങ്ങിയ ടിവി ചാനൽ? [Ai. Esu. Aar. O, kendra shaasthra saankethika manthraalayam enniva chernnu thudangiya divi chaanal? ]
Answer: ജിജ്ഞാസ [Jijnjaasa]
96991. ഇന്ത്യയിൽ ടെലിവിഷൻ ശൃംഖല സംപ്രേഷണം ആരംഭിച്ച വർഷം? [Inthyayil delivishan shrumkhala sampreshanam aarambhiccha varsham? ]
Answer: 1959 സെപ്തംബർ 15 [1959 septhambar 15]
96992. ദൂരദർശന്റെ ദേശീയ സംപ്രേഷണം ആരംഭിച്ച വർഷം? [Dooradarshante desheeya sampreshanam aarambhiccha varsham? ]
Answer: 1982
96993. വെബ് ടി.വി. നിലവിൽ വന്നത്? [Vebu di. Vi. Nilavil vannath? ]
Answer: 1996
96994. ടെലിവിഷൻ ഡി.റ്റി.എച്ച് സേവനം നിലവിൽ വന്നത്? [Delivishan di. Tti. Ecchu sevanam nilavil vannath? ]
Answer: 2004 ഡിംബർ 16, ഡൽഹി [2004 dimbar 16, dalhi]
96995. പ്രസാർഭാരതിയുടെ ആദ്യ ചെയർമാൻ ആര്? [Prasaarbhaarathiyude aadya cheyarmaan aar? ]
Answer: നിഖിൽ ചക്രവർത്തി [Nikhil chakravartthi]
96996. പ്രസാർഭാരതിയുടെ നിലവിലുള്ള ചെയർമാൻ ആര്? [Prasaarbhaarathiyude nilavilulla cheyarmaan aar? ]
Answer: മൃണാൾ പാണ്ഡെ [Mrunaal paande]
96997. റേഡിയോ സിറ്റി എന്നറിയപ്പെടുന്ന നഗരം ഏത്? [Rediyo sitti ennariyappedunna nagaram eth? ]
Answer: ബാംഗ്ളൂർ [Baamgloor]
96998. ബംഗാൾ ഗസറ്റ് പ്രസിദ്ധീകരണം ആരംഭിച്ച വർഷം? [Bamgaal gasattu prasiddheekaranam aarambhiccha varsham? ]
Answer: 1780, കൊൽക്കത്ത [1780, keaalkkattha]
96999. ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന സംസ്ഥാനം? [Ettavum kooduthal pathrangal prasiddheekarikkunna samsthaanam? ]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
97000. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്? [Inthyan pathrapravartthanatthinte vandyavayodhikan ennariyappedunnath? ]
Answer: തുഷാർ കാന്തി ഘോഷ് [Thushaar kaanthi ghoshu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution