<<= Back Next =>>
You Are On Question Answer Bank SET 1938

96901. ആപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം?  [Aapekshika aardratha alakkunna upakaranam? ]

Answer: ഹൈഗ്രോമീറ്റർ [Hygromeettar]

96902. ഗാർഹിക സർക്യൂട്ടിൽ സ്വിച്ചുകൾ ഘടിപ്പിച്ചിരിക്കുന്നത് ഏത് ലൈനിലാണ് ?  [Gaarhika sarkyoottil svicchukal ghadippicchirikkunnathu ethu lynilaanu ? ]

Answer: ഫേസ് ലൈനിൽ [Phesu lynil]

96903. ടെലിഫോൺ കണ്ടുപിടിച്ചത്?  [Deliphon kandupidicchath? ]

Answer: ഗ്രഹാം ബെൽ [Grahaam bel]

96904. ദ്രവ്യത്തിന്റെ അടിസ്ഥാനപരമായ മൗലിക കണം?  [Dravyatthinte adisthaanaparamaaya maulika kanam? ]

Answer: ഇലക്ട്രോൺ [Ilakdron]

96905. ആറ്റത്തിന്റെ കേന്ദ്രഭാഗം?  [Aattatthinte kendrabhaagam? ]

Answer: ന്യൂക്ളിയസ് [Nyookliyasu]

96906. മാസ് നമ്പറിനെ സൂചിപ്പിക്കുന്ന അക്ഷരം?  [Maasu namparine soochippikkunna aksharam? ]

Answer: A

96907. ആറ്റോമിക സംഖ്യയെ സൂചിപ്പിക്കുന്ന അക്ഷരം?  [Aattomika samkhyaye soochippikkunna aksharam? ]

Answer: Z

96908. ഒരാറ്റത്തിന്റെ ന്യൂക്ളിയസിലുള്ള പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണമാണ്?  [Oraattatthinte nyookliyasilulla prottonukaludeyum nyoodronukaludeyum aake ennamaan? ]

Answer: മാസ് നമ്പർ [Maasu nampar]

96909. ഗോളാകൃതിയിലുള്ള ഓർബിറ്റൽ ഉള്ളത്?  [Golaakruthiyilulla orbittal ullath? ]

Answer: 'S' ഓർബിറ്റലിന് ['s' orbittalinu]

96910. ന്യൂക്ളിയസിനു ചുറ്റും ഇലക്ട്രോണുകൾ സ്ഥിതിചെയ്യാൻ കൂടുതൽ സാദ്ധ്യതയുള്ള മേഖലയാണ്?  [Nyookliyasinu chuttum ilakdronukal sthithicheyyaan kooduthal saaddhyathayulla mekhalayaan? ]

Answer: ഓർബിറ്റൽ [Orbittal]

96911. ഏറ്റവും കുറച്ച് ഐസോടോപ്പുകൾ ഉള്ള മൂലകം ഏത്?  [Ettavum kuracchu aisodoppukal ulla moolakam eth? ]

Answer: ഹൈഡ്രജൻ [Hydrajan]

96912. ത്വക്കിന് നിറവ്യത്യാസം വരുത്തിയ അമ്ളം?  [Thvakkinu niravyathyaasam varutthiya amlam? ]

Answer: നൈട്രിക് അമ്ളം [Nydriku amlam]

96913. രസതന്ത്രത്തിൽ അളവ് സമ്പ്രദായം ഏർപ്പെടുത്തിയത്?  [Rasathanthratthil alavu sampradaayam erppedutthiyath? ]

Answer: ലാവോസിയ [Laavosiya]

96914. യുറേനിയം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?  [Yureniyam kandupidiccha shaasthrajnjan? ]

Answer: മാർട്ടിൻ ക്ളാപ്രോത്ത് [Maarttin klaaprotthu]

96915. അച്ചാറുകൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നത്?  [Acchaarukal kedukoodaathe sookshikkaan upayogikkunnath? ]

Answer: വിനിഗർ (വിനാഗിരി) [Vinigar (vinaagiri)]

96916. അയഡിൻ ലായനി ചേർക്കുമ്പോൾ നീലനിറം കിട്ടുന്ന വസ്തു ഏത്?  [Ayadin laayani cherkkumpol neelaniram kittunna vasthu eth? ]

Answer: അന്നജം [Annajam]

96917. കേരളത്തിന്റെ കടൽത്തീരത്ത് സുലഭമായ ഒരു ന്യൂക്ളിയർ ഇന്ധനമാണ്?  [Keralatthinte kadalttheeratthu sulabhamaaya oru nyookliyar indhanamaan? ]

Answer: തോറിയം [Thoriyam]

96918. അഗ്നിശമന വസ്തുക്കളിൽ ഉപയോഗിക്കുന്ന പദാർത്ഥം ഏത്?  [Agnishamana vasthukkalil upayogikkunna padaarththam eth? ]

Answer: പൈറീൻ [Pyreen]

96919. വൈൻ ഡേറ്റിംഗ് നടത്താനുപയോഗിക്കുന്നത്?  [Vyn dettimgu nadatthaanupayogikkunnath? ]

Answer: ട്രിഷിയം [Drishiyam]

96920. ഓക്സിജൻ നാമകരണം ചെയ്തത്?  [Oksijan naamakaranam cheythath? ]

Answer: ലാവോസിയ [Laavosiya]

96921. പിച്ച് ബ്ളൻഡിലടങ്ങിയിരിക്കുന്ന റേഡിയോ ആക്ടിവിറ്റി മൂലകം?  [Picchu blandiladangiyirikkunna rediyo aakdivitti moolakam? ]

Answer: യുറേനിയം [Yureniyam]

96922. ട്രാൻസ്‌മ്യൂട്ടേഷൻ വിജയത്തിലെത്തിച്ച ശാസ്ത്രജ്ഞൻ ആര്?  [Draansmyootteshan vijayatthiletthiccha shaasthrajnjan aar? ]

Answer: റൂഥർ ഫോർഡ് [Roothar phordu]

96923. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം?  [Inthyayil ettavum kooduthal gothampu uthpaadippikkunna samsthaanam? ]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

96924. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം?  [Inthyayil ettavum kooduthal theyila uthpaadippikkunna samsthaanam? ]

Answer: അസാം [Asaam]

96925. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്‌പാദനത്തിൽ രണ്ടാം സ്ഥാനം?  [Inthyayil ettavum kooduthal kaappi uthpaadanatthil randaam sthaanam? ]

Answer: കേരളം [Keralam]

96926. ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ നിലവിൽ വന്നത്?  [Inthyayil aadyamaayi desheeya adiyantharaavastha nilavil vannath? ]

Answer: 1962

96927. ആദ്യ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി?  [Aadya desheeya adiyantharaavastha prakhyaapiccha raashdrapathi? ]

Answer: ഡോ. എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]

96928. 356-ാം വകുപ്പ് പ്രകാരം കേരളത്തിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നത്?  [356-aam vakuppu prakaaram keralatthil raashdrapathi bharanam nilavil vannath? ]

Answer: 1959 ജൂലായ് 31 [1959 joolaayu 31]

96929. ദേശീയ പതാകയിലെ നിറങ്ങൾക്ക് വ്യാഖ്യാനം നൽകിയത് ആരാണ്?  [Desheeya pathaakayile nirangalkku vyaakhyaanam nalkiyathu aaraan? ]

Answer: ഡോ. എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]

96930. അക്ഷാംശരേഖകളുടെ എണ്ണം?  [Akshaamsharekhakalude ennam? ]

Answer: 181

96931. ഇന്ത്യൻ ദേശീയ പതാകയുടെ രൂപകല്പന ആരാണ് നടത്തിയത്?  [Inthyan desheeya pathaakayude roopakalpana aaraanu nadatthiyath? ]

Answer: പിങ്കലി വെങ്കയ്യ [Pinkali venkayya]

96932. രേഖാംശരേഖകളുടെ എണ്ണം?  [Rekhaamsharekhakalude ennam? ]

Answer: 360

96933. എല്ലാ വർഷവും ചുവപ്പുകോട്ടയിൽ ദേശീയ പതാക ഉയർത്താൻ ആരംഭിച്ചത് ഏതു വർഷം മുതലാണ്?  [Ellaa varshavum chuvappukottayil desheeya pathaaka uyartthaan aarambhicchathu ethu varsham muthalaan? ]

Answer: 1948

96934. ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ബഹിരാകാശത്തെത്തുന്നത് എന്നാണ്?  [Inthyayude desheeya pathaaka aadyamaayi bahiraakaashatthetthunnathu ennaan? ]

Answer: 1971

96935. വളഞ്ഞുപുളഞ്ഞു പോകുന്ന ഏക രേഖാംശരേഖ?  [Valanjupulanju pokunna eka rekhaamsharekha? ]

Answer: അന്തർദേശീയ ദിനാംഗ രേഖ [Anthardesheeya dinaamga rekha]

96936. നമ്മുടെ ദേശീയ പതാകയ്ക്ക് എന്നാണ് അംഗീകാരം ലഭിച്ചത്?  [Nammude desheeya pathaakaykku ennaanu amgeekaaram labhicchath? ]

Answer: 1947 ജൂലായ് 22 ന് [1947 joolaayu 22 nu]

96937. ഗംഗയ്ക്കു കുറുകെ ബംഗാളിൽ നിർമ്മിച്ച തടയണ?  [Gamgaykku kuruke bamgaalil nirmmiccha thadayana? ]

Answer: ഫറാക്ക ബാരേജ് [Pharaakka baareju]

96938. Substances which do not pass light through them are called?

Answer: Opaque substances eg : paper; storie

96939. ഗംഗയുടെ തീരത്തുള്ള പ്രധാന പട്ടണങ്ങൾ?  [Gamgayude theeratthulla pradhaana pattanangal? ]

Answer: ഹരിദ്വാർ, കാൺപൂർ, പാറ്റ്ന, വാരാണസി [Haridvaar, kaanpoor, paattna, vaaraanasi]

96940. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ എത്ര ഭാഷകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?  [Bharanaghadanayude ettaam shedyoolil ethra bhaashakalaanu ulppedutthiyirikkunnath? ]

Answer: 22

96941. കേരള ഹൈക്കോടതി ആസ്ഥാനം?  [Kerala hykkodathi aasthaanam? ]

Answer: എറണാകുളം. [Eranaakulam.]

96942. അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ലക്ഷദ്വീപിൽ നിന്നുള്ള ആകെ ദ്വീപുകൾ?  [Arabikkadalil sthithicheyyunna lakshadveepil ninnulla aake dveepukal? ]

Answer: 36

96943. ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക ഭാഷ കമ്മീഷൻ രൂപീകൃതമായത്?  [Inthyayude aadyatthe audyogika bhaasha kammeeshan roopeekruthamaayath? ]

Answer: 1955

96944. കേരളത്തിലും കർണാടക തീരങ്ങളിലും കാലവർഷത്തിനു മുമ്പായി ലഭിക്കുന്ന മഴ?  [Keralatthilum karnaadaka theerangalilum kaalavarshatthinu mumpaayi labhikkunna mazha? ]

Answer: മാംഗോഷവർ [Maamgoshavar]

96945. സിന്ധിഭാഷയെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി?  [Sindhibhaashaye ettaam shedyoolil ulppedutthiya bharanaghadanaa bhedagathi? ]

Answer: 21-ാം ഭരണഘടനാ ഭേദഗതി [21-aam bharanaghadanaa bhedagathi]

96946. 1992 ലെ ഭരണഘടനാ ഭേദഗതി പ്രകാരം 8-ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ള ഭാഷകൾ ഏതെല്ലാമാണ്?  [1992 le bharanaghadanaa bhedagathi prakaaram 8-aam shedyoolil ulppedutthappettittulla bhaashakal ethellaamaan? ]

Answer: കൊങ്കണി, മണിപ്പൂരി, നേപ്പാളി [Konkani, manippoori, neppaali]

96947. ആൽമരത്തിന്റെ ശാസ്ത്രീയ നാമം?  [Aalmaratthinte shaasthreeya naamam? ]

Answer: ഫൈക്കസ് ബംഗാളൻസിസ് [Phykkasu bamgaalansisu]

96948. ഹേമന്തകാലത്ത് യൂറോപ്പിൽ അനുഭവപ്പെടുന്ന അതിശൈത്യമായ പ്രാദേശികവാതം?  [Hemanthakaalatthu yooroppil anubhavappedunna athishythyamaaya praadeshikavaatham? ]

Answer: മിസ്ട്രൽ [Misdral]

96949. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ്?  [Inthyayile ettavum valiya peaathumekhalaa sthaapanamaan? ]

Answer: ഇന്ത്യൻ റെയിൽവെ [Inthyan reyilve]

96950. ഹിന്ദുക്കളുടെ പുണ്യവൃക്ഷമായി അറിയപ്പെടുന്നത്?  [Hindukkalude punyavrukshamaayi ariyappedunnath? ]

Answer: ആൽ [Aal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions