<<= Back Next =>>
You Are On Question Answer Bank SET 1937

96851. ആദ്യത്തെ മിനി കമ്പ്യൂട്ടർ?  [Aadyatthe mini kampyoottar? ]

Answer: PDP

96852. ആദ്യത്തെ ദേശീയ ഗെയിംസ് നടന്നത്?  [Aadyatthe desheeya geyimsu nadannath? ]

Answer: 1924ൽ [1924l]

96853. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം നടന്ന ആദ്യ ദേശീയ ഗെയിംസ്?  [Svaathanthryam labhicchathinushesham nadanna aadya desheeya geyims? ]

Answer: 1948, ലക്നൗ [1948, laknau]

96854. 2017ലെ ദേശീയ ഗെയിംസ്?  [2017le desheeya geyims? ]

Answer: ഗോവയിൽ [Govayil]

96855. ദേശീയ ഗെയിംസിന്റെ മുദ്രാവാക്യം?  [Desheeya geyimsinte mudraavaakyam? ]

Answer: ഐക്യത, സമാധാനം, സഹകരണം [Aikyatha, samaadhaanam, sahakaranam]

96856. മെക്കാനിക്സിന്റെ പിതാവ്?  [Mekkaaniksinte pithaav? ]

Answer: ഗലീലിയോ [Galeeliyo]

96857. പ്രവൃത്തി ചെയ്യാനുള്ള കഴിവാണ്?  [Pravrutthi cheyyaanulla kazhivaan? ]

Answer: ഊർജ്ജം [Oorjjam]

96858. ഇരവികുളം നാഷണൽ പാർക്ക് ബഫർ സോണായി പ്രഖ്യാപിച്ചത്?  [Iravikulam naashanal paarkku baphar sonaayi prakhyaapicchath? ]

Answer: 2007

96859. കേരളത്തിൽ ഏറ്റവും അവസാനം നിലവിൽ വന്ന ദേശീയ ഉദ്യാനം?  [Keralatthil ettavum avasaanam nilavil vanna desheeya udyaanam? ]

Answer: അമരമ്പലം [Amarampalam]

96860. സാംക്രമിക രോഗം പകർത്തുന്നത്?  [Saamkramika rogam pakartthunnath? ]

Answer: സൂക്ഷ്മാണുക്കൾ [Sookshmaanukkal]

96861. വന്ദേമാതരം ആദ്യമായി ആലപിച്ച വർഷം?  [Vandemaatharam aadyamaayi aalapiccha varsham? ]

Answer: 1896

96862. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രികൾച്ചർ സ്ഥിതിചെയ്യുന്നത്?  [Naashanal insttittyoottu ophu agrikalcchar sthithicheyyunnath? ]

Answer: ജയ്പൂർ [Jaypoor]

96863. ഏതു ഭാഷയിലാണ് വന്ദേമാതരം രചിച്ചിരിക്കുന്നത്?  [Ethu bhaashayilaanu vandemaatharam rachicchirikkunnath? ]

Answer: സംസ്കൃതം [Samskrutham]

96864. കേരളത്തിലെ ആദ്യത്തെ ഡീസൽ താപവൈദ്യുത നിലയം?  [Keralatthile aadyatthe deesal thaapavydyutha nilayam? ]

Answer: ബ്രഹ്മപുരം [Brahmapuram]

96865. ദുർഗേശനന്ദിനി എന്ന നോവൽ രചിച്ചത് ആരാണ്?  [Durgeshanandini enna noval rachicchathu aaraan? ]

Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji]

96866. ചീമേനി താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം?  [Cheemeni thaapavydyutha nilayatthil upayogikkunna indhanam? ]

Answer: പ്രകൃതി വാതകം [Prakruthi vaathakam]

96867. എൻ.ടി.പി.സിയുടെ കീഴിലുള്ള കേരളത്തിലെ താപവൈദ്യുത നിലയം?  [En. Di. Pi. Siyude keezhilulla keralatthile thaapavydyutha nilayam? ]

Answer: കായംകുളം താപവൈദ്യുത നിലയം [Kaayamkulam thaapavydyutha nilayam]

96868. ബി.ടി വഴുതന നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?  [Bi. Di vazhuthana nirodhiccha aadya inthyan samsthaanam? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

96869. ജനിതകമാറ്റം വരുത്തിയ പച്ചക്കറി ഇനങ്ങളിൽ ആദ്യത്തേതാണ്?  [Janithakamaattam varutthiya pacchakkari inangalil aadyatthethaan? ]

Answer: വഴുതന [Vazhuthana]

96870. ഇന്ത്യയുടെ ദേശീയ കലണ്ടർ അംഗീകരിക്കപ്പെട്ട വർഷം?  [Inthyayude desheeya kalandar amgeekarikkappetta varsham? ]

Answer: 1957 മാർച്ച് 22 [1957 maarcchu 22]

96871. ആദ്യ ദേശീയ കർഷക നയം നിലവിൽ വന്നത്?  [Aadya desheeya karshaka nayam nilavil vannath? ]

Answer: 2000

96872. രാഷ്ട്രീയ കൃഷിവികാസ് യോജന ആരംഭിച്ചത്?  [Raashdreeya krushivikaasu yojana aarambhicchath? ]

Answer: 2007

96873. ഇന്ത്യയിൽ ബഹിരാകാശ കമ്മിഷനും ബഹിരാകാശ വകുപ്പും നിലവിൽ വന്നത്?  [Inthyayil bahiraakaasha kammishanum bahiraakaasha vakuppum nilavil vannath? ]

Answer: 1972

96874. തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം നിലവിൽ വന്നത്?  [Thumpa rokkattu vikshepanakendram nilavil vannath? ]

Answer: 1963

96875. ശാസ്ത്രലോകത്തെ മഹാത്മാഗാന്ധി എന്ന് എ.പി.ജെ. അബ്ദുൾകലാം വിശേഷിപ്പിച്ചത്?  [Shaasthralokatthe mahaathmaagaandhi ennu e. Pi. Je. Abdulkalaam visheshippicchath? ]

Answer: വിക്രംസാരാഭായ് [Vikramsaaraabhaayu]

96876. ഐ.എസ്.ആർ.ഒ സ്പേസ് ആപ്ളിക്കേഷൻ സെന്റർ?  [Ai. Esu. Aar. O spesu aaplikkeshan sentar? ]

Answer: അഹമ്മദാബാദ് [Ahammadaabaadu]

96877. ദേശീയ കലണ്ടറിലെ ഒന്നാമത്തെ മാസം ഏതാണ്?  [Desheeya kalandarile onnaamatthe maasam ethaan? ]

Answer: ചൈത്രം [Chythram]

96878. പ്രകാശത്തിന്റെ ഏറ്റവും കൂടുതൽ വേഗത?  [Prakaashatthinte ettavum kooduthal vegatha? ]

Answer: ശൂന്യതയിൽ [Shoonyathayil]

96879. പ്രകാശം ഒരു മാദ്ധ്യമത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ അതിന്റെ പാതയ്ക്ക് ഉണ്ടാകുന്ന വ്യതിയാനം?  [Prakaasham oru maaddhyamatthil ninnu matteaannilekku kadakkumpol athinte paathaykku undaakunna vyathiyaanam? ]

Answer: അപവർത്തനം [Apavartthanam]

96880. ഒരു അതാര്യവസ്തുവിനെ ചുറ്റി പ്രകാശം വളഞ്ഞുസഞ്ചരിക്കുന്ന പ്രതിഭാസം?  [Oru athaaryavasthuvine chutti prakaasham valanjusancharikkunna prathibhaasam? ]

Answer: ഡിഫ്രാക്ഷൻ [Diphraakshan]

96881. അശോകചക്രത്തിന് എത്ര ആരക്കാലുകളണ്ട്?  [Ashokachakratthinu ethra aarakkaalukalandu? ]

Answer: 24

96882. പ്രകാശവേഗത ആദ്യമായി കണക്കാക്കിയി വ്യക്തി?  [Prakaashavegatha aadyamaayi kanakkaakkiyi vyakthi? ]

Answer: റോമർ. [Romar.]

96883. ഭൂവൽക്കത്തിൽ ഏറ്റവും സുലഭമായി കാണപ്പെടുന്ന ലോഹം?  [Bhoovalkkatthil ettavum sulabhamaayi kaanappedunna loham? ]

Answer: അലൂമിനിയം [Aloominiyam]

96884. ആൽക്കലൈൻ എർത്ത് ലോഹങ്ങൾ എന്നറിയപ്പെടുന്നത്?  [Aalkkalyn ertthu lohangal ennariyappedunnath? ]

Answer: ബെറിലിയം, മഗ്നീഷ്യം, കാൽസ്യം, സ്ട്രോൺഷ്യം, ബേരിയം, റേഡിയം [Beriliyam, magneeshyam, kaalsyam, sdronshyam, beriyam, rediyam]

96885. വിമാനനിർമ്മാണത്തിനുപയോഗിക്കുന്ന ലോഹസങ്കരം?  [Vimaananirmmaanatthinupayogikkunna lohasankaram? ]

Answer: ഡ്യൂറാലുമിൻ [Dyooraalumin]

96886. ടോർച്ച്‌സെല്ലിൽ ഉപയോഗിക്കുന്ന ലോഹം?  [Dorcchsellil upayogikkunna loham? ]

Answer: സിങ്ക് [Sinku]

96887. ഇന്ത്യയുടെ ദേശീയ പതാകയുടെ നീളവും വീതിയും ഏത് അനുപാതത്തിലാണ്?  [Inthyayude desheeya pathaakayude neelavum veethiyum ethu anupaathatthilaan? ]

Answer: 1970-01-01 03:02:00

96888. മോട്ടോർ കാറുകളുടെ ആക്സിൽ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം?  [Mottor kaarukalude aaksil nirmmikkaanupayogikkunna lohasankaram? ]

Answer: ക്രോംവനേഡിയം സ്റ്റീൽ [Kromvanediyam stteel]

96889. അർബുദ ചികിത്സയ്ക്കുപയോഗിക്കുന്ന റേഡിയം കണ്ടുപിടിച്ചത്?  [Arbuda chikithsaykkupayogikkunna rediyam kandupidicchath? ]

Answer: മാഡം ക്യൂറി [Maadam kyoori]

96890. ഭാവിയിലെ ഇന്ധനം?  [Bhaaviyile indhanam? ]

Answer: ഹൈഡ്രജൻ [Hydrajan]

96891. ലിഗ്‌നൈറ്റിൽ അടങ്ങിയിട്ടുള്ള കാർബണിന്റെ ശതമാനം?  [Lignyttil adangiyittulla kaarbaninte shathamaanam? ]

Answer: 38 ശതമാനം [38 shathamaanam]

96892. ഇന്ധനമായി ഉപയോഗിക്കുന്ന ഒരു മൂലകം?  [Indhanamaayi upayogikkunna oru moolakam? ]

Answer: ഹൈഡ്രജൻ [Hydrajan]

96893. ഉരുക്കി വേർതിരിക്കൽ വഴി ശുദ്ധീകരിക്കുന്ന ഒരു ലോഹമാണ്?  [Urukki verthirikkal vazhi shuddheekarikkunna oru lohamaan? ]

Answer: ടിൻ [Din]

96894. സ്റ്റെർലിംഗ് സിൽവറിൽ അടങ്ങിയിരിക്കുന്നത്?  [Stterlimgu silvaril adangiyirikkunnath? ]

Answer: 92.5 % സിൽവറും 7.5 % കോപ്പറും [92. 5 % silvarum 7. 5 % kopparum]

96895. ലോഹങ്ങൾ വെൽഡ് ചെയ്യാനായി ഉപയോഗിക്കുന്ന മിശ്രിത വാതകങ്ങൾ?  [Lohangal veldu cheyyaanaayi upayogikkunna mishritha vaathakangal? ]

Answer: ഓക്സിജൻ, അസൈറ്റിലിൻ [Oksijan, asyttilin]

96896. കരിമരുന്നിൽ കലർത്തുന്ന രാസവസ്തുക്കൾ?  [Karimarunnil kalartthunna raasavasthukkal? ]

Answer: കാർബൺ, സൾഫർ, പൊട്ടാസ്യം നൈട്രേറ്റ്, അലൂമിനിയം പൗഡർ [Kaarban, salphar, peaattaasyam nydrettu, aloominiyam paudar]

96897. ഹരിത ഇന്ധനം?  [Haritha indhanam? ]

Answer: ഹൈഡ്രജൻ [Hydrajan]

96898. ഇലക്ട്രോണുകൾ കാണപ്പെടുന്നതെവിടെ?  [Ilakdronukal kaanappedunnathevide? ]

Answer: ആറ്റത്തിലെ ഓർബിറ്റിൽ അഥവാ ഷെല്ലിൽ [Aattatthile orbittil athavaa shellil]

96899. ആറ്റത്തിന്റെ ന്യൂക്ളിയസിൽ കാണപ്പെടുന്ന കണികകളെ വിളിക്കുന്ന പൊതുവായ പേര്?  [Aattatthinte nyookliyasil kaanappedunna kanikakale vilikkunna peaathuvaaya per? ]

Answer: ന്യൂക്ളിയോണുകൾ [Nyookliyonukal]

96900. കപ്പാസിറ്റൻസിന്റെ യൂണിറ്റ് ?  [Kappaasittansinte yoonittu ? ]

Answer: ഫാരഡ് [Phaaradu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions