<<= Back
Next =>>
You Are On Question Answer Bank SET 1936
96801. പറക്കുന്ന ഓന്ത്? [Parakkunna onthu? ]
Answer: ഫ്ളൈയിംഗ് ഡ്രാഗൺ [Phlyyimgu draagan]
96802. രണ്ട് ന്യൂറോണുകളിൽ തമ്മിൽ പരസ്പരം ബന്ധപ്പെടുന്ന ഭാഗം? [Randu nyooronukalil thammil parasparam bandhappedunna bhaagam? ]
Answer: സീനാപ്സ് [Seenaapsu]
96803. കാനഡയുടെ ദേശീയ ചിഹ്നം? [Kaanadayude desheeya chihnam? ]
Answer: വൈറ്റ് ലില്ലി [Vyttu lilli]
96804. ഈജിപ്തിന്റെ ദേശീയ ചിഹ്നം? [Eejipthinte desheeya chihnam? ]
Answer: താമര [Thaamara]
96805. ഐവറികോസ്റ്റിന്റെ ദേശീയ ചിഹ്നം? [Aivarikosttinte desheeya chihnam? ]
Answer: ആന [Aana]
96806. 'തവിട്ടുകരടി' ദേശീയ ചിഹ്നമായ രാജ്യമേത്? ['thavittukaradi' desheeya chihnamaaya raajyameth? ]
Answer: റഷ്യ [Rashya]
96807. 'ഒലിവ് ശാഖ' ദേശീയ ചിഹ്നമായ രാജ്യം? ['olivu shaakha' desheeya chihnamaaya raajyam? ]
Answer: ഗ്രീസ് [Greesu]
96808. തുർക്കിയുടെ ദേശീയ ചിഹ്നം? [Thurkkiyude desheeya chihnam? ]
Answer: ക്രസന്റും നക്ഷത്രവും [Krasantum nakshathravum]
96809. അയർലണ്ടിന്റെ ദേശീയ ചിഹ്നം? [Ayarlandinte desheeya chihnam? ]
Answer: ഷംറോക്ക് [Shamrokku]
96810. നെതർലൻഡ്സ്, നോർവെ, ബെൽജിയം എന്നീ രാജ്യങ്ങളുടെ ദേശീയ ചിഹ്നം? [Netharlandsu, norve, beljiyam ennee raajyangalude desheeya chihnam? ]
Answer: സിംഹം [Simham]
96811. സാരനാഥ് സ്തൂപം സ്ഥാപിച്ച ചക്രവർത്തി? [Saaranaathu sthoopam sthaapiccha chakravartthi? ]
Answer: അശോകൻ [Ashokan]
96812. ദേശീയ പുഷ്പം? [Desheeya pushpam? ]
Answer: താമര [Thaamara]
96813. ദേശീയ ഗീതം: [Desheeya geetham: ]
Answer: വന്ദേമാതരം [Vandemaatharam]
96814. ദേശീയ ഗാനത്തിന്റെ രചയിതാവ് ആര്? [Desheeya gaanatthinte rachayithaavu aar? ]
Answer: രവീന്ദ്രനാഥടാഗോർ [Raveendranaathadaagor]
96815. വന്ദേമാതരം ഏത് ഗ്രന്ഥത്തിൽ നിന്നും എടുത്തതാണ്? [Vandemaatharam ethu granthatthil ninnum edutthathaan? ]
Answer: ബങ്കിംചന്ദ്രചാറ്റർജിയുടെ നോവലായ ആനന്ദമഠം [Bankimchandrachaattarjiyude novalaaya aanandamadtam]
96816. ദേശീയ ഫലം? [Desheeya phalam? ]
Answer: മാങ്ങ [Maanga]
96817. ഇന്ത്യയുടെ പൈതൃക മൃഗം? [Inthyayude pythruka mrugam? ]
Answer: ആന [Aana]
96818. വന്ദേമാതരത്തിന് സംഗീതം നൽകിയിരിക്കുന്നത് ആര്? [Vandemaatharatthinu samgeetham nalkiyirikkunnathu aar? ]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
96819. ഇന്ത്യൻ ദേശീയ പതാക ആദ്യരൂപം തയ്യാറാക്കിയത്? [Inthyan desheeya pathaaka aadyaroopam thayyaaraakkiyath? ]
Answer: പിംഗല വെങ്കയ്യ [Pimgala venkayya]
96820. ദേശീയ മുദ്ര ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ച വർഷം? [Desheeya mudra inthyaa gavanmentu amgeekariccha varsham? ]
Answer: 1950 ജനുവരി 26 [1950 januvari 26]
96821. ദേശീയ മുദ്രയിൽ കാണപ്പെടുന്ന മൃഗങ്ങൾ? [Desheeya mudrayil kaanappedunna mrugangal? ]
Answer: സിംഹം, ആന, കുതിര, കാള [Simham, aana, kuthira, kaala]
96822. ആദ്യത്തെയും അവസാനത്തെയും വരികൾ മാത്രം ഉൾപ്പെടുത്തിയ ദേശീയ ഗാനത്തിന്റെ ഹ്രസ്വരൂപം ആലപിക്കാൻ വേണ്ട സമയം? [Aadyattheyum avasaanattheyum varikal maathram ulppedutthiya desheeya gaanatthinte hrasvaroopam aalapikkaan venda samayam? ]
Answer: 20 സെക്കൻഡ് [20 sekkandu]
96823. ജനഗണമന ചിട്ടപ്പെടുത്തിയിരിക്കുന്നത് ഏത് രാഗത്തിലാണ്? [Janaganamana chittappedutthiyirikkunnathu ethu raagatthilaan? ]
Answer: ശങ്കരാഭരണം [Shankaraabharanam]
96824. ആദ്യമായി ദേശീയ ഗാനം പ്രസിദ്ധീകരിച്ചത്? [Aadyamaayi desheeya gaanam prasiddheekaricchath? ]
Answer: 1912ൽ രബീന്ദ്രനാഥടാഗോർ എഡിറ്ററായിരുന്ന തത്ത്വബോധിനി പത്രികയിലായിരുന്നു ഭാരതവിധാത എന്ന പേരിൽ [1912l rabeendranaathadaagor edittaraayirunna thatthvabodhini pathrikayilaayirunnu bhaarathavidhaatha enna peril]
96825. ഭരണഘടന നിർമ്മാണസഭ ദേശീയ പതാകയുടെ മാതൃകയ്ക്ക് അംഗീകാരം നൽകിയ വർഷം? [Bharanaghadana nirmmaanasabha desheeya pathaakayude maathrukaykku amgeekaaram nalkiya varsham? ]
Answer: 1947 ജൂലായ് 22 [1947 joolaayu 22]
96826. പാകിസ്ഥാൻ എന്ന പേര് നിർദ്ദേശിച്ചത്? [Paakisthaan enna peru nirddheshicchath? ]
Answer: റഹ്മത്ത് അലി [Rahmatthu ali]
96827. പാകിസ്ഥാന്റെ ആദ്യ വനിതാ സ്പീക്കർ? [Paakisthaante aadya vanithaa speekkar? ]
Answer: ഫാമിദാ മിർസ [Phaamidaa mirsa]
96828. പാകിസ്ഥാന്റെ ഏറ്റവും കൂടുതൽ അതിർത്തി പങ്കുവയ്ക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Paakisthaante ettavum kooduthal athirtthi pankuvaykkunna inthyan samsthaanam? ]
Answer: രാജസ്ഥാൻ [Raajasthaan]
96829. പാകിസ്ഥാന്റെ പ്രധാനമന്ത്രി? [Paakisthaante pradhaanamanthri? ]
Answer: നവാസ് ഷെരീഫ് [Navaasu shereephu]
96830. ദേശീയഗാനമായ 'ജനഗണമന" എവിടെയാണ് ആദ്യമായി ആലപിച്ചത്? [Desheeyagaanamaaya 'janaganamana" evideyaanu aadyamaayi aalapicchath? ]
Answer: 1911 ഡിസംബർ 27 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ [1911 disambar 27 nu inthyan naashanal kongrasinte kolkkattha sammelanatthil]
96831. പാകിസ്ഥാന്റെ ആണവശാസ്ത്രത്തിന്റെ പിതാവ്? [Paakisthaante aanavashaasthratthinte pithaav? ]
Answer: അബ്ദുൾ ഖാദിർ ഖാൻ [Abdul khaadir khaan]
96832. എത്ര വർഷങ്ങൾക്കു ശേഷമാണ് കാർവാൻ ഇ - അമാൻ പുനരാരംഭിച്ചത്? [Ethra varshangalkku sheshamaanu kaarvaan i - amaan punaraarambhicchath? ]
Answer: 54
96833. ഏതു പേരിലാണ് വന്ദേമാതരം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്? [Ethu perilaanu vandemaatharam imgleeshilekku paribhaashappedutthiyath? ]
Answer: ദി മോർണിംഗ് സോംഗ് ഒഫ് ഇന്ത്യ [Di mornimgu somgu ophu inthya]
96834. അഫ്‌ഗാനിസ്ഥാൻ സ്വതന്ത്ര രാഷ്ട്രമായി മാറിയ വർഷം? [Aphgaanisthaan svathanthra raashdramaayi maariya varsham? ]
Answer: 1919
96835. അഫ്‌ഗാനിസ്ഥാന്റെ പാർലമെന്റ്? [Aphgaanisthaante paarlamentu? ]
Answer: ലോയ ജിർഗ [Loya jirga]
96836. അഫ്‌ഗാനിസ്ഥാന്റെ ദേശീയ ഗാനം? [Aphgaanisthaante desheeya gaanam? ]
Answer: മിലിസുരദ് [Milisuradu]
96837. 2008ലെ ഒളിമ്പിക്സ് വേദി? [2008le olimpiksu vedi? ]
Answer: ബീജിംഗ് [Beejimgu]
96838. ഏറ്റവും വലിയ കരസേനയുള്ള രാജ്യം? [Ettavum valiya karasenayulla raajyam? ]
Answer: ചൈന [Chyna]
96839. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയുടെ നീളം? [Inthyayum chynayum thammilulla athirtthiyude neelam? ]
Answer: 3500 മീറ്റർ [3500 meettar]
96840. പീപ്പിൾസ് റിപ്പബ്ളിക് ഒഫ് ചൈന നിലവിൽ വന്നതെന്ന്? [Peeppilsu rippabliku ophu chyna nilavil vannathennu? ]
Answer: 1949 ഒക്ടോബർ 1 [1949 okdobar 1]
96841. ബംഗ്ളാദേശ് സ്വതന്ത്രമായ വർഷം? [Bamglaadeshu svathanthramaaya varsham? ]
Answer: 1971 ഡിസംബർ 16 [1971 disambar 16]
96842. ബംഗ്ളാദേശ് പ്രധാനമന്ത്രി? [Bamglaadeshu pradhaanamanthri? ]
Answer: ഷെയ്ക്ക് ഹസീന [Sheykku haseena]
96843. റോസ് വിപ്ളവം നടന്ന രാജ്യം? [Rosu viplavam nadanna raajyam? ]
Answer: ജോർജിയ [Jorjiya]
96844. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ലോകരാജ്യങ്ങളിൽ നിന്നും ഇന്റർനെറ്റ് ഫോൺ രഹസ്യങ്ങൾ ചോർത്തിയെന്ന വിവരം പുറത്തുവിട്ട അമേരിക്കക്കാരനാണ്? [Amerikkan rahasyaanveshana ejansikal lokaraajyangalil ninnum intarnettu phon rahasyangal chortthiyenna vivaram puratthuvitta amerikkakkaaranaan? ]
Answer: എഡോഡ് സ്നോഡൻ [Edodu snodan]
96845. സിസ്റ്റം സോഫ്ട്‌വെയറിന് ഉദാഹരണം? [Sisttam sophdveyarinu udaaharanam? ]
Answer: ഓപ്പറേറ്റിംഗ് സിസ്റ്റം [Opparettimgu sisttam]
96846. കമ്പ്യൂട്ടർ പ്രവർത്തിക്കുമ്പോൾ ആദ്യം പ്രവർത്തനസജ്ജമാകുന്ന സോഫ്‌റ്റ്‌വെയർ? [Kampyoottar pravartthikkumpol aadyam pravartthanasajjamaakunna sophttveyar? ]
Answer: ഓപ്പറേറ്റിംഗ് സിസ്റ്റം [Opparettimgu sisttam]
96847. ഇന്ത്യയുടെ ദേശീയ ഗീതമായ 'വന്ദേമാതരം" ഏതു നോവലിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്? [Inthyayude desheeya geethamaaya 'vandemaatharam" ethu neaavalilaanu ulppedutthiyirikkunnath? ]
Answer: ആനന്ദ് മഠ് [Aanandu madtu]
96848. ഹോട്ട്‌മെയിലിന്റെ സ്ഥാപകൻ? [Hottmeyilinte sthaapakan? ]
Answer: സബീർ ഭാട്ടിയ, ജാക്ക് സ്മിത്ത് [Sabeer bhaattiya, jaakku smitthu]
96849. ഇന്റർനെറ്റ് എക്സ്‌പ്ളോറർ നിലവിൽ വന്നത്? [Intarnettu eksplorar nilavil vannath? ]
Answer: 1995
96850. ഓർക്കൂട്ടിന്റെ സ്ഥാപകൻ? [Orkkoottinte sthaapakan? ]
Answer: ഓർക്കൂട്ട് ബെയ്ക്കുട്ടൻ [Orkkoottu beykkuttan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution