<<= Back
Next =>>
You Are On Question Answer Bank SET 1955
97751. Colour at bottom of a rainbow is?
Answer: Violet
97752. ഉത്തരധ്രുവത്തിനും ദക്ഷിണധ്രുവത്തിനും മുകളിലൂടെ പറന്ന ആദ്യ മനുഷ്യൻ? [Uttharadhruvatthinum dakshinadhruvatthinum mukaliloode paranna aadya manushyan? ]
Answer: റിച്ചാർഡ് ബയേർഡ്. [Ricchaardu bayerdu.]
97753. കേരളത്തിലെ ഏറ്റവും നീളം കൂടിയ സ്റ്റേറ്റ് ഹൈവേ? [Keralatthile ettavum neelam koodiya sttettu hyve? ]
Answer: എസ്.എച്ച്. 1 [Esu. Ecchu. 1]
97754. പെരുമൺ തീവണ്ടി അപകടം നടന്ന വർഷം? [Peruman theevandi apakadam nadanna varsham? ]
Answer: 1988
97755. വേണാട് എക്സ്പ്രസ് ഓടുന്നത്? [Venaadu eksprasu odunnath? ]
Answer: തിരുവനന്തപുരത്തിനും ഷൊർണ്ണൂരിനും ഇടയിൽ [Thiruvananthapuratthinum sheaarnnoorinum idayil]
97756. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ജില്ലയേത്? [Keralatthil ettavum kooduthal desheeyapaathakal kadannupokunna jillayeth? ]
Answer: എറണാകുളം [Eranaakulam]
97757. കേരളത്തിന്റെ ദേശീയ ജലപാതയുടെ ദൈർഘ്യം? [Keralatthinte desheeya jalapaathayude dyrghyam? ]
Answer: 205 കി.മീ [205 ki. Mee]
97758. എൻ.എച്ച്. 49 അഥവാ കൊച്ചി - മധുര ദേശീയപാത കേരളത്തിൽ ഉൾപ്പെടുന്ന ഭാഗം? [En. Ecchu. 49 athavaa keaacchi - madhura desheeyapaatha keralatthil ulppedunna bhaagam? ]
Answer: കുണ്ടന്നൂർ - ബോഡിമെട്ട് [Kundannoor - bodimettu]
97759. കേരളത്തിലെ ഏറ്റവും പുതിയ നാഷണൽ ഹൈവേ? [Keralatthile ettavum puthiya naashanal hyve? ]
Answer: എൻ.എച്ച്. 47 എ [En. Ecchu. 47 e]
97760. ഏറ്റവും കുറച്ച് റെയിൽവേ സ്റ്റേഷനുള്ള പത്തനംതിട്ട ജില്ലയിലെ ഒരേയൊരു റെയിൽവേ സ്റ്റേഷൻ? [Ettavum kuracchu reyilve stteshanulla patthanamthitta jillayile oreyeaaru reyilve stteshan? ]
Answer: തിരുവല്ല [Thiruvalla]
97761. തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽപാത? [Thiruvithaamkoorile aadyatthe reyilpaatha? ]
Answer: ചെങ്കോട്ട - പുനലൂർ [Chenkotta - punaloor]
97762. കേരളത്തിൽ ഏറ്റവുമൊടുവിൽ സ്ഥാപിച്ച അന്താരാഷ്ട്ര വിമാനത്താവളം? [Keralatthil ettavumeaaduvil sthaapiccha anthaaraashdra vimaanatthaavalam? ]
Answer: കോഴിക്കോട് [Kozhikkodu]
97763. സ്റ്റേറ്റ് ഹൈവേ -1 ഏതാണ്? [Sttettu hyve -1 ethaan? ]
Answer: മെയിൻ സെൻട്രൽ റോഡ് (എം.സി. റോഡ് ) [Meyin sendral rodu (em. Si. Rodu )]
97764. ഏറ്റവും കുറവ് വാഹനങ്ങളുള്ള കേരളത്തിലെ ജില്ല? [Ettavum kuravu vaahanangalulla keralatthile jilla? ]
Answer: വയനാട് [Vayanaadu]
97765. കോഴിക്കോട് - പാലക്കാട് ദേശീയപാതയുടെ നമ്പർ? [Kozhikkodu - paalakkaadu desheeyapaathayude nampar? ]
Answer: എൻ.എച്ച്. 213 [En. Ecchu. 213]
97766. കുമാരനാശാൻ സ്മാരകം എവിടെ? [Kumaaranaashaan smaarakam evide? ]
Answer: തോന്നയ്ക്കൽ [Thonnaykkal]
97767. എഴുത്തച്ഛൻ സ്മാരകമായ തുഞ്ചൻപറമ്പ് എവിടെയാണ്? [Ezhutthachchhan smaarakamaaya thunchanparampu evideyaan? ]
Answer: തിരൂർ [Thiroor]
97768. മേൽപ്പത്തൂർ ഭട്ടതിരിപ്പാടിന്റെ സ്മാരകം എവിടെയാണ്? [Melppatthoor bhattathirippaadinte smaarakam evideyaan? ]
Answer: ചന്ദനക്കാവ് (തിരുനാവായ) [Chandanakkaavu (thirunaavaaya)]
97769. പ്രൊഫ. എൻ. കൃഷ്ണപിള്ള സ്മാരകം എവിടെ? [Preaapha. En. Krushnapilla smaarakam evide? ]
Answer: തിരുവനന്തപുരം [Thiruvananthapuram]
97770. പഴശ്ശിസ്മാരകം എവിടെയാണ്? [Pazhashismaarakam evideyaan? ]
Answer: വയനാട് [Vayanaadu]
97771. ഇന്ത്യയിൽ എല്ലാ എക്സ്ചേഞ്ചുകളും ഓട്ടോമാറ്റിക് ആയിട്ടുള്ള സംസ്ഥാനം? [Inthyayil ellaa ekschenchukalum ottomaattiku aayittulla samsthaanam? ]
Answer: കേരളം [Keralam]
97772. കേരളത്തിലെ ആദ്യ ടെലിഫോൺ സർവീസ്? [Keralatthile aadya deliphon sarvees? ]
Answer: തിരുവിതാംകൂർ [Thiruvithaamkoor]
97773. മലയാള പത്രമായ മലയാള മനോരമയുടെ ആസ്ഥാനം? [Malayaala pathramaaya malayaala manoramayude aasthaanam? ]
Answer: കോട്ടയം [Kottayam]
97774. ആർ.എം.എസ്. എന്നതിന്റെ പൂർണരൂപം? [Aar. Em. Esu. Ennathinte poornaroopam? ]
Answer: റെയിൽ മെയിൽ സർവീസ് [Reyil meyil sarveesu]
97775. കേരളത്തിൽ സ്പീഡ് പോസ്റ്റ് ഓഫീസ് സമ്പ്രദായം ആദ്യം നിലവിൽ വന്നത് എവിടെ? [Keralatthil speedu posttu opheesu sampradaayam aadyam nilavil vannathu evide? ]
Answer: എറണാകുളം [Eranaakulam]
97776. കേരളത്തിൽ ഏറ്റവും കൂടുതൽ ടെലഫോൺ എക്സ്ചേഞ്ചുള്ള ജില്ല? [Keralatthil ettavum kooduthal delaphon ekschenchulla jilla? ]
Answer: എറണാകുളം [Eranaakulam]
97777. കേരളത്തിലെ ആർ.എം.എസ് ഡിവിഷനുകളുടെ എണ്ണമെത്ര? [Keralatthile aar. Em. Esu divishanukalude ennamethra? ]
Answer: 3
97778. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റ് ഓഫീസ് ഉള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനം? [Ellaa graamangalilum posttu opheesu ulla inthyayile aadya samsthaanam? ]
Answer: കേരളം [Keralam]
97779. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം തുടങ്ങിയതെന്ന്? [Keralatthile ettavum pazhakkamulla pathramaaya deepika prasiddheekaranam thudangiyathennu? ]
Answer: 1887
97780. തിരുവിതാംകൂറിലെ ആദ്യ തപാൽ സംവിധാനമായ 'അഞ്ചൽ' ആരുടെ ഭരണകാലത്താണ് ആരംഭിച്ചത്? [Thiruvithaamkoorile aadya thapaal samvidhaanamaaya 'anchal' aarude bharanakaalatthaanu aarambhicchath? ]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
97781. മാതൃഭൂമിയുടെ സ്ഥാപക എഡിറ്റർ? [Maathrubhoomiyude sthaapaka edittar? ]
Answer: കെ.പി. കേശവമേനോൻ [Ke. Pi. Keshavamenon]
97782. കേരളത്തിലെ രണ്ട് ഷിലാറ്റിക് ബ്യൂറോകൾ ഏതൊക്കെയാണ്? [Keralatthile randu shilaattiku byoorokal etheaakkeyaan? ]
Answer: എറണാകുളം, തിരുവനന്തപുരം [Eranaakulam, thiruvananthapuram]
97783. ഇന്ത്യയിൽ ആദ്യമായി പണിത ആർച്ച് ഡാം? [Inthyayil aadyamaayi panitha aarcchu daam? ]
Answer: ഇടുക്കി [Idukki]
97784. പേപ്പാറ അണക്കെട്ട് ഏത് നദിയിലാണ്? [Peppaara anakkettu ethu nadiyilaan? ]
Answer: കരമനയാർ [Karamanayaar]
97785. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉയരം കൂട്ടുന്നതിനെക്കുറിച്ചുള്ള തർക്കം നിലനിൽക്കുന്നത് ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ്? [Mullapperiyaar anakkettinte uyaram koottunnathinekkuricchulla tharkkam nilanilkkunnathu etheaakke samsthaanangal thammilaan? ]
Answer: കേരളവും തമിഴ്നാടും [Keralavum thamizhnaadum]
97786. ഷോളയാർ അണക്കെട്ട് ഏത് പുഴയിലാണ്? [Sholayaar anakkettu ethu puzhayilaan? ]
Answer: ചാലക്കുടി പുഴ [Chaalakkudi puzha]
97787. ഭൂതത്താൻകോട്ട് അണക്കെട്ട് ഏത് നദിയിലാണ്? [Bhoothatthaankottu anakkettu ethu nadiyilaan? ]
Answer: പെരിയാർ [Periyaar]
97788. തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിതമായത് എന്ന്? [Thiruvithaamkooril hykkodathi sthaapithamaayathu ennu? ]
Answer: 1887
97789. കേരള ഹൈക്കോടതിയുടെ അധികാരപരിധിയിൽപ്പെട്ട കേന്ദ്ര ഭരണ പ്രദേശം? [Kerala hykkodathiyude adhikaaraparidhiyilppetta kendra bharana pradesham? ]
Answer: ലക്ഷദ്വീപ് [Lakshadveepu]
97790. കേരളത്തിലെ ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ? [Keralatthile ippozhatthe advakkettu janaral? ]
Answer: കെ.പി. ദണ്ഡപാണി [Ke. Pi. Dandapaani]
97791. കേരളാ ഹൈക്കോടതിയുടെ അധികാരപരിധിയിലുള്ള ലക്ഷദ്വീപിലെ ജില്ലാ കോടതി ഏത്? [Keralaa hykkodathiyude adhikaaraparidhiyilulla lakshadveepile jillaa kodathi eth? ]
Answer: കവരത്തി [Kavaratthi]
97792. കേരളത്തിലെ ആദ്യ വനിതാ മജിസ്ട്രേട്ട്? [Keralatthile aadya vanithaa majisdrettu? ]
Answer: ഓമനക്കുഞ്ഞമ്മ [Omanakkunjamma]
97793. ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യൻ? [Chandranil kaalukutthiya aadya manushyan? ]
Answer: നീൽ ആംസ്ട്രോങ്ങ് [Neel aamsdrongu]
97794. ശൂന്യാകാശത്തേക്ക് അയക്കപ്പെട്ട ആദ്യ ജീവി? [Shoonyaakaashatthekku ayakkappetta aadya jeevi? ]
Answer: ലെയ്ക എന്ന നായ [Leyka enna naaya]
97795. Colour at centre of a rainbow is?
Answer: Green
97796. ബഹിരാകാശ യാത്ര നടത്തിയ ആദ്യ വനിത? [Bahiraakaasha yaathra nadatthiya aadya vanitha? ]
Answer: വാലന്റീന തെരഷ്കോവ [Vaalanteena therashkova]
97797. ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ ഇന്ത്യക്കാരൻ? [Britteeshu paarlamentile aadya inthyakkaaran? ]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
97798. ചൈനീസ് റിപ്പബ്ളിക്കിന്റെ ആദ്യ പ്രസിഡന്റ്? [Chyneesu rippablikkinte aadya prasidantu? ]
Answer: സൺയാറ്റ്സെൻ [Sanyaattsen]
97799. അമേരിക്കയുടെ ആദ്യ പ്രസിഡന്റ്? [Amerikkayude aadya prasidantu? ]
Answer: ജോർജ് വാഷിംഗ്ടൺ [Jorju vaashimgdan]
97800. വിമാനത്തിൽ ആദ്യമായി ലോകം ചുറ്റിയത്? [Vimaanatthil aadyamaayi lokam chuttiyath? ]
Answer: വിലിപോർട്ട് [Viliporttu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution