<<= Back
Next =>>
You Are On Question Answer Bank SET 1954
97701. The splitting up of light ray into different colours is called?
Answer: Dispersion
97702. Dispersion was discovered by?
Answer: Sir Isaac Newton
97703. പഴക്കമേറിയ ഇൻസാറ്റ് 2 - ഇ, ഇൻസാറ്റ് 3 - ഇ എന്നിവയ്ക്ക് പകരം വികസിപ്പിക്കുന്ന ബഹിരാകാശ പേടകം? [Pazhakkameriya insaattu 2 - i, insaattu 3 - i ennivaykku pakaram vikasippikkunna bahiraakaasha pedakam? ]
Answer: ജിസാറ്റ് - 10 [Jisaattu - 10]
97704. ഇന്ത്യ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും വലിയ റോക്കറ്റ് എഞ്ചിൻ? [Inthya ithuvare nirmmicchathil ettavum valiya rokkattu enchin? ]
Answer: എസ് - 200 [Esu - 200]
97705. സമുദ്ര നിരീക്ഷണം കാലാവസ്ഥാ പ്രവചനം എന്നീ മേഖലകളിലെ പുരോഗതി ലക്ഷ്യമാക്കി ഐ.എസ്.ആർ.ഒ വിക്ഷേപിച്ച ഉപഗ്രഹം? [Samudra nireekshanam kaalaavasthaa pravachanam ennee mekhalakalile purogathi lakshyamaakki ai. Esu. Aar. O vikshepiccha upagraham? ]
Answer: ഓഷ്യൻസാറ്റ് - 2 [Oshyansaattu - 2]
97706. ലോകത്തിലെ ആദ്യത്തെ റെയിൽവേ ആശുപത്രി? [Lokatthile aadyatthe reyilve aashupathri? ]
Answer: ലൈഫ് ലൈൻ എക്സ്പ്രസ് [Lyphu lyn eksprasu]
97707. Rainbow is formed due to?
Answer: Reflection; Refraction and Dispersion of light
97708. ലോകത്തിലെ ഏറ്റവും വലിയ ടെലിവിഷൻ നെറ്റ്വർക്ക് ഏത്? [Lokatthile ettavum valiya delivishan nettvarkku eth? ]
Answer: സി.എൻ.എൻ. ഇന്റർനാഷണൽ [Si. En. En. Intarnaashanal]
97709. Main principle due to the formation of rainbow?
Answer: Dispersion
97710. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകം ഏത്? [Lokatthile ettavum valiya kruthrima thadaakam eth? ]
Answer: ലേക്ക് മെഡ് [Lekku medu]
97711. ലോകത്തിലെ ഏറ്റവും വലിയ ജയിൽ ഏതു രാജ്യത്താണ്? [Lokatthile ettavum valiya jayil ethu raajyatthaan? ]
Answer: റഷ്യ [Rashya]
97712. Rainbow is seen as circle from?
Answer: Space
97713. ലോകത്തിലെ ഏറ്റവും വലിയ പ്രസിദ്ധീകരണശാല? [Lokatthile ettavum valiya prasiddheekaranashaala? ]
Answer: മക്ഗ്രോ ഹിൽ (ന്യൂയോർക്ക്) [Makgro hil (nyooyorkku)]
97714. ലോകത്തിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ? [Lokatthile ettavum valiya dredu yooniyan? ]
Answer: ആൾ ചൈന ഫെഡറേഷൻ ഒഫ് ട്രേഡ് യൂണിയൻ [Aal chyna phedareshan ophu dredu yooniyan]
97715. ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം ഏത്? [Lokatthile ettavum valiya akveriyam eth? ]
Answer: അറ്റ്ലാന്റ [Attlaanta]
97716. ലോകത്തിലെ ഏറ്റവും നീളമേറിയ ദേശീയഗാനം ഏതു രാജ്യത്തിന്റേതാണ്? [Lokatthile ettavum neelameriya desheeyagaanam ethu raajyatthintethaan? ]
Answer: ഗ്രീസ് [Greesu]
97717. Rainbow is seen as semi-circle from?
Answer: Earth
97718. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കമ്പനി? [Lokatthile ettavum valiya kappal nirmmaana kampani? ]
Answer: ഹ്യുണ്ടായി ഹെവി ഇൻഡസ്ട്രീസ് [Hyundaayi hevi indasdreesu]
97719. ലോകത്തിലെ ഏറ്റവും വലിയ കനാൽ ടണൽ? [Lokatthile ettavum valiya kanaal danal? ]
Answer: സ്റ്റാൻഡേഗ് ടണൽ [Sttaandegu danal]
97720. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം? [Lokatthile ettavum valiya kettidam? ]
Answer: ബുർജ്ജ് ഖലീഫ (ദുബായ്) [Burjju khaleepha (dubaayu)]
97721. ലോകത്തിലെ ഏറ്റവും വലിയ ജലസേചന ടണൽ? [Lokatthile ettavum valiya jalasechana danal? ]
Answer: ഓറൻജ് ഫിഷ്നദി ടണൽ [Oranju phishnadi danal]
97722. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇതിഹാസം? [Lokatthile ettavum neelam koodiya ithihaasam? ]
Answer: മഹാഭാരതം [Mahaabhaaratham]
97723. Rainbow appears in the opposite direction of?
Answer: Light
97724. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം? [Lokatthile ettavum neelam koodiya reyil thurankam? ]
Answer: സെന്റ് ഗെട്ടാർദ് തുരങ്കം [Sentu gettaardu thurankam]
97725. ലോകത്തിലെ ഏറ്റവും നീളം കൂടിയ വിമാനത്താവളം ഏത്? [Lokatthile ettavum neelam koodiya vimaanatthaavalam eth? ]
Answer: ഡള്ളാസ് [Dallaasu]
97726. ഈജിപ്തുമായുള്ള യുദ്ധത്തെ തുടർന്ന് സൂയസ് കനാൽ അടച്ച വർഷം? [Eejipthumaayulla yuddhatthe thudarnnu sooyasu kanaal adaccha varsham? ]
Answer: 1967
97727. ലോകത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിയ തീം പാർക്ക്? [Lokatthil nirmmikkappettittullathil ettavum valiya theem paarkku? ]
Answer: സിഡ്നി വേൾഡ് തീം പാർക്ക് [Sidni veldu theem paarkku]
97728. ലോകത്തിലെ ഏറ്റവും വലിയ ആധുനിക ഭൂഗർഭ വീട്? [Lokatthile ettavum valiya aadhunika bhoogarbha veed? ]
Answer: ആർക്കിടെക്ട് ആർതർ ക്വറാസിയുടെ വീട് [Aarkkidekdu aarthar kvaraasiyude veedu]
97729. Red colour angle in rainbow?
Answer: 42.8°
97730. ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ലോബി ഏത്? [Lokatthile ettavum valiya hottal lobi eth? ]
Answer: നോവോട്ടൽ സുവർണഭൂമി എയർപോർട്ട് ഹോട്ടൽ (ബാങ്കോക്ക് ) [Novottal suvarnabhoomi eyarporttu hottal (baankokku )]
97731. ലോകത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ഏത്? [Lokatthile ettavum valiya upagraham eth? ]
Answer: ഗാനിമെഡ് [Gaanimedu]
97732. ലോകത്തിലെ ഏറ്റവും വലിയ പ്ളാറ്റിനം ഖനി ഏത് ? [Lokatthile ettavum valiya plaattinam khani ethu ? ]
Answer: ഇമ്പാല പ്ളാന്റ് [Impaala plaantu]
97733. ലോകത്തിലെ ഏറ്റവും വലിയ യുറേനിയം ഖനി? [Lokatthile ettavum valiya yureniyam khani? ]
Answer: മക് അർതർ (കാനഡ) [Maku arthar (kaanada)]
97734. ലോകത്തിലെ ഏറ്റവും വലിയ ഓഡിറ്റോറിയം ഏത്? [Lokatthile ettavum valiya odittoriyam eth? ]
Answer: മുനിസിപ്പൽ ഓഡിറ്റോറിയം (അറ്റ്ലാന്റിക് സിറ്റി) [Munisippal odittoriyam (attlaantiku sitti)]
97735. ലോകത്തിലെ ഏറ്റവും വലിയ പേപ്പർ മിൽ? [Lokatthile ettavum valiya peppar mil? ]
Answer: യൂണിയൻ ക്യാമ്പ് കോർപറേഷൻ (ജോർജിയ - അമേരിക്ക) [Yooniyan kyaampu korpareshan (jorjiya - amerikka)]
97736. ലോകത്തിലെ ഏറ്റവും വലിയ പ്രദർശനകേന്ദ്രം? [Lokatthile ettavum valiya pradarshanakendram? ]
Answer: ഇന്റർനാഷണൽ എക്സ്പൊസിഷൻ സെന്റർ [Intarnaashanal ekspeaasishan sentar]
97737. Violet colour angle in rainbow?
Answer: 40.8°
97738. Colour at top of a rainbow is?
Answer: Red
97739. ലോകത്തിലെ കണ്ടെടുത്തതിൽ വച്ചേറ്റവും വലിയ വജ്രം? [Lokatthile kandedutthathil vacchettavum valiya vajram? ]
Answer: കള്ളിനൻ [Kallinan]
97740. ലോകത്തിലെ ഏറ്റവും വലിയ വിമാന നിർമ്മാണ കമ്പനി? [Lokatthile ettavum valiya vimaana nirmmaana kampani? ]
Answer: സ്റ്റീൽ ബോമിംഗ് കമ്പനി [Stteel bomimgu kampani]
97741. ലോകത്തിലെ ഏറ്റവും വലിയ കംപ്യൂട്ടർ നിർമ്മാണകേന്ദ്രം? [Lokatthile ettavum valiya kampyoottar nirmmaanakendram? ]
Answer: ഹെവ്ലെറ്റ് പക്കാർഡ് [Hevlettu pakkaardu]
97742. ലോകത്തിൽ ഉള്ളതിൽ വച്ചേറ്റവും ചെറിയ പുഷ്പം? [Lokatthil ullathil vacchettavum cheriya pushpam? ]
Answer: വൂൾഫിയ [Voolphiya]
97743. ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി? [Lokatthile ettavum cheriya pakshi? ]
Answer: ത്ധങ്കാരപക്ഷി (ഹമ്മിംഗ് ബേർഡ്) [Thdhankaarapakshi (hammimgu berdu)]
97744. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഭൂഖണ്ഡം? [Lokatthile ettavum uyaram koodiya bhookhandam? ]
Answer: അന്റാർട്ടിക്ക [Antaarttikka]
97745. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ളിക്? [Lokatthile ettavum cheriya rippablik? ]
Answer: നൂറു [Nooru]
97746. ആദ്യ വനിതാ ബഹിരാകാശ ടൂറിസ്റ്റ്? [Aadya vanithaa bahiraakaasha dooristtu? ]
Answer: അനുഷെ അൻസാരി [Anushe ansaari]
97747. ഗ്രഹങ്ങളുടെ ചലന നിയമം കണ്ടെത്തിയത്? [Grahangalude chalana niyamam kandetthiyath? ]
Answer: കെപ്ളർ [Keplar]
97748. ശൂന്യാകാശത്ത് സഞ്ചരിച്ച ആദ്യത്തെ ഏഷ്യാക്കാരി? [Shoonyaakaashatthu sanchariccha aadyatthe eshyaakkaari? ]
Answer: കൽപ്പനാ ചൗള [Kalppanaa chaula]
97749. ലോകത്തെ ആദ്യത്തെ പ്രധാനമന്ത്രി? [Lokatthe aadyatthe pradhaanamanthri? ]
Answer: റോബർട്ട് വാൾപോൾ [Robarttu vaalpol]
97750. ചന്ദ്രനിൽ ഗർത്തങ്ങൾ ഉണ്ടെന്ന് മനസിലാക്കിയത് ആര്? [Chandranil gartthangal undennu manasilaakkiyathu aar? ]
Answer: ഗലീലിയോ [Galeeliyo]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution