<<= Back
Next =>>
You Are On Question Answer Bank SET 1953
97651. സൗരധൂളികൾ ശേഖരിക്കാനുള്ള നാസയുടെ ദൗത്യപേടകം? [Sauradhoolikal shekharikkaanulla naasayude dauthyapedakam? ]
Answer: ജനീസിസ് [Janeesisu]
97652. 1961 ഏപ്രിൽ 12ന് ഏതു ബഹിരാകാശ വാഹനത്തിലായിരുന്നു യൂറിഗഗാറിന്റെ യാത്ര? [1961 epril 12nu ethu bahiraakaasha vaahanatthilaayirunnu yoorigagaarinte yaathra? ]
Answer: വോസ്തോക്ക് - 1 [Vosthokku - 1]
97653. 1959 സെപ്തംബറിൽ ആദ്യമായി ചന്ദ്രനിൽ ഇടിച്ചിറങ്ങിയത്? [1959 septhambaril aadyamaayi chandranil idicchirangiyath? ]
Answer: ലുണ - 2 [Luna - 2]
97654. ചരിത്രാതീതകാലത്തെ എത്രയായി തരം തിരിക്കാം? [Charithraatheethakaalatthe ethrayaayi tharam thirikkaam? ]
Answer: മൂന്ന് [Moonnu]
97655. ചെമ്പ് ഏത് യുഗത്തിലാണ് കണ്ടെത്തിയത്? [Chempu ethu yugatthilaanu kandetthiyath? ]
Answer: ചാൽക്കോലിത്തിക് യുഗം [Chaalkkolitthiku yugam]
97656. ഓട് യുഗം എന്നുവിളിക്കാറുള്ള യുഗമാണ്? [Odu yugam ennuvilikkaarulla yugamaan? ]
Answer: ലോഹയുഗം [Lohayugam]
97657. നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം? [Nylinte daanam ennariyappedunna raajyam? ]
Answer: ഈജിപ്ത് [Eejipthu]
97658. പ്രാചീന ഈജിപ്തിലെ മനോഹരങ്ങളായ സ്മാരകങ്ങളാണ്? [Praacheena eejipthile manoharangalaaya smaarakangalaan? ]
Answer: പിരമിഡുകൾ [Piramidukal]
97659. ഈജിപ്തിനെ നൈലിന്റെ ദാനം എന്നു വിശേഷിപ്പിച്ചത്? [Eejipthine nylinte daanam ennu visheshippicchath? ]
Answer: ഹെറോഡോട്ടസ് [Herodottasu]
97660. ഈജിപ്തിൽ പ്രത്യേക രീതിയിൽ അടക്കം ചെയ്യപ്പെട്ട മൃതദേഹങ്ങൾ അറിയപ്പെടുന്നത്? [Eejipthil prathyeka reethiyil adakkam cheyyappetta mruthadehangal ariyappedunnath? ]
Answer: മമ്മി [Mammi]
97661. ഉദയസൂര്യന്റെ ക്ഷേത്രം എന്നറിയപ്പെടുന്നത്? [Udayasooryante kshethram ennariyappedunnath? ]
Answer: അബു സിംബലിലെ മഹത്തായ ക്ഷേത്രം [Abu simbalile mahatthaaya kshethram]
97662. മെസൊപ്പൊട്ടേമിയ എന്ന വാക്കിനർത്ഥം? [Meseaappeaattemiya enna vaakkinarththam? ]
Answer: നദികൾക്കിടയിലുള്ള രാജ്യം [Nadikalkkidayilulla raajyam]
97663. ആദ്യമായി ചന്ദ്രപഞ്ചാംഗം കണ്ടുപിടിച്ചത്? [Aadyamaayi chandrapanchaamgam kandupidicchath? ]
Answer: സുമേറിയക്കാർ [Sumeriyakkaar]
97664. മെസൊപ്പൊട്ടേമിയൻ ജനതയ്ക്ക് ആദ്യമായി ഒരു നിയമാവലി സംഭാവന ചെയ്തതാര്? [Meseaappeaattemiyan janathaykku aadyamaayi oru niyamaavali sambhaavana cheythathaar? ]
Answer: ഹമ്മുറബി [Hammurabi]
97665. ജ്യാമിതീയ സമ്പ്രദായം കണ്ടുപിടിച്ചത് ആര്? [Jyaamitheeya sampradaayam kandupidicchathu aar? ]
Answer: മെസൊപ്പൊട്ടേമിയക്കാർ [Meseaappeaattemiyakkaar]
97666. അക്കാഡിയൻ സാമ്രാജ്യ ശില്പി? [Akkaadiyan saamraajya shilpi? ]
Answer: സാർഗൺ [Saargan]
97667. ഇന്ത്യയുടെ രണ്ടാം ഘട്ടം ആണവപരീക്ഷണം നടക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി? [Inthyayude randaam ghattam aanavapareekshanam nadakkumpol inthyayude pradhaanamanthri? ]
Answer: അടൽ ബിഹാരി വാജ്പേയി [Adal bihaari vaajpeyi]
97668. ഇന്ത്യയിൽ ആണവവൈദ്യുതി നിലയങ്ങൾ രൂപകല്പന ചെയ്യുന്നതും നിർമ്മിക്കുന്നതും പ്രവർത്തിക്കുന്നതും? [Inthyayil aanavavydyuthi nilayangal roopakalpana cheyyunnathum nirmmikkunnathum pravartthikkunnathum? ]
Answer: ന്യൂക്ളിയർ പവർ കോർപറേഷൻ ഒഫ് ഇന്ത്യ [Nyookliyar pavar korpareshan ophu inthya]
97669. ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണം നടക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു? [Inthyayude aadyatthe aanava pareekshanam nadakkumpol pradhaanamanthri aaraayirunnu? ]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
97670. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിമന്റ് ഫാക്ടറി സ്ഥാപിതമായത്? [Inthyayil ettavum kooduthal simantu phaakdari sthaapithamaayath? ]
Answer: ചെന്നൈ - 1904 [Chenny - 1904]
97671. ഇന്ത്യൻ കമ്പനി നിയമം നിലവിൽ വന്നത്? [Inthyan kampani niyamam nilavil vannath? ]
Answer: 1913
97672. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോട്ടൺ തുണിമില്ലുള്ളത്? [Inthyayil ettavum kooduthal kottan thunimillullath? ]
Answer: തമിഴ്നാട് [Thamizhnaadu]
97673. ഇന്ത്യയിലെ ആദ്യത്തെ ചണമിൽ സ്ഥാപിതമായത്? [Inthyayile aadyatthe chanamil sthaapithamaayath? ]
Answer: 1865, കൊൽക്കത്ത [1865, keaalkkattha]
97674. ഏഷ്യയിലെ ഏറ്റവും വലിയ അലൂമിനിയം ഫാക്ടറി സ്ഥാപിതമായതെവിടെ? [Eshyayile ettavum valiya aloominiyam phaakdari sthaapithamaayathevide? ]
Answer: ദാമൻ ജോഡി, ഒറീസ [Daaman jodi, oreesa]
97675. ചൈന കഴിഞ്ഞാൽ ലോകത്ത് കൂടുതൽ സിമന്റ് ഉത്പാദിപ്പിക്കുന്ന രാജ്യം? [Chyna kazhinjaal lokatthu kooduthal simantu uthpaadippikkunna raajyam? ]
Answer: ഇന്ത്യ [Inthya]
97676. റഷ്യൻ സഹായത്തോടെ ആരംഭിച്ച ഉരുക്കു നിർമ്മാണശാലകൾ? [Rashyan sahaayatthode aarambhiccha urukku nirmmaanashaalakal? ]
Answer: ഛത്തീസ്ഗഢിലെ ഭിലായ്, ഝാർഖണ്ഡിലെ ബൊക്കാറൊ [Chhattheesgaddile bhilaayu, jhaarkhandile beaakkaareaa]
97677. ആധുനിക രീതിയിലുള്ള ഇരുമ്പുരുക്ക് വ്യവസായം ഇന്ത്യയിൽ ആരംഭിച്ചത്? [Aadhunika reethiyilulla irumpurukku vyavasaayam inthyayil aarambhicchath? ]
Answer: 1874 ൽ [1874 l]
97678. ഇന്ത്യയിലെ ആദ്യത്തെ ആധുനിക പട്ടുവസ്ത്ര നിർമ്മാണശാല? [Inthyayile aadyatthe aadhunika pattuvasthra nirmmaanashaala? ]
Answer: പശ്ചിമബംഗാളിലെ ഹൗറ [Pashchimabamgaalile haura]
97679. ഇന്ത്യയിലെ ആദ്യ പേപ്പർ മിൽ സ്ഥാപിതമായത്? [Inthyayile aadya peppar mil sthaapithamaayath? ]
Answer: 1932ൽ പശ്ചിമബംഗാളിലെ സെരാംപൂർ [1932l pashchimabamgaalile seraampoor]
97680. ജർമ്മൻ സഹകരണത്തോടെ ആരംഭിച്ച ഉരുക്കു നിർമ്മാണശാല? [Jarmman sahakaranatthode aarambhiccha urukku nirmmaanashaala? ]
Answer: ഒറീസയിലെ റൂർക്കേല [Oreesayile roorkkela]
97681. ഫെർട്ടിലൈസർ കോർപറേഷൻ ഒഫ് ഇന്ത്യയുടെ ആസ്ഥാനം? [Pherttilysar korpareshan ophu inthyayude aasthaanam? ]
Answer: സിന്ധ്രി [Sindhri]
97682. നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത് എന്ന്? [Naashanal pavar dreyinimgu insttittyoottu sthaapithamaayathu ennu? ]
Answer: 1980
97683. നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ? [Naashanal pavar dreyinimgu insttittyoottu evide? ]
Answer: ഫരീദാബാദ് [Phareedaabaadu]
97684. Working principle of optical fibres is?
Answer: Total Internal Reflection
97685. നാഷണൽ തെർമൽ പവർ കോർപറേഷൻ സ്ഥാപിതമായ വർഷം? [Naashanal thermal pavar korpareshan sthaapithamaaya varsham? ]
Answer: 1975
97686. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പെട്രോളിയം ഖനനം ചെയ്യുന്നതെവിടെ? [Inthyayil ettavum kooduthal pedroliyam khananam cheyyunnathevide? ]
Answer: മുംബൈ ഹൈ [Mumby hy]
97687. സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വർഷം? [Sendral pavar risarcchu insttittyoottu sthaapithamaaya varsham? ]
Answer: 1960
97688. ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് സ്ഥാപിതമായത്? [Inthyan naashanal kammitti phor spesu risarcchu sthaapithamaayath? ]
Answer: 1962
97689. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം? [Inthyayude aadyatthe thaddhesheeya upagrahamaaya aaryabhatta vikshepiccha varsham? ]
Answer: 1975 ഏപ്രിൽ 19 [1975 epril 19]
97690. Glittering of water bubbles is due to?
Answer: Total Internal Reflection
97691. ഇന്ത്യയിൽ നിന്നും ബഹിരാകാശ യാത്ര ചെയ്ത ആദ്യ വ്യക്തി? [Inthyayil ninnum bahiraakaasha yaathra cheytha aadya vyakthi? ]
Answer: രാകേഷ് ശർമ്മ [Raakeshu sharmma]
97692. ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ആദ്യ ഇന്ത്യൻ ഉപഗ്രഹം? [Shreeharikkottayil ninnum vikshepiccha aadya inthyan upagraham? ]
Answer: രോഹിണി [Rohini]
97693. സമുദ്രപഠനങ്ങൾക്കുവേണ്ടിയുള്ള ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം ഏത്? [Samudrapadtanangalkkuvendiyulla inthyayude aadyatthe upagraham eth? ]
Answer: ഓഷൻസാറ്റ് ഒന്ന് [Oshansaattu onnu]
97694. മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി സ്ഥിതിചെയ്യുന്നത് എവിടെ? [Maasttar kandrol phesilitti sthithicheyyunnathu evide? ]
Answer: ഹസൻ, കർണാടക [Hasan, karnaadaka]
97695. ഇന്ത്യ ചന്ദ്രയാൻ ഒന്ന് വിക്ഷേപിക്കാനുപയോഗിച്ച റോക്കറ്റ് ഏത്? [Inthya chandrayaan onnu vikshepikkaanupayogiccha rokkattu eth? ]
Answer: പി.എസ്.എൽ.വി. സി - 11 [Pi. Esu. El. Vi. Si - 11]
97696. ഇന്ത്യ ചന്ദ്രയാൻ ഒന്ന് വിക്ഷേപിച്ചത് എന്ന്? [Inthya chandrayaan onnu vikshepicchathu ennu? ]
Answer: 2008 ഒക്ടോബർ 22ന് [2008 okdobar 22nu]
97697. മാപ്പിങ് ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം? [Maappingu aavashyangalkkaayi inthya vikshepiccha upagraham? ]
Answer: കാർട്ടോസാറ്റ് [Kaarttosaattu]
97698. ചന്ദ്രിൽ ജലമുണ്ടെന്ന് കണ്ടെത്തിയ ചന്ദ്രയാൻ ഭാഗം? [Chandril jalamundennu kandetthiya chandrayaan bhaagam? ]
Answer: മൂൺ മിനറോളജി മാപ്പർ [Moon minarolaji maappar]
97699. ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ ഉപകരണം? [Chandrayaan dauthyatthinte bhaagamaayi chandroparithalatthil idicchirangiya upakaranam? ]
Answer: മൂൺ ഇംപാക്ട് പ്രോബ് [Moon impaakdu probu]
97700. തുമ്പയിൽ നിന്ന് ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചത് എന്നാണ്? [Thumpayil ninnu aadyatthe rokkattu vikshepicchathu ennaan? ]
Answer: 1963 നവംബർ 21 [1963 navambar 21]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution