<<= Back Next =>>
You Are On Question Answer Bank SET 1952

97601. ഒരു പെൺകുട്ടി മാത്രമുള്ള കുടുംബത്തിലെ പെൺകുട്ടികൾക്ക് 6 മുതൽ 12-ാം ക്ളാസ് വരെയുള്ള പഠനം സൗജന്യമായി നൽകാൻ മാനവവിഭവശേഷി വകുപ്പ് ആവിഷ്കരിച്ച പദ്ധതി?  [Oru penkutti maathramulla kudumbatthile penkuttikalkku 6 muthal 12-aam klaasu vareyulla padtanam saujanyamaayi nalkaan maanavavibhavasheshi vakuppu aavishkariccha paddhathi? ]

Answer: ഇന്ദിരാഗാന്ധി സ്കോളർഷിപ്പ് [Indiraagaandhi skolarshippu]

97602. 2005ൽ ആരംഭിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഉപജ്ഞാതാവ്?  [2005l aarambhiccha mahaathmaagaandhi desheeya graameena theaazhilurappu paddhathiyude upajnjaathaav? ]

Answer: ജാക്വസ് ഡ്രെസെ [Jaakvasu drese]

97603. The complete reflection of a light ray reaching an interface with a less dense medium when the angle of incidence exceeds the critical angle is called Total Internal?

Answer: Reflection

97604. കേരളത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന കടൽ? [Keralatthinte padinjaarubhaagatthu sthithi cheyyunna kadal?]

Answer: അറബിക്കടൽ [Arabikkadal]

97605. ഒരു സർക്യൂട്ടിലെ പ്രതിരോധത്തിൽ ക്രമമായി മാറ്റം വരുത്താനുള്ള ഉപകരണം?  [Oru sarkyoottile prathirodhatthil kramamaayi maattam varutthaanulla upakaranam? ]

Answer: റിയോസ്റ്റാറ്റ് [Riyosttaattu]

97606. ഡി.സിയെ എ.സിയാക്കി മാറ്റുന്നത്?  [Di. Siye e. Siyaakki maattunnath? ]

Answer: ഓസിലേറ്റർ [Osilettar]

97607. ആദ്യത്തെ ഇലക്ട്രോണിക്സ് ഉപകരണമായി പരിഗണിക്കുന്നത്?  [Aadyatthe ilakdroniksu upakaranamaayi pariganikkunnath? ]

Answer: ഡിസ്ചാർജ് ലാമ്പുകളെ [Dischaarju laampukale]

97608. പ്രകാശം പുറപ്പെടുവിക്കുന്ന ഒരുതരം ഡയോഡാണ്?  [Prakaasham purappeduvikkunna orutharam dayodaan? ]

Answer: എൽ.ഇ.ഡി [El. I. Di]

97609. The father of fibre optics?

Answer: Narendra Singh Kapani

97610. റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ളത്?  [Risarvu baankinte chihnatthilullath? ]

Answer: മൃഗം കടുവയും വൃക്ഷം എണ്ണപ്പനയും [Mrugam kaduvayum vruksham ennappanayum]

97611. ഏറ്റവും കൂടുതൽ കാലം റിസർവ് ബാങ്ക് ഗവർണറായത്?  [Ettavum kooduthal kaalam risarvu baanku gavarnaraayath? ]

Answer: സർ. ബെനഗൽ രാമറാവു [Sar. Benagal raamaraavu]

97612. Sparkling of diamond is due to?

Answer: Total Internal Reflection of light

97613. പ്രകൃതിവാതകത്തിൽ അടങ്ങിയിരിക്കുന്നത് എന്തെല്ലാം വാതകങ്ങളാണ്?  [Prakruthivaathakatthil adangiyirikkunnathu enthellaam vaathakangalaan? ]

Answer: മീഥേയ്ൻ, ഈഥേൻ, പ്രൊപൈയ്ൻ, ബ്യൂട്ടേൻ [Meetheyn, eethen, preaapyyn, byootten]

97614. പാചകവാതകത്തിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന ഘടകങ്ങൾ?  [Paachakavaathakatthil pradhaanamaayum adangiyirikkunna ghadakangal? ]

Answer: പ്രൊപ്പേനും ബ്യൂട്ടേനും [Preaappenum byoottenum]

97615. ഇന്ത്യയുടെ ആദ്യത്തെ ഭൂസ്ഥിര - വാർത്താവിനിമയ ഉപഗ്രഹം?  [Inthyayude aadyatthe bhoosthira - vaartthaavinimaya upagraham? ]

Answer: ആപ്പിൾ [Aappil]

97616. ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ്യ ഉപഗ്രഹം?  [Inthyayude aadyatthe vividhoddheshya upagraham? ]

Answer: ഇൻസാറ്റ് 1 എ [Insaattu 1 e]

97617. ഇന്ത്യയുടെ 101-ാം ബഹിരാകാശദൗത്യം?  [Inthyayude 101-aam bahiraakaashadauthyam? ]

Answer: PSLV C 20

97618. IRNSS 1 Bയുടെ വിക്ഷേപണ വാഹനം?  [Irnss 1 byude vikshepana vaahanam? ]

Answer: PSLV C 24

97619. ഓൾ പാകിസ്ഥാൻ മുസ്ളിംലീഗ് എന്ന പാർട്ടിയുടെ സ്ഥാപകൻ?  [Ol paakisthaan muslimleegu enna paarttiyude sthaapakan? ]

Answer: പർവേസ് മുഷാറഫ് [Parvesu mushaaraphu]

97620. ലോകത്തിലെ ആദ്യ മുസ്ളിം വനിതാ പ്രധാനമന്ത്രി?  [Lokatthile aadya muslim vanithaa pradhaanamanthri? ]

Answer: ബേനസീർ ഭൂട്ടോ [Benaseer bhootto]

97621. ബേനസീർ ഭൂട്ടോയുടെ പ്രധാന കൃതികൾ?  [Benaseer bhoottoyude pradhaana kruthikal? ]

Answer: Pakistan, the Gathering Stone, Daughter of the east

97622. സുൾഫിക്കർ അലി ഭൂട്ടോയുടെ കൃതിയാണ്?  [Sulphikkar ali bhoottoyude kruthiyaan? ]

Answer: If I am assassinated

97623. പാകിസ്ഥാന്റെ ഔദ്യോഗിക നാമം?  [Paakisthaante audyogika naamam? ]

Answer: ഇസ്ളാമിക് റിപ്പബ്ളിക് ഒഫ് പാകിസ്ഥൻ [Islaamiku rippabliku ophu paakisthan]

97624. പാകിസ്ഥാന്റെ പ്രവാചകകൻ?  [Paakisthaante pravaachakakan? ]

Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]

97625. പാകിസ്ഥാന്റെ രാഷ്ട്രപിതാവ്?  [Paakisthaante raashdrapithaav? ]

Answer: മുഹമ്മദ് അലി ജിന്ന [Muhammadu ali jinna]

97626. പാകിസ്ഥാന്റെ ഉന്നത സിവിലിയൻ ബഹുമതി?  [Paakisthaante unnatha siviliyan bahumathi? ]

Answer: നിഷാൻ - ഇ - പാകിസ്ഥാൻ [Nishaan - i - paakisthaan]

97627. ടൈറ്റനെ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?  [Dyttane kandupidiccha shaasthrajnjan aar? ]

Answer: ക്രിസ്റ്റ്യൻ ഹൈജൻസ് [Kristtyan hyjansu]

97628. ഉപഗ്രഹങ്ങൾക്കിടയിൽ വലിപ്പത്തിൽ ചന്ദ്രന്റെ സ്ഥാനം ഏത്?  [Upagrahangalkkidayil valippatthil chandrante sthaanam eth? ]

Answer: അഞ്ച് [Anchu]

97629. ചന്ദ്രന് ഒരു വട്ടം ഭൂമിയെ ചുറ്റാൻ വേണ്ട സമയം എത്ര?  [Chandranu oru vattam bhoomiye chuttaan venda samayam ethra? ]

Answer: 27 ദിവസവും 7 മണിക്കൂറും 43 മിനിട്ടും [27 divasavum 7 manikkoorum 43 minittum]

97630. സൂര്യഗ്രഹണം ഉണ്ടാകുന്നത്?  [Sooryagrahanam undaakunnath? ]

Answer: ഭൂമിക്കും സൂര്യനും മദ്ധ്യേ ചന്ദ്രൻ എത്തുമ്പോൾ [Bhoomikkum sooryanum maddhye chandran etthumpol]

97631. ചന്ദ്രഗ്രഹണമാണോ സൂര്യഗ്രഹണമാണോ കൂടുതൽ സംഭവിക്കുന്നത്?  [Chandragrahanamaano sooryagrahanamaano kooduthal sambhavikkunnath? ]

Answer: സൂര്യഗ്രഹണം [Sooryagrahanam]

97632. ചന്ദ്രഗ്രഹണം സംഭവിക്കുന്നത് ഏത് ദിവസം?  [Chandragrahanam sambhavikkunnathu ethu divasam? ]

Answer: വെളുത്തവാവ് ദിവസം [Velutthavaavu divasam]

97633. ലോകത്തിലെ ആദ്യത്തെ ബഹിരാകാശ നിലയം ഏത്?  [Lokatthile aadyatthe bahiraakaasha nilayam eth? ]

Answer: സോവിയറ്റ് യൂണിയനിലെ സല്യൂട്ട് - ഒന്ന് [Soviyattu yooniyanile salyoottu - onnu]

97634. സൗരയൂഥത്തെ കടന്നുപോയ ആദ്യത്തെ മനുഷ്യനിർമ്മിത പേടകം ഏത്?  [Saurayoothatthe kadannupoya aadyatthe manushyanirmmitha pedakam eth? ]

Answer: അമേരിക്കയുടെ പയനിയർ 10 [Amerikkayude payaniyar 10]

97635. ശനിയെയും ഉപഗ്രങ്ങളെയും കുറിച്ച് പഠിക്കാൻ വിക്ഷേപിച്ചത്?  [Shaniyeyum upagrangaleyum kuricchu padtikkaan vikshepicchath? ]

Answer: കാസിനി - ഹൈജൻസ് ദൗത്യം [Kaasini - hyjansu dauthyam]

97636. മറ്റൊരു ഗ്രഹത്തെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനിർമ്മിത പേടകം ഏത്?  [Matteaaru grahatthe bhramanam cheytha aadya manushyanirmmitha pedakam eth? ]

Answer: ചൊവ്വാഗ്രഹത്തെ ഭ്രമണം ചെയ്ത അമേരിക്കയുടെ മാരിനർ - 9 [Cheaavvaagrahatthe bhramanam cheytha amerikkayude maarinar - 9]

97637. നിലവിൽ ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത വസ്തു ഏത്?  [Nilavil bhoomiyil ninnum ettavum akaleyulla manushyanirmmitha vasthu eth? ]

Answer: വോയേജർ - 1 പേടകം [Voyejar - 1 pedakam]

97638. വ്യാഴഗ്രഹത്തെ പഠിക്കാൻ 1989-ൽ അമേരിക്ക വിക്ഷേപിച്ചത്?  [Vyaazhagrahatthe padtikkaan 1989-l amerikka vikshepicchath? ]

Answer: ഗലീലിയോപേടകം [Galeeliyopedakam]

97639. ആദ്യമായി മനുഷ്യനെ ചന്ദ്രനിലിറക്കിയത്?  [Aadyamaayi manushyane chandranilirakkiyath? ]

Answer: അപ്പോളോ - രണ്ട് ദൗത്യം [Appolo - randu dauthyam]

97640. ബുധൻ ഗ്രഹത്തെക്കുറിച്ച് പഠനങ്ങൾ നടത്താനായി 2004 ആഗസ്റ്റിൽ വിക്ഷേപിച്ച ദൗത്യമാണ്?  [Budhan grahatthekkuricchu padtanangal nadatthaanaayi 2004 aagasttil vikshepiccha dauthyamaan? ]

Answer: മെസഞ്ചർ [Mesanchar]

97641. ഇറ്റോക്കാവ എന്ന ചെറിയ ഗ്രഹത്തിലിറങ്ങിയ ജാപ്പനീസ് ബഹിരാകാശ ദൗത്യമാണ്?  [Ittokkaava enna cheriya grahatthilirangiya jaappaneesu bahiraakaasha dauthyamaan? ]

Answer: ഹയാബൂസ [Hayaaboosa]

97642. ഭൂമിയെ വലം വച്ച ആദ്യത്തെ കൃത്രിമോപഗ്രഹം ഏത്?  [Bhoomiye valam vaccha aadyatthe kruthrimopagraham eth? ]

Answer: സ്പുട്നിക്ക് - 1 [Spudnikku - 1]

97643. ബഹിരാകാശത്തെത്തിയ ആദ്യ വനിത ആര്?  [Bahiraakaashatthetthiya aadya vanitha aar? ]

Answer: വാലന്റീന തെരഷ്കോവ [Vaalanteena therashkova]

97644. അമേരിക്കയുടെ ആദ്യത്തെ ബഹിരാകാശകേന്ദ്രം ഏത്?  [Amerikkayude aadyatthe bahiraakaashakendram eth? ]

Answer: സ്കൈലാബ് [Skylaabu]

97645. അമേരിക്കയുടെ നാസ സ്ഥാപിതമായ വർഷം?  [Amerikkayude naasa sthaapithamaaya varsham? ]

Answer: 1958

97646. 1957 ഒക്ടോബർ നാലിന് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമോപഗ്രഹം ഏത്?  [1957 okdobar naalinu soviyattu yooniyan vikshepiccha aadyatthe kruthrimopagraham eth? ]

Answer: സ്പുട്നിക് [Spudniku]

97647. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉപഗ്രഹവിക്ഷേപണകേന്ദ്രം?  [Lokatthile ettavum pazhakkamulla upagrahavikshepanakendram? ]

Answer: കസഖ്സ്ഥാനിലെ ബയ്ക്കനോർകോസ് മോഡ്രോം [Kasakhsthaanile baykkanorkosu modrom]

97648. കൃത്രിമോപഗ്രങ്ങഹളുടെ പ്രധാന ഊർജ്ജ സ്രോതസ് ഏത്?  [Kruthrimopagrangahalude pradhaana oorjja srothasu eth? ]

Answer: സോളാർ സെല്ലുകൾ [Solaar sellukal]

97649. 24 മണിക്കൂർ കൊണ്ട് ഭൂമിയെ ഒരു തവണ വലം വയ്ക്കുന്ന കൃത്രിമോപഗ്രഹങ്ങളാണ്?  [24 manikkoor keaandu bhoomiye oru thavana valam vaykkunna kruthrimopagrahangalaan? ]

Answer: ഭൂസ്ഥിര ഉപഗ്രഹങ്ങൾ [Bhoosthira upagrahangal]

97650. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള ലോകത്തിലെ ഏറ്റവും തിരക്കേറിയ ബഹിരാകാശ വിക്ഷേപണകേന്ദ്രം?  [Thekke amerikkan bhookhandatthilulla lokatthile ettavum thirakkeriya bahiraakaasha vikshepanakendram? ]

Answer: ഫ്രഞ്ച് ഗയാനയിലെ കൗറു [Phranchu gayaanayile kauru]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution