<<= Back
Next =>>
You Are On Question Answer Bank SET 1951
97551. കേരള പൊലീസിൽ നിന്ന് അർജുന അവാർഡ് നേടിയ ആദ്യ രണ്ട് വ്യക്തികൾ? [Kerala peaaleesil ninnu arjuna avaardu nediya aadya randu vyakthikal? ]
Answer: വോളിബാൾ താരങ്ങളായ ജിമ്മി ജോർജും കെ.സി. ഏലമ്മയും [Volibaal thaarangalaaya jimmi jorjum ke. Si. Elammayum]
97552. ലോകത്തിലെ ആദ്യത്തെ വിരലടയാള ബ്യൂറോ ആരംഭിച്ചത്? [Lokatthile aadyatthe viraladayaala byooro aarambhicchath? ]
Answer: 1897-ൽ [1897-l]
97553. പൊലീസ് സേനയിലേക്ക് നായകളെ പരിശീലിപ്പിച്ച ആദ്യ രാജ്യം? [Peaaleesu senayilekku naayakale parisheelippiccha aadya raajyam? ]
Answer: ബെൽജിയം [Beljiyam]
97554. അമീർഖാന്റെ സത്യമേവ ജയതേ പരിപാടിയിൽ ജനമൈത്രി പൊലീസ് സംവിധാനത്തെപ്പറ്റി അവതരിപ്പിച്ചത്? [Ameerkhaante sathyameva jayathe paripaadiyil janamythri peaaleesu samvidhaanattheppatti avatharippicchath? ]
Answer: മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് [Mun di. Ji. Pi jekkabu punnoosu]
97555. കേരള പൊലീസിന്റെ ലഹളക്കാരെ നേരിടാനുള്ള ജലപീരകി വാഹനം? [Kerala peaaleesinte lahalakkaare neridaanulla jalapeeraki vaahanam? ]
Answer: വരുൺ [Varun]
97556. കേരളത്തിലെ ആദ്യത്തെ ആഭ്യന്തരമന്ത്രിയുടെ ചുമതല? [Keralatthile aadyatthe aabhyantharamanthriyude chumathala? ]
Answer: മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന് [Mukhyamanthri i. Em. Esu nampoothirippaadinu]
97557. ഇന്ത്യൻ സിവിൽ സർവീസ് ആരംഭിക്കുന്നതിന് കാരണക്കാരൻ? [Inthyan sivil sarveesu aarambhikkunnathinu kaaranakkaaran? ]
Answer: സർദാർ വല്ലഭഭായി പട്ടേൽ [Sardaar vallabhabhaayi pattel]
97558. ലോകത്തിലെ ആദ്യത്തെ ഫിംഗർപ്രിന്റ് ബ്യൂറോ നിലവിൽ വന്നത്? [Lokatthile aadyatthe phimgarprintu byooro nilavil vannath? ]
Answer: 1897-ൽ കൊൽക്കത്തയിൽ [1897-l keaalkkatthayil]
97559. സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമി സ്ഥിതിചെയ്യുന്നത്? [Sardaar vallabhbhaayu pattel naashanal peaaleesu akkaadami sthithicheyyunnath? ]
Answer: ഹൈദരാബാദിൽ [Hydaraabaadil]
97560. കേന്ദ്ര സൈനിക പൊലീസ് സ്കൂളിന്റെ ആസ്ഥാനം? [Kendra synika peaaleesu skoolinte aasthaanam? ]
Answer: ഫൈസാബാദ് [Physaabaadu]
97561. കേന്ദ്ര വ്യവസായ സംരക്ഷണ സേന, സി.ബി.ഐ, കേന്ദ്ര കരുതൽപൊലീസ്, അതിർത്തി സംരക്ഷണ സേന, കേന്ദ്ര ഭരണ പൊലീസ് എന്നിവ ആരുടെ നിയന്ത്രണത്തിലാണ്? [Kendra vyavasaaya samrakshana sena, si. Bi. Ai, kendra karuthalpeaaleesu, athirtthi samrakshana sena, kendra bharana peaaleesu enniva aarude niyanthranatthilaan? ]
Answer: കേന്ദ്ര സർക്കാർ [Kendra sarkkaar]
97562. വിമാനത്താവളങ്ങൾ, ആണവനിലയങ്ങൾ, വൈദ്യുതിനിലയങ്ങൾ, സ്റ്റീൽ പ്ലാന്റുകൾ, സ്മാരകങ്ങൾ എന്നിവയുടെ സംരക്ഷണ ചുമതല ആർക്കാണ്? [Vimaanatthaavalangal, aanavanilayangal, vydyuthinilayangal, stteel plaantukal, smaarakangal ennivayude samrakshana chumathala aarkkaan? ]
Answer: സി.ഐ.എസ്.എഫ് [Si. Ai. Esu. Ephu]
97563. ഷെർലക് ഹോംസ് കുറ്റാന്വേഷണ കഥാപ്രത്തിന്റെ സ്രഷ്ടാവ്? [Sherlaku homsu kuttaanveshana kathaapratthinte srashdaav? ]
Answer: ആർതർ കോനൻ ഡോയൽ [Aarthar konan doyal]
97564. ജയിംസ് ബോണ്ടിന്റെ സ്രഷ്ടാവ്? [Jayimsu bondinte srashdaav? ]
Answer: ഇയാൻ ഫ്ളമിങ് [Iyaan phlamingu]
97565. ക്രൈം ആൻഡ് പണിഷ്മെന്റ് ? [Krym aandu panishmentu ? ]
Answer: ഫെയേദോർ ദസ്തയേവ്സ്കി [Pheyedor dasthayevski]
97566. Refractive index of diamond is?
Answer: 2.42
97567. ഭാസ്കരമേനോൻ ? [Bhaaskaramenon ? ]
Answer: അപ്പൻ തമ്പുരാൻ [Appan thampuraan]
97568. പൊലീസ് വിജ്ഞാന നിഘണ്ടു? [Peaaleesu vijnjaana nighandu? ]
Answer: കെ.രമേശൻ നായർ [Ke. Rameshan naayar]
97569. ഇന്ത്യൻ പിനൽ കോഡ് നിലവിൽ വന്നത്? [Inthyan pinal kodu nilavil vannath? ]
Answer: 1860
97570. സെൻട്രൽ റിസർവ് പൊലീസ് ആക്ട് പാസാക്കപ്പെട്ട വർഷം? [Sendral risarvu peaaleesu aakdu paasaakkappetta varsham? ]
Answer: 1949
97571. Suppression of Immoral Trafic in Women and Girls act പാസാക്കപ്പെട്ടത്? [Suppression of immoral trafic in women and girls act paasaakkappettath? ]
Answer: 1956
97572. മെയിന്റനൻസ് ഒഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട് പാസാക്കപ്പെട്ടത്? [Meyintanansu ophu intenal sekyooritti aakdu paasaakkappettath? ]
Answer: 1971
97573. കേരള പബ്ളിക് മെൻസ് പ്രിവൻഷൻ ഒഫ് കറപ്ഷൻ ആക്ട് പാസാക്കപ്പെട്ടത്? [Kerala pabliku mensu privanshan ophu karapshan aakdu paasaakkappettath? ]
Answer: 1988
97574. നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ (NHRC) നിലവിൽ വന്നത്? [Naashanal hyooman ryttsu kammishan (nhrc) nilavil vannath? ]
Answer: 1993 സെപ്തംബർ 29 [1993 septhambar 29]
97575. സ്റ്റേറ്റ് ഹ്യുമൻ റൈറ്റ്സ് കമ്മിഷൻ (SHRC) നിലവിൽ വന്നത്? [Sttettu hyuman ryttsu kammishan (shrc) nilavil vannath? ]
Answer: 1998 ഫെബ്രുവരി 11 [1998 phebruvari 11]
97576. 1992-ൽ രൂപവത്കൃതമായ ദ്രുതകർമ്മസേനയുടെ പ്രധാന ലക്ഷ്യം? [1992-l roopavathkruthamaaya druthakarmmasenayude pradhaana lakshyam? ]
Answer: വർഗീയ ലഹളകളെ അമർച്ച ചെയ്യുക [Vargeeya lahalakale amarccha cheyyuka]
97577. പൊലീസ് നവീകരണത്തിന് തുടക്കം കുറിച്ചത്? [Peaaleesu naveekaranatthinu thudakkam kuricchath? ]
Answer: 1825ൽ പാസാക്കിയ വിഞ്ചസ്റ്റർ ശാസന [1825l paasaakkiya vinchasttar shaasana]
97578. ആദ്യമായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) നിലവിൽ വന്നത്? [Aadyamaayi kriminal investtigeshan dippaarttmentu (si. Ai. Di) nilavil vannath? ]
Answer: ബ്രിട്ടനിൽ [Brittanil]
97579. ഇംഗ്ളണ്ടിൽ പൊലീസ് സേന അറിയപ്പെടുന്നത്? [Imglandil peaaleesu sena ariyappedunnath? ]
Answer: ബോബീസ്, ചാർളി എന്നീ പേരുകളിൽ [Bobeesu, chaarli ennee perukalil]
97580. ചൈനയിൽ പൊലീസ് വിഭാഗത്തിന്റെ ചുമതല ആർക്കാണ്? [Chynayil peaaleesu vibhaagatthinte chumathala aarkkaan? ]
Answer: മിലിട്ടിയ എന്ന അർദ്ധസൈനിക വിഭാഗത്തിന് [Milittiya enna arddhasynika vibhaagatthinu]
97581. ആധുനിക രഹസ്യ പൊലീസ് സംവിധാനം രൂപവത്കരിച്ചത്? [Aadhunika rahasya peaaleesu samvidhaanam roopavathkaricchath? ]
Answer: ഫ്രാൻസിലെ ജോസഫ് ഫൗച്ച് [Phraansile josaphu phaucchu]
97582. ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരു കുറ്റവാളിയെ കണ്ടെത്തുന്നത്? [Oru kuttakruthyavumaayi bandhappettu oru kuttavaaliye kandetthunnath? ]
Answer: ബ്ളൂ നോട്ടീസ് [Bloo notteesu]
97583. കാണാതായ ഒരു വ്യക്തിയെ കണ്ടെത്തുന്നതിനായോ, തിരിച്ചറിയുന്നതിനോ വേണ്ടി പുറപ്പെടുവിക്കുന്നത്? [Kaanaathaaya oru vyakthiye kandetthunnathinaayo, thiricchariyunnathino vendi purappeduvikkunnath? ]
Answer: യെല്ലോ നോട്ടീസ് [Yello notteesu]
97584. കുറ്റവാളികളുടെ നടപടിക്രമങ്ങൾ, അവരുടെ ഒളിത്താവളങ്ങൾ, അവർ ഉപയോഗിക്കുന്ന ആധുനിക സംവിധാനങ്ങൾ എന്നിവയെപ്പറ്റി വിവരങ്ങൾ നൽകുന്നത്? [Kuttavaalikalude nadapadikramangal, avarude olitthaavalangal, avar upayogikkunna aadhunika samvidhaanangal ennivayeppatti vivarangal nalkunnath? ]
Answer: പർപ്പിൾ നോട്ടീസ് [Parppil notteesu]
97585. വ്യക്തികൾക്കോ വസ്തുക്കൾക്കോ, ആത്യന്തിക ഭീഷണിയാകുന്ന ഒരു സംഭവമോ, ഒരു വ്യക്തിയോ ഒരു വസ്തുവോ അല്ലെങ്കിൽ ഒരു പ്രക്രിയയെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നത്? [Vyakthikalkko vasthukkalkko, aathyanthika bheeshaniyaakunna oru sambhavamo, oru vyakthiyo oru vasthuvo allenkil oru prakriyaye sambandhicchu munnariyippu nalkunnath? ]
Answer: ഓറഞ്ച് നോട്ടീസ് [Oranchu notteesu]
97586. ഹിറ്റ്ലറുടെ കീഴിൽ നാസി ജർമ്മനിയിലെ രഹസ്യ പൊലീസായിരുന്ന ഗസ്റ്റപ്പോ രൂപവത്കരിച്ചത്? [Hittlarude keezhil naasi jarmmaniyile rahasya peaaleesaayirunna gasttappo roopavathkaricchath? ]
Answer: 1933 ഏപ്രിൽ 26 [1933 epril 26]
97587. കണ്ണൂർ ജില്ലയിൽ എവിടെയാണ് നാവിക അക്കാഡമി? [Kannoor jillayil evideyaanu naavika akkaadami? ]
Answer: ഏഴിമല [Ezhimala]
97588. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ? [2011le sensasu prakaaram inthyayile janasamkhya? ]
Answer: 1,21,05,69,573
97589. ജനസംഖ്യത്തിൽ ലോകത്തിൽ ഇന്ത്യയ്ക്ക് എത്രാം സ്ഥാനമാണ്? [Janasamkhyatthil lokatthil inthyaykku ethraam sthaanamaan? ]
Answer: രണ്ടാം സ്ഥാനത്ത് [Randaam sthaanatthu]
97590. ഇന്ത്യയിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുനിൽക്കുന്ന സംസ്ഥാനം? [Inthyayil janasamkhyayil randaam sthaanatthunilkkunna samsthaanam? ]
Answer: മഹാരാഷ്ട്ര [Mahaaraashdra]
97591. ജനസാന്ദ്രതയിൽ ഒന്നാമതുള്ള സംസ്ഥാനം? [Janasaandrathayil onnaamathulla samsthaanam? ]
Answer: ബീഹാർ [Beehaar]
97592. ജനസാന്ദ്രത ഏറ്റവും കൂടിയ സ്ഥലം? [Janasaandratha ettavum koodiya sthalam? ]
Answer: ഡൽഹി [Dalhi]
97593. ഏറ്റവും കുറവ് സ്ത്രീ പുരുഷാനുപാതമുള്ള സംസ്ഥാനം? [Ettavum kuravu sthree purushaanupaathamulla samsthaanam? ]
Answer: ഹരിയാന [Hariyaana]
97594. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം? [Sardaar vallabhaayu pattel anthaaraashdra vimaanatthaavalam? ]
Answer: അഹമ്മദാബാദ് (ഗുജറാത്ത്) [Ahammadaabaadu (gujaraatthu)]
97595. തെക്കനേഷ്യയിലെത്തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളം? [Thekkaneshyayiletthanne ettavum thirakkeriya vimaanatthaavalam? ]
Answer: ഛത്രപതി ശിവജി വിമാനത്താവളം [Chhathrapathi shivaji vimaanatthaavalam]
97596. ലോകപ്രിയ ഗോപിനാഥ് ബർദോളി? [Lokapriya gopinaathu bardoli? ]
Answer: ഗുവാഹത്തി (അസാം) [Guvaahatthi (asaam)]
97597. ലോകത്തേറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള രാജ്യം? [Lokatthettavum kooduthal vimaanatthaavalangalulla raajyam? ]
Answer: അമേരിക്ക [Amerikka]
97598. വിമാനത്താവളങ്ങൾക്ക് കോഡ് നൽകുന്ന അന്താരാഷ്ട്ര ഏജൻസി? [Vimaanatthaavalangalkku kodu nalkunna anthaaraashdra ejansi? ]
Answer: അയാട്ട [Ayaatta]
97599. വാസ്കോ ഡ ഗാമയുടെ മരണം ഏത് വർഷത്തിൽ? [Vaaskeaa da gaamayude maranam ethu varshatthil? ]
Answer: എ.ഡി 1524 [E. Di 1524]
97600. ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതി ആരംഭിച്ചത്? [Desheeya graameena theaazhildaana paddhathi aarambhicchath? ]
Answer: 1980 ഫെബ്രുവരി 2 [1980 phebruvari 2]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution