<<= Back Next =>>
You Are On Question Answer Bank SET 1950

97501. കാക്കനാടന്റെ യഥാർത്ഥ പേര്?  [Kaakkanaadante yathaarththa per? ]

Answer: ജോർജ് വർഗീസ് [Jeaarju vargeesu]

97502. ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് എന്നറിയപ്പെടുന്നത്?  [Aadhunika inthyayude nirmmaathaavu ennariyappedunnath? ]

Answer: ഡൽഹൗസി [Dalhausi]

97503. ശ്രീരംഗപട്ടണം സന്ധി ഒപ്പുവച്ച വർഷം?  [Shreeramgapattanam sandhi oppuvaccha varsham? ]

Answer: 1792 എ.ഡി [1792 e. Di]

97504. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ബംഗാളിന്റെ ഭരണം ലഭിച്ചത്?  [Britteeshu eesttu inthyaa kampanikku bamgaalinte bharanam labhicchath? ]

Answer: എ.ഡി 1765 [E. Di 1765]

97505. ഡച്ചുകാർ ഇന്ത്യയിൽ വന്നത്?  [Dacchukaar inthyayil vannath? ]

Answer: എ.ഡി. 1595 [E. Di. 1595]

97506. ഈസ്റ്റിന്ത്യാ കമ്പനി രൂപീകൃതമായ വർഷം?  [Eesttinthyaa kampani roopeekruthamaaya varsham? ]

Answer: 1600 എ.ഡി. [1600 e. Di.]

97507. ഇന്ത്യയിൽ ബ്രിട്ടീഷ് രാഷ്ട്രീയാധികാരത്തിന് അടിസ്ഥാനമിട്ട സ്ഥലം?  [Inthyayil britteeshu raashdreeyaadhikaaratthinu adisthaanamitta sthalam? ]

Answer: ബംഗാൾ [Bamgaal]

97508. രണ്ടാം മൈസൂർ യുദ്ധം ആരംഭിച്ചത്?  [Randaam mysoor yuddham aarambhicchath? ]

Answer: 1780

97509. ആദ്യത്തെ ബംഗാൾ ഗവർണർ?  [Aadyatthe bamgaal gavarnar? ]

Answer: റോബർട്ട് ക്ളൈവ് [Robarttu klyvu]

97510. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി?  [Inthyayile avasaanatthe britteeshu vysroyi? ]

Answer: മൗണ്ട് ബാറ്റൺ പ്രഭു [Maundu baattan prabhu]

97511. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയത്?  [Inthyayude thalasthaanam keaalkkatthayil ninnu dalhiyilekku maattiyath? ]

Answer: ഹാർഡിഞ്ച്പ്രഭു രണ്ടാമൻ [Haardinchprabhu randaaman]

97512. ഹാണ്ടർ വിദ്യാഭ്യാസ കമ്മിഷനെ നിയമിച്ചതാര്?  [Haandar vidyaabhyaasa kammishane niyamicchathaar? ]

Answer: റിപ്പൺപ്രഭു [Rippanprabhu]

97513. ആൻഡമാനിൽ വച്ച് കൊലചെയ്യപ്പെട്ട വൈസ്രോയി?  [Aandamaanil vacchu keaalacheyyappetta vysroyi? ]

Answer: മേയോ പ്രഭു [Meyo prabhu]

97514. ബോംബെ മുതൽ താനെ വരെയുള്ള ഇന്ത്യയിലെ ആദ്യ തീവണ്ടിപ്പാത ഉദ്ഘാടനം ചെയ്യപ്പെട്ടത്?  [Bombe muthal thaane vareyulla inthyayile aadya theevandippaatha udghaadanam cheyyappettath? ]

Answer: 1853 ഏപ്രിൽ 16 [1853 epril 16]

97515. സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണർ ജനറൽ?  [Sindhu mekhala britteeshu inthyayodu kootticcherttha gavarnar janaral? ]

Answer: ചാൾസ് മെറ്റ്കാഫ് [Chaalsu mettkaaphu]

97516. ദത്താവകാശ നിരോധന നിയമം നടപ്പിലാക്കിയ ഗവർണർ ജനറൽ?  [Datthaavakaasha nirodhana niyamam nadappilaakkiya gavarnar janaral? ]

Answer: ഡൽഹൗസിപ്രഭു [Dalhausiprabhu]

97517. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്?  [Inthyan shikshaaniyamatthinte shilpi ennariyappedunnath? ]

Answer: മെക്കാളെ പ്രഭു [Mekkaale prabhu]

97518. ഈസ്റ്റിന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷ് പാർലമന്റ് പാസാക്കിയ ആദ്യ നിയമം?  [Eesttinthyaa kampaniye niyanthrikkunnathinu britteeshu paarlamantu paasaakkiya aadya niyamam? ]

Answer: റഗുലേറ്റിംഗ് ആക്ട് [Ragulettimgu aakdu]

97519. സാമന്ത ഏകാകിത പദ്ധതി നടപ്പിൽ വരുത്തിയത്?  [Saamantha ekaakitha paddhathi nadappil varutthiyath? ]

Answer: ഹേസ്റ്റിംഗ് പ്രഭു [Hesttimgu prabhu]

97520. ബംഗാളി സന്യാസി ഫക്കീർ കലാപം ആരംഭിച്ച വർഷം?  [Bamgaali sanyaasi phakkeer kalaapam aarambhiccha varsham? ]

Answer: 1772

97521. ഇന്ത്യയിൽ നവോത്ഥാനത്തിന്റെ പിതാവ്?  [Inthyayil navoththaanatthinte pithaav? ]

Answer: രാജാറാം മോഹൻ റായ് [Raajaaraam mohan raayu]

97522. ആത്മീയസഭ രൂപീകരിച്ചത്?  [Aathmeeyasabha roopeekaricchath? ]

Answer: രാജാറാം മോഹൻറായ് [Raajaaraam mohanraayu]

97523. രാജാറാം മോഹൻറായ് ബ്രഹ്മസമാജം സ്ഥാപിച്ചത്?  [Raajaaraam mohanraayu brahmasamaajam sthaapicchath? ]

Answer: 1828

97524. മതങ്ങളെ താരതമ്യം ചെയ്ത് പഠിച്ചആദ്യ അന്വേഷകൻ എന്ന് മോഹൻറായിയെക്കുറിച്ച് പറഞ്ഞത്?  [Mathangale thaarathamyam cheythu padticchaaadya anveshakan ennu mohanraayiyekkuricchu paranjath? ]

Answer: മോനിയർ വില്യംസ് [Moniyar vilyamsu]

97525. പ്രാർത്ഥനാ സമാജത്തിന്റെ തത്വമാണ്?  [Praarththanaa samaajatthinte thathvamaan? ]

Answer: ദൈവസ്നേഹം മാനവ സേവനത്തിൽ [Dyvasneham maanava sevanatthil]

97526. 'വേദങ്ങളിലേക്ക് മടങ്ങിപ്പോവുക' എന്ന് ആഹ്വാനം ചെയ്തത്?  ['vedangalilekku madangippovuka' ennu aahvaanam cheythath? ]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

97527. 1867ൽ പ്രാർത്ഥനാ സമാജം സ്ഥാപിച്ചത്?  [1867l praarththanaa samaajam sthaapicchath? ]

Answer: എം.ജി. റാനഡേ [Em. Ji. Raanade]

97528. 'പ്രബുദ്ധഭാരതം' എന്ന ഗ്രന്ഥം രചിച്ചത്?  ['prabuddhabhaaratham' enna grantham rachicchath? ]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

97529. ഒ. ചന്തുമേനോന്റെ പൂർത്തിയാകാത്ത നോവൽ?  [O. Chanthumeneaante poortthiyaakaattha neaaval? ]

Answer: ശാരദ [Shaarada]

97530. വാസ്കോ ഡാ ഗാമയെ ആദ്യം സംസ്കരിച്ച സെന്റ് ഫ്രാൻസിസ് പള്ളി എവിടെയാണ്?  [Vaaskeaa daa gaamaye aadyam samskariccha sentu phraansisu palli evideyaan? ]

Answer: ഫോർട്ട് കൊച്ചി [Pheaarttu keaacchi]

97531. സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ നടന്ന സർവമതസമ്മേളനത്തിൽ പങ്കെടുത്ത വർഷം?  [Svaami vivekaanandan chikkaagoyil nadanna sarvamathasammelanatthil pankeduttha varsham? ]

Answer: 1893

97532. ശ്രീരാമകൃഷ്ണപരമഹംസരുടെ യഥാർത്ഥ പേര്?  [Shreeraamakrushnaparamahamsarude yathaarththa per? ]

Answer: ഗദാധർ ചാറ്റർജി [Gadaadhar chaattarji]

97533. ലോക ഹിതവാദി എന്നറിയപ്പെടുന്നത്?  [Loka hithavaadi ennariyappedunnath? ]

Answer: ഗോപാൽ ഹരി ദേശ്മുഖ് [Gopaal hari deshmukhu]

97534. ബഹിഷ്കൃത ഹിതകാരിണി സഭ രൂപീകരിച്ചത്?  [Bahishkrutha hithakaarini sabha roopeekaricchath? ]

Answer: ബി.ആർ. അംബേദ്കർ [Bi. Aar. Ambedkar]

97535. ബനാറസ് ഹിന്ദു സർവകലാശാല രൂപീകരിച്ചത്?  [Banaarasu hindu sarvakalaashaala roopeekaricchath? ]

Answer: മദൻമോഹൻമാളവ്യ [Madanmohanmaalavya]

97536. അഹമ്മദീയ പ്രസ്ഥാനത്തിന് രൂപം നൽകിയത്?  [Ahammadeeya prasthaanatthinu roopam nalkiyath? ]

Answer: മിർസാഗുലാം അഹമ്മദ് [Mirsaagulaam ahammadu]

97537. 1911ൽ ബോംബെയിൽ സോഷ്യൽ സർവീസ് ലീഗ് രൂപീകരിച്ചത്?  [1911l bombeyil soshyal sarveesu leegu roopeekaricchath? ]

Answer: എൻ.എം. ജോഷി [En. Em. Joshi]

97538. 'സത്യശോധക് സമാജ്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?  ['sathyashodhaku samaaju' enna aashayatthinte upajnjaathaav? ]

Answer: ജയപ്രകാശ് നാരായൺ [Jayaprakaashu naaraayan]

97539. തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചത് ആരൊക്കെയാണ്?  [Thiyosaphikkal seaasytti sthaapicchathu aareaakkeyaan? ]

Answer: കേണൽഓൾക്കോട്ട് & മാഡം ബ്ളാവട്സ്കി [Kenalolkkottu & maadam blaavadski]

97540. 1857-ലെ കലാപത്തിന് തുടക്കമിട്ട വ്യക്തി?  [1857-le kalaapatthinu thudakkamitta vyakthi? ]

Answer: മംഗൽ പാണ്ഡേ [Mamgal paande]

97541. കാൺപൂരിൽ ഈ ലഹള നയിച്ചവർ?  [Kaanpooril ee lahala nayicchavar? ]

Answer: നാനാ സാഹിബ്, താന്തിയാതോപ്പി [Naanaa saahibu, thaanthiyaathoppi]

97542. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസ് റാങ്ക് ?  [Depyootti inspekdar janaral ophu peaaleesu raanku ? ]

Answer: ഡി.ഐ.ജി. [Di. Ai. Ji.]

97543. ഇൻസ്പെക്ടർ ഒഫ് പൊലീസ്?  [Inspekdar ophu peaalees? ]

Answer: സർക്കിൾ ഇൻസ്പെക്ടർ - സി.ഐ) [Sarkkil inspekdar - si. Ai)]

97544. കോൺസ്റ്റബിൾ/ സിവിൽ പൊലീസ് ഓഫീസർ ?  [Konsttabil/ sivil peaaleesu opheesar ? ]

Answer: പി.സി / സി.പി.ഒ [Pi. Si / si. Pi. O]

97545. വെള്ളിയിൽ തീർത്ത വാളും ബാറ്റണും ക്രോസ് ചെയ്ത ചിഹ്നവും അഞ്ചുമുനയുള്ള നക്ഷത്രവും ഐ.പി.എസ് അക്ഷരവും സൂചിപ്പിക്കുന്നത്?  [Velliyil theerttha vaalum baattanum krosu cheytha chihnavum anchumunayulla nakshathravum ai. Pi. Esu aksharavum soochippikkunnath? ]

Answer: ഐ.ജി.യുടെ റാങ്ക് [Ai. Ji. Yude raanku]

97546. അശോക സ്തംഭ ചിഹ്നവും ഒരു നക്ഷത്ര ചിഹ്നവും ഐ.പി.എസ്. അഥവാ കെ.പി.എസ് എന്ന അക്ഷരവുമാണ്?  [Ashoka sthambha chihnavum oru nakshathra chihnavum ai. Pi. Esu. Athavaa ke. Pi. Esu enna aksharavumaan? ]

Answer: എസ്.പിയുടെ റാങ്ക് [Esu. Piyude raanku]

97547. കെ.പി.എസ് അക്ഷരവും മൂന്നു നക്ഷത്ര ചിഹ്നവും സൂചിപ്പിക്കുന്നത്?  [Ke. Pi. Esu aksharavum moonnu nakshathra chihnavum soochippikkunnath? ]

Answer: ഡിവൈ.എസ്.പിയുടെ റാങ്ക് [Divy. Esu. Piyude raanku]

97548. കെ.പി. അക്ഷരവും രണ്ടു നക്ഷത്ര ചിഹ്നവും പകുതി ചുവപ്പും പകുതി നീലയുമായ റിബൺ സൂചിപ്പിക്കുന്നത്?  [Ke. Pi. Aksharavum randu nakshathra chihnavum pakuthi chuvappum pakuthi neelayumaaya riban soochippikkunnath? ]

Answer: സബ് ഇൻസ്പെക്ടറുടെ റാങ്ക് [Sabu inspekdarude raanku]

97549. കെ.പി. അക്ഷരവും ഉടുപ്പിന്റെ കൈയിൽ മൂന്ന് വെളുത്ത നിറത്തിലുള്ള കോറുമാണ് ?  [Ke. Pi. Aksharavum uduppinte kyyil moonnu veluttha niratthilulla korumaanu ? ]

Answer: ഹെഡ് കോൺസ്റ്റബിളിന്റെ റാങ്ക് [Hedu konsttabilinte raanku]

97550. ഡി.ഐ.ജിയുടെ കാറിലെ കൊടി?  [Di. Ai. Jiyude kaarile keaadi? ]

Answer: നീല നിറത്തിലുള്ള ത്രികോണാകൃതിയിലുള്ള കൊടി [Neela niratthilulla thrikonaakruthiyilulla keaadi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution