<<= Back Next =>>
You Are On Question Answer Bank SET 1949

97451. നെല്ല് ഉത്‌പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജില്ല?  [Nellu uthpaadanatthil randaam sthaanatthu nilkkunna jilla? ]

Answer: ആലപ്പുഴ [Aalappuzha]

97452. കേരളത്തിലെ കുരുമുളക് ഗവേഷണകേന്ദ്രം?  [Keralatthile kurumulaku gaveshanakendram? ]

Answer: പന്നിയൂർ [Panniyoor]

97453. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ നായകൻ?  [O. Vi. Vijayante khasaakkinte ithihaasatthile naayakan? ]

Answer: രവി [Ravi]

97454. വാസ്കോഡ ഗാമ കോഴിക്കോട്ടെത്തിയ കപ്പൽ?  [Vaaskeaada gaama keaazhikkeaattetthiya kappal? ]

Answer: സാവോ ഗബ്രിയേൽ [Saaveaa gabriyel]

97455. ഏറ്റവും കൂടുതൽ കാപ്പിക്കുരു ഉത്‌പാദിപ്പിക്കുന്ന ജില്ല?  [Ettavum kooduthal kaappikkuru uthpaadippikkunna jilla? ]

Answer: വയനാട് [Vayanaadu]

97456. കേരളത്തിൽ പുകയില കൃഷിയുള്ള ഒരേയൊരു ജില്ല?  [Keralatthil pukayila krushiyulla oreyeaaru jilla? ]

Answer: കാസർകോട് [Kaasarkodu]

97457. കേരള പൊലീസിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ ആര്?  [Kerala peaaleesile aadya vanithaa ai. Pi. Esu udyogastha aar? ]

Answer: ആർ. ശ്രീലേഖ [Aar. Shreelekha]

97458. തിരുവിതാംകൂർ പൊലീസിന്റെ പിതാവെന്ന് അറിയപ്പെട്ടിരുന്ന വ്യക്തി?  [Thiruvithaamkoor peaaleesinte pithaavennu ariyappettirunna vyakthi? ]

Answer: ഒലിവർ എം. ബൻസിലി [Olivar em. Bansili]

97459. കേരള പൊലീസ് നിയമം നിലവിൽ വന്ന വർഷം?  [Kerala peaaleesu niyamam nilavil vanna varsham? ]

Answer: 1960

97460. കേരള പൊലീസ് സേനയുടെ ആസ്ഥാനം?  [Kerala peaaleesu senayude aasthaanam? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

97461. കേരള പൊലീസിലെ ആദ്യത്തെ ഇൻസ്പെക്ടർ ജനറൽ ആരായിരുന്നു?  [Kerala peaaleesile aadyatthe inspekdar janaral aaraayirunnu? ]

Answer: എൻ. ചന്ദ്രശേഖരൻനായർ [En. Chandrashekharannaayar]

97462. കേരളത്തിൽ എത്ര സബ്‌ജയിലുകളാണുള്ളത്?  [Keralatthil ethra sabjayilukalaanullath? ]

Answer: 26

97463. ഗംഗ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിക്കപ്പെട്ടത്?  [Gamga inthyayude desheeya nadiyaayi prakhyaapikkappettath? ]

Answer: 2008

97464. കലിക്കറ്റ് സർവകലാശാലയുടെ പ്രഥമ വൈസ്ചാൻസലർ?  [Kalikkattu sarvakalaashaalayude prathama vyschaansalar? ]

Answer: പ്രൊഫ. എം.എം. ഗനി [Preaapha. Em. Em. Gani]

97465. യമുന നദി ഉത്‌ഭവിക്കുന്നത്?  [Yamuna nadi uthbhavikkunnath? ]

Answer: യമുനോത്രി [Yamunothri]

97466. ഐ.എൻ.സിയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം?  [Ai. En. Siyude aadya sammelanatthil pankeduttha prathinidhikalude ennam? ]

Answer: 72

97467. ഐ.എൻ.സിയിൽ അംഗമായിരുന്ന മലയാളി?  [Ai. En. Siyil amgamaayirunna malayaali? ]

Answer: ജി.പി. പിള്ള [Ji. Pi. Pilla]

97468. ബംഗാൾ വിഭജനം നടക്കുമ്പോൾ ഐ.എൻ.സി പ്രസിഡന്റ്?  [Bamgaal vibhajanam nadakkumpol ai. En. Si prasidantu? ]

Answer: ഹെൻട്രി കോട്ടൺ [Hendri kottan]

97469. നെഹ്‌റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?  [Nehru pankeduttha aadya kongrasu sammelanam? ]

Answer: 1912 ബങ്കിപ്പൂർ [1912 bankippoor]

97470. പൂർണസ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ച സമ്മേളനം നടന്നത്?  [Poornasvaraaju kongrasinte lakshyamaayi prakhyaapiccha sammelanam nadannath? ]

Answer: നെഹ്റു [Nehru]

97471. മൗലികാവകാശങ്ങൾ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം?  [Maulikaavakaashangal amgeekariccha kongrasu sammelanam? ]

Answer: 1931

97472. സോഷ്യലിസം അംഗീകരിച്ച കോൺഗ്രസ് സമ്മേളനം?  [Soshyalisam amgeekariccha kongrasu sammelanam? ]

Answer: 1955 ആവഡി [1955 aavadi]

97473. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങളാണ്?  [Vivara saankethika vidya upayogicchu nadatthunna kuttakruthyangalaan? ]

Answer: സൈബർ ക്രൈം [Sybar krym]

97474. ഇന്റർനെറ്റ് സ്റ്റാക്കിങ് വഴി അല്ലെങ്കിൽ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ വ്യക്തിഹത്യ, മാനസികമായി പീഡിപ്പിക്കൽ, ബ്ളാക്ക് മെയിൽ തുടങ്ങിയവ ചെയ്യുന്നതാണ്?  [Intarnettu sttaakkingu vazhi allenkil mattethenkilum ilakdroniku upakaranangalude sahaayatthode vyakthihathya, maanasikamaayi peedippikkal, blaakku meyil thudangiyava cheyyunnathaan? ]

Answer: സൈബർ സ്റ്റാക്കിങ് [Sybar sttaakkingu]

97475. ഐ.ടി ആക്ട് നിലവിൽ വന്നത്?  [Ai. Di aakdu nilavil vannath? ]

Answer: 2000 ഒക്ടോബർ 17 [2000 okdobar 17]

97476. ആദ്യ സൈബർ പോസ്റ്റ് ഓഫീസ്?  [Aadya sybar posttu ophees? ]

Answer: ചെന്നൈ [Chenny]

97477. കേരളത്തിലെ ആദ്യ സൈബർ പൊലീസ് സ്റ്റേഷൻ ?  [Keralatthile aadya sybar peaaleesu stteshan ? ]

Answer: പട്ടം, തിരുവനന്തപുരം [Pattam, thiruvananthapuram]

97478. സൈബർ നിയമം കൊണ്ടുവന്ന ആദ്യ ജനാധിപത്യരാജ്യം?  [Sybar niyamam keaanduvanna aadya janaadhipathyaraajyam? ]

Answer: സൗത്ത് കൊറിയ [Sautthu keaariya]

97479. താഷ്‌കെന്റ് കരാറിനു മാദ്ധ്യസ്ഥം വഹിച്ചത്?  [Thaashkentu karaarinu maaddhyastham vahicchath? ]

Answer: സോവിയറ്റ് യൂണിയൻ പ്രീമിയർ അയിരുന്ന കോസിഗിൻ [Soviyattu yooniyan preemiyar ayirunna kosigin]

97480. ലാൽബഹദൂർ ശാസ്ത്രിയുടെ അന്ത്യവിശ്രമസ്ഥലം?  [Laalbahadoor shaasthriyude anthyavishramasthalam? ]

Answer: വിജയ്ഘട്ട് [Vijayghattu]

97481. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി?  [Inthyayude randaamatthe pradhaanamanthri? ]

Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]

97482. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒപ്പുവച്ച കരാർ?  [Inthyayum paakisthaanum thammil oppuvaccha karaar? ]

Answer: സിംല കരാർ [Simla karaar]

97483. ലാഹോർ പ്രഖ്യാപനം നടന്ന വർഷം?  [Laahor prakhyaapanam nadanna varsham? ]

Answer: 1999

97484. രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് നിലവിൽ വന്ന ഉരുക്കുനിർമ്മാണശാലകൾ?  [Randaam panchavathsara paddhathikkaalatthu nilavil vanna urukkunirmmaanashaalakal? ]

Answer: ഭിലായ്,റൂർക്കേല [Bhilaayu,roorkkela]

97485. ഇന്ത്യയിലെ ആദ്യത്തെ ചെറുകിട ഇരുമ്പുരുക്കു നിർമ്മാണശാല?  [Inthyayile aadyatthe cherukida irumpurukku nirmmaanashaala? ]

Answer: പോർട്ട് നോവ [Porttu nova]

97486. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ രൂപവത്കൃതമായ വർഷം?  [Kammyoonisttu paartti keralatthil roopavathkruthamaaya varsham? ]

Answer: 1939

97487. വൻതോതിലുള്ള ഉത്‌പാദനം എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കാൻ ജംഷഡ്ജി ടാറ്റ ബീഹാറിലെ ജംഷഡ‌്‌പൂരിൽ നിർമ്മിച്ച ഉരുക്കുനിർമ്മാണശാല?  [Vanthothilulla uthpaadanam enna lakshyam saakshaathkarikkaan jamshadji daatta beehaarile jamshadpooril nirmmiccha urukkunirmmaanashaala? ]

Answer: ടാറ്റാ സ്റ്റീൽ പ്ളാന്റ് ഉരുക്കുനിർമ്മാണശാല [Daattaa stteel plaantu urukkunirmmaanashaala]

97488. ഇന്ത്യയിലെ പുതിയ വ്യാവസായിക നയം പ്രഖ്യാപിച്ച പ്രധാനമന്ത്രി?  [Inthyayile puthiya vyaavasaayika nayam prakhyaapiccha pradhaanamanthri? ]

Answer: പി.വി. നരസിംഹറാവു [Pi. Vi. Narasimharaavu]

97489. ജാർഖണ്ഡിലെ ബൊക്കോറോ ഉരുക്കുനിർമ്മാണശാലയുമായി സഹകരിച്ച രാജ്യം?  [Jaarkhandile beaakkoro urukkunirmmaanashaalayumaayi sahakariccha raajyam? ]

Answer: റഷ്യ [Rashya]

97490. ദേശീയ പട്ടികജാതി കമ്മിഷൻ, പട്ടികവർഗ കമ്മിഷൻ എന്നീ പേരുകളിൽ കമ്മിഷൻ പുനഃസ്ഥാപിക്കപ്പെട്ടതെന്ന്?  [Desheeya pattikajaathi kammishan, pattikavarga kammishan ennee perukalil kammishan punasthaapikkappettathennu? ]

Answer: 2003ൽ [2003l]

97491. പട്ടികവർഗക്കാരെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ് ?  [Pattikavargakkaarekkuricchu paraamarshikkunna vakuppu ? ]

Answer: 342

97492. ഏറ്റവും കൂടുതൽ പട്ടികജാതിക്കാരുള്ള ജില്ല?  [Ettavum kooduthal pattikajaathikkaarulla jilla? ]

Answer: പാലക്കാട് [Paalakkaadu]

97493. പട്ടികവർഗക്കാർ ഏറ്റവും കുറവുള്ള ജില്ല?  [Pattikavargakkaar ettavum kuravulla jilla? ]

Answer: ആലപ്പുഴ [Aalappuzha]

97494. കേരളത്തിലെ ഒരേയൊരു പട്ടികവർഗ സംവരണ നിയോജക മണ്ഡലം?  [Keralatthile oreyeaaru pattikavarga samvarana niyojaka mandalam? ]

Answer: നോർത്ത് വയനാട് [Nortthu vayanaadu]

97495. പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിനു നേതൃത്വം നൽകിയത്?  [Payyannooril uppusathyaagrahatthinu nethruthvam nalkiyath? ]

Answer: കെ.കേളപ്പൻ [Ke. Kelappan]

97496. ഏത് കലാരൂപത്തിൽ നിന്നാണ് കഥകളി രൂപംകൊണ്ടത്?  [Ethu kalaaroopatthil ninnaanu kathakali roopamkeaandath? ]

Answer: രാമനാട്ടം [Raamanaattam]

97497. ഇന്ത്യയിൽ ഉപ്പുസത്യാഗ്രഹം ആരംഭിച്ചത്?  [Inthyayil uppusathyaagraham aarambhicchath? ]

Answer: 1930 മാർച്ച് 12 [1930 maarcchu 12]

97498. ഉപ്പുസത്യാഗ്രഹവേളയിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം?  [Uppusathyaagrahavelayil gaandhijiyum anuyaayikalum aalapiccha gaanam? ]

Answer: രഘുപതി രാഘവ രാജാറാം [Raghupathi raaghava raajaaraam]

97499. ഉപ്പുസത്യാഗ്രഹം ചിത്രമായി ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ രൂപ?  [Uppusathyaagraham chithramaayi ulppedutthiyirikkunna inthyan roopa? ]

Answer: 500 രൂപ [500 roopa]

97500. കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കുന്നതിനായി വേമ്പനാട്ടു കായലിൽ നിർമ്മിച്ച ബണ്ട്?  [Kuttanaadine vellappeaakkatthil ninnum rakshikkunnathinaayi vempanaattu kaayalil nirmmiccha bandu? ]

Answer: തണ്ണീർമുക്കം ബണ്ട് [Thanneermukkam bandu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution