1. ഇന്റർനെറ്റ് സ്റ്റാക്കിങ് വഴി അല്ലെങ്കിൽ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ വ്യക്തിഹത്യ, മാനസികമായി പീഡിപ്പിക്കൽ, ബ്ളാക്ക് മെയിൽ തുടങ്ങിയവ ചെയ്യുന്നതാണ്? [Intarnettu sttaakkingu vazhi allenkil mattethenkilum ilakdroniku upakaranangalude sahaayatthode vyakthihathya, maanasikamaayi peedippikkal, blaakku meyil thudangiyava cheyyunnathaan? ]
Answer: സൈബർ സ്റ്റാക്കിങ് [Sybar sttaakkingu]