<<= Back Next =>>
You Are On Question Answer Bank SET 1948

97401. ലോകത്തിൽ ഏറ്റവും കൂടുതൽ നേരിട്ടുള്ള നിക്ഷേപമെത്തുന്ന രാജ്യം?  [Lokatthil ettavum kooduthal nerittulla nikshepametthunna raajyam? ]

Answer: യു.എസ്.എ [Yu. Esu. E]

97402. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ കാര്യാലയം?  [Mukhya thiranjeduppu kammishanarude kaaryaalayam? ]

Answer: നിർവാചൻ സദൻ (ന്യൂഡൽഹി) [Nirvaachan sadan (nyoodalhi)]

97403. ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനും മേൽനോട്ടം വഹിക്കാനും നടത്താനും അധികാരമുള്ള ഏജൻസി?  [Inthyayil thiranjeduppu niyanthrikkaanum melnottam vahikkaanum nadatthaanum adhikaaramulla ejansi? ]

Answer: തിരഞ്ഞെടുപ്പ് കമ്മിഷൻ [Thiranjeduppu kammishan]

97404. ലോക്‌സഭ നിലവിൽ വന്നതായി വിജ്ഞാപനം പുറപ്പെടുവിക്കുന്നത്?  [Loksabha nilavil vannathaayi vijnjaapanam purappeduvikkunnath? ]

Answer: തിരഞ്ഞെടുപ്പ് കമ്മിഷൻ [Thiranjeduppu kammishan]

97405. മനുഷ്യാവകാശ കമ്മിഷന്റെ പ്രഥമ ചെയർമാൻ ആര്?  [Manushyaavakaasha kammishante prathama cheyarmaan aar? ]

Answer: രംഗനാഥമിശ്ര [Ramganaathamishra]

97406. Refractive index of water is?

Answer: 1.33

97407. Refractive index of vacuum is?

Answer: 1

97408. ദേശീയ വനിതാ കമ്മിഷന്റെ പ്രഥമ ചെയർപേഴ്സൺ ആര്?  [Desheeya vanithaa kammishante prathama cheyarpezhsan aar? ]

Answer: ജയന്തി പട്നായിക് [Jayanthi padnaayiku]

97409. കേരള സംസ്ഥാന വനിതാ കമ്മിഷന്റെ ആസ്ഥാനം എവിടെ?  [Kerala samsthaana vanithaa kammishante aasthaanam evide? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

97410. കേരള സംസ്ഥാന വനിതാ കമ്മിഷന്റെ പ്രഥമ ചെയർപേഴ്സൺ ആര്?  [Kerala samsthaana vanithaa kammishante prathama cheyarpezhsan aar? ]

Answer: സുഗതകുമാരി [Sugathakumaari]

97411. ന്യൂനപക്ഷ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം?  [Nyoonapaksha kammishanile amgangalude ennam? ]

Answer: 7

97412. ന്യൂനപക്ഷ കമ്മിഷന് നിയമപ്രകാരമുള്ള പദവി ലഭിച്ചത് എന്ന്?  [Nyoonapaksha kammishanu niyamaprakaaramulla padavi labhicchathu ennu? ]

Answer: 1992

97413. ഭരണഘടനാ ഭേദഗതിയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത്?  [Bharanaghadanaa bhedagathiyekkuricchu prathipaadikkunna vakuppu eth? ]

Answer: 368-ാം വകുപ്പ് [368-aam vakuppu]

97414. ഗോവയ്ക്ക് സംസ്ഥാന പദവി നൽകിയ ഭേദഗതി ഏത്?  [Govaykku samsthaana padavi nalkiya bhedagathi eth? ]

Answer: 56-ാം ഭേദഗതി [56-aam bhedagathi]

97415. ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നീ പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതു സംബന്ധിച്ച ഭേദഗതി ഏത്?  [Jaarkhandu, chhattheesgadu, uttharaakhandu ennee puthiya samsthaanangal roopeekarikkunnathu sambandhiccha bhedagathi eth? ]

Answer: 84-ാം ഭേദഗതി [84-aam bhedagathi]

97416. ഫ്ളാഗ് കോഡ് ഭേദഗതി ചെയ്ത വർഷം ഏത്?  [Phlaagu kodu bhedagathi cheytha varsham eth? ]

Answer: 2002 ജനുവരി 26 [2002 januvari 26]

97417. 'മിനി കോൺസ്റ്റിറ്റ്യൂഷൻ' എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത്?  ['mini konsttittyooshan' ennariyappedunna bharanaghadanaa bhedagathi eth? ]

Answer: 42-ാം ഭേദഗതി [42-aam bhedagathi]

97418. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതിയേത്?  [Keralatthile aadyatthe jalavydyuthapaddhathiyeth? ]

Answer: പള്ളിവാസൽ [Pallivaasal]

97419. മാങ്കുളം പദ്ധതി ഏതു ജില്ലയിലാണ്?  [Maankulam paddhathi ethu jillayilaan? ]

Answer: ഇടുക്കി [Idukki]

97420. Refractive index of ice is?

Answer: 1.31

97421. കഞ്ചിക്കോട് വിന്റ്‌‌ഫാം ഏതു ജില്ലയിലാണ്?  [Kanchikkodu vintphaam ethu jillayilaan? ]

Answer: പാലക്കാട് [Paalakkaadu]

97422. ഇടുക്കി ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന്?  [Idukki jalavydyutha paddhathi udghaadanam cheyyappettathennu? ]

Answer: 1970 ഫെബ്രുവരി 12 [1970 phebruvari 12]

97423. സ്വന്തമായി വൈദ്യുതി ഉത്‌പാദിപ്പിച്ച് വിതരണം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത്?  [Svanthamaayi vydyuthi uthpaadippicchu vitharanam cheytha inthyayile aadyatthe panchaayatthu? ]

Answer: മാങ്കുളം [Maankulam]

97424. പമ്പാനദിയിലെ പദ്ധതി ഏതാണ്?  [Pampaanadiyile paddhathi ethaan? ]

Answer: ശബരിഗിരി [Shabarigiri]

97425. കേരളവും തമിഴ്‌നാടും തമ്മിലുള്ള കൂട്ടായ ജലവൈദ്യുത പദ്ധതി?  [Keralavum thamizhnaadum thammilulla koottaaya jalavydyutha paddhathi? ]

Answer: പറമ്പിക്കുളം ആലിയാർ പദ്ധതി [Parampikkulam aaliyaar paddhathi]

97426. കഞ്ചിക്കോട് വിന്റ് ഫാം പ്രവർത്തനം ആരംഭിച്ചതെന്ന്?  [Kanchikkodu vintu phaam pravartthanam aarambhicchathennu? ]

Answer: 1994 ഡിസംബർ 9 [1994 disambar 9]

97427. രാജീവ്‌ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്രോജക്ട് എന്നത് ഏതു താപവൈദ്യുതി നിലയത്തിന്റെ യഥാർത്ഥ പേരാണ്?  [Raajeevgaandhi kambyndu sykkil pavar projakdu ennathu ethu thaapavydyuthi nilayatthinte yathaarththa peraan? ]

Answer: കായംകുളം [Kaayamkulam]

97428. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ വൈദ്യുതി ജനറേറ്റർകേന്ദ്രം സ്ഥാപിച്ചതെവിടെ?  [Shabarigiri jalavydyutha paddhathiyude vydyuthi janarettarkendram sthaapicchathevide? ]

Answer: മൂഴിയാർ [Moozhiyaar]

97429. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏതു ജില്ലയിലാണ്?  [Shabarigiri jalavydyutha paddhathi ethu jillayilaan? ]

Answer: പത്തനംതിട്ട [Patthanamthitta]

97430. കേരളത്തിലെ ആദ്യത്തെ വൈദ്യുത മന്ത്രി?  [Keralatthile aadyatthe vydyutha manthri? ]

Answer: വി.ആർ. കൃഷ്ണയ്യർ [Vi. Aar. Krushnayyar]

97431. സ്വർഗീയ ഫലം എന്നറിയപ്പെടുന്ന കാർഷിക വിള?  [Svargeeya phalam ennariyappedunna kaarshika vila? ]

Answer: കൈതച്ചക്ക [Kythacchakka]

97432. 'ശ്രീപത്മ' ഏതിനം കാർഷിക വിളയാണ്?  ['shreepathma' ethinam kaarshika vilayaan? ]

Answer: ചേന [Chena]

97433. റബറിന്റെ ജന്മദേശം  [Rabarinte janmadesham ]

Answer: ബ്രസീൽ [Braseel]

97434. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷിചെയ്യുന്നത്?  [Keralatthil ettavum kooduthal sthalatthu krushicheyyunnath? ]

Answer: തെങ്ങ് [Thengu]

97435. കേരളത്തിൽ ചന്ദനക്കാടുള്ള പ്രദേശം?  [Keralatthil chandanakkaadulla pradesham? ]

Answer: മറയൂർ [Marayoor]

97436. ഓമനത്തിങ്കൾക്കിടാവോ എന്ന ഗാനം രചിച്ചത്?  [Omanatthinkalkkidaaveaa enna gaanam rachicchath? ]

Answer: ഇരയിമ്മൻ തമ്പി [Irayimman thampi]

97437. എറണാകുളം ജില്ലയിലെ വാഴക്കുളം ഗ്രാമം എന്ത് ഉത്പാദനത്തിലാണ് പ്രസിദ്ധിയാർജിച്ചിരിക്കുന്നത്?  [Eranaakulam jillayile vaazhakkulam graamam enthu uthpaadanatthilaanu prasiddhiyaarjicchirikkunnath? ]

Answer: കൈതച്ചക്ക [Kythacchakka]

97438. റഷ്യൻ പനോരമയുടെ കർത്താവ്?  [Rashyan paneaaramayude kartthaav? ]

Answer: കെ.പി.എസ് മേനോൻ [Ke. Pi. Esu meneaan]

97439. തിരുവാതിര, ഞാറ്റുവേല പ്രധാനമായും ഏതു കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Thiruvaathira, njaattuvela pradhaanamaayum ethu krushiyumaayi bandhappettirikkunnu? ]

Answer: കുരുമുളക് [Kurumulaku]

97440. മരിച്ചീനിയിൽ ബാധിക്കുന്ന ഒരു വൈറസ് രോഗം ഏത്?  [Mariccheeniyil baadhikkunna oru vyrasu rogam eth? ]

Answer: മൊസൈക്ക് [Meaasykku]

97441. നെൽക്കൃഷിയിലെ മികച്ച പ്രവർത്തനത്തിനു കേരള സർക്കാർ പാടശേഖര സമിതികൾക്കു നൽകുന്ന അവാർഡ്?  [Nelkkrushiyile mikaccha pravartthanatthinu kerala sarkkaar paadashekhara samithikalkku nalkunna avaard? ]

Answer: നെൽകതിർ അവാർഡ് [Nelkathir avaardu]

97442. കാർഷിക കടാശ്വാസ കമ്മിഷന്റെ ആസ്ഥാനം?  [Kaarshika kadaashvaasa kammishante aasthaanam? ]

Answer: പാലക്കാട് [Paalakkaadu]

97443. കേരള ഗവൺമെന്റ് കർഷകർക്ക് ഏർപ്പെടുത്തിയ ഇൻഷ്വറൻസ് പദ്ധതി?  [Kerala gavanmentu karshakarkku erppedutthiya inshvaransu paddhathi? ]

Answer: കിസാൻശ്രീ [Kisaanshree]

97444. കേരളത്തിൽ സഭയ്ക്കുപുറത്ത് സത്യപ്രതിജ്ഞ ചെയ്ത ഏക നിയമസഭാംഗം?  [Keralatthil sabhaykkupuratthu sathyaprathijnja cheytha eka niyamasabhaamgam? ]

Answer: മത്തായി ചാക്കോ [Matthaayi chaakkeaa]

97445. വരിക വരിക സഹജരെ..എന്ന ഗാനം രചിച്ചത്?  [Varika varika sahajare.. Enna gaanam rachicchath? ]

Answer: അംശി നാരായണപിള്ള [Amshi naaraayanapilla]

97446. വാഗൺ ട്രാജഡി ഏതു കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Vaagan draajadi ethu kalaapavumaayi bandhappettirikkunnu? ]

Answer: മലബാർ കലാപം [Malabaar kalaapam]

97447. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യം?  [Keralatthil ettavum kooduthal krushi cheyyunna dhaanyam? ]

Answer: നെല്ല് [Nellu]

97448. കേരളത്തിൽ ഏറ്റവും കൂടുതൽ കശുഅണ്ടി ഉത്‌പാദിപ്പിക്കുന്ന ജില്ല?  [Keralatthil ettavum kooduthal kashuandi uthpaadippikkunna jilla? ]

Answer: കണ്ണൂർ [Kannoor]

97449. കേരളത്തിൽ വിമോചന സമരം നടന്ന വർഷം?  [Keralatthil vimeaachana samaram nadanna varsham? ]

Answer: 1959

97450. കശുഅണ്ടി വികസന കോർപറേഷന്റെ ആസ്ഥാനം?  [Kashuandi vikasana korpareshante aasthaanam? ]

Answer: കൊല്ലം [Keaallam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution