<<= Back Next =>>
You Are On Question Answer Bank SET 1947

97351. ലോകത്തിൽ ഏറ്റവും മൂല്യമുള്ള കറൻസി ഏത്?  [Lokatthil ettavum moolyamulla karansi eth? ]

Answer: കുവൈറ്റ് ദിനാർ [Kuvyttu dinaar]

97352. കേരള ഇബ്സൻ എന്നറിയപ്പെട്ടത്?  [Kerala ibsan ennariyappettath? ]

Answer: എൻ. കൃഷ്ണപിള്ള [En. Krushnapilla]

97353. 1969ൽ നിലവിൽ വന്ന അന്താരാഷ്ട്ര നാണയനിധിയുടെ കറൻസി?  [1969l nilavil vanna anthaaraashdra naanayanidhiyude karansi? ]

Answer: സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ് [Speshyal droyimgu ryttsu]

97354. രാജ്യങ്ങൾ തമ്മിൽ നാണയവിനിമയം നടത്തുന്ന നിരക്ക്?  [Raajyangal thammil naanayavinimayam nadatthunna nirakku? ]

Answer: വിദേശനാണ്യ വിനിമയ നിരക്ക് [Videshanaanya vinimaya nirakku]

97355. ഡോക്യുടെൽ മെഷീൻ നിർമ്മിച്ചതാര്?  [Dokyudel mesheen nirmmicchathaar? ]

Answer: ഡൊണാൾഡ് സി. വെറ്റ്സെൽ [Deaanaaldu si. Vettsel]

97356. വിദേശ നാണയത്തിന്റെ മൂല്യത്തിനനുസൃതമായി ആഭ്യന്തര നാണയത്തിൽ ബോധപൂർവം വരുത്തുന്ന കുറവ്?  [Videsha naanayatthinte moolyatthinanusruthamaayi aabhyanthara naanayatthil bodhapoorvam varutthunna kurav? ]

Answer: മൂല്യശോഷണം [Moolyashoshanam]

97357. വിദേശ നാണ്യവിപണിയിൽ ആവശ്യം കൂടുതലുള്ള കറൻസി?  [Videsha naanyavipaniyil aavashyam kooduthalulla karansi? ]

Answer: ഹാർഡ് കറൻസി [Haardu karansi]

97358. ഏതു സമരത്തിന്റെ മുദ്രാവാക്യമായിരുന്നു തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്?  [Ethu samaratthinte mudraavaakyamaayirunnu thiruvithaamkoor thiruvithaamkoorukaarkku? ]

Answer: മലയാളി മെമ്മോറിയൽ [Malayaali memmeaariyal]

97359. അമേരിക്കൻ സാമ്പത്തിക കേന്ദ്രമായ വാൾസ്ട്രീറ്റിൽ ഇപ്പോഴത്തെ സാമ്പത്തികമാന്ദ്യത്തിന് തുടക്കംകുറിച്ചത്?  [Amerikkan saampatthika kendramaaya vaalsdreettil ippozhatthe saampatthikamaandyatthinu thudakkamkuricchath? ]

Answer: 2007ൽ [2007l]

97360. ലോക സാമ്പത്തിക പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെട്ട രാജ്യം?  [Loka saampatthika prathisandhiyil ettavum kooduthal perkku theaazhil nashdappetta raajyam? ]

Answer: സ്പെയിൻ [Speyin]

97361. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നേതാവ്?  [Keralatthil ettavum kooduthal praavashyam manthriyaayi sathyaprathijnja cheytha nethaav? ]

Answer: കെ.എം. മാണി [Ke. Em. Maani]

97362. ദിനംപ്രതി കൈകാര്യം ചെയ്യുന്ന ഡോളർ വിനിമയത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഓഹരി വിപണി?  [Dinamprathi kykaaryam cheyyunna dolar vinimayatthinte adisthaanatthil lokatthile ettavum valiya ohari vipani? ]

Answer: ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് [Nyooyorkku sttokku ekschenchu]

97363. കമ്പ്യൂട്ടറുകളിലൂടെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിന് വേണ്ട അക്കൗണ്ട്?  [Kampyoottarukaliloode oharikal vaangukayum vilkkukayum cheyyunnathinu venda akkaundu? ]

Answer: ഡി മാറ്റ് അക്കൗണ്ട് [Di maattu akkaundu]

97364. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്‌ചേഞ്ചിലെ പട്ടികയിൽ സ്ഥാനം പിടിച്ച ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം?  [Nyooyorkku sttokku ekschenchile pattikayil sthaanam pidiccha inthyan peaathumekhalaa sthaapanam? ]

Answer: മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് [Mahaanagar deliphon nigam limittadu]

97365. ആദ്യമായി മാനവ വികസന റിപ്പോർട്ട് തയ്യാറാക്കിയ വർഷം?  [Aadyamaayi maanava vikasana ripporttu thayyaaraakkiya varsham? ]

Answer: 1990ൽ [1990l]

97366. 2010-ലെ എച്ച്.ഡി.ഐ പ്രകാരം മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ ഏതെല്ലാം ?  [2010-le ecchu. Di. Ai prakaaram munnil nilkkunna raajyangal ethellaam ? ]

Answer: നോർവെ, ആസ്ട്രേലിയ, ന്യൂസിലാൻഡ്, അമേരിക്ക, അയർലണ്ട് [Norve, aasdreliya, nyoosilaandu, amerikka, ayarlandu]

97367. മൂന്നാം ലോക രാജ്യങ്ങളിലെ പ്രധാന സാമ്പത്തിക സംഘടനകൾ ഏതെല്ലാം?  [Moonnaam loka raajyangalile pradhaana saampatthika samghadanakal ethellaam? ]

Answer: ജി - 15 ഉം ജി - 77 ഉം [Ji - 15 um ji - 77 um]

97368. മാനവ വികസന റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഒന്നാമതുള്ള സംസ്ഥാനം?  [Maanava vikasana ripporttu prakaaram inthyayil onnaamathulla samsthaanam? ]

Answer: കേരളം [Keralam]

97369. ലോക വികസന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്?  [Loka vikasana ripporttu prasiddheekarikkunnath? ]

Answer: ലോകബാങ്ക് [Lokabaanku]

97370. ലോക സാമ്പത്തിക ഫോറം സ്ഥാപിച്ചതാര്?  [Loka saampatthika phoram sthaapicchathaar? ]

Answer: ക്ളോസ് ഷ്യാബ് എന്ന സ്വിറ്റ്സർലഡുകാരൻ [Klosu shyaabu enna svittsarladukaaran]

97371. ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തി?  [Lokatthile onnaamatthe saampatthika shakthi? ]

Answer: അമേരിക്ക [Amerikka]

97372. സാമ്പത്തിക വളർച്ചയിൽ രണ്ടാം സ്ഥാനം കൈവരിച്ച രാജ്യം?  [Saampatthika valarcchayil randaam sthaanam kyvariccha raajyam? ]

Answer: ഇന്ത്യ [Inthya]

97373. അറബ് ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും സമ്പന്നമായ രാജ്യം?  [Arabu galphu raajyangalile ettavum sampannamaaya raajyam? ]

Answer: ഖത്തർ [Khatthar]

97374. ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യം?  [Lokatthile ettavum valiya kayattumathi raajyam? ]

Answer: ചൈന, ജർമ്മനി, [Chyna, jarmmani,]

97375. ആഗോളതലത്തിൽ വാഹന നിർമ്മാണ രംഗത്ത് ഇന്ത്യയുടെ സ്ഥാനം?  [Aagolathalatthil vaahana nirmmaana ramgatthu inthyayude sthaanam? ]

Answer: ഏഴാമത് [Ezhaamathu]

97376. ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യം?  [Ettavum kooduthal enna kayattumathi cheyyunna raajyam? ]

Answer: സൗദി അറേബ്യ [Saudi arebya]

97377. സെബിയുടെ ആസ്ഥാനം?  [Sebiyude aasthaanam? ]

Answer: മുംബൈ [Mumby]

97378. 'സെൻസെക്സ്' എന്ന വാക്ക് ആദ്യം നിർദ്ദേശിച്ചത്?  ['senseksu' enna vaakku aadyam nirddheshicchath? ]

Answer: ദീപക് മൊഹാനി [Deepaku meaahaani]

97379. ഇന്ത്യയിൽ ഓഹരി വിപണികളുടെ പ്രവർത്തനം നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനം?  [Inthyayil ohari vipanikalude pravartthanam niyanthrikkukayum ekopippikkukayum cheyyunna sthaapanam? ]

Answer: സെബി [Sebi]

97380. സഹകരണ പ്രസ്ഥാനത്തിന്റെ ജന്മനാട്?  [Sahakarana prasthaanatthinte janmanaad? ]

Answer: ഇംഗ്ളണ്ട് [Imglandu]

97381. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്?  [Inthyan sahakarana prasthaanatthinte pithaav? ]

Answer: ഫെഡറിക് നിക്കോൾസൺ [Phedariku nikkolsan]

97382. കേരളത്തിൽ തിരു - കൊച്ചി സഹകരണ നിയമം നിലവിൽ വന്നത്?  [Keralatthil thiru - keaacchi sahakarana niyamam nilavil vannath? ]

Answer: 1952ൽ [1952l]

97383. കേരള സഹകരണ നിയമം പ്രാബല്യത്തിൽ വന്നത്?  [Kerala sahakarana niyamam praabalyatthil vannath? ]

Answer: 1969ൽ [1969l]

97384. ഇന്ത്യയിലെ ആദ്യത്തെ സഹകരണ സംഘം?  [Inthyayile aadyatthe sahakarana samgham? ]

Answer: ട്രിപ്ളിക്കൈൻ അർബൻ കോ - ഓപ്പറേറ്റീവ് സൊസൈറ്റി [Driplikkyn arban ko - opparetteevu seaasytti]

97385. എൻ.സി.യു.ഐ ആരംഭിച്ചത്?  [En. Si. Yu. Ai aarambhicchath? ]

Answer: 1929ൽ [1929l]

97386. ഒരു സഹകരണ സംഘം രൂപീകരിക്കാൻ വേണ്ട ആളുകളുടെ എണ്ണം എത്ര?  [Oru sahakarana samgham roopeekarikkaan venda aalukalude ennam ethra? ]

Answer: 25

97387. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഒൻപതിന കർമ്മ പരിപാടി?  [Keralatthile sahakarana prasthaanatthinte samagra vikasanam lakshyamaakkikkeaandulla onpathina karmma paripaadi? ]

Answer: സഹകരണ നവരത്നം കേരളീയം [Sahakarana navarathnam keraleeyam]

97388. സംസ്ഥാനത്ത് സഹകരണ മേഖലയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത്?  [Samsthaanatthu sahakarana mekhalayil preaaphashanal vidyaabhyaasa sthaapanangal nadatthunnath? ]

Answer: കേപ് [Kepu]

97389. കേരളത്തിലെ ആദ്യത്തെ സഹകരണ മന്ത്രി?  [Keralatthile aadyatthe sahakarana manthri? ]

Answer: പ്രൊഫ. ജോസഫ് മുണ്ടശേരി [Preaapha. Josaphu mundasheri]

97390. കേരള സംസ്ഥാന സഹകരണ കൺസ്യൂമർ ഫെഡറേഷൻ നടത്തുന്ന സൂപ്പർ മാർക്കറ്റുകൾ?  [Kerala samsthaana sahakarana kansyoomar phedareshan nadatthunna sooppar maarkkattukal? ]

Answer: ത്രിവേണി [Thriveni]

97391. സഹകരണ മേഖലയിൽ സെസ് പദവി ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സ്ഥാപനം?  [Sahakarana mekhalayil sesu padavi labhikkunna samsthaanatthe aadya sthaapanam? ]

Answer: യു.എൻ. സൈബർ പാർക്ക്, കോഴിക്കോട് [Yu. En. Sybar paarkku, kozhikkodu]

97392. സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് യൂണിയൻ നിലവിൽ വന്നത്?  [Sttettu ko- opparetteevu yooniyan nilavil vannath? ]

Answer: 1970ൽ [1970l]

97393. സാധനങ്ങളും സേവനങ്ങളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്രക്രിയ?  [Saadhanangalum sevanangalum vaangukayum vilkkukayum cheyyunna prakriya? ]

Answer: വ്യാപാരം [Vyaapaaram]

97394. ഏറ്റവും കൂടുതൽ പ്രത്യേക സാമ്പത്തിക മേഖലയുള്ള സംസ്ഥാനം?  [Ettavum kooduthal prathyeka saampatthika mekhalayulla samsthaanam? ]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

97395. പ്രത്യേക സാമ്പത്തിക മേഖലാ ആക്ട് നിയമമായ വർഷം?  [Prathyeka saampatthika mekhalaa aakdu niyamamaaya varsham? ]

Answer: 2005 ജൂൺ [2005 joon]

97396. സ്വതന്ത്ര വ്യാപാരമേഖല അറിയപ്പെടുന്നത്?  [Svathanthra vyaapaaramekhala ariyappedunnath? ]

Answer: എക്സ്പോർട്ട് പ്രോസസിങ് സോൺ [Eksporttu prosasingu son]

97397. ഇന്ത്യ - ആസിയാൻ കരാർ പ്രാബല്യത്തിൽ വന്നത്?  [Inthya - aasiyaan karaar praabalyatthil vannath? ]

Answer: 2010 ജനുവരി 1 [2010 januvari 1]

97398. ഇന്ത്യ - ആസിയാൻ വ്യാപാരക്കരാറിൽ ഒപ്പിട്ടത് എന്ന്?  [Inthya - aasiyaan vyaapaarakkaraaril oppittathu ennu? ]

Answer: 2009 ആഗസ്റ്റ് 13 [2009 aagasttu 13]

97399. ഇൻവെസ്റ്റിമെന്റ് കമ്മിഷൻ സ്ഥാപിതമായത്?  [Investtimentu kammishan sthaapithamaayath? ]

Answer: 2004 ഡിസംബർ [2004 disambar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions