1. 2010-ലെ എച്ച്.ഡി.ഐ പ്രകാരം മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ ഏതെല്ലാം ? [2010-le ecchu. Di. Ai prakaaram munnil nilkkunna raajyangal ethellaam ? ]
Answer: നോർവെ, ആസ്ട്രേലിയ, ന്യൂസിലാൻഡ്, അമേരിക്ക, അയർലണ്ട് [Norve, aasdreliya, nyoosilaandu, amerikka, ayarlandu]