1. ഒരു പെൺകുട്ടി മാത്രമുള്ള കുടുംബത്തിലെ പെൺകുട്ടികൾക്ക് 6 മുതൽ 12-ാം ക്ളാസ് വരെയുള്ള പഠനം സൗജന്യമായി നൽകാൻ മാനവവിഭവശേഷി വകുപ്പ് ആവിഷ്കരിച്ച പദ്ധതി? [Oru penkutti maathramulla kudumbatthile penkuttikalkku 6 muthal 12-aam klaasu vareyulla padtanam saujanyamaayi nalkaan maanavavibhavasheshi vakuppu aavishkariccha paddhathi? ]
Answer: ഇന്ദിരാഗാന്ധി സ്കോളർഷിപ്പ് [Indiraagaandhi skolarshippu]