<<= Back Next =>>
You Are On Question Answer Bank SET 1960

98001. Persistence of vision of human eye?

Answer: 1/16 seconds

98002. ഏത് നദിയിലാണ് ഇടുക്കി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്?  [Ethu nadiyilaanu idukki anakkettu nirmmicchirikkunnath? ]

Answer: പെരിയാർ [Periyaar]

98003. മുല്ലപ്പെരിയാർ അണക്കെട്ട് ഏത് നദിയിലാണ്?  [Mullapperiyaar anakkettu ethu nadiyilaan? ]

Answer: പെരിയാർ [Periyaar]

98004. മുല്ലപ്പെരിയാർ ഡാമിന്റെ നിർമ്മാണം പൂർത്തിയാക്കിയ വർഷമേത്?  [Mullapperiyaar daaminte nirmmaanam poortthiyaakkiya varshameth? ]

Answer: 1895

98005. കേരള ഹൈക്കോടതി ജഡ്ജിയുടെ സ്ഥാനം രാജിവച്ച ആദ്യത്തെ വ്യക്തി ആര്?  [Kerala hykkodathi jadjiyude sthaanam raajivaccha aadyatthe vyakthi aar? ]

Answer: വി.വി. ഗിരി [Vi. Vi. Giri]

98006. കേരള ഹൈക്കോടതിയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന ജില്ല?  [Kerala hykkodathiyude aasthaanam sthithicheyyunna jilla? ]

Answer: എറണാകുളം [Eranaakulam]

98007. കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസാകുന്ന ആദ്യ കേരളീയ വനിത?  [Kerala hykkodathiyile cheephu jasttisaakunna aadya keraleeya vanitha? ]

Answer: കെ.കെ. ഉഷ [Ke. Ke. Usha]

98008. തിരുവിതാംകൂറിൽ ജില്ലാ കോടതികൾ സ്ഥാപിതമായ വർഷം?  [Thiruvithaamkooril jillaa kodathikal sthaapithamaaya varsham? ]

Answer: 1811

98009. അബ്കാരി കേസുകൾ മാത്രമുള്ള പ്രത്യേക കോടതികൾ?  [Abkaari kesukal maathramulla prathyeka kodathikal? ]

Answer: നെയ്യാറ്റിൻകര, കൊട്ടാരക്കര [Neyyaattinkara, keaattaarakkara]

98010. ബന്ദ് ആഹ്വാനം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി വിധിച്ചതെന്ന്?  [Bandu aahvaanam cheyyunnathu bharanaghadanaaviruddhamaanennu kerala hykkodathi vidhicchathennu? ]

Answer: 1997 ജൂലായ് 28 [1997 joolaayu 28]

98011. കേരളാ ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്?  [Keralaa hykkodathiyile aadya vanithaa cheephu jasttis? ]

Answer: സുജാത വി. മനോഹർ [Sujaatha vi. Manohar]

98012. കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ എത്ര ജഡ്ജിമാരാണ് ഉള്ളത്?  [Kerala hykkodathiyil cheephu jasttisu ulppede ethra jadjimaaraanu ullath? ]

Answer: 33

98013. തിരുവിതാംകൂറിൽ ആദ്യമായി നിയമബിരുദം നേടിയ വനിത?  [Thiruvithaamkooril aadyamaayi niyamabirudam nediya vanitha? ]

Answer: അന്നാചാണ്ടി [Annaachaandi]

98014. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി?  [Keralatthile aadyatthe vidyaabhyaasamanthri? ]

Answer: ജോസഫ് മുണ്ടശേരി [Josaphu mundasheri]

98015. കേരളത്തിലെ സർവകാലാശാലകളിൽ വനിതാ വൈസ് ചാൻസിലർ പദവി അലങ്കരിച്ച ആദ്യ വ്യക്തി?  [Keralatthile sarvakaalaashaalakalil vanithaa vysu chaansilar padavi alankariccha aadya vyakthi? ]

Answer: ജാൻസി ജയിംസ് [Jaansi jayimsu]

98016. സാക്ഷരതാദിനം എന്ന്?  [Saaksharathaadinam ennu? ]

Answer: സെപ്തംബർ 8 [Septhambar 8]

98017. കേരളത്തിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം?  [Keralatthile inthyan insttittyoottu ophu maanejmentu sthithi cheyyunna sthalam? ]

Answer: കോഴിക്കോട് [Kozhikkodu]

98018. കേരള കാർഷിക സർവകലാശാല നിലവിൽ വന്ന വർഷം ഏത്?  [Kerala kaarshika sarvakalaashaala nilavil vanna varsham eth? ]

Answer: 1971

98019. കേരള സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രോചാൻസിലർ ആര്?  [Kerala samsthaanatthe sarvakalaashaalakalude prochaansilar aar? ]

Answer: വിദ്യാഭ്യാസ വകുപ്പ് മന്ത്രി [Vidyaabhyaasa vakuppu manthri]

98020. Full form of LASER is?

Answer: Light Amplification by Stimulated Emission of Radiation

98021. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്?  [Shreeshankaraachaarya samskrutha sarvakalaashaalayude aasthaanam evideyaan? ]

Answer: കാലടി [Kaaladi]

98022. കേരളത്തിൽ നടപ്പിലാക്കുന്ന കംപ്യൂട്ടർ സാക്ഷരതാ പദ്ധതി?  [Keralatthil nadappilaakkunna kampyoottar saaksharathaa paddhathi? ]

Answer: അക്ഷയ [Akshaya]

98023. കേരള കാർഷിക സർവകലാശാല പ്രോ ചാൻസിലർ ആരായിരിക്കും?  [Kerala kaarshika sarvakalaashaala pro chaansilar aaraayirikkum? ]

Answer: കൃഷിമന്ത്രി [Krushimanthri]

98024. LASER was discovered by?

Answer: Theodore Maiman (1960)

98025. Full form of MASER is?

Answer: Microwave Amplification by Stimulated Emission of Radiation

98026. കേരളത്തിൽ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നതെന്ന്?  [Keralatthil vidyaabhyaasa niyamam praabalyatthil vannathennu? ]

Answer: 1959 ജൂൺ 1 [1959 joon 1]

98027. MASER was discovered by?

Answer: Charles.H.Towns

98028. കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ അദ്ധ്യക്ഷൻ?  [Kerala samsthaana saaksharathaa mishante addhyakshan? ]

Answer: വിദ്യാഭ്യാസമന്ത്രി [Vidyaabhyaasamanthri]

98029. കേരളത്തിലെ ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകൻ?  [Keralatthile granthashaalaa samghatthinte sthaapakan? ]

Answer: പി.എൻ. പണിക്കർ [Pi. En. Panikkar]

98030. ഓപ്പറേഷൻ ബ്ളാക്ക് ബോർഡ് പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത്?  [Oppareshan blaakku bordu paddhathi bandhappettirikkunnath? ]

Answer: പ്രൈമറി വിദ്യാഭ്യാസം [Prymari vidyaabhyaasam]

98031. കോഴിക്കോട് സർവകലാശാല തുടങ്ങിയ വർഷം?  [Kozhikkodu sarvakalaashaala thudangiya varsham? ]

Answer: 1968

98032. വായനാവാരമായി ആഘോഷിക്കാറുള്ള കാലം?  [Vaayanaavaaramaayi aaghoshikkaarulla kaalam? ]

Answer: ജൂൺ 19 മുതൽ 25 വരെ [Joon 19 muthal 25 vare]

98033. വായിക്കാൻ കഴിയാത്ത അവസ്ഥയ്ക്കുള്ള പേര്?  [Vaayikkaan kazhiyaattha avasthaykkulla per? ]

Answer: ഡിസ്ലെക്സിയ [Disleksiya]

98034. കേരളത്തിലെ അക്ഷയപദ്ധതി ആദ്യം നടപ്പിലാക്കിയ ജില്ല?  [Keralatthile akshayapaddhathi aadyam nadappilaakkiya jilla? ]

Answer: മലപ്പുറം [Malappuram]

98035. ഏതുവർഷമാണ് റാണി ഗൗരിപാർവതിബായി തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കിയത്?  [Ethuvarshamaanu raani gauripaarvathibaayi thiruvithaamkooril praathamika vidyaabhyaasam nirbandhamaakkiyath? ]

Answer: 1817

98036. കേരള സർവകലാശാല വൈസ് ചാൻസിലർ ആയിരുന്ന ഭിഷഗ്വരൻ?  [Kerala sarvakalaashaala vysu chaansilar aayirunna bhishagvaran? ]

Answer: ഡോ. ബി. ഇക്ബാൽ [Do. Bi. Ikbaal]

98037. കേരളത്തിൽ സാക്ഷരത കൂടിയ താലൂക്ക് ?  [Keralatthil saaksharatha koodiya thaalookku ? ]

Answer: മല്ലപ്പള്ളി [Mallappalli]

98038. Full form of RADAR is?

Answer: Radio Detection and Ranging

98039. RADAR was invented by?

Answer: Albert H.Taylor and Leo C. Young

98040. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെ?  [Mahaathmaagaandhi yoonivezhsittiyude aasthaanam evide? ]

Answer: അതിരമ്പുഴ [Athirampuzha]

98041. കേരളത്തിൽ സാക്ഷരത കുറഞ്ഞ താലൂക്ക്?  [Keralatthil saaksharatha kuranja thaalookku? ]

Answer: ചിറ്റൂർ [Chittoor]

98042. The phenomenon of confining the vibrations of a transverse to a particular. . direction is called-?

Answer: Polarisation

98043. A natural polarizing material is?

Answer: Tourmaline

98044. Brewster's Law is associated with?

Answer: Polarisation of Light

98045. A change in frequency of light wave when the source or the observer moves with respect to one another is called?

Answer: Doppler effect

98046. High pitch of the siren of an approaching ambulance which passes an observer is due to?

Answer: Doppler effect

98047. The pattern of arrangement of different types of electromagnetic radiations in the order of increasing wavelength?

Answer: Electromagnetic spectrum

98048. Maximum wavelength of electromagnetic wave?

Answer: Radio waves

98049. Waves used for communication through satellite?

Answer: Microwaves

98050. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ?  [Desheeya manushyaavakaasha kammishante aadya cheyarmaan? ]

Answer: ജസ്റ്റിസ് രംഗനാഥമിശ്ര [Jasttisu ramganaathamishra]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution