<<= Back Next =>>
You Are On Question Answer Bank SET 1961

98051. Electromagnetic waves with shorter wavelength?

Answer: X-rays

98052. Two types of X-rays are?

Answer: Soft X-rays & Hard X-rays

98053. X-rays were Discovered by?

Answer: Roentgen

98054. Rays used to study the internal atomic structure of crystal?

Answer: X-rays

98055. Rays appear to be originated from outside of earth is called ?

Answer: Cosmic rays

98056. Cosmic rays was discovered by?

Answer: Victor Hess

98057. യു.എൻ.ഒ മനുഷ്യാവകാശ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?  [Yu. En. O manushyaavakaasha puraskaaram erppedutthiya varsham? ]

Answer: 1966

98058. സമാധാന നോബൽ ആങ്സാങ് സൂ ചിക്ക് ലഭിച്ച വർഷം?  [Samaadhaana nobal aangsaangu soo chikku labhiccha varsham? ]

Answer: 1991

98059. സൂചിയ്ക്ക് നെഹ്റു അവാർഡ് ലഭിച്ച വർഷം?  [Soochiykku nehru avaardu labhiccha varsham? ]

Answer: 1992

98060. കിഴക്കിന്റെ ധാന്യകിണ്ണം എന്നറിയപ്പെടുന്നത്?  [Kizhakkinte dhaanyakinnam ennariyappedunnath? ]

Answer: മ്യാൻമർ [Myaanmar]

98061. സുവർണ പഗോഡകളുടെ നാട് എന്നറിയപ്പെടുന്നത്?  [Suvarna pagodakalude naadu ennariyappedunnath? ]

Answer: മ്യാൻമർ [Myaanmar]

98062. ഇന്ത്യയിലെ അവസാനത്തെ മുഗൾരാജാവ് ബഹദൂർഷാ രണ്ടാമന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്?  [Inthyayile avasaanatthe mugalraajaavu bahadoorshaa randaamante shavakudeeram sthithicheyyunnath? ]

Answer: റംഗൂൺ [Ramgoon]

98063. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി നിയമസഭയ്ക്ക് പുറത്ത് വച്ച് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി?  [Kerala niyamasabhayude charithratthil aadyamaayi niyamasabhaykku puratthu vacchu sathyaprathijnja cheytha mukhyamanthri? ]

Answer: വി.എസ്. അച്യുതാനന്ദൻ [Vi. Esu. Achyuthaanandan]

98064. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായത്?  [Kerala niyamasabhayil ettavum kooduthal kaalam prathipaksha nethaavaayath? ]

Answer: ഇ.എം.എസ് [I. Em. Esu]

98065. Infrared Rays was discovered by?

Answer: William Herschel

98066. Heat rays emitted by sun is?

Answer: Infrared rays

98067. Rays is used in TV remote is?

Answer: Infrared rays

98068. ആദ്യത്തെ പരിസ്ഥിതി സമ്മേളനം നടന്നത്?  [Aadyatthe paristhithi sammelanam nadannath? ]

Answer: 1972 ജൂൺ 5 [1972 joon 5]

98069. Rays is used in distant photography is?

Answer: Infrared rays

98070. ലോകത്തിലെ ഏറ്റവും പ്രധാന പരിസ്ഥിതി സംഘടന?  [Lokatthile ettavum pradhaana paristhithi samghadana? ]

Answer: ഗ്രീൻപീസ് ഫൗണ്ടേഷൻ [Greenpeesu phaundeshan]

98071. Heat of sun is due to?

Answer: Infrared rays

98072. ആംനസ്റ്റി ഇന്റർനാഷണലിന് സമാധാന നോബൽ സമ്മാനം ലഭിച്ച വർഷം?  [Aamnastti intarnaashanalinu samaadhaana nobal sammaanam labhiccha varsham? ]

Answer: 1977

98073. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി നിലവിൽ വന്നത്?  [Inthyan redkrosu seaasytti nilavil vannath? ]

Answer: 1920

98074. വയലാർ അവാർഡ് നൽകിത്തുടങ്ങിയത്?  [Vayalaar avaardu nalkitthudangiyath? ]

Answer: 1977 മുതൽ [1977 muthal]

98075. ഇനി ഞാൻ ഉറങ്ങട്ടെ ആരുടെ കൃതിയാണ്?  [Ini njaan urangatte aarude kruthiyaan? ]

Answer: പി.കെ. ബാലകൃഷ്ണൻ [Pi. Ke. Baalakrushnan]

98076. രണ്ടാമൂഴം ആരുടെ കൃതിയാണ്?  [Randaamoozham aarude kruthiyaan? ]

Answer: എം.ടി. വാസുദേവൻനായർ [Em. Di. Vaasudevannaayar]

98077. ആദ്യത്തെ പത്മശ്രീ പുരസ്കാരം നേടിയ മലയാളി?  [Aadyatthe pathmashree puraskaaram nediya malayaali? ]

Answer: പ്രകാശ് വർഗീസ് ബഞ്ചമിൻ [Prakaashu vargeesu banchamin]

98078. ആദ്യത്തെ പത്മവിഭൂഷൺ പുരസ്കാരം നേടിയ മലയാളി?  [Aadyatthe pathmavibhooshan puraskaaram nediya malayaali? ]

Answer: വി.കെ. കൃഷ്ണമേനോൻ [Vi. Ke. Krushnamenon]

98079. പത്മഭൂഷൺ പുരസ്കാരം നിരസിച്ച മലയാളി?  [Pathmabhooshan puraskaaram nirasiccha malayaali? ]

Answer: കെ. കേളപ്പൻ [Ke. Kelappan]

98080. The electromagnetic radiation with wavelength ranging from 10nm to 380nm?

Answer: Ultraviolet Rays

98081. The rays used for identifying the counterfeit currency is?

Answer: Ultraviolet Rays

98082. കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ട ചിപ്പാണ്?  [Kampyoottarinte ettavum pradhaanappetta chippaan? ]

Answer: പ്രോസസർ [Prosasar]

98083. പ്രസിദ്ധമായ പാതിരാമണൽ ദ്വീപ് ഏത് കായലിലാണ്?  [Prasiddhamaaya paathiraamanal dveepu ethu kaayalilaan? ]

Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal]

98084. ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം ഏത്?  [Guruvaayoor sathyaagraham nadanna varsham eth? ]

Answer: 1931

98085. സിമന്റ് കണ്ടുപിടിച്ചതാര്?  [Simantu kandupidicchathaar? ]

Answer: ജോസഫ് ആസ്പഡിൻ [Josaphu aaspadin]

98086. ഐക്യരാഷ്ട്രസഭയിൽ മലയാളത്തിൽ ആദ്യമായി സംസാരിച്ചതാര്?  [Aikyaraashdrasabhayil malayaalatthil aadyamaayi samsaaricchathaar? ]

Answer: മാതാ അമൃതാനന്ദമയി [Maathaa amruthaanandamayi]

98087. ലക്ഷണയുക്തമായ ആദ്യ മലയാള നോവൽ ഏത്?  [Lakshanayukthamaaya aadya malayaala noval eth? ]

Answer: ഇന്ദുലേഖ [Indulekha]

98088. യേശുക്രിസ്തുവിനെ കുരിശിലേറ്റിയത് എന്ന്?  [Yeshukristhuvine kurishilettiyathu ennu? ]

Answer: എ.ഡി. 29ൽ [E. Di. 29l]

98089. റൗലറ്റ് നിയമം കൊണ്ടുവന്നതാര്?  [Raulattu niyamam keaanduvannathaar? ]

Answer: ചെംസ്ഫോർഡ് പ്രഭു [Chemsphordu prabhu]

98090. The rays Used to fill inside the tube lights is?

Answer: Ultraviolet Rays

98091. ശബരിമല ഏതു ജില്ലയിലാണ്?  [Shabarimala ethu jillayilaan? ]

Answer: പത്തനംതിട്ട [Patthanamthitta]

98092. The rays Used to disinfect equipment used for operation is?

Answer: Ultraviolet Rays

98093. കേരളത്തിന്റെ തെക്കേ അതിര് ഏത്?  [Keralatthinte thekke athiru eth? ]

Answer: പാറശാല [Paarashaala]

98094. നാവിക അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ?  [Naavika akkaadami sthithicheyyunnathevide? ]

Answer: ഏഴിമല [Ezhimala]

98095. മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര?  [Manushyashareeratthile rakthatthinte alavu ethra? ]

Answer: 5 മുതൽ 6 ലിറ്റർ വരെ [5 muthal 6 littar vare]

98096. ഇന്ത്യ ആദ്യത്തെ അണുവിസ്ഫോടനം നടത്തിയ സ്ഥലം ഏത്?  [Inthya aadyatthe anuvisphodanam nadatthiya sthalam eth? ]

Answer: പൊഖ്റാൻ [Peaakhraan]

98097. ന്യൂഡൽഹിയിൽ ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന വർഷം ഏത്?  [Nyoodalhiyil aadyatthe eshyan geyimsu nadanna varsham eth? ]

Answer: 1951ൽ [1951l]

98098. കേരളത്തിലെ ആദ്യത്തെ നിശബ്ദ ചലച്ചിത്രം ഏത്?  [Keralatthile aadyatthe nishabda chalacchithram eth? ]

Answer: ബാലൻ [Baalan]

98099. ഇന്ദിരാഗാന്ധിയുടെ സമാധിസ്ഥലം ഏത്?  [Indiraagaandhiyude samaadhisthalam eth? ]

Answer: ശക്തിസ്ഥൽ [Shakthisthal]

98100. The rays that causes sunburn is?

Answer: Ultraviolet Rays
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution