<<= Back Next =>>
You Are On Question Answer Bank SET 1962

98101. ഓപ്പറേഷൻ ബ്ളാക്ക് ബോർഡ് പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത് എന്തിനെ?  [Oppareshan blaakku bordu paddhathi bandhappettirikkunnathu enthine? ]

Answer: വിദ്യാഭ്യാസം [Vidyaabhyaasam]

98102. ലോകത്തിലെ ആദ്യ പുകയില വിമുക്ത രാജ്യം ഏത്?  [Lokatthile aadya pukayila vimuktha raajyam eth? ]

Answer: ഭൂട്ടാൻ [Bhoottaan]

98103. 'ഭൂരിപക്ഷത്തിനെ അവഗണിക്കുന്നത് പാപമാണ്'. ഇതു പറഞ്ഞത് ആര്?  ['bhooripakshatthine avaganikkunnathu paapamaanu'. Ithu paranjathu aar? ]

Answer: ഗാന്ധിജി [Gaandhiji]

98104. പിറവി എന്ന സിനിമയുടെ സംവിധായകൻ ആര്?  [Piravi enna sinimayude samvidhaayakan aar? ]

Answer: ഷാജി എൻ. കരുൺ [Shaaji en. Karun]

98105. രാജ്യത്തിന്റെ തലസ്ഥാനവും നദിയും ഒരേ പേരിൽ അറിയപ്പെടുന്ന രാജ്യം?  [Raajyatthinte thalasthaanavum nadiyum ore peril ariyappedunna raajyam? ]

Answer: കാനഡ [Kaanada]

98106. 'അശോക' എന്ന പദം അർത്ഥമാക്കുന്നത് എന്താണ്?  ['ashoka' enna padam arththamaakkunnathu enthaan? ]

Answer: ഞാൻ ദുഃഖവിമുക്തനാണ് [Njaan duakhavimukthanaanu]

98107. കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായ ആദ്യ ഇന്ത്യൻ നടി ആര്?  [Kaan philim phesttivalil joori amgamaaya aadya inthyan nadi aar? ]

Answer: ഐശ്വര്യരായ് [Aishvaryaraayu]

98108. ആനവാരി രാമൻനായർ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്?  [Aanavaari raamannaayar enna kathaapaathram aarude srushdiyaan? ]

Answer: വൈക്കം മുഹമ്മദ്ബഷീർ [Vykkam muhammadbasheer]

98109. ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രമന്ത്രിയായ വനിത ആര്?  [Inthyayile aadyatthe kendramanthriyaaya vanitha aar? ]

Answer: രാജ്കുമാരി അമൃത്കൗർ [Raajkumaari amruthkaur]

98110. അജന്താ ഗുഹാ ചിത്രങ്ങൾ ഏതു കാലഘട്ടത്തിലേതാണ്?  [Ajanthaa guhaa chithrangal ethu kaalaghattatthilethaan? ]

Answer: ഗുപ്തകാലഘട്ടം [Gupthakaalaghattam]

98111. ജലത്തിലൂടെ പകരുന്ന ഒരു രോഗം ഏത്?  [Jalatthiloode pakarunna oru rogam eth? ]

Answer: ടൈഫോയിഡ് [Dyphoyidu]

98112. ഉപനിഷത്തിന്റെ അർത്ഥം എന്ത്?  [Upanishatthinte arththam enthu? ]

Answer: ഗുരുവിന്റെ സമീപം ഉപവിഷ്ടനായിരിക്കുന്നു [Guruvinte sameepam upavishdanaayirikkunnu]

98113. Two types of waves are?

Answer: Longitudinal wave & Transverse wave

98114. കേരളത്തിലെ ഡീസൽ വൈദ്യുത നിലയം സ്ഥിതിചെയ്യുന്നതെവിടെ?  [Keralatthile deesal vydyutha nilayam sthithicheyyunnathevide? ]

Answer: എറണാകുളം ജില്ലയിലെ ബ്രഹ്മപുരം [Eranaakulam jillayile brahmapuram]

98115. വൈദ്യുതിയുടെ പിതാവ് ആര്?  [Vydyuthiyude pithaavu aar? ]

Answer: മൈക്കൾ ഫാരഡെ [Mykkal phaarade]

98116. ജില്ലയുടെയും ജില്ലാ ആസ്ഥാനത്തിന്റെയും പേര് വ്യത്യസ്തമായിരിക്കുന്ന ജില്ല ഏത്?  [Jillayudeyum jillaa aasthaanatthinteyum peru vyathyasthamaayirikkunna jilla eth? ]

Answer: ഇടുക്കി [Idukki]

98117. അവസാനം ഇന്ത്യ വിട്ടൊഴിഞ്ഞുപോയ വിദേശികൾ ആര്?  [Avasaanam inthya vitteaazhinjupoya videshikal aar? ]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

98118. പത്മശ്രീ ലഭിച്ച ആദ്യ സിനിമാതാരം?  [Pathmashree labhiccha aadya sinimaathaaram? ]

Answer: നർഗീസ്ദത്ത് [Nargeesdatthu]

98119. ഏറ്റവും കൂടുതൽ ആയുസുള്ള ജീവി ഏത്?  [Ettavum kooduthal aayusulla jeevi eth? ]

Answer: ആമ [Aama]

98120. 31 ദിവസങ്ങളുള്ള എത്ര മാസങ്ങളുണ്ട് വർഷത്തിൽ?  [31 divasangalulla ethra maasangalundu varshatthil? ]

Answer: 7

98121. ഗീർവനങ്ങൾ സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?  [Geervanangal sthithicheyyunnathu ethu samsthaanatthaan? ]

Answer: ഗുജറാത്തിൽ [Gujaraatthil]

98122. ബൈബിളിന്റെ പ്രകാശനം ഗുട്ടൻബർഗ് എന്നാണ് ചെയ്തത്?  [Bybilinte prakaashanam guttanbargu ennaanu cheythath? ]

Answer: 1456ൽ [1456l]

98123. ഫോസ്ഫറസ് ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം ഏത്?  [Phospharasu ettavum kooduthal adangiyirikkunna sugandhavyanjjanam eth? ]

Answer: ജീരകം [Jeerakam]

98124. ഉത്തര ദക്ഷിണ കൊറിയയുടെ അതിർത്തിരേഖ ഏതു പേരിലാണറിയുന്നത്?  [Utthara dakshina keaariyayude athirtthirekha ethu perilaanariyunnath? ]

Answer: 38-ാം സമാന്തര രേഖ [38-aam samaanthara rekha]

98125. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ ആര്?  [Inthyayude urukkumanushyan aar? ]

Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]

98126. കരയാതെ കണ്ണീരൊഴുക്കുന്ന ജീവി ഏത്?  [Karayaathe kanneereaazhukkunna jeevi eth? ]

Answer: സീൽ [Seel]

98127. ഏറ്റവും വലിയ ജന്തു ഏത്?  [Ettavum valiya janthu eth? ]

Answer: നീലതിമിംഗലം [Neelathimimgalam]

98128. Particles vibrate parallel to the direction of propagation of wave in?

Answer: Longitudinal wave

98129. സമുദ്ര പഠനങ്ങൾക്കുവേണ്ടിയുള്ള ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം?  [Samudra padtanangalkkuvendiyulla inthyayude aadyatthe upagraham? ]

Answer: ഓഷ്യാനോസാറ്റ് [Oshyaanosaattu]

98130. Sound wave is an example of?

Answer: Longitudinal wave

98131. നിലിവിൽ ചിഹ്നമുള്ള കറൻസികളുടെ എണ്ണം?  [Nilivil chihnamulla karansikalude ennam? ]

Answer: 5

98132. ഇന്ത്യയിൽ കറൻസി നിർമ്മിക്കാനുള്ള കടലാസ് നിർമ്മിക്കുന്നത്?  [Inthyayil karansi nirmmikkaanulla kadalaasu nirmmikkunnath? ]

Answer: ഹോഷങ്കാബാദ് (മദ്ധ്യപ്രദേശ്) [Hoshankaabaadu (maddhyapradeshu)]

98133. Particles vibrate perpendicular to the direction of propagation of wave is?

Answer: Transverse wave

98134. ലോകത്തിലെ ഏറ്റവും വലിയ മഴക്കാട്?  [Lokatthile ettavum valiya mazhakkaad? ]

Answer: ആമസോൺ മഴക്കാടുകൾ [Aamason mazhakkaadukal]

98135. Light wave is an example of?

Answer: Transverse wave

98136. The distance between two successive crests or troughs is?

Answer: Wavelength

98137. കേരളത്തിലെ കണ്ടൽ വന ഗവേഷണകേന്ദ്രം?  [Keralatthile kandal vana gaveshanakendram? ]

Answer: ആയിരം തെങ്ങ് (കൊല്ലം) [Aayiram thengu (keaallam)]

98138. വനം കൂടുതലായുള്ള കേന്ദ്ര ഭരണപ്രദേശം?  [Vanam kooduthalaayulla kendra bharanapradesham? ]

Answer: ആൻഡമാൻ നിക്കോബാർ [Aandamaan nikkobaar]

98139. ലോകത്തിലെ ഏറ്റവും വലിയ കന്യാവനം?  [Lokatthile ettavum valiya kanyaavanam? ]

Answer: ആമസോൺ [Aamason]

98140. ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?  [Inthyayile ettavum valiya vanyajeevi sanketham? ]

Answer: ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം [Grettu inthyan basttaardu vanyajeevi sanketham]

98141. The maximum displacement of vibrating particle on either side from the equilibrium position is?

Answer: Amplitude

98142. The spatial frequency of a wave, either in cycles per unit distance or radians per unit distance is called?

Answer: Wave Number

98143. രാജ്യത്തെ ഒളിമ്പിക്സ് കമ്മിറ്റിയുടെ ആസ്ഥാനം?  [Raajyatthe olimpiksu kammittiyude aasthaanam? ]

Answer: ലൊസൈൻ [Leaasyn]

98144. Earthquake waves are?

Answer: Infrasonic waves

98145. A form of energy which produces sensation of hearing?

Answer: Sound

98146. ചോളരാജാവായ രാജരാജചോളൻ നിർമ്മിച്ച ബൃഹദേശ്വര ക്ഷേത്രം എവിടെയാണ്?  [Cholaraajaavaaya raajaraajacholan nirmmiccha bruhadeshvara kshethram evideyaan? ]

Answer: തഞ്ചാവൂരിലാണ് [Thanchaavoorilaanu]

98147. തിരുവിതാംകൂറിലെ അവസാനത്തെ രാജാവ്?  [Thiruvithaamkoorile avasaanatthe raajaav? ]

Answer: ശ്രീചിത്തിര തിരുനാൾ [Shreechitthira thirunaal]

98148. ക്ഷേത്ര പ്രവേശന വിളംബര സമയത്തെ തിരുവിതാംകൂർ ദിവാൻ?  [Kshethra praveshana vilambara samayatthe thiruvithaamkoor divaan? ]

Answer: സർ സി.പി. രാമസ്വാമി അയ്യർ [Sar si. Pi. Raamasvaami ayyar]

98149. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ ആദ്യ തിരുവിതാംകൂർ രാജാവ്?  [Praathamika vidyaabhyaasam saujanyamaakkiya aadya thiruvithaamkoor raajaav? ]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

98150. തിരുവിതാംകൂറിൽ ഇംഗ്ളീഷ് വിദ്യാഭ്യാസംആരംഭിച്ചത്?  [Thiruvithaamkooril imgleeshu vidyaabhyaasamaarambhicchath? ]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution