<<= Back
Next =>>
You Are On Question Answer Bank SET 1963
98151. വിറ്റാമിൻ ഇയുടെ ശാസ്ത്രീയ നാമം? [Vittaamin iyude shaasthreeya naamam? ]
Answer: ടോക്കോ ഫിറോൾ [Dokko phirol]
98152. പ്രൊവൈറ്റമിൻ എ എന്നറിയപ്പെടുന്ന വർണവസ്തു? [Preaavyttamin e ennariyappedunna varnavasthu? ]
Answer: കരോട്ടിൻ [Karottin]
98153. കാൽസ്യം ആഗിരണം ഉത്തേജിപ്പിക്കുന്ന വൈറ്റമിൻ? [Kaalsyam aagiranam utthejippikkunna vyttamin? ]
Answer: വൈറ്റമിൻ ഡി [Vyttamin di]
98154. ജീവകം ഡിയുടെ കുറവ് കൊണ്ടുണ്ടാകുന്ന രോഗം? [Jeevakam diyude kuravu keaandundaakunna rogam? ]
Answer: റിക്കറ്റ്സ് [Rikkattsu]
98155. കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ജീവകം? [Kruthrimamaayi nirmmikkappetta aadya jeevakam? ]
Answer: ജീവകം സി [Jeevakam si]
98156. നായയെക്കുറിച്ചുള്ള പഠനം? [Naayayekkuricchulla padtanam? ]
Answer: സൈനോളജി [Synolaji]
98157. നൂറിലധികം ശബ്ദങ്ങളുണ്ടാക്കാൻ കഴിയുന്ന ജീവി? [Nooriladhikam shabdangalundaakkaan kazhiyunna jeevi? ]
Answer: പൂച്ച [Pooccha]
98158. പൂച്ചകളെ അറിയാൻ എന്ന പുസ്തകം എഴുതിയത്? [Poocchakale ariyaan enna pusthakam ezhuthiyath? ]
Answer: ഡോ.സേതുമാധവൻ [Do. Sethumaadhavan]
98159. വെളുത്ത സിംഹങ്ങളെ കാണുന്നത്? [Veluttha simhangale kaanunnath? ]
Answer: ആഫ്രിക്കയിലെ കുർഗർ നാഷണൽ പാർക്ക് [Aaphrikkayile kurgar naashanal paarkku]
98160. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Malayaala sinimayude pithaavu ennariyappedunnath? ]
Answer: ജെ.സി. ഡാനിയേൽ [Je. Si. Daaniyel]
98161. റിസർവ് ബാങ്കിനെ ദേശസാത്കരിച്ചത്? [Risarvu baankine deshasaathkaricchath? ]
Answer: 1949 ജനുവരി 1 [1949 januvari 1]
98162. കേരളത്തിൽ ആർ.ബി.ഐയുടെ ശാഖകളുള്ളത്? [Keralatthil aar. Bi. Aiyude shaakhakalullath? ]
Answer: തിരുവനന്തപുരം, കൊച്ചി [Thiruvananthapuram, keaacchi]
98163. Sound requires a …. to travel?
Answer: Medium
98164. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്? [Inthyayile ettavum valiya vaanijya baanku? ]
Answer: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ [Sttettu baanku ophu inthya]
98165. ചെറുകിട വ്യവസായങ്ങൾക്ക് വായ്പ നൽകുന്ന ബാങ്ക്? [Cherukida vyavasaayangalkku vaaypa nalkunna baanku? ]
Answer: സിഡ്ബി [Sidbi]
98166. നൊബേൽ പുരസ്കാരം നൽകുന്നത്? [Neaabel puraskaaram nalkunnath? ]
Answer: സ്റ്റോക്ക് ഹോമിൽ വച്ച് [Sttokku homil vacchu]
98167. ഏഷ്യയിലെ നൊബേൽ എന്നറിയപ്പെടുന്നത്? [Eshyayile neaabel ennariyappedunnath? ]
Answer: മഗ്സസേ പുരസ്കാരം [Magsase puraskaaram]
98168. ആദ്യ ഭൗതിക ശാസ്ത്ര നൊബേൽ ജേതാവ്? [Aadya bhauthika shaasthra neaabel jethaav? ]
Answer: വില്യം റോൺജൻ [Vilyam ronjan]
98169. നൊബേൽ സമ്മാനം നേടിയ ആദ്യ വനിത? [Neaabel sammaanam nediya aadya vanitha? ]
Answer: മാഡം ക്യൂറി [Maadam kyoori]
98170. സ്മൃതിനാശകരോഗം എന്നറിയപ്പെടുന്നത്? [Smruthinaashakarogam ennariyappedunnath?]
Answer: അൾഷിമേഴ്സ് [Alshimezhsu]
98171. ’മതിലുകൾ’ എന്ന ചിത്രത്തിന് അടൂർ ഗോപാലകൃഷ്ണന്
മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ?
[’mathilukal’ enna chithratthinu adoor gopaalakrushnanu
mikaccha samvidhaayakanulla desheeya avaardu labhiccha varsham ?
]
Answer: 1989
98172. 1989-ൽ പുറത്തിറങ്ങിയ ‘മതിലുകൾ’ എന്ന ചിത്രം സംവിധാനം ചെയ്തതാര് ?
[1989-l puratthirangiya ‘mathilukal’ enna chithram samvidhaanam cheythathaaru ?
]
Answer: അടൂർ ഗോപാലകൃഷ്ണൻ
[Adoor gopaalakrushnan
]
98173. 1986ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ?
[1986le mikaccha samvidhaayakanulla desheeya avaardu labhiccha malayaali ?
]
Answer: അരവിന്ദൻ(ഒരിടത്ത് )
[Aravindan(oridatthu )
]
98174. അരവിന്ദന് 1986 ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത ചിത്രം ?
[Aravindanu 1986 le mikaccha samvidhaayakanulla desheeya avaardu nedi koduttha chithram ?
]
Answer: ഒരിടത്ത്
[Oridatthu
]
98175. ‘ഒരിടത്ത്’ എന്ന ചിത്രത്തിന് അരവിന്ദന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ?
[‘oridatthu’ enna chithratthinu aravindanu mikaccha samvidhaayakanulla desheeya avaardu labhiccha varsham ?
]
Answer: 1986
98176. 1986-ൽ പുറത്തിറങ്ങിയ ‘ഒരിടത്ത്’ എന്ന ചിത്രം സംവിധാനം ചെയ്തതാര് ?
[1986-l puratthirangiya ‘oridatthu’ enna chithram samvidhaanam cheythathaaru ?
]
Answer: അരവിന്ദൻ
[Aravindan
]
98177. 1993-ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ?
[1993-le mikaccha samvidhaayakanulla desheeya avaardu labhiccha malayaali ?
]
Answer: ടി.വി. ചന്ദ്രൻ(പൊന്തൻ മാട)
[Di. Vi. Chandran(ponthan maada)
]
98178. ടി.വി. ചന്ദ്രന് 1993-ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത ചിത്രം ?
[Di. Vi. Chandranu 1993-le mikaccha samvidhaayakanulla desheeya avaardu nedi koduttha chithram ?
]
Answer: പൊന്തൻ മാട
[Ponthan maada
]
98179. ‘പൊന്തൻ മാട’ എന്ന ചിത്രത്തിന് ടി.വി. ചന്ദ്രന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ?
[‘ponthan maada’ enna chithratthinu di. Vi. Chandranu mikaccha samvidhaayakanulla desheeya avaardu labhiccha varsham ?
]
Answer: 1993
98180. 1993-ൽ പുറത്തിറങ്ങിയ ‘പൊന്തൻ മാട’ എന്ന ചിത്രം സംവിധാനം ചെയ്തതാര് ?
[1993-l puratthirangiya ‘ponthan maada’ enna chithram samvidhaanam cheythathaaru ?
]
Answer: ടി.വി. ചന്ദ്രൻ
[Di. Vi. Chandran
]
98181. 1997-ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ?
[1997-le mikaccha samvidhaayakanulla desheeya avaardu labhiccha malayaali ?
]
Answer: ജയരാജ്(കളിയാട്ടം)
[Jayaraaju(kaliyaattam)
]
98182. ജയരാജിന് 1997-ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത ചിത്രം ?
[Jayaraajinu 1997-le mikaccha samvidhaayakanulla desheeya avaardu nedi koduttha chithram ?
]
Answer: കളിയാട്ടം
[Kaliyaattam
]
98183. ’കളിയാട്ടം’ എന്ന ചിത്രത്തിന് ജയരാജിന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ?
[’kaliyaattam’ enna chithratthinu jayaraajinu mikaccha samvidhaayakanulla desheeya avaardu labhiccha varsham ?
]
Answer: 1997
98184. 1997-ൽ പുറത്തിറങ്ങിയ ’കളിയാട്ടം’എന്ന മലയാള ചിത്രം സംവിധാനം ചെയ്തതാര് ?
[1997-l puratthirangiya ’kaliyaattam’enna malayaala chithram samvidhaanam cheythathaaru ?
]
Answer: ജയരാജ്
[Jayaraaju
]
98185. 1998-ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ?
[1998-le mikaccha samvidhaayakanulla desheeya avaardu labhiccha malayaali ?
]
Answer: രാജീവ്‌നാഥ് (ജനനി)
[Raajeevnaathu (janani)
]
98186. രാജീവ്‌നാഥിന് 1998-ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത മലയാള ചിത്രം ?
[Raajeevnaathinu 1998-le mikaccha samvidhaayakanulla desheeya avaardu nedi koduttha malayaala chithram ?
]
Answer: ജനനി
[Janani
]
98187. ’ജനനി’ എന്ന ചിത്രത്തിന് രാജീവ്‌നാഥിന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ?
[’janani’ enna chithratthinu raajeevnaathinu mikaccha samvidhaayakanulla desheeya avaardu labhiccha varsham ?
]
Answer: 1998
98188. 1998-ൽ പുറത്തിറങ്ങിയ ’ജനനി’ എന്ന മലയാള ചിത്രം സംവിധാനം ചെയ്തതാര് ?
[1998-l puratthirangiya ’janani’ enna malayaala chithram samvidhaanam cheythathaaru ?
]
Answer: രാജീവ്‌നാഥ്
[Raajeevnaathu
]
98189. 2007-ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ?
[2007-le mikaccha samvidhaayakanulla desheeya avaardu labhiccha malayaali ?
]
Answer: അടൂർ ഗോപാലകൃഷ്ണൻ(നാലു പെണ്ണുങ്ങൾ)
[Adoor gopaalakrushnan(naalu pennungal)
]
98190. അടൂർ ഗോപാലകൃഷ്ണന് 2007-ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത മലയാള ചിത്രം ?
[Adoor gopaalakrushnanu 2007-le mikaccha samvidhaayakanulla desheeya avaardu nedi koduttha malayaala chithram ?
]
Answer: നാലു പെണ്ണുങ്ങൾ
[Naalu pennungal
]
98191. ’നാലു പെണ്ണുങ്ങൾ’ എന്ന ചിത്രത്തിന് അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ?
[’naalu pennungal’ enna chithratthinu adoor gopaalakrushnanu mikaccha samvidhaayakanulla desheeya avaardu labhiccha varsham ?
]
Answer: 2007
98192. 2007-ൽ പുറത്തിറങ്ങിയ ’നാലു പെണ്ണുങ്ങൾ’ എന്ന മലയാള ചിത്രം സംവിധാനം ചെയ്തതാര് ?
[2007-l puratthirangiya ’naalu pennungal’ enna malayaala chithram samvidhaanam cheythathaaru ?
]
Answer: അടൂർ ഗോപാലകൃഷ്ണൻ
[Adoor gopaalakrushnan
]
98193. 1973-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ?
[1973-le mikaccha nadanulla desheeya avaardu labhiccha malayaali ?
]
Answer: പി ജെ ആന്റണി(നിർമാല്യം)
[Pi je aantani(nirmaalyam)
]
98194. പി ജെ ആന്റണിക്ക് 1973-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തെ മലയാള ചിത്രം ?
[Pi je aantanikku 1973-le mikaccha nadanulla desheeya avaardu nedikkodutthe malayaala chithram ?
]
Answer: നിർമാല്യം
[Nirmaalyam
]
98195. ’നിർമാല്യം’ എന്ന മലയാള ചിത്രത്തിന് പി ജെ ആന്റണിക്ക്
മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ?
[’nirmaalyam’ enna malayaala chithratthinu pi je aantanikku
mikaccha nadanulla desheeya avaardu labhiccha varsham ?
]
Answer: 1973
98196. 1977-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ?
[1977-le mikaccha nadanulla desheeya avaardu labhiccha malayaali ?
]
Answer: ഭരത് ഗോപി(കൊടിയേറ്റം)
[Bharathu gopi(kodiyettam)
]
98197. ഭരത് ഗോപിക്ക് 1977-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തെ മലയാള ചിത്രം ?
[Bharathu gopikku 1977-le mikaccha nadanulla desheeya avaardu nedikkodutthe malayaala chithram ?
]
Answer: കൊടിയേറ്റം
[Kodiyettam
]
98198. ’നിർമാല്യം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ച നടൻ ?
[’nirmaalyam’ enna chithratthile abhinayatthinu desheeya avaardu labhiccha nadan ?
]
Answer: പി ജെ ആന്റണി
[Pi je aantani
]
98199. ’കൊടിയേറ്റം’ എന്ന മലയാള ചിത്രത്തിന് ഭരത് ഗോപിക്ക്
മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ?
[’kodiyettam’ enna malayaala chithratthinu bharathu gopikku
mikaccha nadanulla desheeya avaardu labhiccha varsham ?
]
Answer: 1977
98200. ’കൊടിയേറ്റം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ച നടൻ ?
[’kodiyettam’ enna chithratthile abhinayatthinu desheeya avaardu labhiccha nadan ?
]
Answer: ഭരത് ഗോപി
[Bharathu gopi
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution