<<= Back Next =>>
You Are On Question Answer Bank SET 1964

98201. 1980-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [1980-le mikaccha nadanulla desheeya avaardu labhiccha malayaali ? ]

Answer: ബാലൻ കെ നായർ (ഓപ്പോൾ) [Baalan ke naayar (oppol) ]

98202. ബാലൻ കെ നായർക്ക് 1980-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തെ മലയാള ചിത്രം ? [Baalan ke naayarkku 1980-le mikaccha nadanulla desheeya avaardu nedikkodutthe malayaala chithram ? ]

Answer: ഓപ്പോൾ [Oppol ]

98203. ’ഓപ്പോൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ച നടൻ ? [’oppol’ enna chithratthile abhinayatthinu desheeya avaardu labhiccha nadan ? ]

Answer: ബാലൻ കെ നായർ [Baalan ke naayar ]

98204. ’ഓപ്പോൾ’ എന്ന മലയാള ചിത്രത്തിന് ബാലൻ കെ നായർക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? [’oppol’ enna malayaala chithratthinu baalan ke naayarkku mikaccha nadanulla desheeya avaardu labhiccha varsham ? ]

Answer: 1980

98205. 1988ലെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [1988le mikaccha nadanulla desheeya avaardu labhiccha malayaali ? ]

Answer: പ്രേംജി (പിറവി) [Premji (piravi) ]

98206. പ്രേംജിക്ക് 1988-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തെ മലയാള ചിത്രം ? [Premjikku 1988-le mikaccha nadanulla desheeya avaardu nedikkodutthe malayaala chithram ? ]

Answer: പിറവി [Piravi ]

98207. ’പിറവി’ എന്ന മലയാള ചിത്രത്തിന് പ്രേംജിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? [’piravi’ enna malayaala chithratthinu premjikku mikaccha nadanulla desheeya avaardu labhiccha varsham ? ]

Answer: 1988

98208. ’പിറവി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ച മലയാള നടൻ ? [’piravi’ enna chithratthile abhinayatthinu desheeya avaardu labhiccha malayaala nadan ? ]

Answer: പ്രേംജി [Premji ]

98209. 1989-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [1989-le mikaccha nadanulla desheeya avaardu labhiccha malayaali ? ]

Answer: മമ്മൂട്ടി(മതിലുകൾ, ഒരു വടക്കൻ വീരഗാഥ) [Mammootti(mathilukal, oru vadakkan veeragaatha) ]

98210. മതിലുകൾ, ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ച മലയാളി ? [Mathilukal, oru vadakkan veeragaatha ennee chithrangalile abhinayatthinu desheeya avaardu labhiccha malayaali ? ]

Answer: മമ്മൂട്ടി [Mammootti ]

98211. മമ്മൂട്ടിക്ക് 1989-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തെ മലയാള ചിത്രങ്ങൾ ഏതെല്ലാം ? [Mammoottikku 1989-le mikaccha nadanulla desheeya avaardu nedikkodutthe malayaala chithrangal ethellaam ? ]

Answer: മതിലുകൾ, ഒരു വടക്കൻ വീരഗാഥ [Mathilukal, oru vadakkan veeragaatha ]

98212. ’മതിലുകൾ, ഒരു വടക്കൻ വീരഗാഥ’ എന്നീ മലയാള ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? [’mathilukal, oru vadakkan veeragaatha’ ennee malayaala chithrangaliloode mammoottikku mikaccha nadanulla desheeya avaardu labhiccha varsham ? ]

Answer: 1989

98213. 1991-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [1991-le mikaccha nadanulla desheeya avaardu labhiccha malayaali ? ]

Answer: മോഹൻലാൽ(ഭരതം) [Mohanlaal(bharatham) ]

98214. മോഹൻലാലിന് 1991-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തെ മലയാള ചിത്രം ? [Mohanlaalinu 1991-le mikaccha nadanulla desheeya avaardu nedikkodutthe malayaala chithram ?]

Answer: ഭരതം [Bharatham ]

98215. ’ഭരതം’ എന്ന എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ച മലയാള നടൻ ? [’bharatham’ enna enna chithratthile abhinayatthinu desheeya avaardu labhiccha malayaala nadan ? ]

Answer: മോഹൻലാൽ [Mohanlaal ]

98216. ’ഭരതം’ എന്ന മലയാള ചിത്രത്തിന് മോഹൻലാലിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? [’bharatham’ enna malayaala chithratthinu mohanlaalinu mikaccha nadanulla desheeya avaardu labhiccha varsham ? ]

Answer: 1991

98217. 1993-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [1993-le mikaccha nadanulla desheeya avaardu labhiccha malayaali ? ]

Answer: മമ്മൂട്ടി(പൊന്തൻ മാട,വിധേയൻ) [Mammootti(ponthan maada,vidheyan) ]

98218. മമ്മൂട്ടിക്ക് 1993-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തെ മലയാള ചിത്രങ്ങൾ ഏതെല്ലാം ? [Mammoottikku 1993-le mikaccha nadanulla desheeya avaardu nedikkodutthe malayaala chithrangal ethellaam ? ]

Answer: പൊന്തൻ മാട,വിധേയൻ [Ponthan maada,vidheyan ]

98219. പൊന്തൻ മാട,വിധേയൻ എന്നീ മലയാള ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? [Ponthan maada,vidheyan ennee malayaala chithrangaliloode mammoottikku mikaccha nadanulla desheeya avaardu labhiccha varsham ? ]

Answer: 1993

98220. പൊന്തൻ മാട,വിധേയൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ച മലയാളി ? [Ponthan maada,vidheyan ennee chithrangalile abhinayatthinu desheeya avaardu labhiccha malayaali ? ]

Answer: മമ്മൂട്ടി [Mammootti ]

98221. 1997-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളികൾ ? [1997-le mikaccha nadanulla desheeya avaardu labhiccha malayaalikal ?]

Answer: സുരേഷ്ഗോപി(കളിയാട്ടം),ബാലചന്ദ്രമേനോൻ(സമാന്തരങ്ങൾ) [Sureshgopi(kaliyaattam),baalachandramenon(samaantharangal)]

98222. സുരേഷ്ഗോപിക്ക് 1997-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തെ മലയാള ചിത്രം ? [Sureshgopikku 1997-le mikaccha nadanulla desheeya avaardu nedikkodutthe malayaala chithram ?]

Answer: കളിയാട്ടം [Kaliyaattam]

98223. ’കളിയാട്ടം’ എന്ന എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ച മലയാള നടൻ ? [’kaliyaattam’ enna enna chithratthile abhinayatthinu desheeya avaardu labhiccha malayaala nadan ?]

Answer: സുരേഷ്ഗോപി [Sureshgopi]

98224. ’കളിയാട്ടം’ എന്ന മലയാള ചിത്രത്തിന് സുരേഷ്ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? [’kaliyaattam’ enna malayaala chithratthinu sureshgopikku mikaccha nadanulla desheeya avaardu labhiccha varsham ?]

Answer: 1997

98225. ബാലചന്ദ്രമേനോന് 1997-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തെ മലയാള ചിത്രം ? [Baalachandramenonu 1997-le mikaccha nadanulla desheeya avaardu nedikkodutthe malayaala chithram ?]

Answer: സമാന്തരങ്ങൾ [Samaantharangal]

98226. ’സമാന്തരങ്ങൾ’ എന്ന മലയാള ചിത്രത്തിന് ബാലചന്ദ്രമേനോന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? [’samaantharangal’ enna malayaala chithratthinu baalachandramenonu mikaccha nadanulla desheeya avaardu labhiccha varsham ?]

Answer: 1997

98227. ’സമാന്തരങ്ങൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ച മലയാള നടൻ ? [’samaantharangal’ enna chithratthile abhinayatthinu desheeya avaardu labhiccha malayaala nadan ?]

Answer: ബാലചന്ദ്രമേനോൻ [Baalachandramenon]

98228. 1998-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [1998-le mikaccha nadanulla desheeya avaardu labhiccha malayaali ?]

Answer: മമ്മൂട്ടി [Mammootti]

98229. മമ്മൂട്ടിക്ക് 1998-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തെ മലയാള ചിത്രം ? [Mammoottikku 1998-le mikaccha nadanulla desheeya avaardu nedikkodutthe malayaala chithram ?]

Answer: ഡോ.ബാബാ സാഹബ് അംബേദ്കർ [Do. Baabaa saahabu ambedkar]

98230. ’ഡോ.ബാബാ സാഹബ് അംബേദ്കർ’ എന്ന ചിത്രത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? [’do. Baabaa saahabu ambedkar’ enna chithratthinu mammoottikku mikaccha nadanulla desheeya avaardu labhiccha varsham ?]

Answer: 1998

98231. ’ഡോ.ബാബാ സാഹബ് അംബേദ്കർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ച മലയാള നടൻ ? [’do. Baabaa saahabu ambedkar’ enna chithratthile abhinayatthinu desheeya avaardu labhiccha malayaala nadan ?]

Answer: മമ്മൂട്ടി [Mammootti]

98232. 1999-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [1999-le mikaccha nadanulla desheeya avaardu labhiccha malayaali ?]

Answer: മോഹൻലാൽ(വാനപ്രസ്ഥം) [Mohanlaal(vaanaprastham)]

98233. മോഹൻലാലിന് 1999-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തെ മലയാള ചിത്രം ? [Mohanlaalinu 1999-le mikaccha nadanulla desheeya avaardu nedikkodutthe malayaala chithram ?]

Answer: വാനപ്രസ്ഥം [Vaanaprastham]

98234. ’വാനപ്രസ്ഥം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ച മലയാള നടൻ ? [’vaanaprastham’ enna chithratthile abhinayatthinu desheeya avaardu labhiccha malayaala nadan ?]

Answer: മോഹൻലാൽ [Mohanlaal]

98235. ’വാനപ്രസ്ഥം’ എന്ന മലയാള ചിത്രത്തിന് മോഹൻലാലിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? [’vaanaprastham’ enna malayaala chithratthinu mohanlaalinu mikaccha nadanulla desheeya avaardu labhiccha varsham ?]

Answer: 1999

98236. 2001ലെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [2001le mikaccha nadanulla desheeya avaardu labhiccha malayaali ?]

Answer: മുരളി (നെയ്ത്തുകാരൻ) [Murali (neytthukaaran)]

98237. മുരളിക്ക് 2001ലെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തെ മലയാള ചിത്രം ? [Muralikku 2001le mikaccha nadanulla desheeya avaardu nedikkodutthe malayaala chithram ?]

Answer: നെയ്ത്തുകാരൻ [Neytthukaaran]

98238. ’നെയ്ത്തുകാരൻ’ എന്ന മലയാള ചിത്രത്തിന് മുരളിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? [’neytthukaaran’ enna malayaala chithratthinu muralikku mikaccha nadanulla desheeya avaardu labhiccha varsham ?]

Answer: 2001

98239. ’നെയ്ത്തുകാരൻ’എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ച മലയാള നടൻ ? [’neytthukaaran’enna chithratthile abhinayatthinu desheeya avaardu labhiccha malayaala nadan ?]

Answer: മുരളി [Murali]

98240. 2010-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [2010-le mikaccha nadanulla desheeya avaardu labhiccha malayaali ?]

Answer: സലിം കുമാർ (ആദാമിന്റെ മകൻ അബു) [Salim kumaar (aadaaminte makan abu)]

98241. സലിം കുമാറിന് 2010 ലെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തെ മലയാള ചിത്രം ? [Salim kumaarinu 2010 le mikaccha nadanulla desheeya avaardu nedikkodutthe malayaala chithram ?]

Answer: ആദാമിന്റെ മകൻ അബു [Aadaaminte makan abu]

98242. ’ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ച മലയാള നടൻ ? [’aadaaminte makan abu’ enna chithratthile abhinayatthinu desheeya avaardu labhiccha malayaala nadan ?]

Answer: സലിം കുമാർ [Salim kumaar]

98243. ’ആദാമിന്റെ മകൻ അബു’ എന്ന മലയാള ചിത്രത്തിന് സലിം കുമാറിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? [’aadaaminte makan abu’ enna malayaala chithratthinu salim kumaarinu mikaccha nadanulla desheeya avaardu labhiccha varsham ?]

Answer: 2010

98244. 2013-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [2013-le mikaccha nadanulla desheeya avaardu labhiccha malayaali ?]

Answer: സുരാജ് വെഞ്ഞാറമൂട് [Suraaju venjaaramoodu]

98245. സുരാജ് വെഞ്ഞാറമൂടിന് 2013-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തെ മലയാള ചിത്രം ? [Suraaju venjaaramoodinu 2013-le mikaccha nadanulla desheeya avaardu nedikkodutthe malayaala chithram ?]

Answer: പേരറിയാത്തവർ [Perariyaatthavar]

98246. ’പേരറിയാത്തവർ’ എന്ന മലയാള ചിത്രത്തിന് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? [’perariyaatthavar’ enna malayaala chithratthinu suraaju venjaaramoodinu mikaccha nadanulla desheeya avaardu labhiccha varsham ?]

Answer: 2013

98247. ’പേരറിയാത്തവർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ച മലയാള നടൻ ? [’perariyaatthavar’ enna chithratthile abhinayatthinu desheeya avaardu labhiccha malayaala nadan ?]

Answer: സുരാജ് വെഞ്ഞാറമൂട് [Suraaju venjaaramoodu]

98248. 1968-ലെ  മികച്ച നടിക്കുള്ള  ദേശീയ അവാർഡ് ലഭിച്ച നടി ? [1968-le  mikaccha nadikkulla  desheeya avaardu labhiccha nadi ?]

Answer: ശാരദ(തുലാഭാരം) [Shaarada(thulaabhaaram)]

98249. ശാരദക്ക് 1968-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തെ മലയാള ചിത്രം ? [Shaaradakku 1968-le mikaccha nadikkulla desheeya avaardu nedikkodutthe malayaala chithram ?]

Answer: തുലാഭാരം [Thulaabhaaram]

98250. ’തുലാഭാരം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ച നടി ? [’thulaabhaaram’ enna chithratthile abhinayatthinu desheeya avaardu labhiccha nadi ?]

Answer: ശാരദ [Shaarada]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution