<<= Back Next =>>
You Are On Question Answer Bank SET 1965

98251. 1972-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളനടി ? [1972-le mikaccha nadikkulla desheeya avaardu labhiccha malayaalanadi ?]

Answer: ശാരദ(സ്വയംവരം) [Shaarada(svayamvaram)]

98252. ശാരദക്ക് 1972-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തെ മലയാള ചിത്രം ? [Shaaradakku 1972-le mikaccha nadikkulla desheeya avaardu nedikkodutthe malayaala chithram ?]

Answer: സ്വയംവരം [Svayamvaram]

98253. സ്വയംവരം എന്ന മലയാള ചിത്രത്തിന് ശാരദക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? [Svayamvaram enna malayaala chithratthinu shaaradakku mikaccha nadikkulla desheeya avaardu labhiccha varsham ?]

Answer: 1972

98254. 1986-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളനടി ? [1986-le mikaccha nadikkulla desheeya avaardu labhiccha malayaalanadi ?]

Answer: മോനിഷ(നഖനക്ഷത്രങ്ങൾ) [Monisha(nakhanakshathrangal)]

98255. മോനിഷക്ക് 1986-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തെ മലയാള ചിത്രം ? [Monishakku 1986-le mikaccha nadikkulla desheeya avaardu nedikkodutthe malayaala chithram ?]

Answer: നഖനക്ഷത്രങ്ങൾ [Nakhanakshathrangal]

98256. 1993-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളനടി ? [1993-le mikaccha nadikkulla desheeya avaardu labhiccha malayaalanadi ?]

Answer: ശോഭന(മണിച്ചിത്രത്താഴ്) [Shobhana(manicchithratthaazhu)]

98257. ശോഭനക്ക് 1993-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തെ മലയാള ചിത്രം ? [Shobhanakku 1993-le mikaccha nadikkulla desheeya avaardu nedikkodutthe malayaala chithram ?]

Answer: മണിച്ചിത്രത്താഴ് [Manicchithratthaazhu]

98258. 2003-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളനടി ? [2003-le mikaccha nadikkulla desheeya avaardu labhiccha malayaalanadi ?]

Answer: മീര ജാസ്മിൻ (പാഠം ഒന്ന് ഒരു വിലാപം) [Meera jaasmin (paadtam onnu oru vilaapam)]

98259. മീര ജാസ്മിന് 2003-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തെ മലയാള ചിത്രം ? [Meera jaasminu 2003-le mikaccha nadikkulla desheeya avaardu nedikkodutthe malayaala chithram ?]

Answer: പാഠം ഒന്ന് ഒരു വിലാപം [Paadtam onnu oru vilaapam]

98260. കേരള സർക്കാർ മലയാള സിനിമയ്ക്ക് അവാർഡ് ഏർപ്പെടുത്തിയത് എന്ന് ? [Kerala sarkkaar malayaala sinimaykku avaardu erppedutthiyathu ennu ?]

Answer: 1969 ൽ [1969 l]

98261. മികച്ച ചിത്രത്തിനുള്ള ആദ്യ സംസ്ഥാന അവാർഡ് നേടിയ മലയാള ചിത്രം? [Mikaccha chithratthinulla aadya samsthaana avaardu nediya malayaala chithram?]

Answer: കുമാരസംഭവം (1969- സംവിധാനം പി. സുബ്രഹ്മണ്യം) [Kumaarasambhavam (1969- samvidhaanam pi. Subrahmanyam)]

98262. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ രൂപവത്കരിച്ച വർഷം: [Kerala samsthaana chalacchithra vikasana korppareshan roopavathkariccha varsham:]

Answer: 1975

98263. മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രം : [Malayaalatthile aadya sinimaaskopu chithram :]

Answer: തച്ചോളി അമ്പു (1978) [Thaccholi ampu (1978)]

98264. മലയാളത്തിലെ ആദ്യത്തെ 70 എം.എം ചിത്രം? [Malayaalatthile aadyatthe 70 em. Em chithram?]

Answer: പടയോട്ടം (1982) [Padayottam (1982)]

98265. ഏറ്റവുമധികം ചിത്രങ്ങളിൽ നായകനായ നടൻ : [Ettavumadhikam chithrangalil naayakanaaya nadan :]

Answer: പ്രേംനസീർ (അബ്ദുൾഖാദർ) [Premnaseer (abdulkhaadar)]

98266. മലയാളത്തിന്റെ നിത്യഹരിത നായകനായ പ്രേംനസീറിന്റെ യഥാർത്ഥ നാമം ? [Malayaalatthinte nithyaharitha naayakanaaya premnaseerinte yathaarththa naamam ?]

Answer: അബ്ദുൾഖാദർ [Abdulkhaadar]

98267. ഏറ്റവും കൂടുതൽ ചിത്രങ്ങളിലഭിനയിച്ച മലയാള നടി: [Ettavum kooduthal chithrangalilabhinayiccha malayaala nadi:]

Answer: സുകുമാരി [Sukumaari]

98268. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ഏറ്റവും പ്രായംകുറഞ്ഞ നടി : [Mikaccha nadikkulla desheeya avaardu nediya ettavum praayamkuranja nadi :]

Answer: മോനിഷ ഉണ്ണി (ചിത്രം: നഖക്ഷതങ്ങൾ) [Monisha unni (chithram: nakhakshathangal)]

98269. '1921' എന്ന ചിത്രത്തിന്റെ കഥയുടെ അടിസ്ഥാനം: ['1921' enna chithratthinte kathayude adisthaanam:]

Answer: മലബാർ കലാപം [Malabaar kalaapam]

98270. മലബാർ കലാപം അടിസ്ഥാനമാക്കി 1988-ൽ പുറത്തിറങ്ങിയ ഐ.വി ശശി ചിത്രം ? [Malabaar kalaapam adisthaanamaakki 1988-l puratthirangiya ai. Vi shashi chithram ?]

Answer: 1921

98271. സ്ത്രീകൾ രംഗത്ത് അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രം : [Sthreekal ramgatthu abhinayicchittillaattha malayaala chithram :]

Answer: മതിലുകൾ (1989- സംവിധാനം അടൂർ ഗോപാലകൃഷ്ണൻ) [Mathilukal (1989- samvidhaanam adoor gopaalakrushnan)]

98272. ഏറ്റവുമധികം ചിത്രങ്ങളിലഭിനയിച്ച് ഗിന്നസ് ബുക്ക് റെക്കോർഡ് നേടിയ നടൻ ? [Ettavumadhikam chithrangalilabhinayicchu ginnasu bukku rekkordu nediya nadan ?]

Answer: പ്രേംനസീർ [Premnaseer]

98273. ’മതിലുകൾ' എന്ന സിനിമയുടെ കഥ ആരുടെതാണ്? [’mathilukal' enna sinimayude katha aarudethaan?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

98274. 'നിർമ്മല' എന്ന ചിത്രത്തിന്റെ ഗാനരചയിതാവ് : ['nirmmala' enna chithratthinte gaanarachayithaavu :]

Answer: മഹാകവി ജി. ശങ്കരക്കുറുപ്പ് [Mahaakavi ji. Shankarakkuruppu]

98275. 'ഉമ്മാച്ചു' എന്ന സിനിമയുടെ തിരക്കഥ രചിച്ചത്. ['ummaacchu' enna sinimayude thirakkatha rachicchathu.]

Answer: ഉറൂബ് (പി.സി. കുട്ടികൃഷ്ണൻ) [Uroobu (pi. Si. Kuttikrushnan)]

98276. മലയാളത്തിലെ പ്രസിദ്ധ നോവലിസ്റ്റായിരുന്ന ഉറൂബിന്റെ യഥാർത്ഥ നാമം ? [Malayaalatthile prasiddha novalisttaayirunna uroobinte yathaarththa naamam ?]

Answer: പി.സി. കുട്ടികൃഷ്ണൻ [Pi. Si. Kuttikrushnan]

98277. മലയാളത്തിലെ പ്രസിദ്ധ നോവലിസ്റ്റായിരുന്ന പി.സി. കുട്ടികൃഷ്ണൻ അറിയപ്പെട്ടിരുന്ന തൂലികാനാമം ? [Malayaalatthile prasiddha novalisttaayirunna pi. Si. Kuttikrushnan ariyappettirunna thoolikaanaamam ?]

Answer: ഉറൂബ് [Uroobu]

98278. 'ഒരു വടക്കൻ വീരഗാഥ’യുടെ തിരക്കഥാകൃത്ത് : ['oru vadakkan veeragaatha’yude thirakkathaakrutthu :]

Answer: എം.ടി. വാസുദേവൻ നായർ [Em. Di. Vaasudevan naayar]

98279. 'ഉത്തരായനം' എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചത് ['uttharaayanam' enna sinimaykku thirakkatha rachicchathu]

Answer: തിക്കോടിയൻ (പി. കുഞ്ഞനന്തൻ നായർ) [Thikkodiyan (pi. Kunjananthan naayar)]

98280. തിക്കോടിയൻ എന്ന തൂലികാനാമത്തിലറിയപ്പെട്ടിരുന്ന മലയാള സാഹിത്യകാരൻ ? [Thikkodiyan enna thoolikaanaamatthilariyappettirunna malayaala saahithyakaaran ?]

Answer: പി. കുഞ്ഞനന്തൻ നായർ [Pi. Kunjananthan naayar]

98281. 'രുക്മിണി' എന്ന ചിത്രത്തിന്റെ കഥാകൃത്ത് : ['rukmini' enna chithratthinte kathaakrutthu :]

Answer: മാധവിക്കുട്ടി [Maadhavikkutti]

98282. മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചിത്രം: [Malayaalatthile aadyatthe dolbi stteeriyo chithram:]

Answer: കാലാപാനി [Kaalaapaani]

98283. മലയാളത്തിലെ ആദ്യത്തെ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം: [Malayaalatthile aadyatthe boksu opheesu hittu chithram:]

Answer: 'ജീവിതനൗക' ['jeevithanauka']

98284. അന്യഭാഷകളിൽ മൊഴിമാറ്റപ്പെടുന്ന ആദ്യ മലയാളചിത്രം ? [Anyabhaashakalil mozhimaattappedunna aadya malayaalachithram ?]

Answer: 'ജീവിതനൗക' ['jeevithanauka']

98285. 'ചേട്ടത്തി' എന്ന ചിത്രത്തിൽ അഭിനയിച്ച കവി : ['chettatthi' enna chithratthil abhinayiccha kavi :]

Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]

98286. 'മലയാളത്തിന്റെ വാനമ്പാടി' എന്നറിയപ്പെടുന്നത് : ['malayaalatthinte vaanampaadi' ennariyappedunnathu :]

Answer: കെ.എസ്. ചിത്ര [Ke. Esu. Chithra]

98287. 'ചെമ്മീൻ" എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ: ['chemmeen" enna chithratthinte chhaayaagraahakan:]

Answer: മാക്സ് ബർട്ടല്ലി [Maaksu barttalli]

98288. യേശുദാസ് ആദ്യമായി പാടിയ ചിത്രം: [Yeshudaasu aadyamaayi paadiya chithram:]

Answer: കാൽപാടുകൾ [Kaalpaadukal]

98289. ജോൺ എബ്രഹാം സംവിധാനം ചെയ്ത തമിഴ് ചിത്രം : [Jon ebrahaam samvidhaanam cheytha thamizhu chithram :]

Answer: അഗ്രഹാരത്തിൽ കഴുതൈ [Agrahaaratthil kazhuthy]

98290. 'വാസ്തുഹാരയുടെ സംവിധായകൻ: ['vaasthuhaarayude samvidhaayakan:]

Answer: G അരവിന്ദൻ [G aravindan]

98291. 'ഓളവും തീരവും' എന്ന ചിത്രം സംവിധാനം ചെയ്തത് ['olavum theeravum' enna chithram samvidhaanam cheythathu]

Answer: പി ൻ മേനോൻ [Pi n menon]

98292. കേരളത്തിലെ ആദ്യ സ്വതന്ത്ര ഫിലിം സ്റ്റുഡിയോ :. [Keralatthile aadya svathanthra philim sttudiyo :.]

Answer: ഉദയ (ആലപ്പുഴ) [Udaya (aalappuzha)]

98293. .'വെള്ളിനക്ഷത്രം' എന്ന ചിത്രത്തിന്റെ സംവിധായകൻ [.'vellinakshathram' enna chithratthinte samvidhaayakan]

Answer: ഫെലിക്സ് ജെ. ബെയ്സ് (ജർമ്മനി) [Pheliksu je. Beysu (jarmmani)]

98294. കേരളത്തിലെ ആദ്യ സ്വതന്ത്ര ഫിലിം സ്റ്റുഡിയോയായ ഉദയ നിർമിച്ച ആദ്യ ചിത്രം ? [Keralatthile aadya svathanthra philim sttudiyoyaaya udaya nirmiccha aadya chithram ?]

Answer: 'വെള്ളിനക്ഷത്രം' (സംവിധാനം:ഫെലിക്സ് ജെ. ബെയ്സ്) ['vellinakshathram' (samvidhaanam:pheliksu je. Beysu)]

98295. ഏറ്റവുമധികം പുരസ്കാരങ്ങൾ നേടിയ മലയാള ചിത്രം: [Ettavumadhikam puraskaarangal nediya malayaala chithram:]

Answer: പിറവി (1988- സംവിധാനം ഷാജി. എൻ. കരുൺ) [Piravi (1988- samvidhaanam shaaji. En. Karun)]

98296. ഏറ്റവുമധികം പുരസ്കാരങ്ങൾ നേടിയ മലയാള ചിത്രമായ‘പിറവി’ സംവിധാനം ചെയ്തത് ആര് ? [Ettavumadhikam puraskaarangal nediya malayaala chithramaaya‘piravi’ samvidhaanam cheythathu aaru ?]

Answer: ഷാജി. എൻ. കരുൺ [Shaaji. En. Karun]

98297. 1988- ൽ പുറത്തിറങ്ങിയ ‘പിറവി’ സംവിധാനം ചെയ്തത് ആര് ? [1988- l puratthirangiya ‘piravi’ samvidhaanam cheythathu aaru ?]

Answer: ഷാജി. എൻ. കരുൺ [Shaaji. En. Karun]

98298. മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യമായി നേടിയ മലയാള നടൻ? [Mikaccha nadanulla desheeya avaardu aadyamaayi nediya malayaala nadan?]

Answer: പി.ജെ. ആൻറണി (1978ൽ -ചിത്രം നിർമാല്യം) [Pi. Je. Aanrani (1978l -chithram nirmaalyam)]

98299. ബാലൻ കെ. നായർക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച ചിത്രം : [Baalan ke. Naayarkku mikaccha nadanulla desheeya avaardu labhiccha chithram :]

Answer: ഓപ്പോൾ,1980 [Oppol,1980]

98300. മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ഏറ്റവുമധികം തവണ നേടിയ വ്യക്തി ? [Mikaccha samvidhaayakanulla desheeya puraskaaram ettavumadhikam thavana nediya vyakthi ?]

Answer: അടൂർ ഗോപാലകൃഷ്ണ്ണൻ [Adoor gopaalakrushnnan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution