<<= Back
Next =>>
You Are On Question Answer Bank SET 1966
98301. മികച്ച ഗായകനുള്ള ദേശീയ അവാർഡ് യേശുദാസിന് നേടിക്കൊടുത്ത ഹിന്ദി ചിത്രം: [Mikaccha gaayakanulla desheeya avaardu yeshudaasinu nedikkoduttha hindi chithram:]
Answer: ചിത്ചോർ (1976 ൽ) [Chithchor (1976 l)]
98302. 1976-ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [1976-le mikaccha gaayakanulla desheeya avaardu labhiccha malayaali ?]
Answer: യേശുദാസ് [Yeshudaasu]
98303. ചിത്ചോർ എന്ന ഹിന്ദി ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [Chithchor enna hindi chithratthile gaanatthinu mikaccha gaayakanulla desheeya avaardu labhiccha malayaali ?]
Answer: യേശുദാസ് [Yeshudaasu]
98304. യേശുദാസിന് ദേശീയ അവാർഡ് ലഭിച്ച ആദ്യ മലയാള ചിത്രം : [Yeshudaasinu desheeya avaardu labhiccha aadya malayaala chithram :]
Answer: അച്ഛനും ബാപ്പയും (1972 ൽ) [Achchhanum baappayum (1972 l)]
98305. 1972-ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [1972-le mikaccha gaayakanulla desheeya avaardu labhiccha malayaali ?]
Answer: യേശുദാസ് [Yeshudaasu]
98306. 1972-ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് യേശുദാസിന് നേടിക്കൊടുത്ത മലയാള ചിത്രം ? [1972-le mikaccha gaayakanulla desheeya avaardu yeshudaasinu nedikkoduttha malayaala chithram ?]
Answer: അച്ഛനും ബാപ്പയും (1972 ൽ) [Achchhanum baappayum (1972 l)]
98307. ’അച്ഛനും ബാപ്പയും’ എന്ന ചിത്രത്തിലൂടെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [’achchhanum baappayum’ enna chithratthiloode mikaccha gaayakanulla desheeya avaardu labhiccha malayaali ?]
Answer: യേശുദാസ് [Yeshudaasu]
98308. കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി : [Keralatthile aadya philim sosytti :]
Answer: ചിത്രലേഖാ ഫിലിം സൊസൈറ്റി [Chithralekhaa philim sosytti]
98309. മലയാളത്തിലെ (ഇന്ത്യയിലെ തന്നെ) ആദ്യത്തെ ത്രീ-ഡി ചിത്രം: [Malayaalatthile (inthyayile thanne) aadyatthe three-di chithram:]
Answer: മൈഡിയർ കുട്ടിച്ചാത്തൻ [Mydiyar kutticchaatthan]
98310. ഇന്ത്യയിലെ ആദ്യത്തെ ത്രീ-ഡി ചിത്രം: [Inthyayile aadyatthe three-di chithram:]
Answer: മൈഡിയർ കുട്ടിച്ചാത്തൻ [Mydiyar kutticchaatthan]
98311. സംസ്ഥാന ചലച്ചിത്ര അവാർഡ് തുടങ്ങിയ വർഷം : [Samsthaana chalacchithra avaardu thudangiya varsham :]
Answer: 1969
98312. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് ഏറ്റവും ഒടുവിൽ നേടിയ മലയാള ചലച്ചിത്രം : [Mikaccha chithratthinulla desheeya avaardu ettavum oduvil nediya malayaala chalacchithram :]
Answer: ആദാമിന്റെ മകൻ അബു (2010) [Aadaaminte makan abu (2010)]
98313. ഓസ്കാർ നേടിയ ആദ്യ മലയാളി : [Oskaar nediya aadya malayaali :]
Answer: റസൂൽ പൂക്കുട്ടി (ശബ്ദമിശ്രണം- സ്ലംഡോഗ് മില്ല്യനയർ) [Rasool pookkutti (shabdamishranam- slamdogu millyanayar)]
98314. റസൂൽ പൂക്കുട്ടിക്ക് ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ നേടികൊടുത്ത ചിത്രം ? [Rasool pookkuttikku shabdamishranatthinulla oskaar nedikoduttha chithram ?]
Answer: സ്ലംഡോഗ് മില്ല്യനയർ [Slamdogu millyanayar]
98315. സ്ലംഡോഗ് മില്ല്യനയർ എന്ന ചിത്രത്തിലെ ശബ്ദ മിശ്രണത്തിനു ഓസ്കാർ നേടിയ മലയാളി ? [Slamdogu millyanayar enna chithratthile shabda mishranatthinu oskaar nediya malayaali ?]
Answer: റസൂൽ പൂക്കുട്ടി [Rasool pookkutti]
98316. ലോകത്തിൽ ഏറ്റവും കൂടുതൽ സിനിമ പുറത്തിറങ്ങുന്ന രാജ്യം: [Lokatthil ettavum kooduthal sinima puratthirangunna raajyam:]
Answer: ഇന്ത്യ [Inthya]
98317. ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശിപ്പിച്ച വർഷം ? [Inthyayil aadyamaayi sinima pradarshippiccha varsham ?]
Answer: 1896 മുംബൈയിൽ [1896 mumbyyil]
98318. ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശിപ്പിച്ചത് എവിടെയാണ് ? [Inthyayil aadyamaayi sinima pradarshippicchathu evideyaanu ?]
Answer: മുംബൈയിൽ വാട്ട്സൺസ് ഹോട്ടലിൽ (1896) [Mumbyyil vaattsansu hottalil (1896)]
98319. ഇന്ത്യയിലാദ്യം സിനിമ പ്രദർശിപ്പിച്ചതാര് ? [Inthyayilaadyam sinima pradarshippicchathaaru ?]
Answer: ലൂമിയർ സഹോദരൻമാർ (1896) [Loomiyar sahodaranmaar (1896)]
98320. ഇന്ത്യയിലെ ആദ്യത്തെ സിനിമ : [Inthyayile aadyatthe sinima :]
Answer: പുണ്ഡാലിക്ക് [Pundaalikku]
98321. ഇന്ത്യയിലെ ആദ്യത്തെ സിനിമയായ ‘പുണ്ഡാലിക്ക് ‘ പുറത്തിറങ്ങിയ വർഷം ? [Inthyayile aadyatthe sinimayaaya ‘pundaalikku ‘ puratthirangiya varsham ?]
Answer: 1912
98322. ഇന്ത്യയിലെ ആദ്യത്തെ സിനിമയായ ‘പുണ്ഡാലിക്ക് ‘ നിർമിച്ചതാര് ? [Inthyayile aadyatthe sinimayaaya ‘pundaalikku ‘ nirmicchathaaru ?]
Answer: ദാദാ സാഹിബ് തോർണെ [Daadaa saahibu thorne]
98323. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമ: [Poornamaayum inthyayil nirmmiccha aadyatthe sinima:]
Answer: രാജാ ഹരിശ്ചന്ദ്ര [Raajaa harishchandra]
98324. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമയായ ‘രാജാ ഹരിശ്ചന്ദ്ര ‘ പുറത്തിറങ്ങിയ വർഷം ? [Poornamaayum inthyayil nirmmiccha aadyatthe sinimayaaya ‘raajaa harishchandra ‘ puratthirangiya varsham ?]
Answer: 1913
98325. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമയായ ‘രാജാ ഹരിശ്ചന്ദ്ര ‘ യുടെ നിർമ്മാതാവ് ? [Poornamaayum inthyayil nirmmiccha aadyatthe sinimayaaya ‘raajaa harishchandra ‘ yude nirmmaathaavu ?]
Answer: ദണ്ഡിരാജ് ഗോവിന്ദ ഫാൽക്കെ [Dandiraaju govinda phaalkke]
98326. ദാദാ സാഹെബ് ഫാൽക്കെ എന്ന പേരിലറിയപ്പെട്ടിരുന്ന സംവിധായകൻ ? [Daadaa saahebu phaalkke enna perilariyappettirunna samvidhaayakan ?]
Answer: ദണ്ഡിരാജ് ഫാൽക്കെ [Dandiraaju phaalkke]
98327. ദണ്ഡിരാജ് ഫാൽക്കെ അറിയപ്പെട്ടിരുന്നത് ? [Dandiraaju phaalkke ariyappettirunnathu ?]
Answer: ദാദാ സാഹെബ് ഫാൽക്കെ [Daadaa saahebu phaalkke]
98328. ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന അപരനാമമുള്ളത്: [Inthyan sinimayude pithaavu enna aparanaamamullath:]
Answer: ദാദാസാഹൈബ് ഫാൽക്കെ [Daadaasaahybu phaalkke]
98329. ഇന്ത്യയിലെ ആദ്യത്തെ ശബ്ദചലച്ചിത്രം : [Inthyayile aadyatthe shabdachalacchithram :]
Answer: ആലം അര [Aalam ara]
98330. അർദേഷിർ ഇറാനി സംവിധാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ശബ്ദചലച്ചിത്രം : [Ardeshir iraani samvidhaanam cheytha inthyayile aadyatthe shabdachalacchithram :]
Answer: ആലം അര [Aalam ara]
98331. ഇന്ത്യയിലെ ആദ്യത്തെ ശബ്ദചലച്ചിത്രമായ ‘ആലം അര’ പുറത്തിറങ്ങിയ വർഷം ?
[Inthyayile aadyatthe shabdachalacchithramaaya ‘aalam ara’ puratthirangiya varsham ?
]
Answer: 1931
98332. ഇന്ത്യയിലെ ആദ്യത്തെ ശബ്ദചലച്ചിത്രമായ ‘ആലം അര’ സംവിധാനം ചെയ്തത് ആര് ?
[Inthyayile aadyatthe shabdachalacchithramaaya ‘aalam ara’ samvidhaanam cheythathu aaru ?
]
Answer: അർദേഷിർ ഇറാനി
[Ardeshir iraani
]
98333. ഇന്ത്യയിൽ പശ്ചാത്തല സംഗീതവുമായിറങ്ങിയ ആദ്യസിനിമ :
[Inthyayil pashchaatthala samgeethavumaayirangiya aadyasinima :
]
Answer: ചണ്ഡിഭാസ്
[Chandibhaasu
]
98334. ഇന്ത്യയിൽ പശ്ചാത്തല സംഗീതവുമായിറങ്ങിയ ആദ്യസിനിമയായ
‘ചണ്ഡിഭാസ്’ പുറത്തിറങ്ങിയ വർഷം ?
[Inthyayil pashchaatthala samgeethavumaayirangiya aadyasinimayaaya
‘chandibhaas’ puratthirangiya varsham ?
]
Answer: 1932
98335. പിന്നണി ഗാനം അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സിനിമ :
[Pinnani gaanam avatharippiccha aadya inthyan sinima :
]
Answer: ‘ഭാഗ്യചക്ര’
[‘bhaagyachakra’
]
98336. ‘ഭാഗ്യചക്ര’ ഇന്ത്യൻ സിനിമ ചരിത്രത്തിൽ അറിയപ്പെടുന്നത് ?
[‘bhaagyachakra’ inthyan sinima charithratthil ariyappedunnathu ?
]
Answer: പിന്നണി ഗാനം അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സിനിമ
[Pinnani gaanam avatharippiccha aadya inthyan sinima
]
98337. പിന്നണി ഗാനം അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സിനിമയായ
‘ഭാഗ്യചക്ര’ പുറത്തിറങ്ങിയ വർഷം ?
[Pinnani gaanam avatharippiccha aadya inthyan sinimayaaya
‘bhaagyachakra’ puratthirangiya varsham ?
]
Answer: 1935
98338. പിന്നണി ഗാനം അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സിനിമയായ
‘ഭാഗ്യചക്ര’ സംവിധാനം ചെയ്തത് :
[Pinnani gaanam avatharippiccha aadya inthyan sinimayaaya
‘bhaagyachakra’ samvidhaanam cheythathu :
]
Answer: നിതിൻ ബോസ്
[Nithin bosu
]
98339. ഇന്ത്യയിലെ ആദ്യത്തെ കളർസിനിമ :
[Inthyayile aadyatthe kalarsinima :
]
Answer: കിസാൻ കന്യ
[Kisaan kanya
]
98340. 1937ൽ പുറത്തിറങ്ങിയ ‘കിസാൻ കന്യ’ ഇന്ത്യൻ സിനിമ ചരിത്രത്തിൽ അറിയപ്പെടുന്നത് ?
[1937l puratthirangiya ‘kisaan kanya’ inthyan sinima charithratthil ariyappedunnathu ?
]
Answer: ഇന്ത്യയിലെ ആദ്യത്തെ കളർസിനിമ
[Inthyayile aadyatthe kalarsinima
]
98341. ഇന്ത്യയിലെ ആദ്യത്തെ കളർസിനിമയായ ‘കിസാൻ കന്യ’ പുറത്തിറങ്ങിയ വർഷം ?
[Inthyayile aadyatthe kalarsinimayaaya ‘kisaan kanya’ puratthirangiya varsham ?
]
Answer: 1937
98342. ഇന്ത്യയിൽ സിനിമാ രംഗത്തെ മികവിനു നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതി :
[Inthyayil sinimaa ramgatthe mikavinu nalkunna ettavum uyarnna bahumathi :
]
Answer: ദാദാ സാഹിബ് ഫാൽക്കെ അവാർഡ്
[Daadaa saahibu phaalkke avaardu
]
98343. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് തുടങ്ങിയ വർഷം ?
[Daadaa saahibu phaalkke avaardu thudangiya varsham ?
]
Answer: 1969
98344. ഫാൽക്കെ അവാർഡ് ആദ്യമായി നേടിയത് :
[Phaalkke avaardu aadyamaayi nediyathu :
]
Answer: ദേവികാറാണി റോറിച്ച്
[Devikaaraani roricchu
]
98345. ‘ലേഡി ഓഫ് ഇന്ത്യൻ സിനിമ’ എന്നറിയപ്പെടുന്ന വനിത ?
[‘ledi ophu inthyan sinima’ ennariyappedunna vanitha ?
]
Answer: ദേവികാ റാണി റോറിച്ച്
[Devikaa raani roricchu
]
98346. ഫാൽക്കെ അവാർഡ് നേടിയ ഏക മലയാളി :
[Phaalkke avaardu nediya eka malayaali :
]
Answer: അടൂർ ഗോപാലകൃഷ്ണൻ
[Adoor gopaalakrushnan
]
98347. 2004ലെ ഫാൽക്കെ അവാർഅവാർ നേടിയ മലയാളി :
[2004le phaalkke avaaravaar nediya malayaali :
]
Answer: അടൂർ ഗോപാലകൃഷ്ണൻ
[Adoor gopaalakrushnan
]
98348. ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ :
[Ettavum kooduthal kaalam pradarshippiccha inthyan sinima :
]
Answer: ദിൽവാലെ ദുൽഹനിയ ലേ ജായേഗേ
[Dilvaale dulhaniya le jaayege
]
98349. ’ദിൽവാലെ ദുൽഹനിയ ലേ ജായേഗേ’ ഇന്ത്യൻ സിനിമ ചരിത്രത്തിൽ അറിയപ്പെടുന്നത് ?
[’dilvaale dulhaniya le jaayege’ inthyan sinima charithratthil ariyappedunnathu ?
]
Answer: ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ
[Ettavum kooduthal kaalam pradarshippiccha inthyan sinima
]
98350. ഏറ്റവും കൂടുതൽ കാലം ഒരേ തിയേറ്ററിൽ പ്രദർശിപ്പിച്ച സിനിമ :
[Ettavum kooduthal kaalam ore thiyettaril pradarshippiccha sinima :
]
Answer: ഷോലെ (ഹിന്ദി)
[Shole (hindi)
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution